Palakkad Accident: ചായ കുടിച്ചു കൊണ്ടിരുന്ന യുവാക്കൾക്കിടയിലേക്ക് പിക്കപ്പ് വാൻ ഇടിച്ചു കയറി; ഒരാൾക്ക് ദാരുണാന്ത്യം

Road Accident News

Palakkad Accident: ചായ കുടിച്ചു കൊണ്ടിരുന്ന യുവാക്കൾക്കിടയിലേക്ക് പിക്കപ്പ് വാൻ ഇടിച്ചു കയറി; ഒരാൾക്ക് ദാരുണാന്ത്യം
PalakkadAccidentPickup Van
  • 📰 Zee News
  • ⏱ Reading Time:
  • 79 sec. here
  • 10 min. at publisher
  • 📊 Quality Score:
  • News: 59%
  • Publisher: 63%

ചായ കടയ്ക്ക് മുന്നിൽ നിന്നും ചായ കുടിക്കുകയായിരുന്ന യുവാക്കൾക്കിടയിലേക്കാണ് നിയന്ത്രണം വിട്ട പിക്കപ്പ് വാൻ ഇടിച്ച് കയറിയത്

Palakkad Accident: ചായ കുടിച്ചു കൊണ്ടിരുന്ന യുവാക്കൾക്കിടയിലേക്ക് പിക്കപ്പ് വാൻ ഇടിച്ചു കയറി; ഒരാൾക്ക് ദാരുണാന്ത്യം Road Accident : ചായ കുടിക്കാൻ ഇറങ്ങിയ യുവാക്കൾക്കിടയിലേക്കാണ് പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് ഇടിച്ചുകയറിയത്.

ചായ കുടിച്ച് കൊണ്ടിരുന്ന യുവാക്കൾക്കിടയിലേക്ക് പിക്കപ്പ് വാൻ ഇടിച്ചു കയറി ഒരാൾ മരിച്ചു ചായ കടയ്ക്ക് മുന്നിൽ നിന്നും ചായ കുടിക്കുകയായിരുന്ന യുവാക്കൾക്കിടയിലേക്കാണ് നിയന്ത്രണം വിട്ട പിക്കപ്പ് വാൻ ഇടിച്ച് കയറിയത് Mangalore Boat Accident: കപ്പൽ ബോട്ടിലിടിച്ച് 12 പേരെ കാണാതായി,അപകടത്തിൽപ്പെട്ടത് ബേപ്പൂരിൽ നിന്നും മീൻ പിടിക്കാൻ പോയ ബോട്ട്Todays Horoscope: കന്നി രാശിക്കാർക്ക് വാഹന യോഗം, വൃശ്ചിക രാശിക്കാർക്ക് ആശയക്കുഴപ്പം ഏറും, അറിയാം ഇന്നത്തെ രാശിഫലം!പാലക്കാട്: ചായ കുടിച്ച് കൊണ്ടിരുന്ന യുവാക്കൾക്കിടയിലേക്ക് പിക്കപ്പ് വാൻ ഇടിച്ചു കയറി ഒരാൾ മരിച്ചതായി റിപ്പോർട്ട്. പാലക്കാട് ചെർപ്പുളശ്ശേരിക്ക് സമീപം തിരുവാഴിയോട് ചായ കടയ്ക്ക് മുന്നിൽ നിന്നും ചായ കുടിക്കുകയായിരുന്ന യുവാക്കൾക്കിടയിലേക്കാണ് നിയന്ത്രണം വിട്ട പിക്കപ്പ് വാൻ ഇടിച്ച് കയറിയത്.അപകടത്തിൽ മലപ്പുറം തിരൂർ സ്വദേശിയായ തഹസിൽ എന്ന യുവാവാണ് മരിച്ചത്. മറ്റു നാല് പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇവർ മാങ്ങോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവം നടന്നത് ഇന്ന് പുലർച്ചെ രണ്ട് മണിയോടെയായിരുന്നു.news കോഴിയുമായി വന്ന പിക്കപ്പ് ലോറി നിയന്ത്രണം നഷ്ടപ്പെട്ട് യുവാക്കൾക്കിടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു എന്നാണ് റിപ്പോർട്ട്. യുവാക്കൾ കൊടൈക്കനാൽ യാത്ര കഴിഞ്ഞ് മടങ്ങവെ തിരുവാഴിയോട് വച്ച് ചായ കുടിക്കുന്നതിന് വേണ്ടി ഇറങ്ങുകയായിരുന്നു. ഈ സമയത്തായിരുന്നു പിക്കപ്പ് വാൻ ഇടിച്ചു കയറിയത്. യുവാക്കളുടെ സംഘത്തിൽ നാല് മലയാളികളും ഒരു കർണാടക സ്വദേശിയുമാണ് ഉണ്ടായിരുന്നത്. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link -ടെലഗ്രാം ചാനല്‍

We have summarized this news so that you can read it quickly. If you are interested in the news, you can read the full text here. Read more:

Zee News /  🏆 7. in İN

Palakkad Accident Pickup Van Kodaikanal Palakkad Accident Pickup Van Accident One Killed

 

United States Latest News, United States Headlines

Similar News:You can also read news stories similar to this one that we have collected from other news sources.

Crime News: ബാങ്ക് ജീവനക്കാരിയെ ഓഫീസിൽ കയറി വെട്ടി; ഭർത്താവ് അറസ്റ്റിൽCrime News: ബാങ്ക് ജീവനക്കാരിയെ ഓഫീസിൽ കയറി വെട്ടി; ഭർത്താവ് അറസ്റ്റിൽബാങ്കിൽ കയറിയാണ് പ്രതി ഭാര്യയെ വെട്ടിയത് | Bank employee wife stabbed by her husband in Kannur
Read more »

Arrest: വിമാനത്തിന്റെ ശുചിമുറിയിൽ കയറി ബീഡി വലിച്ച് യാത്രക്കാരൻ; അറസ്റ്റ്Arrest: വിമാനത്തിന്റെ ശുചിമുറിയിൽ കയറി ബീഡി വലിച്ച് യാത്രക്കാരൻ; അറസ്റ്റ്സുറത്തിൽ നിന്ന് കൊൽക്കത്തയിലേക്കുള്ള വിമാനത്തിലാണ് സംഭവം | Passenger arrested for smoking inside airplane toilet
Read more »

Accident Death: റോഡിൽ കുടുങ്ങിയ പൂച്ചയെ രക്ഷിക്കാൻ ഇറങ്ങിയ യുവാവിന് കാറിടിച്ച് ദാരുണാന്ത്യം; സംഭവം തൃശൂരിൽAccident Death: റോഡിൽ കുടുങ്ങിയ പൂച്ചയെ രക്ഷിക്കാൻ ഇറങ്ങിയ യുവാവിന് കാറിടിച്ച് ദാരുണാന്ത്യം; സംഭവം തൃശൂരിൽറോഡിൽ കുടുങ്ങിയ പൂച്ചയെ രക്ഷിക്കാനിറങ്ങിയപ്പോഴാണ് സിജോയ്ക്ക് ദാരുണാന്ത്യം സംഭവിച്ചത്.
Read more »

Garbage Dumped: രാത്രി വഴിയോരത്ത് മാലിന്യം വലിച്ചെറിഞ്ഞു; കവറിലെ ക്യുആർ കോഡിലൂടെ തിരിച്ചറിഞ്ഞ് പിഴ ചുമത്തി പഞ്ചായത്ത്Garbage Dumped: രാത്രി വഴിയോരത്ത് മാലിന്യം വലിച്ചെറിഞ്ഞു; കവറിലെ ക്യുആർ കോഡിലൂടെ തിരിച്ചറിഞ്ഞ് പിഴ ചുമത്തി പഞ്ചായത്ത്പാലക്കാട് തിരുമിറ്റക്കോട് പഞ്ചായത്താണ് മാലിന്യം വലിച്ചെറിഞ്ഞവരെ തിരിച്ചറിഞ്ഞത് | Panchayat fined those who threw garbage on roadside in Palakkad
Read more »

Malappuram Accident: കാർ പിന്നിലോട്ട് എടുക്കുന്നതിനിടെ അപകടം; മലപ്പുറത്ത് 4 വയസ്സുകാരിക്ക് ദാരുണാന്ത്യംMalappuram Accident: കാർ പിന്നിലോട്ട് എടുക്കുന്നതിനിടെ അപകടം; മലപ്പുറത്ത് 4 വയസ്സുകാരിക്ക് ദാരുണാന്ത്യംഇന്നലെ രാത്രിയാണ് കാർ പുറകോട്ടെടുക്കുന്നതിനിടെ അപകടം സംഭവിച്ചത് നാല് വയസുകാരിക്ക് ജീവൻ നഷ്ടമായതും.
Read more »

Wild Elephant Attack: കാട്ടാന ആക്രമണത്തിൽ വീണ്ടും മരണം; അതിരപ്പിള്ളിയിൽ 20 കാരന് ദാരുണാന്ത്യംWild Elephant Attack: കാട്ടാന ആക്രമണത്തിൽ വീണ്ടും മരണം; അതിരപ്പിള്ളിയിൽ 20 കാരന് ദാരുണാന്ത്യംവീണ്ടും ജീവനെടുത്ത് കാട്ടാന. അതിരപ്പിള്ളി അടിച്ചില്‍ തോട്ടിയില്‍ കാട്ടാനയുടെ ആക്രമണത്തിൽ ഇരുപതുകാരന് ദാരുണാന്ത്യം. സംഭവം നടന്നത് ഇന്നലെ രാത്രിയാണ്
Read more »



Render Time: 2026-04-01 22:20:30