Bengaluru: ബെം​ഗളൂരു വിമാനത്താവളത്തിൽ നിർത്തിയിട്ടിരുന്ന ഇൻഡി​ഗോ വിമാനത്തിൽ ട്രാവലർ ഇടിച്ചു; ഒരാൾക്ക് പരിക്ക്

Bengaluru Airport News

Bengaluru: ബെം​ഗളൂരു വിമാനത്താവളത്തിൽ നിർത്തിയിട്ടിരുന്ന ഇൻഡി​ഗോ വിമാനത്തിൽ ട്രാവലർ ഇടിച്ചു; ഒരാൾക്ക് പരിക്ക്
Tempo Travellers HitsIndigo PlaneIndigo
  • 📰 Zee News
  • ⏱ Reading Time:
  • 95 sec. here
  • 6 min. at publisher
  • 📊 Quality Score:
  • News: 51%
  • Publisher: 63%

ഏപ്രിൽ 18 ന് 12:15 ഓടെയായിരുന്നു സംഭവം നടന്നത്. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല

Bengaluru: ബെം​ഗളൂരു വിമാനത്താവളത്തിൽ നിർത്തിയിട്ടിരുന്ന ഇൻഡി​ഗോ വിമാനത്തിൽ ട്രാവലർ ഇടിച്ചു; ഒരാൾക്ക് പരിക്ക്Last Updated : Apr 20, 2025, 02:35 PM IST ബെം​ഗളൂരു അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ നിർത്തിയിട്ടിരുന്ന ഇൻഡി​ഗോ വിമാനത്തിൽ ടെമ്പോ ട്രാവലർ ഇടിച്ചു സംഭവത്തെ തുടർന്ന് ട്രാവലറിന്റെ ഡ്രൈവറെ ​പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും റിപ്പോർട്ടുണ്ട്Rahu Shukra Yuti: രാഹു ശുക്ര സംഗമം: വരുന്ന 30 ദിവസം ഇവർക്കിനി നേട്ടങ്ങളുടെ ചാകര, നിങ്ങളും ഉണ്ടോ?ബെംഗളൂരു: ബെം​ഗളൂരു അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ നിർത്തിയിട്ടിരുന്ന ഇൻഡി​ഗോ വിമാനത്തിൽ ടെമ്പോ ട്രാവലർ ഇടിച്ചതായി റിപ്പോർട്ട്.

സംഭവത്തെ തുടർന്ന് ട്രാവലറിന്റെ ഡ്രൈവറെ ​പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും റിപ്പോർട്ടുണ്ട്.ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്നാണ് റിപ്പോർട്ട്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും റിപ്പോർട്ടുണ്ട്. 18 ന് ഉച്ചയോടെയായിരുന്നു സംഭവം നടന്നത്. എഞ്ചിന്റെ അറ്റകുറ്റപണികൾക്ക് വേണ്ടിയാണ് വിമാനം നിർത്തിയിട്ടിരുന്നതെന്നാണ് റിപ്പോർട്ട്. വിമാനത്താവളത്തിലെ ജീവനക്കാരുമായി എത്തിയ ട്രാവലറാണ് ഈ വിമാനത്തിൽ ഇടിച്ചത്. ജീവനക്കാരെ ഇറക്കുന്നതിനിടെ ട്രാവലർ മുന്നോട്ട് നീങ്ങുകയായിരുന്നും അങ്ങനെയാണ് അപകടമുണ്ടായതെന്നുമാണ് റിപ്പോർട്ട്. ജീവനക്കാർക്ക് ആർക്കും പരിക്കേറ്റിട്ടില്ല.അപകടത്തിൽ ട്രാവലറിന്റെ മുകൾഭാ​ഗം തകർന്നു. അപകടത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലൂടെ പുറത്തു വന്നിട്ടുണ്ട്. വിഷയത്തിൽ ആഭ്യന്തര അന്വേഷണം നടക്കുകയാണ്. അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഉചിതമായ നടപടി സ്വീകരിക്കുമെന്നാണ് അധികൃതർ വ്യക്തമാക്കിയിരിക്കുന്നത്. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link -ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X , Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.Bengaluru: ബെം​ഗളൂരു വിമാനത്താവളത്തിൽ നിർത്തിയിട്ടിരുന്ന ഇൻഡി​ഗോ വിമാനത്തിൽ ട്രാവലർ ഇടിച്ചു...MoviesADGP Manoj Abraham: സിനിമാ മേഖലയിൽ മയക്കുമരുന്ന് ഉപയോഗം വർധിക്കുന്നു: എഡിജിപി മനോജ് എബ്രഹാംSurgery Visuals: ഓപ്പറേഷൻ തിയേറ്ററിൽ ശസ്ത്രക്രിയ രഹസ്യമായി ഫോണിൽ പകർത്തി; ജീവനക്കാരന് സസ്പെൻ...Shine Tom Chacko Issue: ഷൈൻ ടോം ചാക്കോ വിഷയത്തിൽ നാളെ ഫിലിം ചേമ്പർ യോഗം; ഷൈനിനെ സിനിമകളിൽ നി...Nikita Roy Movie Release: എൻ‌വി‌ബി ഫിലിംസ് - സോനാക്ഷി സിൻഹ ചിത്രം ‘നികിത റോയ്’; റിലീസ് മെയ്...

We have summarized this news so that you can read it quickly. If you are interested in the news, you can read the full text here. Read more:

Zee News /  🏆 7. in İN

Tempo Travellers Hits Indigo Plane Indigo

 

United States Latest News, United States Headlines

Similar News:You can also read news stories similar to this one that we have collected from other news sources.

IPL 2025 RCB vs KKR: ഐപിഎൽ ആദ്യ മത്സരത്തിൽ ഏഴ് വിക്കറ്റിൻ്റെ റോയൽ ജയവുമായി ബെം​ഗളൂരുIPL 2025 RCB vs KKR: ഐപിഎൽ ആദ്യ മത്സരത്തിൽ ഏഴ് വിക്കറ്റിൻ്റെ റോയൽ ജയവുമായി ബെം​ഗളൂരുരജത് പട്ടീദാർ ആണ് ബെം​ഗളൂരുവിന്റെ ക്യാപ്റ്റൻ. കൊൽക്കത്തയ്ക്കെതിരായ മത്സരത്തിൽ 34 റൺസാണ് ക്യാപ്റ്റൻ നേടിയത്.
Read more »

IPL 2025 RR vs RCB: ഐപിഎൽ: രാജസ്ഥാന് വീണ്ടും തോൽവി, ഒമ്പത് വിക്കറ്റിന് തകർത്ത് ബെം​ഗളൂരുIPL 2025 RR vs RCB: ഐപിഎൽ: രാജസ്ഥാന് വീണ്ടും തോൽവി, ഒമ്പത് വിക്കറ്റിന് തകർത്ത് ബെം​ഗളൂരുബെം​ഗളൂരുവിന് മികച്ച തുടക്കമാണ് ഓപ്പണർമാരായ ഫിൽ സാൾട്ടും വിരാട് കോഹ്ലിയും നൽകിയത്. 92 റൺസാണ് ഇരുവരും ചേർന്ന് നേടിയത്.
Read more »

Sabarimala Prilgrims Accident: എരുമേലിയിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞു; ഒരു മരണം, നിരവധി പേർക്ക് പരിക്ക്Sabarimala Prilgrims Accident: എരുമേലിയിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞു; ഒരു മരണം, നിരവധി പേർക്ക് പരിക്ക്പരിക്കേറ്റവരിൽ ചിലരുടെ നില ​ഗുരുതരമാണെന്നാണ് വിവരം. രക്ഷാപ്രവർത്തനം പുരോ​ഗമിക്കുന്നു
Read more »

Palakkad Accident: ചായ കുടിച്ചു കൊണ്ടിരുന്ന യുവാക്കൾക്കിടയിലേക്ക് പിക്കപ്പ് വാൻ ഇടിച്ചു കയറി; ഒരാൾക്ക് ദാരുണാന്ത്യംPalakkad Accident: ചായ കുടിച്ചു കൊണ്ടിരുന്ന യുവാക്കൾക്കിടയിലേക്ക് പിക്കപ്പ് വാൻ ഇടിച്ചു കയറി; ഒരാൾക്ക് ദാരുണാന്ത്യംചായ കടയ്ക്ക് മുന്നിൽ നിന്നും ചായ കുടിക്കുകയായിരുന്ന യുവാക്കൾക്കിടയിലേക്കാണ് നിയന്ത്രണം വിട്ട പിക്കപ്പ് വാൻ ഇടിച്ച് കയറിയത്
Read more »

Florida University Shooting: ഫ്ലോറിഡ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ വെടിവയ്പ്പ്; 2 മരണം, 6 പേർക്ക് പരിക്ക്Florida University Shooting: ഫ്ലോറിഡ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ വെടിവയ്പ്പ്; 2 മരണം, 6 പേർക്ക് പരിക്ക്Florida Shootout Updates: വെടിയൊച്ച കേട്ട വിദ്യാർത്ഥികൾ പരിഭ്രാന്തരായി പരക്കംപാഞ്ഞു. ഏതാണ്ട് പത്ത് തവണയോളം വെടിയൊച്ച കേട്ടതായിട്ടാണ് ദൃക്സാക്ഷികൾ പറഞ്ഞത്.
Read more »

IPL 2025 PBKS vs RCB: പഞ്ചാബ് ബൗളർമാർക്ക് മുന്നിൽ അടിപതറി ആർസിബി; അനായാസ ജയം നേടി പഞ്ചാബ്, പട്ടികയിൽ രണ്ടാം സ്ഥാനംIPL 2025 PBKS vs RCB: പഞ്ചാബ് ബൗളർമാർക്ക് മുന്നിൽ അടിപതറി ആർസിബി; അനായാസ ജയം നേടി പഞ്ചാബ്, പട്ടികയിൽ രണ്ടാം സ്ഥാനം26 പന്തിൽ നിന്ന് 50 റൺസ് സ്വന്തമാക്കിയ ബെം​ഗളൂരുവിന്റെ ടിം ഡേവിഡാണ് കളിയിലെ താരം.
Read more »



Render Time: 2026-04-01 20:23:13