ഇറാനിയന്‍ തുറമുഖ നഗരമായ ബന്ദര്‍ അബ്ബാസില്‍ ശനിയാഴ്ച ഉണ്ടായ വന്‍ സ്‌ഫോടനത്തില്‍ 80 പേര്‍ക്ക് പരിക്കേറ്റതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
പരിക്കേറ്റവരെ മെഡിക്കല്‍ സെന്ററുകളിലേക്ക് മാറ്റിയതായി ക്രൈസിസ് മാനേജ്മെന്റ് ഉദ്യോഗസ്ഥന്‍ അറിയിച്ചു.ഇറാന്റെ തുറമുഖ, മാരിടൈം ഓര്‍ഗനൈസേഷനുമായി ബന്ധമുള്ള സിന കണ്ടെയ്നര്‍ യാര്‍ഡിലാണ് സ്ഫോടനം നടന്നത്.സ്‌ഫോടനത്തിന് ശേഷമുളള മേഘങ്ങളുടെ ദൃശ്യം ഇറാനിയന്‍ മാധ്യമങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു.
Shukra Shani Yuti: ശുക്ര-ശനി സംയോഗം: ഒരു മാസത്തിനുള്ളിൽ ഈ 3 രാശിക്കാരുടെ സമ്പത്തിൽ വൻ വർദ്ധനവ്!Todays Horoscope: മേട രാശിക്കാർക്ക് സമ്മിശ്ര ദിനം, ധനു രാശിക്കാർക്ക് തിരക്കേറും, അറിയാം ഇന്നത്തെ രാശിഫലം!Todays' Horoscope: ഇടവം രാശിക്ക് ഇന്ന് അനുകൂലം, മേടം രാശിക്ക് ധനനഷ്ടത്തിന് സാധ്യത; ഇന്നത്തെ രാശിഫലം അറിയാംDark Circles: കണ്ണിന് ചുറ്റും ഡാര്‍ക്ക് സര്‍ക്കിളുണ്ടോ? എങ്കില്‍ ഇനി പാര്‍ലറില്‍ പോയി സമയം കളയേണ്ട! വീട്ടില്‍ പരീക്ഷിക്കാം ഈ ടിപ്‌സുകള്‍ ഇറാനിയന്‍ തുറമുഖ നഗരമായ ബന്ദര്‍ അബ്ബാസില്‍ ശനിയാഴ്ച ഉണ്ടായ വന്‍ സ്‌ഫോടനത്തില്‍ 80 പേര്‍ക്ക് പരിക്കേറ്റതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇറാന്റെ തുറമുഖ, മാരിടൈം ഓര്‍ഗനൈസേഷനുമായി ബന്ധമുള്ള സിന കണ്ടെയ്നര്‍ യാര്‍ഡിലാണ് സ്ഫോടനം നടന്നത്. ഒമാനില്‍ അമേരിക്കയുമായുള്ള രാജ്യത്തിന്റെ മൂന്നാം ഘട്ട ആണവ ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണിത്. അതെസമയം തീ അണയ്ക്കുന്നതിനായി തുറമുഖത്തിന്റെ പ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചതായി ഇറാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സ്‌ഫോടനം നടന്ന സമയത്ത് ധാരാളം തുറമുഖ ജീവനക്കാര്‍ അവിടെ ഉണ്ടായിരുന്നു. അങ്ങനെ ഏങ്കില്‍ സംഭവത്തില്‍ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയോ കൊല്ലപ്പെടുകയോ ചെയ്തിരിക്കാം എന്ന് അര്‍ദ്ധ- ഔദ്യോഗിക വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഷാഹിദ് രാജീ പോര്‍ട്ട് വാര്‍ഫ് പ്രദേശത്ത് സൂക്ഷിച്ചിരുന്ന നിരവധി കണ്ടെയ്നറുകള്‍ പൊട്ടിത്തെറിച്ചതാണ് ഈ സംഭവത്തിന് കാരണമെന്നും, നിലവില്‍ പരിക്കേറ്റവരെ ഒഴിപ്പിക്കുകയും മെഡിക്കല്‍ സെന്ററുകളിലേക്ക് മാറ്റിയതായും ക്രൈസിസ് മാനേജ്മെന്റ് ഉദ്യോഗസ്ഥന്‍ സ്റ്റേറ്റ് ടിവിയോട് പറഞ്ഞു. സ്‌ഫോടനത്തിന്റെ ശക്തി വളരെ ശക്തമായിരുന്നു. സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ കിലോമീറ്റര്‍ അകലെയുളള ജനാലകള്‍ വരെ തകര്‍ന്നു. സ്‌ഫോടനത്തിന് ശേഷമുളള മേഘങ്ങളുടെ ദൃശ്യം ഇറാനിയന്‍ മാധ്യമങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു. സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുന്ന ദൃശ്യങ്ങളില്‍ പ്രദേശത്ത് നിന്ന് വലിയ തോതില്‍ കറുത്ത പുക ഉയരുന്നത് കാണാം.2020-ല്‍ ഇതേ തുറമുഖത്തെ കമ്പ്യൂട്ടറുകള്‍ക്ക് നേരെ സൈബര്‍ ആക്രമണം ഉണ്ടായി. ഇറാന്റെ മുഖ്യശത്രുവായ ഇസ്രായേലാണ് ആ സംഭവത്തിന് പിന്നിലെന്ന് നേരത്തെ നടന്ന ഇറാനിയന്‍ സൈബര്‍ ആക്രമണത്തിനുള്ള പ്രതികാരമായി വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link -ടെലഗ്രാം ചാനല്‍WorldPahalgam Terror Attack: രാജ്യം വിട്ടില്ലെങ്കിൽ നിയമനടപടി; കോഴിക്കോട് താമസിക്കുന്ന പാകിസ്ഥാൻ...Home Nurse Arrested: അൽഷിമേഴ്സ് രോഗബാധയുള്ള 59കാരനെ ക്രൂരമായി മർദ്ദിച്ച് ഹോം നേഴ്സ്; പ്രതി വ...MoviesAzadi Official Trailer: ഉദ്വേഗമുണർത്തി ശ്രീനാഥ് ഭാസി-വാണി വിശ്വനാഥ് ചിത്രം ആസാദി; ട്രെയിലർ പ...Terrorists Houses Demolished: രണ്ട് ലഷ്‌കർ ഭീകരരുടെ വീടുകൾ കൂടി തകർത്ത് സുരക്ഷാ സേന
Bomb Blast ഇറാന്‍ ബോംബ് സ്ഫോടനം
United States Latest News, United States Headlines
Similar News:You can also read news stories similar to this one that we have collected from other news sources.
School Bus Accident: കണ്ണൂരിൽ സ്‌കൂൾ ബസ് തലകീഴായി മറിഞ്ഞ് അപകടം; വിദ്യാർത്ഥികളടക്കം 20 പേർക്ക് പരിക്ക്പരിക്കേറ്റവരെ ആശുപത്രികളിൽ പ്രവേസിപ്പിച്ചു. 20 പേർക്കാണ് അപകടത്തിൽ പരിക്കേറ്റത്.
Read more »
Florida University Shooting: ഫ്ലോറിഡ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ വെടിവയ്പ്പ്; 2 മരണം, 6 പേർക്ക് പരിക്ക്Florida Shootout Updates: വെടിയൊച്ച കേട്ട വിദ്യാർത്ഥികൾ പരിഭ്രാന്തരായി പരക്കംപാഞ്ഞു. ഏതാണ്ട് പത്ത് തവണയോളം വെടിയൊച്ച കേട്ടതായിട്ടാണ് ദൃക്സാക്ഷികൾ പറഞ്ഞത്.
Read more »
US Attack Against Houthi: ഹൂതികള്‍ക്ക് നേരെ യുഎസ് വ്യോമാക്രമണം; 38 പേര്‍ കൊല്ലപ്പെട്ടു, 102 പേര്‍ക്ക് പരിക്കേറ്റുയമനിലെ ഹൂതി കേന്ദ്രങ്ങളില്‍ അമേരിക്കയുടെ വ്യോമാക്രമണം. യമനിലെ റാസ് ഇസ എണ്ണ തുറമുഖത്താണ് അമേരിക്ക വ്യോമാക്രമണം നടത്തിയത്.
Read more »
Bengaluru: ബെംഗളൂരു വിമാനത്താവളത്തിൽ നിർത്തിയിട്ടിരുന്ന ഇൻഡിഗോ വിമാനത്തിൽ ട്രാവലർ ഇടിച്ചു; ഒരാൾക്ക് പരിക്ക്ഏപ്രിൽ 18 ന് 12:15 ഓടെയായിരുന്നു സംഭവം നടന്നത്. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല
Read more »
Kozhikode Crime News: നാദാപുരത്ത് വിവാഹസംഘം സഞ്ചരിച്ച കാറിന് നേരെ ആക്രമണം; ഏഴ് മാസം പ്രായമുള്ള കുഞ്ഞുൾപ്പെടെ 4 പേർക്ക് പരിക്ക്വിവാഹ സംഘത്തിന് നേരെയുണ്ടായ ആക്രമണത്തിൽ ഏഴ് മാസം പ്രായമുള്ള കുഞ്ഞുൾപ്പെടെ 4 പേർക്കാണ് പരിക്കേറ്റത്.
Read more »
Gallery Collapse In Kothamangalam: ഫുട്ബോൾ ടൂർണമെൻ്റിനിടെ ഗാലറി തകർന്ന് വീണ് നിരവധി പേർക്ക് പരിക്ക്കോതമംഗലം അടിവാട് സെവൻസ് ഫുട്ബോൾ ടൂർണമെൻ്റിനിടെ ഗാലറി തകർന്ന് വീണ് നിരവധി പേർക്ക് പരിക്ക്.
Read more »
