IPL 2025 RCB vs KKR: ഐപിഎൽ ആദ്യ മത്സരത്തിൽ ഏഴ് വിക്കറ്റിൻ്റെ റോയൽ ജയവുമായി ബെം​ഗളൂരു

IPL 2025 News

IPL 2025 RCB vs KKR: ഐപിഎൽ ആദ്യ മത്സരത്തിൽ ഏഴ് വിക്കറ്റിൻ്റെ റോയൽ ജയവുമായി ബെം​ഗളൂരു
KKR Vs RCBRCBVirat Kohli
  • 📰 Zee News
  • ⏱ Reading Time:
  • 164 sec. here
  • 8 min. at publisher
  • 📊 Quality Score:
  • News: 83%
  • Publisher: 63%

രജത് പട്ടീദാർ ആണ് ബെം​ഗളൂരുവിന്റെ ക്യാപ്റ്റൻ. കൊൽക്കത്തയ്ക്കെതിരായ മത്സരത്തിൽ 34 റൺസാണ് ക്യാപ്റ്റൻ നേടിയത്.

രജത് പട്ടീദാർ ആണ് ബെം​ഗളൂരുവിന്റെ ക്യാപ്റ്റൻ. കൊൽക്കത്തയ്ക്കെതിരായ മത്സരത്തിൽ 34 റൺസാണ് ക്യാപ്റ്റൻ നേടിയത്.കൊൽക്കത്ത ഉയർത്തിയ 175 റൺസിൻ്റെ വിജയലക്ഷ്യം ആർസിബി 16.2 ഓവറിൽ മറികടന്നു. ഓപ്പണർമാരായ വിരാട് കോഹ്ലിയുടെയും ഫിലിപ്പ് സോൾട്ടിൻ്റെയും മിന്നുന്ന പ്രകടനമാണ് ബെം​ഗളൂരുവിന് ഈ സീസണിലെ ആദ്യ ജയം സമ്മാനിച്ചത്.

വിരാട് കോഹ്ലി 36 പന്തിൽ നിന്ന് 59 റൺസും സോൾട്ട് 31 പന്തിൽ നിന്ന് 51 റൺസും നേടി. നായകൻ രജത് പട്ടീദാർ 34 റൺസെടുത്തു. Tovino Thomas: 'പാമ്പെന്ന പേടിവേണ്ട സർപ്പയുണ്ടല്ലോ!' 'സര്‍പ്പ ആപ്പ് ബ്രാൻഡ് അംബാസിഡറായി ടൊവിനോ തോമസ്Solar Eclipse 2025: സൂര്യ​ഗ്രഹണവും രാജയോ​ഗങ്ങളും; മാർച്ച് 29ഓടെ ഈ രാശികളുടെ ഭാ​ഗ്യം തെളിയുംSukraditya Rajayoga: ശുക്രാദിത്യ രാജയോ​ഗത്തിലൂടെ നേട്ടങ്ങൾ; ഈ മൂന്ന് രാശിക്കാ‍ർക്ക് സമ്പത്ത് കുമിഞ്ഞുകൂടും ഇന്ത്യൻ പ്രീമിയർ ലീ​ഗ് 2025 സീസണിലെ ആദ്യ മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബെം​ഗളൂരുവിന് ഏഴ് വിക്കറ്റിൻ്റെ തകർപ്പൻ ജയം. നിലവിലെ ചാമ്പ്യൻമാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഉയർത്തിയ 175 റൺസിൻ്റെ വിജയലക്ഷ്യം ആർസിബി 16.2 ഓവറിൽ മറികടന്നു. ഓപ്പണർമാരായ വിരാട് കോഹ്ലിയുടെയും ഫിലിപ്പ് സോൾട്ടിൻ്റെയും മിന്നുന്ന പ്രകടനമാണ് ബെം​ഗളൂരുവിന് ഈ സീസണിലെ ആദ്യ ജയം സമ്മാനിച്ചത്. വിരാട് കോഹ്ലി 59 റൺസും സോൾട്ട് 56 റൺസും നേടി. നായകൻ രജത് പട്ടീദാർ 34 റൺസെടുത്തു. ആദ്യ ഓവർ മുതൽ തകർത്തടിച്ചാണ് റോയൽ ചലഞ്ചേഴ്സ് ബെം​ഗളൂരു ഇന്നിങ്സ് ആരംഭിച്ചത്. പവർപ്ലേ ഓവറുകളിൽ 80 റൺസാണ് വിരാട് കോഹ്ലിയും ഫിലിപ്പ് സോൾട്ടും ചേർന്ന് നേടിയത്. 25 പന്തിൽ നിന്നാണ് സോൾട്ട് അർധ സെഞ്ച്വറി നേടിയത്. വരുൺ ചക്രവർത്തി എറിഞ്ഞ ഒമ്പതാം ഓവറിൽ സ്കോർ 95ൽ നിൽക്കുമ്പോൾ സ്പെൻസർ ജോൺസണ് ക്യാച്ച് നൽകിയാണ് സോൾട്ട് പുറത്തായത്. 31 പന്തിൽ ഒമ്പത് ഫോറും രണ്ട് സിക്സും ഉൾപ്പെടെ 56 റൺസാണ് സോൾട്ട് നേടിയത്. മൂന്നാമനായി ക്രീസിലെത്തിയ ദേവ്ദത്ത് പടിക്കൽ 10 റൺസ് മാത്രമെടുത്ത് പുറത്തായി. സുനിൽ നരെയ്നായിരുന്നു വിക്കറ്റ്. പിന്നീട് ക്രീസിലെത്തിയ നായകൻ രജത് പട്ടീദാർ വിരാട് കോഹ്ലിയോടൊപ്പം ചേർന്ന് ജയത്തിനടുത്തെത്തിച്ചു. 16ാം ഓവറിൽ വൈഭവ് അറോറയുടെ പന്തിൽ രജത് പുറത്തായി. 16 പന്തിൽ 34 റൺസാണ് രജത് നേടിയത്. പിന്നീട് ക്രീസിലെത്തിയ ലിയാം ലിവിം​ഗ്സ്റ്റണിനോടൊപ്പം ചേർന്ന് വിരാട് കോ​ഹ്ലി ബെം​ഗളൂരുവിനെ അനായാസമായി ജയത്തിലേക്ക് നയിച്ചു. 30 പന്തിൽ നിന്ന് അർധ സെഞ്ച്വറി നേടിയ വിരാട് കോഹ്ലി 59 റൺസുമായി പുറത്താവാതെ നിന്നു. നാല് ബൗണ്ടറിയും മൂന്ന് സിക്സും അടങ്ങിയതായിരുന്നു കോഹ്ലിയുടെ ഇന്നിങ്സ്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കൊൽക്കത്ത 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 174 റൺസാണ് നേടിയത്. ആദ്യ പത്ത് ഓവറിൽ 107 റൺസെടുത്ത നൈറ്റ് റൈഡേഴ്സിന് അടുത്ത പത്ത് ഓവറിൽ 67 റൺസ് മാത്രമാണ് സ്കോർ ബോർഡിൽ കൂട്ടിച്ചേർക്കാനായത്. 56 റൺസെടുത്ത നായകൻ അജിങ്ക്യ രഹാനെയും 44 റൺസെടുത്ത സുനിൽ നരെയ്നും ചേർന്ന് നടത്തിയ തകർപ്പൻ പ്രകടനമാണ് കൊൽക്കത്തയെ ഭേദപ്പെട്ട സ്കോറിലേക്ക് എത്തിച്ചത്. അവസാന ഓവറുകളിൽ 30 റൺസെടുത്ത അങ്ക്കൃഷ് രഘുവംശി ടീം സ്കോർ 170 കടത്തി. വെങ്കിടേഷ് അയ്യർ, റിങ്കു സിങ്, ആന്ദ്രേ റസ്സൽ എന്നിവർ അടങ്ങിയ കൊൽക്കത്തയുടെ മധ്യനിര തകർന്നടിയുന്നതാണ് ഈഡൻ ​ഗാർഡൻസിൽ കണ്ടത്. ബെം​ഗളൂരുവിന് വേണ്ടി ക്രുനാൽ പാണ്ഡ്യ 4 ഓവറിൽ 29 റൺസ് വഴങ്ങി 3 വിക്കറ്റുകൾ വീഴ്ത്തി. ജോഷ് ഹേസൽവുഡ് രണ്ടും റാഷിക് സലാം, സുയാഷ് ശർമ്മ, യാഷ് ദയാൽ എന്നിവർ ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി. മാർച്ച് 26ാം തീയതി രാജസ്ഥാൻ റോയൽസിനെതിരെയാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൻ്റെ അടുത്ത മത്സരം. അതേസമയം 28ന് നടക്കുന്ന മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സാണ് റോയൽ ചലഞ്ചേഴ്സ് ബെം​ഗളൂരുവിൻ്റെ എതിരാളികൾ.ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്.നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂKannur Murder Case: കണ്ണൂരിൽ 49 കാരനെ വെടിവെച്ചു കൊന്നു; കൊല്ലുന്നതിന് മുന്‍പും ശേഷവും എഫ്ബ...KeralaWorldPinarayi Vijayan In Chennai: കേന്ദ്രത്തിനെതിരെയുള്ള തമിഴ്നാടിന്റെ പ്രതിഷേധം; സ്റ്റാലിനൊപ്പം...Astrology & ReligionSkull Found: കുളിക്കടവിന് സമീപത്ത് നിന്ന് തലയോട്ടി കണ്ടെത്തി; പരിശോധനയിൽ സമീപത്ത് മറ്റ് അസ്ഥ...

We have summarized this news so that you can read it quickly. If you are interested in the news, you can read the full text here. Read more:

Zee News /  🏆 7. in İN

KKR Vs RCB RCB Virat Kohli ഐപിഎൽ 2025

 

United States Latest News, United States Headlines

Similar News:You can also read news stories similar to this one that we have collected from other news sources.

IPL 2025: विराट कोहली रचेंगे इतिहास!, टी20 क्रिकेट में ये कारनामा करने वाले बन जायेंगे पहले भारतीय बल्लेबाज़, क्रिस गेल टॉप परIPL 2025: विराट कोहली रचेंगे इतिहास!, टी20 क्रिकेट में ये कारनामा करने वाले बन जायेंगे पहले भारतीय बल्लेबाज़, क्रिस गेल टॉप परVirat Kohli Most T20snCentury Record RCB vs KKR IPL 2025: आरसीबी 23 मार्च को केकेआर के खिलाफ खेलेगी अपना पहला मैच.
Read more »

IPL 2025: 'फैंस से माफी मांगता हूं, लेकिन...', एडम गिलक्रिस्ट ने RCB टीम को लेकर कर दी ऐसी भविष्यवाणी, चौंक जाएगा विश्व क्रिकेटIPL 2025: 'फैंस से माफी मांगता हूं, लेकिन...', एडम गिलक्रिस्ट ने RCB टीम को लेकर कर दी ऐसी भविष्यवाणी, चौंक जाएगा विश्व क्रिकेटAdam Gilchrist BIG Prediction on RCB for IPL 2025: RCB अपने सीजन की शुरुआत 22 मार्च को KKR के खिलाफ करेगी.
Read more »

IPL 2025: सपनों की XI में ऐसे काम करता है सब्स्टीट्यूट नियम, नहीं रखा इस नए नियम का ध्यान तो हो जाएगी गड़बड़IPL 2025: सपनों की XI में ऐसे काम करता है सब्स्टीट्यूट नियम, नहीं रखा इस नए नियम का ध्यान तो हो जाएगी गड़बड़IPL 2025, KKR vs RCB: आईपीएल के मैच से पहले ही करोड़ों फैंस अपने-अपने ख्वाबों की टीम चुन रहे हैं, लेकिन नया नियम नहीं पढ़ा तो सब गड़बड़ हो जाएगा
Read more »

IPL-2025 का पहला मैच आज KKR Vs RCB: कोलकाता डिफेंडिंग चैंपियन, बेंगलुरु को पहले खिताब की तलाश; बारिश की 74%...IPL-2025 का पहला मैच आज KKR Vs RCB: कोलकाता डिफेंडिंग चैंपियन, बेंगलुरु को पहले खिताब की तलाश; बारिश की 74%...Royal Challengers Bangalore (RCB) Vs Kolkata Knight Riders (KKR) Match IPL LIVE Score Update; Follow IPL 2025 Latest News, KKR vs RCB IPL LIVE Updates with Dainik Bhaskar (दैनिक भास्कर)
Read more »

IPL 2025 KKR vs RCB live Streaming : ஐபிஎல் கேகேஆர் - ஆர்சிபி போட்டியை நேரலையில் எப்போது? எங்கு பார்ப்பது?IPL 2025 KKR vs RCB live Streaming : ஐபிஎல் கேகேஆர் - ஆர்சிபி போட்டியை நேரலையில் எப்போது? எங்கு பார்ப்பது?IPL 2025 KKR vs RCB live Streaming : கேகேஆர் - ஆர்சிபி அணிகள் இடையே இன்று நடக்கும் ஐபிஎல் 2025 தொடரின் முதல் போட்டியை நேரலையில் எங்கு எப்படி பார்ப்பது என்பதை இங்கே தெரிந்து கொள்ளுங்கள்.
Read more »

IPL 2025: കളത്തിലിറങ്ങാൻ ഒരുങ്ങി കെകെആർ, നന്ദി അറിയിച്ച് ഷാരൂഖ് ഖാൻ; മഴയ്ക്ക് സാധ്യതയെന്നും പ്രവചനംIPL 2025: കളത്തിലിറങ്ങാൻ ഒരുങ്ങി കെകെആർ, നന്ദി അറിയിച്ച് ഷാരൂഖ് ഖാൻ; മഴയ്ക്ക് സാധ്യതയെന്നും പ്രവചനംഐപിഎൽ 18-ാം സീസണ് ഇന്ന് തുടക്കമാവും. ഉദ്ഘാടന മത്സരത്തിൽ നിലിവിലെ ചാമ്പ്യന്മാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്, റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ നേരിടും.
Read more »



Render Time: 2026-04-01 22:16:51