Kozhikode News: കോഴിക്കോട് 43കാരിയുടെ കണ്ണിൽ നിന്നും പുറത്തെടുത്തത് 10 സെന്റിമീറ്റർ നീളത്തിലുള്ള ജീവനുള്ള വിര

Kozhikode News News

Kozhikode News: കോഴിക്കോട് 43കാരിയുടെ കണ്ണിൽ നിന്നും പുറത്തെടുത്തത് 10 സെന്റിമീറ്റർ നീളത്തിലുള്ള ജീവനുള്ള വിര
Long WormEye Health
  • 📰 Zee News
  • ⏱ Reading Time:
  • 98 sec. here
  • 5 min. at publisher
  • 📊 Quality Score:
  • News: 50%
  • Publisher: 63%

Kozhikode News: കണ്ണിൽ അസഹ്യമായ ചൊറിച്ചിലും വേദനയുമായി വന്ന 43 കാരിയുടെ കണ്ണിൽ നിന്നുമാണ് ജീവനുള്ള വിരയെ കണ്ടെത്തിയത്

Kozhikode News : കോഴിക്കോട് 43കാരിയുടെ കണ്ണിൽ നിന്നും പുറത്തെടുത്തത് 10 സെന്റിമീറ്റർ നീളത്തിലുള്ള ജീവനുള്ള വിര Kozhikode News : കോഴിക്കോട് 43കാരിയുടെ കണ്ണിൽ നിന്നും പുറത്തെടുത്തത് 10 സെന്റിമീറ്റർ നീളത്തിലുള്ള ജീവനുള്ള വിര Kozhikode News : കണ്ണിൽ അസഹ്യമായ ചൊറിച്ചിലും വേദനയുമായി വന്ന 43 കാരിയുടെ കണ്ണിൽ നിന്നുമാണ് ജീവനുള്ള വിരയെ കണ്ടെത്തിയത്കോഴിക്കോട് കോംട്രസ്റ്റ് ചാരിറ്റബിൾ ട്രസ്റ്റ് കണ്ണാശുപത്രിയിലെ ഒപി പരിശോധനയ്ക്കിടെയാണ് സംഭവം.

Venus Rahu Conjunction Venus Rahu Conjunction 2025: ഇനി വെറും 10 ദിവസം മാത്രം! രാഹുവും ശുക്രനും ഈ രാശിക്കാ‍ർക്ക് നൽകും വൻ സൗഭാ​ഗ്യങ്ങൾChanakya Niti: ഇത്തരം ആളുകളുമായുള്ള കൂട്ടുകെട്ട് ജീവിതത്തെ മരണത്തേക്കാൾ മോശമാക്കും...ചാണക്യ നീതിWedding Card Vastu Tips: കല്യാണക്കുറിയിൽ വധൂവരന്മാരുടെ ചിത്രങ്ങൾ വയ്ക്കാമോ? വാസ്തു ശാസ്ത്രത്തിൽ പറയുന്നതെന്ത്...കോഴിക്കോട്: 43കാരിയുടെ കണ്ണിൽ നിന്നും പുറത്തെടുത്തത് 10 സെന്റിമീറ്റർ നീളത്തിലുള്ള ജീവനുള്ള വിര. കണ്ണിൽ അസഹ്യമായ ചൊറിച്ചിലും വേദനയുമായി വന്ന 43 കാരിയുടെ കണ്ണിൽ നിന്നുമാണ് ജീവനുള്ള വിരയെ കണ്ടെത്തിയത്. കോഴിക്കോട് കോംട്രസ്റ്റ് ചാരിറ്റബിൾ ട്രസ്റ്റ് കണ്ണാശുപത്രിയിലെ ഒപി പരിശോധനയ്ക്കിടെയാണ് സംഭവം. വെസ്റ്റ്ഹിൽ സ്വദേശിനിയായ യുവതിക്ക് കഴിഞ്ഞ 2 ദിവസം മുമ്പാണ് അസ്വസ്ഥത തുടങ്ങിയത്.ഉടനെ മറ്റൊരു ആശുപത്രിയിൽ ചികിത്സ നടത്തി വീട്ടിലേക്ക് മടങ്ങിയെങ്കിലും ഇന്നലെ അസ്വസ്ഥത സഹിക്കാതെ വന്നപ്പോഴാണ് കോംട്രസ്റ്റ് ആശുപത്രിയിൽ എത്തുന്നത്. സീനിയർ സർജൻ ഡോ. സുഗന്ധ സിൻഹ കണ്ണ് പരിശോധിച്ച് ഒപിയിൽ വെച്ച് തന്നെ കണ്ണിലെ വെള്ളപ്പാടയുടെ അടിവശത്ത് ഉണ്ടായിരുന്ന വിരയെ ചെറിയ ശസ്ത്രക്രിയ മാർഗ്ഗത്തിലൂടെ ജീവനോടെ പുറത്തെടുത്തു. ഇതോടെയാണ് രോഗി അനുഭവിച്ചിരുന്ന അസ്വസ്ഥ പൂർണ്ണമായും മാറിയത്.ഡൈലോ ഫൈലോറിയ വിഭാഗത്തിലുള്ള കീടങ്ങൾ ശരീരത്തിൽ പ്രവേശിച്ചാണ് ഇത്തരം വിരകൾ കണ്ണിൽ വളരുന്നതെന്നും കൊതുകുകളിലൂടെയോ, വളർത്തുമൃഗങ്ങളെ പരിപാലിക്കുന്നതിലൂടെയോ ആകാം ഇവ ശരീരത്തിൽ പ്രവേശിക്കുന്നതെന്നും ഡോക്ടർ സുഗന്ധ സിൻഹ പറഞ്ഞു. കണ്ണിൻ്റെ റെറ്റിനയിലേക്ക് പ്രവേശിക്കാതെ കൃത്യസമയത്ത് പുറത്തെടുത്തതിനാൽ അപകട സാധ്യത ഇല്ലാതായെന്നു, രോഗിയുടെ കാഴ്ചയ്ക്ക് യാതൊരു തകരാറുമില്ലെന്നും ഡോക്ടർ അറിയിച്ചു. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും.സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂKozhikode News: കോഴിക്കോട് 43കാരിയുടെ കണ്ണിൽ നിന്നും പുറത്തെടുത്തത് 10 സെന്റിമീറ്റർ നീളത്തില...Sabarimala Gold Theft: ശബരിമല സ്വർണ്ണക്കൊള്ള: പാളികൾ ഇളക്കി പരിശോധിക്കാൻ എസ്ഐടിക്ക് അനുമതി ല...വിവാദങ്ങൾക്കിടെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായി കെ ജയകുമാർ ചുമതയേറ്റു

We have summarized this news so that you can read it quickly. If you are interested in the news, you can read the full text here. Read more:

Zee News /  🏆 7. in İN

Long Worm Eye Health

 

United States Latest News, United States Headlines

Similar News:You can also read news stories similar to this one that we have collected from other news sources.

अमेरिका में रिकॉर्ड 43 दिनों बाद शटडाउन खत्म, डेमोक्रेट्स को कैसे लगा झटका?अमेरिका में रिकॉर्ड 43 दिनों बाद शटडाउन खत्म, डेमोक्रेट्स को कैसे लगा झटका?अमेरिका में रिकॉर्ड 43 दिनों का सरकारी शटडाउन समाप्त हो गया है। राष्ट्रपति ट्रंप ने अस्थायी वित्त-पोषण विधेयक पर हस्ताक्षर किए। सीनेट ने विधेयक को मंजूरी दी, लेकिन ओबामाकेयर के लिए सब्सिडी की मांग पूरी नहीं हुई। संघीय सेवाएं धीरे-धीरे बहाल होंगी, और कर्मचारियों को वेतन का इंतजार है। ट्रंप ने डेमोक्रेट्स को जिम्मेदार ठहराया और कहा कि ऐसा दोबारा...
Read more »

ગાંધીનગર : બે દિવસથી ગુમ 10 વર્ષની બાળકીની લાશ મળી, બાજુના ઘરમાં પ્લાસ્ટિકના કોથળામાં બાંધેલી હતીગાંધીનગર : બે દિવસથી ગુમ 10 વર્ષની બાળકીની લાશ મળી, બાજુના ઘરમાં પ્લાસ્ટિકના કોથળામાં બાંધેલી હતીGandhinagar Crime News : ગાંધીનગરના રાયપુરમાં ગુમ થયેલી 10 વર્ષની બાળકીની કરપીણ હત્યા કરાયેલી લાશ મળી, ગત બુધવારથી ગુમ થયેલી બાળકીની હત્યાથી ચકચાર, પ્રાથમિક તપાસમાં નજીકના જ વ્યક્તિએ હત્યા કરી હોવાની શંકા
Read more »

दावा करने वालों को निष्क्रिय खातों में अटके 10.27 करोड़ लौटाए, बैंक अधिकारों ने ग्राहकों को दी ये बड़ी जानकारीदावा करने वालों को निष्क्रिय खातों में अटके 10.27 करोड़ लौटाए, बैंक अधिकारों ने ग्राहकों को दी ये बड़ी जानकारीबैंकों ने निष्क्रिय खातों में पड़े 10.
Read more »

IPL: இன்று கழட்டிவிடப்படும் வீரர்கள் யார் யார்...? 10 அணிகளின் லிஸ்ட் இதோ!IPL: இன்று கழட்டிவிடப்படும் வீரர்கள் யார் யார்...? 10 அணிகளின் லிஸ்ட் இதோ!ஐபிஎல் மினி ஏலத்தை முன்னிட்டு 10 அணிகளும் இன்று யார் யாரை விடுவிக்க இருக்கிறார்கள் என்பது குறித்த தகவல்கள் வெளியாகி உள்ளன.
Read more »

Uttarakhand News: निष्क्रिय खातों से 10.27 करोड़ रुपये दावा करने वालों को लौटाए, आपकी पूंजी आपका अधिकार जन जागरूकता शिविर का आयोजनUttarakhand News: निष्क्रिय खातों से 10.27 करोड़ रुपये दावा करने वालों को लौटाए, आपकी पूंजी आपका अधिकार जन जागरूकता शिविर का आयोजनदेहरादून में 'आपकी पूंजी आपका अधिकार' शिविर में निष्क्रिय खातों से 10.
Read more »

नेपाल ने 43 करोड़ नोट छापने का टेंडर चीन को दिया, भारत के बाजार पर असरनेपाल ने 43 करोड़ नोट छापने का टेंडर चीन को दिया, भारत के बाजार पर असरनेपाल ने 43 करोड़ नोट छापने का टेंडर चीन को दिया है, जिससे भारत के मुद्रा छापने वाले बाजार पर असर पड़ने की संभावना है। चीन की कम लागत वाली प्रिंटिंग तकनीक और सुरक्षा फीचर्स के कारण कई एशियाई देश चीन पर निर्भर हो रहे हैं।
Read more »



Render Time: 2026-04-01 21:56:53