Suicide Death: തൃക്കണാപുരം വാർഡിൽ സ്ഥാനാർഥിയായി ബിജെപി പരിഗണിച്ചിരുന്ന ആനന്ദ് കെ തമ്പിയാണ് ആത്മഹത്യ ചെയ്തത്
Suicide Death : സ്ഥാനാർഥി നിർണയത്തിൽ തഴഞ്ഞു; തിരുവനന്തപുരം കോർപറേഷനിലെ ബിജെപി പ്രവർത്തകൻ ജീവനൊടുക്കി Suicide Death : തൃക്കണാപുരം വാർഡിൽ സ്ഥാനാർഥിയായി ബിജെപി പരിഗണിച്ചിരുന്ന ആനന്ദ് കെ തമ്പിയാണ് ആത്മഹത്യ ചെയ്തത്തിരഞ്ഞെടുപ്പിൽ സീറ്റ് ലഭിക്കാത്തതിൽ മനംനൊന്താണ് ആത്മഹത്യ ചെയ്തെന്നാണ് ലഭിക്കുന്ന വിവരം.
Venus Rahu Conjunction Venus Rahu Conjunction 2025: ഇനി വെറും 10 ദിവസം മാത്രം! രാഹുവും ശുക്രനും ഈ രാശിക്കാർക്ക് നൽകും വൻ സൗഭാഗ്യങ്ങൾChanakya Niti: ഇത്തരം ആളുകളുമായുള്ള കൂട്ടുകെട്ട് ജീവിതത്തെ മരണത്തേക്കാൾ മോശമാക്കും...ചാണക്യ നീതിWedding Card Vastu Tips: കല്യാണക്കുറിയിൽ വധൂവരന്മാരുടെ ചിത്രങ്ങൾ വയ്ക്കാമോ? വാസ്തു ശാസ്ത്രത്തിൽ പറയുന്നതെന്ത്...തിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷനിലെ ബിജെപി പ്രവർത്തകൻ ആത്മഹത്യ ചെയ്തു. തൃക്കണാപുരം വാർഡിൽ സ്ഥാനാർഥിയായി ബിജെപി പരിഗണിച്ചിരുന്ന ആനന്ദ് കെ തമ്പിയാണ് ആത്മഹത്യ ചെയ്തത്. തിരഞ്ഞെടുപ്പിൽ സീറ്റ് ലഭിക്കാത്തതിൽ മനംനൊന്താണ് ആത്മഹത്യ ചെയ്തെന്നാണ് ലഭിക്കുന്ന വിവരം. മാധ്യമ സ്ഥാപനങ്ങളിലേക്ക് വാട്സാപ്പിലൂടെ ആത്മഹത്യ കുറിപ്പ് അയച്ച ശേഷമാണ് ആനന്ദ് ആത്മഹത്യ ചെയ്തത്. അതേസമയം, സീറ്റ് ലഭിക്കാത്തതിനാൽ സ്വതന്ത്രനായി മത്സരിക്കാൻ ആനന്ദ് തീരുമാനിച്ചിരുന്നു.തൃക്കണ്ണാപുരത്ത് തന്നെ സ്ഥാനാർത്ഥിയാക്കാത്തതിന് പിന്നിൽ ബിജെപി നേതാക്കളാണെന്നും ബിജെപി, ആർഎസ്എസ് നേതാക്കൾ മണ്ണ് മാഫിയ ആണെന്നും ആത്മഹത്യാസന്ദേശത്തിൽ ആനന്ദ് ആരോപിക്കുന്നു. തൃക്കണ്ണാപുരത്ത് ബിജെപി സ്ഥാനാർത്ഥിയാക്കിയത് മണ്ണ് മാഫിയക്കാരനെയാണെന്നും ആനന്ദ് ആത്മഹത്യാ സന്ദേശത്തിൽ ആരോപിക്കുന്നു. സ്ഥാനാർഥി പട്ടികയിൽ ആനന്ദ് ഇല്ലായിരുന്നു എന്നാണ് ബിജെപി നേതൃത്വം അനൗദ്യോഗികമായി പറയുന്നത്. തൃക്കണാപുരത്ത് വി വിനോദ് കുമാർ ആണ് നിലവിലെ ബിജെപി സ്ഥാനാർഥി.ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും.സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂSuicide Death: സ്ഥാനാർഥി നിർണയത്തിൽ തഴഞ്ഞു; തിരുവനന്തപുരം കോർപറേഷനിലെ ബിജെപി പ്രവർത്തകൻ ജീവന...Sabarimala Gold Theft: ശബരിമല സ്വർണ്ണക്കൊള്ള: പാളികൾ ഇളക്കി പരിശോധിക്കാൻ എസ്ഐടിക്ക് അനുമതി ല...വിവാദങ്ങൾക്കിടെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായി കെ ജയകുമാർ ചുമതയേറ്റുRishabh pant: ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സിക്സറുകൾ നേടിയ ഇന്ത്യൻ താരമെന്ന വീരേന്ദർ...Fenugreek Seed: കുതിർത്ത ഉലുവ കഴിക്കുന്നതിൻ്റെ ഗുണങ്ങൾ അറിയാമോ? വിചാരിക്കുന്നതുപോലെ അല്ല
United States Latest News, United States Headlines
Similar News:You can also read news stories similar to this one that we have collected from other news sources.
રાજકોટમાં કરુણ ઘટના : બે માસુમ દીકરીઓની હત્યા કર્યા બાદ માતાનો પણ આપઘાતRajkot Family Suicide : રાજકોટના નવાગામ વિસ્તારમાં શક્તિ સોસાયટીમાં બે દીકરીઓની હત્યા બાદ માતાનો આપઘાત... આપઘાત પાછળનું કારણ અકબંધ.. પોલીસે શરૂ કરી તપાસ..
Read more »
રીબડા અમિત ખૂંટ આપઘાત કેસ : પિતા-પુત્ર અનિરુદ્ધસિંહ જાડેજા અને રાજદીપસિંહ જાડેજા એક જ જેલમાં!Ribda Patidar Youth Suicide Case : અમિત ખુંટ આપઘાત કેસમાં આરોપી પિતા-પુત્ર એક જેલમાં રહેશે. રાજદીપસિંહ જાડેજાના રિમાન્ડ પૂર્ણ થતા ગોંડલ કોર્ટે જુનાગઢ જેલમાં મોકલ્યો
Read more »
नहीं रहीं 40s की ये दिग्गज अदाकारा, कीं 100 से ज्यादा फिल्में, बनीं शाहरुख खान की दादी, दिलीप कुमार संग रहा अफेयरKamini Kaushal Death: 40 से 50 के दौर में कई हिट फिल्मों में अपनी दमदार अदाकारी से इंडस्ट्री और फैंस के दिलों पर राज करने वाली दिग्गद अदाकारा कामिनी कौशल का निधन हो गया है. हां, ये वहीं कामिनी कौशल हैं, जिनका अफेयर उस दौर से हैंडसम हंक हैंडसम हंक कहे जाने वाले दिलीप कुमार के साथ रहा है.
Read more »
दुनिया को अलविदा कह गईं शाहिद कपूर की 'दादी', 98 साल में ली आखिरी सांस, दिलीप कुमार से था तगड़ा अफेयरKamini Kaushal Death News: कामिनी कौशल का 98 साल की उम्र में निधन हो गया. नीचा नगर से शुरू कर शहीद, कबीर सिंह, लाल सिंह चड्ढा जैसी फिल्मों में उन्होंने अभिनय किया है. बॉलीवुड में सादगी और प्रतिभा की मिसाल बनीं. लेकिन अफेयर के किस्सों से खूब लाइमलाइट लूटी.
Read more »
Kamini Kaushal Death: दिज्जग एक्ट्रेस कामिनी कौशल का निधन, 98 साल की उम्र में ली अंतिम सांसमनोरंजन | बॉलीवुड Kamini Kaushal Death: सिनेमा जगत से बेहद दुखद खबर सामने आई है. आप[को बता दें कि बॉलीवुड की दिग्गज एक्ट्रेस कामिनी कौशल का 98 साल की उम्र में निधन हो गया है.
Read more »
BJP Worker Suicide:തിരുവനന്തപുരത്ത് ബിജെപി പ്രവർത്തകൻ്റെ ആത്മഹത്യ; എന്താണ് സംഭവിച്ചതെന്ന് അന്വേഷിക്കുമെന്ന് രാജീവ് ചന്ദ്രശേഖർബിജെപി പ്രവർത്തകൻ്റെ ആത്മഹത്യ
Read more »
