ബിജെപി പ്രവർത്തകൻ്റെ ആത്മഹത്യ
BJP Worker Suicide:തിരുവനന്തപുരത്ത് ബിജെപി പ്രവർത്തകൻ്റെ ആത്മഹത്യ; എന്താണ് സംഭവിച്ചതെന്ന് അന്വേഷിക്കുമെന്ന് രാജീവ് ചന്ദ്രശേഖർ BJP Worker Suicide:തിരുവനന്തപുരത്ത് ബിജെപി പ്രവർത്തകൻ്റെ ആത്മഹത്യ; എന്താണ് സംഭവിച്ചതെന്ന് അന്വേഷിക്കുമെന്ന് രാജീവ് ചന്ദ്രശേഖർ സ്ഥാനർത്തിയാക്കത്തതിൽ മനംനൊന്ത് ആർഎസ്എസ് പ്രവർത്തകൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ, കാരണം അന്വേഷിക്കുമെന്ന് സംസ്ഥാന ബിജെപി അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ.
തിരുവനന്തപുരം തൃക്കണ്ണ്ാപുരം സ്വദേശി ആനന്ദ് കെ തമ്പിയാണ് മരിച്ചത്.സ്ഥാനർഥിയായി പരിഗണിക്കാത്തതിൻ്റെ വിഷമത്തിൽ ആത്മഹത്യ ചെയ്തെന്നാണ് പ്രാഥമിക നിഗമനം. BJP Worker Suicide: സ്ഥാനാർത്ഥി നിർണയത്തിൽ തഴഞ്ഞുവെന്ന് ആരോപണം; തിരുവനന്തപുരത്ത് ബിജെപി പ്രവർത്തകൻ ജീവനൊടുക്കിShani And Budh Margi 2025: ശനിയും ബുധനും നേട്ടങ്ങൾ കൊണ്ടുവരും; ഈ മൂന്ന് രാശിക്കാർക്ക് മേൽ പണമഴ!Todays Horoscope: മിഥുന രാശിക്കാരുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടും; തുലാം രാശിക്കാർക്ക് സമ്മർദ്ദം ഏറും, അറിയാം ഇന്നത്തെ രാശിഫലം!Todays Horoscope: മേട രാശിക്കാർക്ക് ഇന്ന് നല്ല ദിനം; കന്നി രാശിക്കാർക്ക് കഠിനാധ്വാനം ഏറും, അറിയാം ഇന്നത്തെ രാശിഫലം!Venus Rahu Conjunction 2025: ഇനി വെറും 10 ദിവസം മാത്രം! രാഹുവും ശുക്രനും ഈ രാശിക്കാർക്ക് നൽകും വൻ സൗഭാഗ്യങ്ങൾ സ്ഥാനർത്തിയാക്കത്തതിൽ മനംനൊന്ത് ആർഎസ്എസ് പ്രവർത്തകൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ, കാരണം അന്വേഷിക്കുമെന്ന് സംസ്ഥാന ബിജെപി അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. തിരുവനന്തപുരം തൃക്കണ്ണ്ാപുരം സ്വദേശി ആനന്ദ് കെ തമ്പിയാണ് മരിച്ചത്. വീടിൻ്റെ സമീപത്തെ ഷെഡ്ഡിൽ നിന്നും തൂങ്ങിയ നിലയിലാണ് ആനന്ദിനെ കണ്ടെത്തിയത്.സ്ഥാനർഥിയായി പരിഗണിക്കാത്തതിൻ്റെ വിഷമത്തിൽ ആത്മഹത്യ ചെയ്തെന്നാണ് പ്രാഥമിക നിഗമനം. തൻ്റെ ആത്മഹത്യാ കുറിപ്പിൽ ബിജെപി, ആർഎസ്എസ് നേതൃത്വത്തിനെതിരെ ആരോപണങ്ങളും ഉന്നയിച്ചിട്ടുണ്ട്.ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും.സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂSabarimala Gold Theft: ശബരിമല സ്വർണ്ണക്കൊള്ള: പാളികൾ ഇളക്കി പരിശോധിക്കാൻ എസ്ഐടിക്ക് അനുമതി ല...വിവാദങ്ങൾക്കിടെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായി കെ ജയകുമാർ ചുമതയേറ്റുRishabh pant: ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സിക്സറുകൾ നേടിയ ഇന്ത്യൻ താരമെന്ന വീരേന്ദർ...
United States Latest News, United States Headlines
Similar News:You can also read news stories similar to this one that we have collected from other news sources.
West Bengal Assembly Election 2026: এবার বাংলার জঙ্গল পরিষ্কার করার পালা, বিহারে গেরুয়া ঝড়ে চাঙ্গা বঙ্গ বিজেপি!West Bengal BJP reacts on Bihar Election Result 2025
Read more »
Ganga Flows From Bihar To Bengal...: PM Modis Delhi Declaration That Just Sent Mamata Banerjee Into Panic ModeThe BJP-led NDA alliances landslide victory in the Bihar Assembly election has boosted the ruling party’s confidence, and its focus has now shifted toward West Bengal.
Read more »
Bihar Election Results 2025: Just 5 Seats Away, Can BJP Form Govt Without Nitishs JD(U)?Numbers without Nitish: BJP 89 + LJP(R) 19 + HAM 5 + RLM 4=117 seats.
Read more »
नीतीश हिट, आपसी लड़ाई में 35 सीटों पर सिमटा महागठबंधन: चिराग के साथ से JDU को 32 सीटों का फायदा, NDA की जीत ...Bihar Election Results BJP NDA Vs RJD Congress Mahagathbandhan.
Read more »
Bihar Assembly Election 2025: নীতীশকে ছাড়াই কি বিহারে সরকার গঠন করতে পারে বিজেপি? অংক কী বলছে!BJP along with its allies is only five seats away from forming a government on its own in bihar
Read more »
बिहार जिंकताच भाजपाने आपल्याच ज्येष्ठ नेत्याला पक्षातून हाकललं; निलंबनाची कारवाई करत पाठवली नोटीसBJP Action Against RK Singh: बिहार विधानसभा निवडणूक जिंकल्यानंतर भाजपाने माजी केंद्रीय नेते आणि राज्यातील वरिष्ठ नेते आर के सिंग यांना पक्षातून बाहेर काढलं आहे.
Read more »
