പാകിസ്ഥാൻ പൌരന്മാരോട് ഇന്ത്യ വിടാൻ നിർദേശം കോഴിക്കോട് മൂന്ന് പേർക്ക് നോട്ടീസ്
Pahalgam Terror Attack : രാജ്യം വിട്ടില്ലെങ്കിൽ നിയമനടപടി; കോഴിക്കോട് താമസിക്കുന്ന പാകിസ്ഥാൻ പൗരന്മാർക്ക് നോട്ടീസ് നൽകി Jammu Kashmir Pahalgam Terror Attack : ജമ്മുകശ്മീരിലെ പഹൽഗാമിൽ വിനോദ സഞ്ചാരികൾക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യ - പാകിസ്ഥാൻ ബന്ധം വഷളായിരുന്നു.
പാകിസ്ഥാൻ പൗരന്മാർ ഇന്ത്യ വിടണമെന്ന് കേന്ദ്ര സർക്കാർ നിർദേശിച്ചിരുന്നു പാകിസ്ഥാൻ പൗരന്മാരെ കണ്ടെത്തി തിരിച്ചയക്കണമെന്ന് എല്ലാ സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാർക്ക് നിർദേശം നൽകിയിരുന്നു Pahalgam Terror Attack: പഹൽഗാം ഭീകരാക്രമണം: കൊല്ലപ്പെട്ടവരിൽ മലയാളിയും: മരിച്ചത് എറണാകുളം സ്വദേശി രാമചന്ദ്രൻDrooling Reasons: ഉറങ്ങുമ്പോൾ വായിൽ നിന്നും ഉമിനീർ വരാറുണ്ടോ? എന്തുകൊണ്ടാണ് ഇത് സംഭവിക്കുന്നത്Gajakesari Yoga: വർഷങ്ങൾക്ക് ശേഷം മിഥുനത്തിൽ ഗജകേസരി യോഗം; ഇവർക്ക് ലഭിക്കും ബമ്പർ നേട്ടങ്ങൾ ഒപ്പം പുത്തൻ ജോലിയും!പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാകിസ്ഥാൻ പൗരന്മാർ രാജ്യം വിടണമെന്ന കേന്ദ്ര സർക്കാർ നിർദേശത്തിന്റെ പശ്ചാത്തലത്തിൽ കോഴിക്കോട് താമസിക്കുന്ന മൂന്ന് പാകിസ്ഥാൻ പൗരന്മാർക്ക് നോട്ടീസ്. പാകിസ്ഥാൻ പൗരന്മാരോട് രാജ്യം വിടണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നൽകി. മൂന്ന് പേർ ഇന്ത്യ വിടണം. പാകിസ്ഥാൻ പൗരന്മാർക്ക് ഇന്ത്യയിൽ തുടരാൻ കഴിയുക നാളെ വരെ മാത്രമാണ്. രാജ്യം വിട്ടില്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്ന് നോട്ടീസിൽ വ്യക്തമാക്കുന്നു. ജമ്മുകശ്മീരിലെ പഹൽഗാമിൽ വിനോദ സഞ്ചാരികൾക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിൽ 26 പേരാണ് കൊല്ലപ്പെട്ടത്. ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യ-പാകിസ്ഥാൻ ബന്ധം വഷളായിരുന്നു. തുടർന്ന് പാകിസ്ഥാൻ പൗരന്മാർ ഇന്ത്യ വിടണമെന്ന് കേന്ദ്ര സർക്കാർ നിർദേശം നൽകിയിരുന്നു. 48 മണിക്കൂർ സമയമാണ് കേന്ദ്ര സർക്കാർ നൽകിയിരുന്നത്. പിന്നീട് പാകിസ്ഥാൻ പൗരന്മാരെ കണ്ടെത്തി ഇന്ത്യയിൽ നിന്ന് തിരിച്ചയക്കണമെന്ന് എല്ലാ സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാർക്ക് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നിർദേശം നൽകിയിരുന്നു.ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link -ടെലഗ്രാം ചാനല്‍KeralaKeralaIndiaMoviesMoviesSexual Abuse Case: പത്തനംതിട്ടയിൽ പ്രായപൂർത്തിയാകാത്ത 3 സഹോദരിമാരെ പീഡിപ്പിച്ച കേസിൽ 17 കാരൻ...
Pahalgam Terror Attack Deaths Pakistan Nationals പഹൽഗാം തീവ്രവാദി ആക്രമണം പാകിസ്ഥാൻ സ്വദേശികളോട് ഇന്ത്യ വിടാൻ നിർദേശം പാകിസ്ഥാൻ ഇന്ത്യ
United States Latest News, United States Headlines
Similar News:You can also read news stories similar to this one that we have collected from other news sources.
Pahalgam Terror Attack: बलूचिस्तान में शर्मनाक हार का बदला कश्मीर में, पाक चीफ का बयान वायरलPahalgam Terror Attack: Big action will be taken against Pakistan, Pahalgam Terror Attack: पाकिस्तान के खिलाफ होगा बड़ा एक्शन, क्या बोले अमित शाह
Read more »
Pahalgam Terror Attack के बाद एक्शन में सेना, उरी में दो आतंकियों को किया ढेरPahalgam Terror Attack: Army killed two terrorists trying to infiltrate in Uri sector, Pahalgam Terror Attack के बाद एक्शन में सेना, उरी में दो आतंकियों का किया ढेर
Read more »
Pahalgam Terror Attack : युद्ध हुआ तो भारत के सामने कितने दिन में घुटने टेक देगा पाकिस्तानIndia vs Pakistan Military Comparison: Pahalgam Terror Attack, Pahalgam Terror Attack : युद्ध हुआ तो भारत के सामने कितने दिन में घुटने टेक देगा पाकिस्तान
Read more »
Indian Embassy in Islamabad: ভয়ংকর! ইসলামাবাদে আক্রান্ত ভারতীয় দূতাবাস, চলছে তাণ্ডব...Pakistani attack Indian Embassy in Islamabad after Pahalgam Terror Attack
Read more »
Pahalgam Terror Attack के आतंकी Adil Hussain के घर पर धमाका, अंदर रखा था विस्फोटक का जखीराPahalgam Terror Attack के आतंकी Adil Hussain के घर पर धमाका, अंदर रखा था विस्फोटक का जखीरा pahalgamterrorattack AdilHussain AirForce Rafale pahalgam jammukashmir terrorattacks baramulla pahalgam jammuattack terrorattack jammukashmir pahalgamkashmir amarnathyatra srinagar...
Read more »
सिंधु जल समझौता रोके जाने से बौखलाया पाकिस्तान Nuclear Attack की कर रहा बातPakistan is getting frustrated and talking about Nuclear Attack After Pahalgam Terror Attack, Pahalgam Terror Attack के बाद बोखलाया पाकिस्तान Nuclear Attack की कर रहा बात
Read more »
