Crime News: ബാങ്ക് ജീവനക്കാരിയെ ഓഫീസിൽ കയറി വെട്ടി; ഭർത്താവ് അറസ്റ്റിൽ

Stabbed News

Crime News: ബാങ്ക് ജീവനക്കാരിയെ ഓഫീസിൽ കയറി വെട്ടി; ഭർത്താവ് അറസ്റ്റിൽ
Husband ArrestedCrimeMurder Attempt
  • 📰 Zee News
  • ⏱ Reading Time:
  • 45 sec. here
  • 6 min. at publisher
  • 📊 Quality Score:
  • News: 35%
  • Publisher: 63%

ബാങ്കിൽ കയറിയാണ് പ്രതി ഭാര്യയെ വെട്ടിയത് | Bank employee wife stabbed by her husband in Kannur

Last Updated : Mar 20, 2025, 06:03 PM ISTToday's Horoscope: മേടം രാശിക്കാർക്ക് വരുമാനം വർധിക്കും, കർക്കടകം രാശിക്കാർക്ക് വെല്ലുവിളികളുടെ ദിനം, അറിയാം ഇന്നത്തെ രാശിഫലം!Todays Horoscope: കന്നി രാശിക്കാർക്ക് കരിയറിൽ ഉയർച്ച, കുംഭ രാശിക്കാർ സംസാരം നിയന്ത്രിക്കുക, അറിയാം ഇന്നത്തെ രാശിഫലം!കണ്ണൂർ:ബാങ്ക് ജീവനക്കാരിയായ ഭാര്യയെ ഓഫീസിൽ കയറി വെട്ടി പരിക്കേൽപ്പിച്ച ഭർത്താവ് പിടിയിൽ.

തളിപ്പറമ്പ് പൂവം എസ്ബിഐ ശാഖയിലെ ജീവനക്കാരി അനുപമക്കാണ് ഗുരുതരമായി പരിക്കേറ്റത്. ഭർത്താവ് അനുരൂപ് അറസ്റ്റിലായി. ഇന്ന് വൈകിട്ട് മൂന്നരയോടെയാണ് സംഭവമുണ്ടായത്. ബാങ്കിൽ കയറിയാണ് പ്രതി ഭാര്യയെ വെട്ടിയത്. ബാങ്കിലെത്തിയ അനുരൂപ് ഭാര്യയെ വിളിച്ച് പുറത്തേക്കിറക്കി. വാക്കുതർക്കത്തിനിടയിൽ കയ്യിൽ കരുതിയ കൊടുവാൾ ഉപയോഗിച്ച് വെട്ടുകയായിരുന്നു. ആക്രമണത്തെ പ്രതിരോധിക്കാൻ അനുപമ ബാങ്കിനുള്ളിലേക്ക് ഓടിയപ്പോൾ പുറകേ ചെന്ന് ആക്രമിച്ചു. പ്രതിയെ സ്ഥലത്തുണ്ടായിരുന്നവർ ചേർന്ന് പിടികൂടി പൊലീസിൽ ഏൽപ്പിച്ചു.ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്.നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂModi Invites Sunitha: മടങ്ങിയെത്തുന്ന സുനിത വില്യംസിനെ ഇന്ത്യയിലേക്ക് ക്ഷണിച്ച് നരേന്ദ്ര മോദ...Kollam Murder and Suicide: കൊല്ലത്ത് രണ്ടര വയസുകാരനെ കൊലപ്പെടുത്തി അമ്മയും അച്ഛനും ജീവനൊട...

We have summarized this news so that you can read it quickly. If you are interested in the news, you can read the full text here. Read more:

Zee News /  🏆 7. in İN

Husband Arrested Crime Murder Attempt Kannur

 

United States Latest News, United States Headlines

Similar News:You can also read news stories similar to this one that we have collected from other news sources.

Crime News: പതിനാറുകാരനെ തട്ടിക്കൊണ്ടുപോയി ഇരുമ്പുവടികൊണ്ട് മർദിച്ചു; 4 പേർ അറസ്റ്റിൽCrime News: പതിനാറുകാരനെ തട്ടിക്കൊണ്ടുപോയി ഇരുമ്പുവടികൊണ്ട് മർദിച്ചു; 4 പേർ അറസ്റ്റിൽ16 വയസ്സുകാരനായ വിദ്യാർത്ഥിയെ കാറിൽ തട്ടിക്കൊണ്ടുപോയി ഇരുമ്പ് വടി കൊണ്ട് ക്രൂരമായി മർദിക്കുകയായിരുന്നു | 16-year-old boy kidnapped and beaten with an iron rod 4 people arrested
Read more »

Crime News: ബോക്സും പുസ്തകവും കളഞ്ഞുപോയി; മകന്റെ കൈ തല്ലിയൊടിച്ച് പിതാവ്, അറസ്റ്റിൽCrime News: ബോക്സും പുസ്തകവും കളഞ്ഞുപോയി; മകന്റെ കൈ തല്ലിയൊടിച്ച് പിതാവ്, അറസ്റ്റിൽ11 വയസുകാരന്റെ കൈത്തണ്ടക്ക് പൊട്ടലേറ്റിട്ടുണ്ട്. ശിവകുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു.
Read more »

Accused Arrested: കാറും ബുള്ളറ്റും ഉൾപ്പെടെ അഞ്ച് വാഹനങ്ങൾ കത്തിച്ചത് ഭാര്യ സഹോദരിയുടെ ഭർത്താവ്; പ്രതി അറസ്റ്റിൽAccused Arrested: കാറും ബുള്ളറ്റും ഉൾപ്പെടെ അഞ്ച് വാഹനങ്ങൾ കത്തിച്ചത് ഭാര്യ സഹോദരിയുടെ ഭർത്താവ്; പ്രതി അറസ്റ്റിൽCrime News: കുളത്തൂർ കോരാളം കുഴിയിൽ ഗീതുഭവനിൽ രാകേഷിൻ്റെ വീടിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന വാഹനങ്ങളാണ് കത്തിനശിച്ചത്.
Read more »

Crime News: ബാറിലുണ്ടായ സംഘർഷത്തിൽ രണ്ട് പേരെ വെട്ടിപ്പരിക്കേൽപ്പിച്ചു; പ്രതികൾ അറസ്റ്റിൽCrime News: ബാറിലുണ്ടായ സംഘർഷത്തിൽ രണ്ട് പേരെ വെട്ടിപ്പരിക്കേൽപ്പിച്ചു; പ്രതികൾ അറസ്റ്റിൽClash In Bar: വാവറയമ്പലം ഗാന്ധിനഗർ കൈലാസം വീട്ടിൽ സജീവ‌രാജ് (27), സുഹൃത്ത് ഷിജിൻ (26) എന്നിവർക്കാണ് വെട്ടേറ്റത്.
Read more »

Crime News: ഭാര്യയുടെ വീട്ടിൽ അതിക്രമിച്ചു കയറി കൊലപാതക ശ്രമം; പ്രതിക്ക് ജീവപര്യന്തംCrime News: ഭാര്യയുടെ വീട്ടിൽ അതിക്രമിച്ചു കയറി കൊലപാതക ശ്രമം; പ്രതിക്ക് ജീവപര്യന്തംജീവപര്യന്തം തടവിനൊപ്പം 1,50,000 രൂപ പിഴയും കോടതി വിധിച്ചു | Life imprisonment for man who broke into wife house and attempted murder
Read more »

Crime News: കൊല്ലത്ത് ഡിഗ്രി വിദ്യാർഥിയെ വീട്ടിൽ കയറി കുത്തിക്കൊന്നു; ശേഷം കാറിൽ രക്ഷപ്പെട്ട് ട്രെയിനിന് മുന്നിൽ ചാടി മരിച്ചുCrime News: കൊല്ലത്ത് ഡിഗ്രി വിദ്യാർഥിയെ വീട്ടിൽ കയറി കുത്തിക്കൊന്നു; ശേഷം കാറിൽ രക്ഷപ്പെട്ട് ട്രെയിനിന് മുന്നിൽ ചാടി മരിച്ചുകാറിൽ രക്ഷപ്പെട്ട പ്രതി ട്രെയിനിന് മുന്നിൽ ചാടി മരിക്കുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം | Youth murdered Degree student and then jumps in front of train and dies in Kollam
Read more »



Render Time: 2026-04-02 04:59:18