പരിക്കേറ്റവരെ ആശുപത്രികളിൽ പ്രവേസിപ്പിച്ചു. 20 പേർക്കാണ് അപകടത്തിൽ പരിക്കേറ്റത്.
School Bus Accident : കണ്ണൂരിൽ സ്‌കൂൾ ബസ് തലകീഴായി മറിഞ്ഞ് അപകടം; വിദ്യാർത്ഥികളടക്കം 20 പേർക്ക് പരിക്ക്വളവിൽ വച്ച് നിയന്ത്രണം നഷ്ടപ്പെട്ട് തലകീഴായി മറിഞ്ഞ ബസ് മരത്തിൽ ഇടിച്ച് നിന്നതിനാൽ വലിയ അപകടം ഒഴിവായി.
സ്കൂളിലെ ഒരു അധ്യാപകന്റെ മകന്റെ വിവാഹ സൽക്കാരത്തിന് പോകവെയാണ് അപകടം സംഭവിച്ചത്.Kerala Gold Rate: ഇത് പിടിവിട്ട പോക്ക്..!! എഴുപതിനായിരത്തിന് അരികെ സ്വർണവില; ഇന്നും വൻ വർധനSun Transit To Taurus: വിഷുവിന് ശേഷം സൂര്യൻ ഇടവം രാശിയിൽ; മേയ് മാസത്തിൽ ഈ രാശിക്കാർക്ക് കൈനിറയെ നേട്ടങ്ങൾകൊയ്യത്ത് സ്‌കൂൾ ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ വിദ്യാർത്ഥികൾ അടക്കം 20 പേർക്ക് പരിക്കേറ്റു. മർക്കസ് സ്കൂളിന്റെ ബസാണ് തലകീഴായി മറിഞ്ഞ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരെ മയ്യിലിലെയും കണ്ണൂരിലെയും ആശുപത്രികളിൽ പ്രവേശിപ്പിച്ചു. വളവിൽ വച്ച് നിയന്ത്രണം നഷ്ടപ്പെട്ട് തലകീഴായി മറിഞ്ഞ ബസ് മരത്തിൽ ഇടിച്ച് നിന്നതിനാൽ വലിയ അപകടം ഒഴിവായി. 28 വിദ്യാർത്ഥികളും 4 മുതിർന്നവരുമാണ് ബസിലുണ്ടായിരുന്നത്. സ്കൂളിലെ ഒരു അധ്യാപകന്റെ മകന്റെ വിവാഹ സൽക്കാരത്തിന് പോകവെയാണ് അപകടം സംഭവിച്ചത്. പരിക്കേറ്റ ആരുടെയും നില ഗുരുതരമല്ല എന്നാണ് റിപ്പോർട്ട്. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link -സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.School Bus Accident: കണ്ണൂരിൽ സ്‌കൂൾ ബസ് തലകീഴായി മറിഞ്ഞ് അപകടം; വിദ്യാർത്ഥികളടക്കം 20 പേർക്...IPL 2025: അഭിഷേക് ശർമ മെഗാഷോ! പഞ്ചാബിനെ എട്ട് വിക്കറ്റിന് തകർത്ത് ഹൈദരാബാദ്IPL 2025 GT vs LSG: ഗുജറാത്തിന് തോൽവി, ഒന്നാം സ്ഥാനം നഷ്ടം; ലക്നൗവിന് 6 വിക്കറ്റ് ജയംKozhikode archdiocese: കോഴിക്കോട് രൂപതയെ അതിരൂപതയായി ഉയർത്തി വത്തിക്കാൻ; ബിഷപ്പ് ഡോ. വർഗീസ്...Kerala Lottery Result 2025: 80 ലക്ഷത്തിന്റെ ഭാഗ്യം ഈ നമ്പരിന്; കാരുണ്യ ഭാഗ്യക്കുറി ഫലം വന്...
United States Latest News, United States Headlines
Similar News:You can also read news stories similar to this one that we have collected from other news sources.
Accident Death: ബസുകളുടെ മത്സരയോട്ടത്തിനിടെ അപകടം; എറണാകുളത്ത് ബൈക്ക് യാത്രിക മരിച്ചു, ഒരാൾക്ക് പരിക്ക്മത്സരയോട്ടത്തിനിടെ ബൈക്കിന്റെ പുറകിൽ ബസ് ഇടിച്ച് അപകടമുണ്ടാകുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും സനിതയെ രക്ഷിക്കാനായില്ല.
Read more »
Malappuram School Fight: മലപ്പുറത്ത് സ്കൂൾ വിദ്യാർഥികൾക്ക് കുത്തേറ്റ സംഭവം; രണ്ട് വിദ്യാർഥികൾ പിടിയിൽStudents Stabbed: പെരിന്തൽമണ്ണ താഴെക്കോട് പിടിഎം ഹയർ സെക്കന്ററി സ്കൂളിലാണ് വിദ്യാർഥി സംഘർഷം ഉണ്ടായത്.
Read more »
Accident: പതിനാലുകാരൻ ഓടിച്ച കാര്‍ നിയന്ത്രണം വിട്ട് കനാലിലേക്ക് മറിഞ്ഞു; 4 കുട്ടികള്‍ക്ക് പരിക്ക്കാറിലുണ്ടായിരുന്ന പതിനാലുകാരനടക്കം നാല് കുട്ടികൾക്കാണ് പരിക്കേറ്റത് | Four children injured after car driven by 14-year-old loses control and falls into canal
Read more »
KSRTC Swift Accident: റോഡിൽ മാങ്ങ പെറുക്കുന്നവർക്കിടയിലേക്ക് കെഎസ്ആർടിസി ബസ് പാഞ്ഞുകയറി; 3 പേർക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരംബസിടിച്ച് മൂന്നു പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതിൽ ഒരാളുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്.
Read more »
Bus Accident: ওভারটেক করতে গিয়ে পিলারে ধাক্কা দিয়ে খাদে পড়ল বাস, ঘটনাস্থলেই মৃত ৭, আহত বহুBus Accident: ওভারটেক করতে গিয়ে পিলারে ধাক্কা দিয়ে খাদে পড়ল বাস, ঘটনাস্থলেই মৃত ৭, আহত বহু
Read more »
Malappuram Accident: കാർ പിന്നിലോട്ട് എടുക്കുന്നതിനിടെ അപകടം; മലപ്പുറത്ത് 4 വയസ്സുകാരിക്ക് ദാരുണാന്ത്യംഇന്നലെ രാത്രിയാണ് കാർ പുറകോട്ടെടുക്കുന്നതിനിടെ അപകടം സംഭവിച്ചത് നാല് വയസുകാരിക്ക് ജീവൻ നഷ്ടമായതും.
Read more »
