അൽഷിമേഴ്സ് രോഗിയോട് ഹോം നേഴ്സിൻറെ ക്രൂരത
Home Nurse Arrested : അൽഷിമേഴ്സ് രോഗബാധയുള്ള 59കാരനെ ക്രൂരമായി മർദ്ദിച്ച് ഹോം നേഴ്സ്; പ്രതി വിഷ്ണു അറസ്റ്റിൽ Brutal Assault On Alzheimer's Patient : 59 വയസ്സുള്ള അൽഷിമേഴ്സ് ബാധിതനായ വി ശശിധരൻ പിള്ളയെയാണ് വിഷ്ണു എന്നയാൾ വലിച്ചിഴയ്ക്കുകയും ക്രൂരമായി മർദ്ദിക്കുകയും ചെയ്തത്.
അൽഷിമേഴ്സ് രോഗബാധിതനായ ശശിധരൻ പിള്ളയെ പരിചരിക്കുന്നതിനായാണ് ഏജൻസി വഴിയാണ് ഹോം നഴ്സിനെ നിയമിച്ചത്Terrosrists Arrested: ലക്ഷ്യമിട്ടത് 1993ലെ മുംബൈ മോഡൽ സ്ഫോടന പരമ്പര, അറസ്റ്റിലായ ഭീകരന്റെ വെളിപ്പെടുത്തൽTodays Horoscope: മേട രാശിക്കാർക്ക് സമ്മിശ്ര ദിനം, ധനു രാശിക്കാർക്ക് തിരക്കേറും, അറിയാം ഇന്നത്തെ രാശിഫലം!Todays' Horoscope: ഇടവം രാശിക്ക് ഇന്ന് അനുകൂലം, മേടം രാശിക്ക് ധനനഷ്ടത്തിന് സാധ്യത; ഇന്നത്തെ രാശിഫലം അറിയാംDark Circles: കണ്ണിന് ചുറ്റും ഡാര്‍ക്ക് സര്‍ക്കിളുണ്ടോ? എങ്കില്‍ ഇനി പാര്‍ലറില്‍ പോയി സമയം കളയേണ്ട! വീട്ടില്‍ പരീക്ഷിക്കാം ഈ ടിപ്‌സുകള്‍Drooling Reasons: ഉറങ്ങുമ്പോൾ വായിൽ നിന്നും ഉമിനീർ വരാറുണ്ടോ? എന്തുകൊണ്ടാണ് ഇത് സംഭവിക്കുന്നത് അൽഷിമേഴ്സ് രോഗബാധയുള്ള 59കാരനെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ. കുന്നിക്കോട് സ്വദേശി വിഷ്ണു ആണ് പിടിയിലായത്. കഴിഞ്ഞ ദിവസം സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് മർദ്ദന ദൃശ്യങ്ങൾ കാണുന്നത്. 59 വയസ്സുള്ള വി ശശിധരൻ പിള്ളയെയാണ് വിഷ്ണു എന്നയാൾ വലിച്ചിഴയ്ക്കുകയും ക്രൂരമായി മർദ്ദിക്കുകയും ചെയ്തത്. സംഭവത്തിൽ പത്തനംതിട്ട കൊടുമൺ പൊലീസ് സ്റ്റേഷനിൽ ശശിധരൻ പിള്ളയുടെ ഭാര്യ പരാതി നൽകിയിരുന്നു. രോഗിയായ ശശിധരൻ പിള്ള സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. മുൻ ബിഎസ്എഫ് ജവാനാണ് വി ശശിധരൻപിള്ള. അൽഷിമേഴ്സ് രോഗിയെ ഹോം നഴ്സ് നിലത്തിട്ട് വലിച്ചിഴയ്ക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതിനെ തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. ശശിധരൻ പിള്ള വീണ് പരുക്കേറ്റു എന്നാണ് ഇയാൾ ബന്ധുക്കളെ ആദ്യം അറിയിച്ചത്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് ക്രൂരമർദനത്തിൻറെ ദൃശ്യങ്ങൾ ലഭിച്ചതെന്ന് ബന്ധുക്കൾ വ്യക്തമാക്കി. നഗ്നനാക്കി നിലത്തുകൂടി വലിച്ചിഴക്കുന്ന ദൃശ്യങ്ങളടക്കം പുറത്തുവന്നു. വീട്ടിലെ സിസിടിവിയിൽ നിന്നാണ് ക്രൂരമർദനത്തിന്റെ ദൃശ്യങ്ങൾ ലഭിച്ചത്. മർദ്ദനമേറ്റ വി ശശിധരൻ പിള്ള ഗുരുതരാവസ്ഥയിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. അഞ്ച് വർഷമായി അൽഷിമേഴ്സ് രോഗബാധിതനായ ശശിധരൻ പിള്ളയെ നോക്കുന്നതിന് അടൂരിലുള്ള ഏജൻസി വഴിയാണ് ഹോം നഴ്സിനെ വച്ചത്. വീണ് പരിക്കേറ്റെന്നായിരുന്നു ഹോം നഴ്സായ വിഷ്ണു ശശിധരൻ പിള്ളയുടെ ബന്ധുക്കളോട് പറഞ്ഞിരുന്നത്.എന്നാൽ സിസിടിവി പരിശോധിച്ചപ്പോഴാണ് ക്രൂരമായി മർദിക്കുന്നതിന്‍റെ ദൃശ‍്യങ്ങൾ ലഭിച്ചത്. തുടർന്ന് കൊടുമൺ പൊലീസിൽ പരാതി നൽകുകയായിരുന്നു. നഗ്നനാക്കി നിലത്തുകൂടി വലിച്ചിഴക്കുന്ന ദൃശ‍്യങ്ങളാണ് സിസിടിവിയിൽ നിന്ന് ലഭിച്ചത്. സംഭവത്തിൽ പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link -ടെലഗ്രാം ചാനല്‍KeralaIndiaMoviesMoviesSexual Abuse Case: പത്തനംതിട്ടയിൽ പ്രായപൂർത്തിയാകാത്ത 3 സഹോദരിമാരെ പീഡിപ്പിച്ച കേസിൽ 17 കാരൻ...Shani Dev Favourite Zodiac Sign: ശനി കൃപയാൽ ഇവർക്ക് ലഭിക്കും നേട്ടങ്ങൾ, നിങ്ങളും ഉണ്ടോ?
Brutal Assault On Alzheimer's Patient Home Nurse Arrested അൽഷിമേഴ്സ് രോഗിയോട് ക്രൂരത ഹോം നേഴ്സ് അറസ്റ്റിൽ പോലീസ് അറസ്റ്റ്
United States Latest News, United States Headlines
Similar News:You can also read news stories similar to this one that we have collected from other news sources.
Pocso Case: പത്തു വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കരാട്ടേ ട്രെയിനർക്ക് 23 വർഷം കഠിന തടവ്തന്‍റെ സ്ഥാപനത്തിൽ കരാട്ടേ പരിശീലത്തിനായി എത്തിയ 10 വയസുകാരിയെയാണ് പ്രതി പീഡിപ്പിക്കാൻ ശ്രമിച്ചത് | Karate trainer gets 23 years imprisonment for trying to molest 10-year-old girl
Read more »
Murder Case: പീഡന ശ്രമം വീട്ടിലറിയിക്കുമെന്ന് പറഞ്ഞു; തൃശൂരിൽ 6 വയസുകാരനെ മുക്കിക്കൊന്നു, പ്രതി പിടിയിൽകുട്ടിയുടെ അയൽവാസിയായ ജോജോ എന്നയാളാണ് പൊലീസ് പിടിയിലായിരിക്കുന്നത്. ഇയാളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും.
Read more »
Pocso Case: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു; 24കാരന് 43 വർഷം കഠിന തടവ് വിധിച്ച് കോടതിPocso Case Verdict: പൂന്തുറ പള്ളിത്തെരുവിൽ മുഹമ്മദ് സുഹൈൽ ഖാൻ (24) ആണ് കേസിലെ പ്രതി. പോക്സോ കോടതി ജഡ്ജി എസ് രമേഷ് കുമാറാണ് ശിക്ഷ വിധിച്ചത്.
Read more »
Mehul Choksi Arrested In Belgium: മെഹുൽ ചോക്‌സി ബെൽജിയത്തിൽ അറസ്റ്റിൽസിബിഐയുടെ അപേക്ഷയില്‍ ബെല്‍ജിയം പോലീസ് ശനിയാഴ്ചയാണ് 65 കാരനായ മെഹുല്‍ ചോക്‌സിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. നിലവില്‍ ചോക്‌സി ജയിലിലാണെന്നാണ് റിപ്പോർട്ട്
Read more »
Shine Tom Chacko Arrest: ഹോട്ടലിൽ നിന്ന് ഓടിയ ദിവസം ഡ്രഗ് ഡീലർ സജീറുമായി പണമിടപാട്; ആന്‍റി ഡോപ്പിംഗ് ടെസ്റ്റ് ഫലം നിർണായകംനടൻ ഷൈൻ ടോം ചാക്കോ അറസ്റ്റിൽ
Read more »
Thiruvathukkal Twin Murder: തിരുവാതുക്കൽ ഇരട്ടക്കൊലപാതകം; പ്രതി പിടിയിൽ; അമിത് പിടിയിലായത് മാളയിൽ നിന്ന്തിരുവാതുക്കൽ ഇരട്ടക്കൊലപാതകത്തിലെ പ്രതി പിടിയിൽ. വ്യവസായിയായ വിജയകുമാറിനെയും ഭാര്യ മീരയെയും കൊന്ന കേസിലെ പ്രതിയായ അസം സ്വദേശി അമിത് ആണ് പിടിയിലായത്
Read more »
