ആഴ്ചകളോളം നീണ്ടുനിന്ന വെടിനിർത്തൽ ചർച്ചകൾ സ്തംഭിച്ചതിനെത്തുടർന്ന്, ഗാസയിൽ ആക്രമണം പുനരാരംഭിച്ച് ഇസ്രായേൽ
Israel attack on Gaza : ഗാസ യിൽ വീണ്ടും ഇസ്രായേൽ ആക്രമണം, 200 ൽ അധികം മരണം; മരിച്ചവരിൽ അധികവും സ്ത്രീകളും,കുട്ടികളും ജനുവരി 19 ന് വെടിനിർത്തൽ കരാർ നിലവിൽ വന്നതിന് ശേഷമുളള ഏറ്റവും വലിയ ആക്രമണമാണ് റമദാൻ മാസത്തിൽ ഇസ്രായേൽ നടത്തിയത്.
വെടിനിർത്തൽ ചർച്ചകൾ സ്തംഭിച്ചതിനെത്തുടർന്ന്, ഗസ്സയിൽ ബോംബിട്ട് ഇസ്രായേൽTodays Horoscope Todays Horoscope: മേട രാശിക്കാർക്ക് സങ്കീർണതകൾ ഏറും, കർക്കടക രാശിക്കാർക്ക് അനുകൂല ദിനം, അറിയാം ഇന്നത്തെ രാശിഫലം!Weekly Horoscope: മാർച്ച് മാസത്തിലെ മൂന്നാമത്തെ ആഴ്ച ആരൊക്കെ സമ്പന്നരാകും; അറിയാം ഈ ആഴ്ചയിലെ സാമ്പത്തിക വാരഫലംActor Sajin Gopu: അമ്പാനും നിരൂപേട്ടനും അല്ല! മരിയാനോയെ വെല്ലാന്‍ ഇനി സജിന്‍ ഗോപുവിന് വേറെ വേഷം കിട്ടണംആഴ്ചകളോളം നീണ്ടുനിന്ന വെടിനിർത്തൽ ചർച്ചകൾ സ്തംഭിച്ചതിനെത്തുടർന്ന്, ഗാസയിൽ ആക്രമണം പുനരാരംഭിച്ച് ഇസ്രായേൽ. വെടിനിർത്തൽ അവസാനിപ്പിച്ച് ഗാസയിലുടനീളം ബോംബിട്ടു. മണിക്കൂറുകൾക്കുളളിൽ കുട്ടികൾ ഉൾപ്പടെ 230 ൽ ഏറെ പേർ കൊല്ലപ്പെട്ടതായി ഒടുവിൽ ലഭിക്കുന്ന റിപ്പോർട്ട്. ജനുവരി 19 ന് വെടിനിർത്തൽ കരാർ നിലവിൽ വന്നതിന് ശേഷമുളള ഏറ്റവും വലിയ ആക്രമണമാണ് റമദാൻ മാസത്തിൽ ഇസ്രായേൽ നടത്തിയത്. റമദാൻ മാസത്തിൽ നടന്ന വ്യോമാക്രമണങ്ങളിൽ 'കൂടുതലും കുട്ടികളും സ്ത്രീകളും പ്രായമായവരുമാണ്' കൊല്ലപ്പെട്ടതെന്നും 150 ഓളം പേർക്ക് പരിക്കേറ്റതായും ഗാസയുടെ സിവിൽ ഡിഫൻസ് ഏജൻസി പറഞ്ഞു. വടക്കൻ ഗാസ, ഗാസ സിറ്റി, മധ്യ, തെക്കൻ ഗാസ മുനമ്പിലെ ദെയ്ർ അൽ-ബലാഹ്, ഖാൻ യൂനിസ്, റാഫ എന്നിവയുൾപ്പെടെ നിരവധി സ്ഥലങ്ങളിലാണ് ആക്രമണമുണ്ടായത്. അതെസമയം ഗാസയ്ക്ക് സമീപമുള്ള പ്രദേശങ്ങൾക്ക് സമീപമുള്ള എല്ലാ സ്‌കൂളുകളും അടച്ചുപൂട്ടാൻ ഇസ്രായേൽ ഉത്തരവിട്ടു. ആവശ്യമുളളിടത്തോളം കാലം ആക്രമണം തുടരുമെന്നും വ്യോമാക്രമണത്തിനപ്പുറം നീക്കം വ്യാപിക്കുമെന്നും ഇസ്രായേൽ വ്യക്തമാക്കി. ''നമ്മുടെ ബന്ദികളെ മോചിപ്പിക്കാൻ ഹമാസ് ആവർത്തിച്ച് വിസമ്മതിച്ചതിനും യുഎസ് പ്രസിഡൻഷ്യൽ ദൂതൻ സ്റ്റീവ് വിറ്റ്‌കോഫിൽ നിന്നും ലഭിച്ച എല്ലാ നിർദ്ദേശങ്ങളും നിരസിച്ചതിനും' ശേഷമാണ് ആക്രമണം നടത്തിയതെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ പറഞ്ഞു''.ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്.നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂNagpur Violence: ഔറംഗസേബിൻ്റെ ശവകുടീരം നീക്കണമെന്നാവശ്യം; നാഗ്പൂരിൽ സംഘർഷം; നിരോധനാജ്ഞ പ്രഖ...Astrology & ReligionCPM: പത്മകുമാറിനെതിരെ നടപടി; പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റിൽ ഉൾപ്പെടുത്തില്ല, ജില്ലാ കമ...Supreme Court: ആന എഴുന്നള്ളിപ്പ് സംസ്കാരത്തിന്‍റെ ഭാഗം; ഹൈക്കോടതി വിധി സ്റ്റേ ചെയ്ത് സുപ്രീം...Kerala Lottery Result: 75 ലക്ഷം രൂപ നേടിയതാര്? വിൻ-വിൻ ഭാഗ്യക്കുറി ഫലം പ്രഖ്യാപിച്ചു
Israel Palastein ഗാസ ഇസ്രായേൽ പലസ്തീൻ Home Title
United States Latest News, United States Headlines
Similar News:You can also read news stories similar to this one that we have collected from other news sources.
Gold Rate Today: സ്വർണവില റിവേഴ്‌സ് ഗിയറിൽ; ഇന്ന് കുറഞ്ഞത് 360 രൂപ!Kerala Gold Rate: സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്. ഇന്നലെ 200 രൂപ ഇടിഞ്ഞ വിപണിയിൽ വീണ്ടും ഇന്ന് പവന് 320 രൂപ കുറഞ്ഞു.
Read more »
Wild Elephant Attack: കണ്ണൂരിൽ വീണ്ടും കാട്ടാന ആക്രമണം; സ്കൂട്ടറിൽ പോയ ദമ്പതികൾക്ക് പരിക്കേറ്റുസ്കൂട്ടറിൽ ജോലിക്ക് പോകുന്നതിനിടെയാണ് ദമ്പതികള്‍ കാട്ടാനയുടെ മുന്നിൽ പെട്ടത് | Couple got injured in Another wild elephant attack in Kannur
Read more »
Gaza Ceasefire: रमजान में गाजा पर हमले नहीं करेगा इजराइल, नेतन्याहू ने स्वीकार किया अस्थायी युद्धविराम प्रस्तावGaza Ceasefire: Israel will not attack Gaza in Ramadan, Netanyahu accepted temporary ceasefire proposal । रमजान में गाजा पर हमले नहीं करेगा इजराइल, नेतन्याहू ने स्वीकार किया अस्थायी युद्धविराम प्रस्ताव । विदेश
Read more »
Crime News: ഡോക്ടറുടെ കുറിപ്പില്ലാതെ ഉറക്കഗുളിക നൽകിയില്ല; മെഡിക്കൽ ഷോപ്പ് അടിച്ചുതകർത്ത് യുവാക്കൾGoons Attack: മെഡിക്കൽ ഷോപ്പ് ജീവനക്കാരന്റെ ബൈക്കും കടയുടെ ചില്ലുകളും അക്രമികൾ തകർത്തു. ബൈക്കിൽ എത്തിയ നാലംഗ സംഘമാണ് ആക്രമണം നടത്തിയത്.
Read more »
Patient Died in Kozhikode: ഗർഭപാത്രം നീക്കാൻ ശസ്ത്രക്രിയ, കുടലിന് മുറിവേറ്റു; കോഴിക്കോട് മെഡിക്കൽ കോളജിൽ രോഗി മരിച്ചുഗർഭപാത്രം നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയയ്ക്ക് ശേഷമാണ് വിലാസിനിയുടെ ആരോഗ്യം വഷളാകുകയും മരണം സംഭവിക്കുകയും ചെയ്തത്.
Read more »
Israel Attack: इस्राइल ने फिर से गाजा पर किया हमला, नौ फलस्तीनियों की मौतIsrael attack on Gaza once again Nine Killed Israel Attack: इस्राइल ने फिर से गाजा पर किया हमला, नौ फलस्तीनियों की मौत विदेश
Read more »
