വിവാഹ സംഘത്തിന് നേരെയുണ്ടായ ആക്രമണത്തിൽ ഏഴ് മാസം പ്രായമുള്ള കുഞ്ഞുൾപ്പെടെ 4 പേർക്കാണ് പരിക്കേറ്റത്.
Kozhikode Crime News : നാദാപുരത്ത് വിവാഹസംഘം സഞ്ചരിച്ച കാറിന് നേരെ ആക്രമണം; ഏഴ് മാസം പ്രായമുള്ള കുഞ്ഞുൾപ്പെടെ 4 പേർക്ക് പരിക്ക്Last Updated : Apr 20, 2025, 08:54 PM IST മുന്നിൽ പോയ വിവാഹ സംഘത്തിന്റെ കാറിന് പിന്നിൽ മറ്റൊരു വിവാഹ സംഘത്തിന്റെ കാര്‍ വന്നിടിച്ചതാണ് സംഘർഷത്തിന്റെ തുടക്കം.
മുന്നിലുണ്ടായിരുന്ന വിവാഹ സംഘത്തിന്റെ കാറിന്റെ ചില്ല് മറ്റേ സംഘത്തിലുണ്ടായിരുന്നവർ ചേർന്ന് അടിച്ച് തകർക്കുകയായിരുന്നു.നാദാപുരം ജാതിയേരിയില്‍ വിവാഹസംഘം സഞ്ചരിച്ച കാറിനുനേരെ മറ്റൊരു വിവാഹ സംഘത്തിന്റെ ആക്രമണം. ആക്രമണത്തിൽ ഏഴ് മാസം പ്രായമുള്ള കുഞ്ഞുൾപ്പെടെ 4 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ നാദാപുരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ട് വിവാഹ സംഘങ്ങൾ തമ്മിലാണ് സംഘർഷം ഉണ്ടാകുകയും അത് ആക്രമണത്തിലേക്ക് എത്തിയത്. മുന്നിൽ പോയ വിവാഹ സംഘത്തിന്റെ കാറിന് പിന്നിൽ മറ്റൊരു വിവാഹ സംഘത്തിന്റെ കാര്‍ വന്നിടിച്ചതാണ് സംഘർഷത്തിന്റെ തുടക്കം. ഇത് ചോദ്യം ചെയ്തതോടെയാണ് സംഘർഷമുണ്ടായത്. മുന്നിലുണ്ടായിരുന്ന വിവാഹ സംഘത്തിന്റെ കാറിന്റെ ചില്ല് മറ്റേ സംഘത്തിലുണ്ടായിരുന്നവർ ചേർന്ന് അടിച്ച് തകർക്കുകയായിരുന്നു. കാറിലുണ്ടായിരുന്ന ഏഴ് മാസം പ്രായമുള്ള കുഞ്ഞിന്റെ ദേഹത്ത് ചില്ല് തെറിച്ച് വീണ് പരിക്കേൽക്കുകയായിരുന്നു. പൊലീസ് സംഭവസ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി.
Attack Kozhikode News ക്രൈം കോഴിക്കോട്
United States Latest News, United States Headlines
Similar News:You can also read news stories similar to this one that we have collected from other news sources.
KSRTC Swift Accident: റോഡിൽ മാങ്ങ പെറുക്കുന്നവർക്കിടയിലേക്ക് കെഎസ്ആർടിസി ബസ് പാഞ്ഞുകയറി; 3 പേർക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരംബസിടിച്ച് മൂന്നു പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതിൽ ഒരാളുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്.
Read more »
Crime News: പോലീസിന് നേരെ മദ്യപന്റെ ആക്രമണം; സംഭവം കൊച്ചിയിൽകൊച്ചിയില്‍ പോലീസിന് നേരെ മദ്യപന്റെ ആക്രമണമെന്ന് റിപ്പോർട്ട്. സംഭവത്തിൽ ബംഗാള്‍ സ്വദേശിയെ കസ്റ്റഡിയിലെടുത്തു
Read more »
School Bus Accident: കണ്ണൂരിൽ സ്‌കൂൾ ബസ് തലകീഴായി മറിഞ്ഞ് അപകടം; വിദ്യാർത്ഥികളടക്കം 20 പേർക്ക് പരിക്ക്പരിക്കേറ്റവരെ ആശുപത്രികളിൽ പ്രവേസിപ്പിച്ചു. 20 പേർക്കാണ് അപകടത്തിൽ പരിക്കേറ്റത്.
Read more »
Crime News: ചിക്കൻ കറിയിൽ ചൂടില്ല; ഹോട്ടലിൽ കയ്യാങ്കളി, കട ഉടമയ്ക്ക് നേരെ ആക്രമണംചിക്കൻ കറിയിൽ ചൂടില്ലെന്ന് ആരോപിച്ച് ഹോട്ടലിൽ കയ്യാങ്കളി
Read more »
Sabarimala Prilgrims Accident: എരുമേലിയിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞു; ഒരു മരണം, നിരവധി പേർക്ക് പരിക്ക്പരിക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമാണെന്നാണ് വിവരം. രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു
Read more »
Florida University Shooting: ഫ്ലോറിഡ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ വെടിവയ്പ്പ്; 2 മരണം, 6 പേർക്ക് പരിക്ക്Florida Shootout Updates: വെടിയൊച്ച കേട്ട വിദ്യാർത്ഥികൾ പരിഭ്രാന്തരായി പരക്കംപാഞ്ഞു. ഏതാണ്ട് പത്ത് തവണയോളം വെടിയൊച്ച കേട്ടതായിട്ടാണ് ദൃക്സാക്ഷികൾ പറഞ്ഞത്.
Read more »
