Wild Elephant Attack: കാട്ടാന ആക്രമണത്തിൽ വീണ്ടും മരണം; അതിരപ്പിള്ളിയിൽ 20 കാരന് ദാരുണാന്ത്യം

Wild Elephant Attack News

Wild Elephant Attack: കാട്ടാന ആക്രമണത്തിൽ വീണ്ടും മരണം; അതിരപ്പിള്ളിയിൽ 20 കാരന് ദാരുണാന്ത്യം
AthirappallyYouth DiedAdivasi Youth
  • 📰 Zee News
  • ⏱ Reading Time:
  • 73 sec. here
  • 8 min. at publisher
  • 📊 Quality Score:
  • News: 49%
  • Publisher: 63%

വീണ്ടും ജീവനെടുത്ത് കാട്ടാന. അതിരപ്പിള്ളി അടിച്ചില്‍ തോട്ടിയില്‍ കാട്ടാനയുടെ ആക്രമണത്തിൽ ഇരുപതുകാരന് ദാരുണാന്ത്യം. സംഭവം നടന്നത് ഇന്നലെ രാത്രിയാണ്

Wild Elephant Attack Again: തേന്‍ ശേഖരിച്ച് മടങ്ങുമ്പോള്‍ കാട്ടാന ആക്രമിക്കുകയായിരുന്നു എന്നാണ് വിവരം.അതിരപ്പിള്ളി അടിച്ചില്‍ തോട്ടിയില്‍ കാട്ടാനയുടെ ആക്രമണത്തിൽ ഇരുപതുകാരന് ദാരുണാന്ത്യം Wild elephant attack: ഇടുക്കിയിൽ വീണ്ടും അരിക്കൊമ്പന്റെ ആക്രമണം; വീട് തകർത്തു, തുടർച്ചയായ വന്യജീവി ആക്രമണങ്ങളിൽ പ്രതിഷേധംDouble Rajayogas: ലക്ഷ്മി നാരായണയോഗവും, കുബേര യോഗവും; ഈ രാശികൾക്ക് ഇനി നേട്ടങ്ങളുടെ പെരുമഴSurya Gochar: സൂര്യന്റെ രാശിമാറ്റം മണിക്കൂറുകൾക്കുള്ളിൽ ഈ രാശിക്കാർക്ക് നൽകും സുവർണ്ണ നേട്ടങ്ങൾ ഒപ്പം ധനലാഭവുംതൃശൂര്‍: വീണ്ടും ജീവനെടുത്ത് കാട്ടാന.

അതിരപ്പിള്ളി അടിച്ചില്‍ തോട്ടിയില്‍ കാട്ടാനയുടെ ആക്രമണത്തിൽ ഇരുപതുകാരന് ദാരുണാന്ത്യം. സംഭവം നടന്നത് ഇന്നലെ രാത്രിയാണ്.അടിച്ചില്‍തോട്ടില്‍ സ്വദേശി തമ്പാന്റെ മകന്‍ സെബാസ്റ്റ്യന്‍ ആണ് കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. തേന്‍ ശേഖരിച്ച് മടങ്ങുമ്പോള്‍ കാട്ടാന ആക്രമിക്കുകയായിരുന്നു എന്നാണ് വിവരം. ഞായറാഴ്ച രാത്രി 10 മണിയോടെ വനത്തിൽ നിന്നും സെബാസ്റ്റ്യനും കൂട്ടുകാരും തേൻ ശേഖരിച്ചു വരുമ്പോഴായിരുന്നു കാട്ടാനയുടെ ആക്രമണം. കഴിഞ്ഞ ആഴ്ച പാലക്കാട്ടും സമ്മാന സംഭവം ഉണ്ടായി. കാട്ടാനയുടെ ആക്രമണത്തിൽ യുവാവ് മരിക്കുകയും യുവാവിന്റെ അമ്മയ്ക്ക് പരിക്കേൽക്കുകയുമുണ്ടായി.ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link -ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.Lord Shiva Fav Zodiac Signs: വിഷു ദിനത്തിൽ മഹാദേവ കൃപയാൽ ഇവർ പൊളിക്കും, നിങ്ങളും ഉണ്ടോ?Wild Elephant Attack: കാട്ടാന ആക്രമണത്തിൽ വീണ്ടും മരണം; അതിരപ്പിള്ളിയിൽ 20 കാരന് ദാരുണാന്ത്യ...IPL 2025 RR vs RCB: ഐപിഎൽ: രാജസ്ഥാന് വീണ്ടും തോൽവി, ഒമ്പത് വിക്കറ്റിന് തകർത്ത് ബെം​ഗളൂരുAndhra Fire Accident: ആന്ധ്രയിൽ പടക്ക നിർമ്മാണശാലയിലെ തീപിടിത്തത്തിൽ 8 മരണം; 7 പേർക്ക് പരിക്...Dead Body Found: ആൾത്താമസമില്ലാത്ത വീട്ടിലെ വാട്ടർ ടാങ്കിൽ യുവതിയുടെ മൃതദേഹം; കണ്ടത് ശുചീകരണ...

We have summarized this news so that you can read it quickly. If you are interested in the news, you can read the full text here. Read more:

Zee News /  🏆 7. in İN

Athirappally Youth Died Adivasi Youth Thrissur Kerala

 

United States Latest News, United States Headlines

Similar News:You can also read news stories similar to this one that we have collected from other news sources.

Israel attack on Gaza: ഗാസയിൽ വീണ്ടും ഇസ്രായേൽ ആക്രമണം, 200 ൽ അധികം മരണം; മരിച്ചവരിൽ അധികവും സ്ത്രീകളും,കുട്ടികളുംIsrael attack on Gaza: ഗാസയിൽ വീണ്ടും ഇസ്രായേൽ ആക്രമണം, 200 ൽ അധികം മരണം; മരിച്ചവരിൽ അധികവും സ്ത്രീകളും,കുട്ടികളുംആഴ്ചകളോളം നീണ്ടുനിന്ന വെടിനിർത്തൽ ചർച്ചകൾ സ്തംഭിച്ചതിനെത്തുടർന്ന്, ഗാസയിൽ ആക്രമണം പുനരാരംഭിച്ച് ഇസ്രായേൽ
Read more »

Elephant Attacks Cows: ভয়ংকর! মানুষ নয়, হাতি এবার ধেয়ে গেল গরুর দিকে! রাতের অন্ধকারে গোয়ালের সামনে এসে বুনোটা...Elephant Attacks Cows: ভয়ংকর! মানুষ নয়, হাতি এবার ধেয়ে গেল গরুর দিকে! রাতের অন্ধকারে গোয়ালের সামনে এসে বুনোটা...wild elephant now attacks cows in the village of jhargram at night people astonished
Read more »

Muzhappilangad Sooraj Murder: മുഴപ്പിലങ്ങാട് സൂരജ് വധക്കേസ്; 9 പ്രതികൾ കുറ്റക്കാർ, ഒരാളെ വെറുതെ വിട്ടു, ശിക്ഷാ വിധി തിങ്കളാഴ്ചMuzhappilangad Sooraj Murder: മുഴപ്പിലങ്ങാട് സൂരജ് വധക്കേസ്; 9 പ്രതികൾ കുറ്റക്കാർ, ഒരാളെ വെറുതെ വിട്ടു, ശിക്ഷാ വിധി തിങ്കളാഴ്ച2005 ഓ​ഗസ്റ്റ് 7നാണ് സിപിഎം പ്രവർത്തകരുടെ ആക്രമണത്തിൽ സൂരജ് കൊല്ലപ്പെടുന്നത്.
Read more »

Myanmar Earthquake: മ്യാന്‍മർ ഭൂചലനം; റിക്ട‍ർ സ്കെയിലിൽ 7.7 തീവ്രത; 20 മരണംMyanmar Earthquake: മ്യാന്‍മർ ഭൂചലനം; റിക്ട‍ർ സ്കെയിലിൽ 7.7 തീവ്രത; 20 മരണംഭൂചലനത്തിന് പിന്നാലെ മ്യാൻമറിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു | Myanmar earthquake 7-7 magnitude on the Richter scale and 20 dead
Read more »

Accident Death: റോഡിൽ കുടുങ്ങിയ പൂച്ചയെ രക്ഷിക്കാൻ ഇറങ്ങിയ യുവാവിന് കാറിടിച്ച് ദാരുണാന്ത്യം; സംഭവം തൃശൂരിൽAccident Death: റോഡിൽ കുടുങ്ങിയ പൂച്ചയെ രക്ഷിക്കാൻ ഇറങ്ങിയ യുവാവിന് കാറിടിച്ച് ദാരുണാന്ത്യം; സംഭവം തൃശൂരിൽറോഡിൽ കുടുങ്ങിയ പൂച്ചയെ രക്ഷിക്കാനിറങ്ങിയപ്പോഴാണ് സിജോയ്ക്ക് ദാരുണാന്ത്യം സംഭവിച്ചത്.
Read more »

Bazooka: എനിക്ക് ഇഷ്ടപ്പെട്ടു; ഇനി നിങ്ങൾക്കാണ് ഇഷ്ടപ്പെടേണ്ടത്; മമ്മൂട്ടിBazooka: എനിക്ക് ഇഷ്ടപ്പെട്ടു; ഇനി നിങ്ങൾക്കാണ് ഇഷ്ടപ്പെടേണ്ടത്; മമ്മൂട്ടിവീണ്ടും ഒരു നവാ​ഗത സംവിധായകനൊപ്പം എത്തുകയാണെന്നും മമ്മൂട്ടി പറഞ്ഞു | Mammotty Facebook post about new movie Bazooka
Read more »



Render Time: 2026-04-02 04:59:02