യമനിലെ ഹൂതി കേന്ദ്രങ്ങളില്‍ അമേരിക്കയുടെ വ്യോമാക്രമണം. യമനിലെ റാസ് ഇസ എണ്ണ തുറമുഖത്താണ് അമേരിക്ക വ്യോമാക്രമണം നടത്തിയത്.
US Attack Against Houthi : ഹൂതി കള്‍ക്ക് നേരെ യുഎസ് വ്യോമാക്രമണം; 38 പേര്‍ കൊല്ലപ്പെട്ടു, 102 പേര്‍ക്ക് പരിക്കേറ്റു ഹൂത്തികളുടെ ഇന്ധന വിതരണ ശൃംഖല, സാമ്പത്തിക അടിത്തറ എന്നിവ തകര്‍ക്കുക എന്നത് ലക്ഷ്യമിട്ടാണ് റാസ് ഇസ എണ്ണ തുറമുഖത്ത് ആക്രമണം നടത്തിയതെന്ന് യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് .
മരണസംഖ്യ സംബന്ധിച്ച് യുഎസ് സൈനിക സ്ഥാപനമായ പെന്റഗണ്‍ ഇതുവരെ പ്രികരിച്ചിട്ടില്ല. ഹൂത്തികളുടെ ഇന്ധന വിതരണ ശൃംഖല, സാമ്പത്തിക അടിത്തറ എന്നിവ തകര്‍ക്കുക എന്നത് ലക്ഷ്യമിട്ടാണ് റാസ് ഇസ എണ്ണ തുറമുഖത്ത് ആക്രമണം നടത്തിയതെന്ന് യുഎസ് സെന്‍ട്രല്‍ കമാന്‍ഡ്.Todays Horoscope Todays Horoscope: ഇടവ രാശിക്കാർ തീരുമാനങ്ങൾ ആലോചിച്ചു മാത്രം ചെയ്യുക, കുംഭ രാശിക്കാർക്ക് ബിസിനസിൽ നേട്ടം, അറിയാം ഇന്നത്തെ രാശിഫലം!Todays Horoscope: കന്നി രാശിക്കാർക്ക് വാഹന യോഗം, വൃശ്ചിക രാശിക്കാർക്ക് ആശയക്കുഴപ്പം ഏറും, അറിയാം ഇന്നത്തെ രാശിഫലം!Trigrahi Yoga: 100 വർഷങ്ങൾക്ക് ശേഷമുള്ള അപൂർവ്വ സംയോഗം; ത്രിഗ്രഹ യോഗത്താൽ ഇനി ഇവരുടെ ജീവിതം അടിപൊളി..! യമനിലെ ഹൂതി കേന്ദ്രങ്ങളില്‍ അമേരിക്കയുടെ വ്യോമാക്രമണം. യമനിലെ റാസ് ഇസ എണ്ണ തുറമുഖത്താണ് അമേരിക്ക വ്യോമാക്രമണം നടത്തിയത്. ആക്രമണത്തില്‍ 102 പേര്‍ക്ക് പരിക്കേറ്റതായും, 38 പേര്‍ കൊല്ലപ്പെട്ടതായും ഹൂതികള്‍ അവകാശപ്പടുന്നത്. അതെസമയം മരണസംഖ്യ സംബന്ധിച്ച് യുഎസ് സൈനിക സ്ഥാപനമായ പെന്റഗണ്‍ ഇതുവരെ പ്രികരിച്ചിട്ടില്ല. ഹൂത്തികളുടെ ഇന്ധന വിതരണ ശൃംഖല, സാമ്പത്തിക അടിത്തറ എന്നിവ തകര്‍ക്കുക എന്നത് ലക്ഷ്യമിട്ടാണ് റാസ് ഇസ എണ്ണ തുറമുഖത്ത് ആക്രമണം നടത്തിയതെന്ന് യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് പറഞ്ഞു. യെമനിലെ ഇറക്കുമതിയുടെ 70 ശതമാനവും മാനുഷിക സഹായത്തിന്റെ 80 ശതമാനവും റാസ് ഇസ, ഹൊദൈദ, അസ്-സാലിഫ് തുറമുഖങ്ങളിലൂടെയാണ് കടന്നുപോകുന്നത്. ആ തുറമുഖത്തെയാണ് അമേരിക്ക ഒറ്റ രാത്രി കൊണ്ട് ഇല്ലാതാക്കിയത്. അല്‍ മസീറ ടിവി സോഷ്യല്‍ മീഡിയയില്‍ പങ്കിട്ട വീഡിയോയില്‍ റാസ് ഇസ തുറമുഖം ആണെന്ന് പേലും തിരിച്ചറിയാന്‍ കഴിയാത്ത വിധം കത്തി നശിക്കുകയായിരുന്നു. ജനുവരിയില്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അധികാരമേറ്റതിനുശേഷം ഹൂതികള്‍ക്കെതിരെ യുഎസ് നടത്തിയ മാരകമായ ആക്രമണങ്ങളിലൊന്നായിരുന്നു ഇത്. ചെങ്കടലിലെ ചരക്ക് നീക്കത്തിന് തടസപ്പെടുത്തുന്ന തരത്തില്‍ ആക്രമണം നടത്തുന്ന ഹൂതികളെ നിയന്ത്രിക്കുക എന്നത് ലക്ഷ്യമിട്ടാണ് യുഎസ് യെമനിലെ ഹൂതി കേന്ദ്രങ്ങളില്‍ ആക്രമണം തുടങ്ങിയത്. കഴിഞ്ഞമാസം ആരംഭിച്ച ആക്രമണങ്ങളുടെ തുടര്‍ച്ചയായിരുന്നു ഇന്നലെ നടന്നത്.ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link -ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.Maala Parvathi: 'പറയാന്‍ പാടില്ലായിരുന്നു; അത് എനിക്ക് പറ്റിയ പിഴവ്'; ഷൈനിനെ വെള്ള...Nail loss in Maharashtra: തലയില്‍ ഒരു മുടി പോലും ബാക്കിയില്ല; ഇപ്പോൾ നഖങ്ങളും തനിയെ കൊഴിയുന...Jeddah Tower: ബുര്‍ജ് ഖലീഫയുടെ റെക്കോര്‍ഡ് മറികടക്കാന്‍ ജിദ്ദ ടവര്‍; ഉയരം ഒരു കിലോമീറ്ററിലേറ...Shine Tom Chacko: ഷൈൻ ടോം ചാക്കോ തമിഴ്നാട്ടിൽ; മുറിയിലെത്തിയ യുവതികളുടെ മൊഴിയെടുത്തു; ഇവർ ല...Allegations against Shine Tom Chacko: ഷൈൻ ടോം ചാക്കോയ്ക്കെതിരായ ആരോപണം; മൂന്നംഗസമിതി റിപ്പോ...Florida University Shooting: ഫ്ലോറിഡ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ വെടിവയ്പ്പ്; 2 മരണം, 6 പേർ...
US Houthi Donald Trump യമന്‍ യുഎസ് ഹൂതി ഡോണാള്‍ഡ് ട്രംപ്
United States Latest News, United States Headlines
Similar News:You can also read news stories similar to this one that we have collected from other news sources.
Bribery Case: ഗൗതം അദാനിക്ക് വൻ തിരിച്ചടി; യു.എസിലെ കൈക്കൂലി കേസില്‍ സമന്‍സ് അയക്കാൻ കോടതിക്ക് നിര്‍ദ്ദേശം നല്‍കി കേന്ദ്രസര്‍ക്കാർGautam Adani Case: അദാനിയും അദ്ദേഹത്തിൻറെ അനന്തരവനും കോടിക്കണക്കിന് ഡോളറിന്റ കൈക്കൂലോ നടത്തിയതായി യുഎസ് എസ്‌ഇസി ആരോപിച്ചു.
Read more »
Myanmar Earthquake: മ്യാന്‍മര്‍ ഭൂചലനം; മരണസംഖ്യ 1000 കടക്കുമെന്ന് മുന്നറിയിപ്പ്.1600 ലധികം പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ട്ഭൂചലനത്തില്‍ ഇതുവരെ 694 പേര്‍ മരിച്ചതായും, 1600 ലധികം ആളുകള്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ട്.
Read more »
Crime News: പോലീസിന് നേരെ മദ്യപന്റെ ആക്രമണം; സംഭവം കൊച്ചിയിൽകൊച്ചിയില്‍ പോലീസിന് നേരെ മദ്യപന്റെ ആക്രമണമെന്ന് റിപ്പോർട്ട്. സംഭവത്തിൽ ബംഗാള്‍ സ്വദേശിയെ കസ്റ്റഡിയിലെടുത്തു
Read more »
China Raises Tariffs On US: പ്രതികാര യുദ്ധം; യുഎസ് ഉത്പന്നങ്ങള്‍ക്ക് മേല്‍ 125 ശതമാനം തീരുവ ഉയര്‍ത്തി ചൈനട്രംപിന്റെ പകരച്ചുങ്ക പ്രഖ്യാപനത്തിന് പിന്നാലെ യുഎസ് ഉത്പന്നങ്ങള്‍ക്കുമേല്‍ ചൈന ചുമത്തിയിരുന്ന 84 ശതമാനത്തില്‍നിന്നാണ് കുത്തനെയുള്ള വര്‍ദ്ധനവ് | Retaliatory war- China raises tariffs on products to 125 percent
Read more »
Trade War: പ്രതികാര യുദ്ധം; ചൈനീസ് ഉത്പന്നങ്ങള്‍ക്കുമേല്‍ 245% വരെ തീരുവ ചുമത്തി യുഎസ്ചൈനയ്ക്ക് കനത്ത തിരിച്ചടിയുമായി യുഎസ്. ചൈനീസ് ഇറക്കുമതികള്‍ക്ക് 245% വരെ പുതിയ തീരുവ ചുമത്തിയതായി വൈറ്റ് ഹൗസ്
Read more »
अमेरिका ने यमन में हूती विद्रोहियों पर बोला हवाई हमला, 38 लोगों की मौत, 102 घायल, तेल बंदरगाह तबाहUS Attack On Yemen Houthi: अमेरिका ने यमन के हूती विद्रोहियों पर हमला किया, जिसमें 38 लोग मारे गए और 102 घायल हुए. अल मसीरा टीवी ने होदेदा स्वास्थ्य कार्यालय के हवाले से जानकारी दी.
Read more »
