നിരവധി പേർ ഇടപാടുകൾ നടത്താനാകുന്നില്ലെന്ന പരാതികൾ ഉയർത്തിയിട്ടുണ്ട്. ഒരു മാസത്തിനുള്ളിൽ മൂന്ന് തവണ യുപിഐ സേവനങ്ങൾ തടസപ്പെട്ടിരുന്നു.
നിരവധി പേർ ഇടപാടുകൾ നടത്താനാകുന്നില്ലെന്ന പരാതികൾ ഉയർത്തിയിട്ടുണ്ട്. ഒരു മാസത്തിനുള്ളിൽ മൂന്ന് തവണ യുപിഐ സേവനങ്ങൾ തടസപ്പെട്ടിരുന്നു.ഗൂഗിൾപേ, ഫോൺപേ, പേടിഎം തുടങ്ങിയ യുപിഐ സേവനങ്ങളാണ് പണിമുടക്കിയത്.Chanakya Nitiരാജ്യത്ത് യുപിഐ സേവനങ്ങൾ തടസപ്പെട്ടതിനെ തുടർന്ന് ഓൺലൈൻ ഇടപാടുകൾ നടത്താൻ സാധിക്കാതെ വലഞ്ഞ് ജനം.
ഗൂഗിൾപേ, ഫോൺപേ, പേടിഎം തുടങ്ങിയ യുപിഐ സേവനങ്ങളാണ് പണിമുടക്കിയത്. പണമിടപാടുകൾ നടത്താൻ സാധിക്കുന്നില്ലെന്ന നിരവധി പരാതികൾ സോഷ്യൽ മീഡിയയിൽ ഉയർന്നിരുന്നു. ഒരു മാസത്തിനുള്ളിൽ ഇത് മൂന്നാമത്തെ തവണയാണ് യുപിഐ സേവനങ്ങൾ തടസപ്പെടുന്നത്. ഉച്ചയ്ക്ക് 12 മണിയോടെയാണ് ഓൺലൈൻ പണമിടപാടുകൾ നടത്താനാകുന്നില്ലെന്ന് ഉപയോക്താക്കൾ പരാതിപ്പെട്ടത്. ഡൗൺഡിറ്റക്ടർ റിപ്പോർട്ട് പ്രകാരം, ഉച്ചവരെ 1168 പരാതികളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. എന്നാൽ യുപിഐ ആപ്പുകൾ ഡൗൺ ആയതിനുള്ള കാരണം വ്യക്തമല്ല. അതേസമയം സാങ്കേതിക പ്രശ്നം നേരിട്ടത് കൊണ്ടാണ് സേവനങ്ങളിൽ തടസമുണ്ടാകുന്നതെന്നും പരിഹരിക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണെന്നും എൻപിസിഐ അറിയിച്ചു. NPCI is currently facing intermittent technical issues, leading to partial UPI transaction declines. We are working to resolve the issue, and will keep you updated.മുൻപ് ഏപ്രിൽ 2ന് സേവനം തടസപ്പെട്ടുവെന്ന് കാണിച്ച് ഡൗൺഡിറ്റക്ടറിൽ 514 പരാതികൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. മാർച്ച് 26ന് ഗൂഗിൾ പേ, പേടിഎം ആപ്പുകൾ ഡൗണ്‍ ആകുകയും ഡൗൺഡിറ്റക്ടറിൽ 3,000ത്തിലധികം പരാതികൾ റിപ്പോർട്ട് ചെയ്യപ്പെടുകയും ചെയ്തിരുന്നു. Supreme Court: ബില്ലുകളിൽ തീരുമാനമെടുക്കുന്നതിന് രാഷ്ട്രപതിക്ക് മൂന്ന് മാസം; സമയ പരിധി നിശ്ചയിച്ച് സുപ്രീം കോടതി ഇന്ന് മിക്കവാറും ആളുകൾ പണമിടപാടുകൾ ഓൺലൈനായി നടത്തുന്നവരാണ്. ആരും തന്നെ കയ്യിൽ പൈസ കരുതാറില്ലെന്ന് തന്നെ പറയാം. ഗൂഗിൾപേ, ഫോൺപേ, പേടിഎം തുടങ്ങിയ യുപിഐ ആപ്പുകളിലൂടെ മിക്കവരും ട്രാൻസാക്ഷനുകൾ നടത്തുന്നത്. കയ്യിൽ പണം കരുതാതെ യുപിഐ സേവനങ്ങളെ ആശ്രയിക്കുന്നവർക്ക് പലപ്പോഴും ഇത്തരത്തിലുള്ള സംഭവങ്ങൾ വലിയ തിരിച്ചടിയാകും. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link -ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.UPI Down: കംപ്ലീറ്റ് ഡൗൺ..! പണിമുടക്കി യുപിഐ ആപ്പുകൾ; ഇടപാടുകൾ നടത്താനാകാതെ വലഞ്ഞ് ഉപയോക്താക...IndiaMoviesMumbai Terrorist Attack: തഹാവൂർ റാണയെ കൊച്ചിയിൽ സഹായിച്ചത് ആര്? അന്വേഷണം വ്യാപിപ്പിച്ച് എൻഐഎ...Sree Padmanabhaswamy Temple: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ കിഴക്കേഗോപുരത്തിനു സമീപം അജ്ഞാത...
UPI Apps Phonepe യുപിഐ ഇടപാടുകൾ യുപിഐ
United States Latest News, United States Headlines
Similar News:You can also read news stories similar to this one that we have collected from other news sources.
UPI New Rules: బిగ్..బిగ్..అలర్ట్..ఏప్రిల్ 1 నుంచి మీ UPI సేవలు పనిచేయకపోవచ్చుBank Alert: ఏప్రిల్ 1, 2025 నుంచి బ్యాంక్ అకౌంట్ కు లింక్ చేయని మొబైల్ నెంబర్లతో యూపీఐ సేవలు పనిచేయవు. ఎన్పీసీఐ కొత్త మార్గదర్శకాలను జారీ చేసింది. ఈ మార్గదర్శకాలు ఏప్రిల్ 1 నుంచి అమల్లోకి వస్తాయి. దీని గురించి పూర్తి వివరాలు తెలుసుకుందాం.
Read more »
UPI Down: ऐसा क्या हुआ लोचा, जिसकी वजह से अटक गईं करोड़ों लोगों की पेमेंट्सबुधवार 26 मार्च को करोड़ों लोगों ने UPI से पेमेंट न कर पाने की शिकायत की. दरअसल UPI डाउन हो गया था और इस वजह से वो पेमेंट करने में सक्षम नहीं थे. लेकिन क्या आप जानते हैं कि UPI डाउन क्यों होता है? इसके पीछे की असली वजह के बारे में आइये आपको डिटेल में बताते हैं.
Read more »
ದೇಶಾದ್ಯಂತ ಏಕಾಏಕಿ UPI ವಹಿವಾಟು ಸ್ಥಗಿತ... PhonePe, Paytm, Google Pay ನಲ್ಲಿ ಹಣ ಪಾವತಿಯಾಗದೇ ಜನರ ಪರದಾಟ!upi server down news: ಯುಪಿಐ ಸೇವೆಗಳು ಏಕಾಏಕಿ ಸ್ಥಗಿತಗೊಂಡ ಕಾರಣ ಸಾವಿರಾರು ಬಳಕೆದಾರರು ಹಣ ಪಾವತಿ ಮಾಡುವಲ್ಲಿ ತೊಂದರೆ ಅನುಭವಿಸಬೇಕಾಯಿತು.
Read more »
UPI Down: UPI डाउन होने से हजारों फोनपे और गूगल पे यूजर परेशान; नहीं कर पा रहे पेमेंटडाउनडिटेक्टर की रिपोर्ट के अनुसार दोपहर तक इन यूपीआई प्रॉब्लम से जुड़ी करीब 1168 शिकायतें आई हैं. इनमें से गूगल पे यूजर्स ने 96 और पेटीएम यूजर्स ने 23 समस्याओं से जुड़ी जानकारी दी.
Read more »
देशभर में UPI सर्विस में बाधा, ऑनलाइन पैमेंट करने में हो रही परेशानीदेशभर में UPI सर्विस में बाधा, ऑनलाइन पैमेंट करने में हो रही परेशानी
Read more »
देशभर में UPI सर्विस ठीक से नहीं कर रही काम, अब ऑनलाइन पेमेंट कैसे करें? लोग परेशानUPI Down: देशभर में UPI सर्विस में बाधा, Online Payment करने में हो रही परेशानी | Breaking News
Read more »
