പരിക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമാണെന്നാണ് വിവരം. രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു
Sabarimala Prilgrims Accident : എരുമേലിയിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞു; ഒരു മരണം, നിരവധി പേർക്ക് പരിക്ക്എരുമേലിക്ക് സമീപം പമ്പാവാലി കണമലയിൽ വച്ചാണ് തീർത്ഥാടകർ സഞ്ചരിച്ച ബസ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടത്തിൽപ്പെട്ടത്.
Chaturgrahi Yoga 2025: 50 വർഷങ്ങൾക്ക് ശേഷമുള്ള ചതുർഗ്രഹ യോഗം; ഇവരെയിനി പിടിച്ചാൽ കിട്ടില്ല!എരുമേലിയിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ട് ഒരു മരണം. എരുമേലിക്ക് സമീപം പമ്പാവാലി കണമലയിൽ വച്ചാണ് തീർത്ഥാടകർ സഞ്ചരിച്ച ബസ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരിൽ 3 പേരുടെ നില ഗുരുതരമാണെന്നാണ് ലഭിക്കുന്ന വിവരം. പരിക്കേറ്റവർ ആശുപത്രിയിൽ ചികിത്സയിലാണ്. പുലർച്ചെ ആറരയോടെയാണ് അപകടം സംഭവിച്ചത്. കർണാടകയിൽ നിന്നുള്ള 35 പേരടങ്ങുന്ന തീർത്ഥാടക സംഘമാണ് ബസിലുണ്ടായിരുന്നത്. വളവ് തിരിയുന്നതിനിടെ ബസിന്റെ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link -സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.SportsKerala SIDCO: തുടർച്ചയായ മൂന്നാംവർഷം 200 കോടിക്കുമേൽ വിറ്റുവരവുമായി നേട്ടത്തിന്റെ പാതയിൽ സിഡ...Astrology & ReligionKeralaYoutuber Thoppi Under Custody: യൂട്യൂബർ തൊപ്പി പൊലീസ് കസ്റ്റഡിയിൽ; ബസ് തൊഴിലാളികൾക്ക് നേരെ ത...
Sabarimala Pilgrims Bus Accident
United States Latest News, United States Headlines
Similar News:You can also read news stories similar to this one that we have collected from other news sources.
Accident: പതിനാലുകാരൻ ഓടിച്ച കാര്‍ നിയന്ത്രണം വിട്ട് കനാലിലേക്ക് മറിഞ്ഞു; 4 കുട്ടികള്‍ക്ക് പരിക്ക്കാറിലുണ്ടായിരുന്ന പതിനാലുകാരനടക്കം നാല് കുട്ടികൾക്കാണ് പരിക്കേറ്റത് | Four children injured after car driven by 14-year-old loses control and falls into canal
Read more »
KSRTC Swift Accident: റോഡിൽ മാങ്ങ പെറുക്കുന്നവർക്കിടയിലേക്ക് കെഎസ്ആർടിസി ബസ് പാഞ്ഞുകയറി; 3 പേർക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരംബസിടിച്ച് മൂന്നു പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതിൽ ഒരാളുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്.
Read more »
UPI Down: കംപ്ലീറ്റ് ഡൗൺ..! പണിമുടക്കി യുപിഐ ആപ്പുകൾ; ഇടപാടുകൾ നടത്താനാകാതെ വലഞ്ഞ് ഉപയോക്താക്കൾനിരവധി പേർ ഇടപാടുകൾ നടത്താനാകുന്നില്ലെന്ന പരാതികൾ ഉയർത്തിയിട്ടുണ്ട്. ഒരു മാസത്തിനുള്ളിൽ മൂന്ന് തവണ യുപിഐ സേവനങ്ങൾ തടസപ്പെട്ടിരുന്നു.
Read more »
School Bus Accident: കണ്ണൂരിൽ സ്‌കൂൾ ബസ് തലകീഴായി മറിഞ്ഞ് അപകടം; വിദ്യാർത്ഥികളടക്കം 20 പേർക്ക് പരിക്ക്പരിക്കേറ്റവരെ ആശുപത്രികളിൽ പ്രവേസിപ്പിച്ചു. 20 പേർക്കാണ് അപകടത്തിൽ പരിക്കേറ്റത്.
Read more »
Himachal Bus Accident: വിനോദസഞ്ചാരികളുമായി പോയ ബസ് തലകീഴായി മറിഞ്ഞു; അപകടത്തിൽ 31 പേർക്ക് പരിക്ക്ബസ് തലകീഴായി മറിഞ്ഞു
Read more »
Andhra Fire Accident: ആന്ധ്രയിൽ പടക്ക നിർമ്മാണശാലയിലെ തീപിടിത്തത്തിൽ 8 മരണം; 7 പേർക്ക് പരിക്ക്ഇന്ന് ഉച്ചതിരിഞ്ഞാണ് പടക്ക നിർമ്മാണ യൂണിറ്റിൽ പൊട്ടിത്തെറിയുണ്ടാകുകയും 8 പേർ മരിക്കുകയും ചെയ്തത്.
Read more »
