Accident: പതിനാലുകാരൻ ഓടിച്ച കാര്‍ നിയന്ത്രണം വിട്ട് കനാലിലേക്ക് മറിഞ്ഞു; 4 കുട്ടികള്‍ക്ക് പരിക്ക്

Accident News News

Accident: പതിനാലുകാരൻ ഓടിച്ച കാര്‍ നിയന്ത്രണം വിട്ട് കനാലിലേക്ക് മറിഞ്ഞു; 4 കുട്ടികള്‍ക്ക് പരിക്ക്
CrimeKannur
  • 📰 Zee News
  • ⏱ Reading Time:
  • 66 sec. here
  • 5 min. at publisher
  • 📊 Quality Score:
  • News: 37%
  • Publisher: 63%

കാറിലുണ്ടായിരുന്ന പതിനാലുകാരനടക്കം നാല് കുട്ടികൾക്കാണ് പരിക്കേറ്റത് | Four children injured after car driven by 14-year-old loses control and falls into canal

Gajakesari Yoga: 2 ദിവസത്തിനുള്ളിൽ ഗജകേസരി യോഗം; ഇവർക്ക് ലഭിക്കും പണം, പദവി അപ്രതീക്ഷിത സൗഭാഗ്യങ്ങളും! കണ്ണൂര്‍: പതിനാലുകാരൻ ഓടിച്ച കാർ നിയന്ത്രണം വിട്ട് കനാലിലേക്ക് മറിഞ്ഞു. കണ്ണൂർ മട്ടന്നൂരിലാണ് സംഭവം.

അപകടത്തിൽ 4 കുട്ടികൾക്ക് പരിക്കുണ്ട്. കാറിലുണ്ടായിരുന്ന പതിനാലുകാരനടക്കം നാല് കുട്ടികൾക്കാണ് പരിക്കേറ്റത്. കീഴല്ലൂർ തെളുപ്പിലാണ് ഉച്ചയോടെ അപകടം. ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് കുട്ടികളെ രക്ഷപ്പെടുത്തിയത്. ആരുടെയും പരിക്ക് സാരമുളളതല്ല. ബന്ധുവീട്ടിലെ കാർ ഓടിച്ചുവന്നതെന്നാണ് കുട്ടികൾ നാട്ടുകാരോട് പറഞ്ഞത്. പൊലീസും മോട്ടോർ വാഹന വകുപ്പും സംഭവത്തിൽ നടപടി ആരംഭിച്ചിട്ടുണ്ട്. പ്രായപൂര്‍ത്തിയാകാത്ത ലൈസന്‍സില്ലാത്ത കുട്ടിയ്ക്ക് കാര്‍ ഓടിക്കാൻ കൊടുത്തതിൽ കാറുടമയ്ക്കെതിരെയടക്കം നടപടിയുണ്ടാകുമെന്ന് അധികൃതര്‍ വ്യക്തമാക്കി. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്.നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂIPL 2025: കളത്തിലിറങ്ങാൻ ഒരുങ്ങി കെകെആർ, നന്ദി അറിയിച്ച് ഷാരൂഖ് ഖാൻ; മഴയ്ക്ക് സാധ്യതയെന്നും...Saturn Transit 2025: കണ്ടകശനി കൊണ്ടേ പോകൂ; ചിങ്ങം, കന്നി രാശിക്കാ‍ക്ക് ദുരിതകാലം; പരിഹാര കർമ...Weather Update: കേരളത്തിൽ ശക്തമായ ഇടിമിന്നലും കാറ്റോടു കൂടിയ മഴയും; ഇന്ന് 7 ജില്ലകളിൽ യെല്...Indian Railway: ട്രെയിനിൽ അങ്ങനെയൊന്നും ഇനി ലോവർ ബെർത്ത് കിട്ടില്ല; പുതിയ തീരുമാനവുമായി ഇന്...MDMA Seized: താമരശേരിയിൽ പോലീസ് പിടികൂടിയ യുവാവ് എംഡിഎംഎ വിഴുങ്ങിയതായി സംശയം; ചികിത്സയിൽ പ്ര...Empuraan Release: എമ്പുരാൻ ലാലേട്ടൻ എപ്പോ കാണും? ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ ആരാധകർക്കൊപ്പമെന്ന്...

We have summarized this news so that you can read it quickly. If you are interested in the news, you can read the full text here. Read more:

Zee News /  🏆 7. in İN

Crime Kannur

 

United States Latest News, United States Headlines

Similar News:You can also read news stories similar to this one that we have collected from other news sources.

Firework Accident: കണ്ണൂരിൽ വെടിക്കെട്ടിനിടെ അപകടം, അഞ്ച് പേർക്ക് പരിക്ക്; ഒ‌രാളുടെ നില ​ഗുരുതരംFirework Accident: കണ്ണൂരിൽ വെടിക്കെട്ടിനിടെ അപകടം, അഞ്ച് പേർക്ക് പരിക്ക്; ഒ‌രാളുടെ നില ​ഗുരുതരംFirework Accident In Kannur: ആൾക്കൂട്ടത്തിന് ഇടയിലേക്ക് അമിട്ട് വീണ് പൊട്ടിത്തെറിക്കുകയായിരുന്നു. തെയ്യം ചടങ്ങുകൾക്ക് ഇടയിലാണ് അപകടമുണ്ടായത്.
Read more »

Idukki Accident: ഇടുക്കിയിൽ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം; ഒളിമ്പ്യൻ കെഎം ബീനാമോളുടെ സഹോദരി അടക്കം മൂന്ന് മരണംIdukki Accident: ഇടുക്കിയിൽ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം; ഒളിമ്പ്യൻ കെഎം ബീനാമോളുടെ സഹോദരി അടക്കം മൂന്ന് മരണംഒളിമ്പ്യൻ കെ.എം ബീനാ മോളുടെ സഹോദരിയും ഭർത്താവും സഞ്ചരിച്ച ജീപ്പ് നിയന്ത്രണം നഷ്ട്ടപ്പെട്ട് കൊക്കയിലേക്ക് മറിയുകയായിരുന്നു
Read more »

Drunken Drive: മദ്യലഹരിയിൽ ഡോക്ടർ ഓടിച്ച ജീപ്പ് ഇടിച്ച് യുവാവ് മരിച്ചു; ഒരാൾ ​ഗുരുതരാവസ്ഥയിൽDrunken Drive: മദ്യലഹരിയിൽ ഡോക്ടർ ഓടിച്ച ജീപ്പ് ഇടിച്ച് യുവാവ് മരിച്ചു; ഒരാൾ ​ഗുരുതരാവസ്ഥയിൽDrunken Drive Accident: അമിത വേഗതയിലായിരുന്ന ജീപ്പ് നിയന്ത്രണം തെറ്റി ബൈക്കിലിടിക്കുകയായിരുന്നു. ജീപ്പിൽ ഉണ്ടായിരുന്ന ഡോക്ടർമാർ മദ്യലഹരിയിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
Read more »

Road Accident: സംസ്ഥാനത്ത് വിവിധയിടങ്ങളിലായുണ്ടായ വാഹനാപകടങ്ങളിൽ 2 മരണം; നിരവധി പേർക്ക് പരിക്ക്Road Accident: സംസ്ഥാനത്ത് വിവിധയിടങ്ങളിലായുണ്ടായ വാഹനാപകടങ്ങളിൽ 2 മരണം; നിരവധി പേർക്ക് പരിക്ക്സംസ്ഥാനത്ത് വിവിധയിടങ്ങളിലായുണ്ടായ വാഹനാപകടങ്ങളിൽ രണ്ട് പേരാണ് മരിച്ചത്. തൃശൂർ, പാലക്കാട്, തിരുവനന്തപുരം എന്നിവടങ്ങളിലാണ് അപകടമുണ്ടായത്.
Read more »

Police Jeep Accident: പ്രതിയുമായി വന്ന പോലീസ് ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞു; വഴിയോര കച്ചവടക്കാരന് ദാരുണാന്ത്യംPolice Jeep Accident: പ്രതിയുമായി വന്ന പോലീസ് ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞു; വഴിയോര കച്ചവടക്കാരന് ദാരുണാന്ത്യംStreet Vendor: നിയന്ത്രണം വിട്ട ജീപ്പ് സമീപത്തെ ആൽത്തറയിൽ ഇടിച്ച് തലകീഴായി മറിഞ്ഞു.
Read more »

Accident Death: ബസുകളുടെ മത്സരയോട്ടത്തിനിടെ അപകടം; എറണാകുളത്ത് ബൈക്ക് യാത്രിക മരിച്ചു, ഒരാൾക്ക് പരിക്ക്Accident Death: ബസുകളുടെ മത്സരയോട്ടത്തിനിടെ അപകടം; എറണാകുളത്ത് ബൈക്ക് യാത്രിക മരിച്ചു, ഒരാൾക്ക് പരിക്ക്മത്സരയോട്ടത്തിനിടെ ബൈക്കിന്റെ പുറകിൽ ബസ് ഇടിച്ച് അപകടമുണ്ടാകുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും സനിതയെ രക്ഷിക്കാനായില്ല.
Read more »



Render Time: 2026-04-02 00:22:38