Drug Seized In Walayar: കെഎസ്ആർടിസി ബസിൽ കടത്തിക്കൊണ്ട് വന്ന 1.15 കിലോഗ്രാം കഞ്ചാവുമായി നെന്മേനി സ്വദേശി ലിജോ ജോയ്നെയാണ് എക്സൈസ് പിടികൂടിയത്.
Drug Seized In Walayar: കെഎസ്ആർടിസി ബസിൽ കടത്തിക്കൊണ്ട് വന്ന 1.15 കിലോഗ്രാം കഞ്ചാവുമായി നെന്മേനി സ്വദേശി ലിജോ ജോയ്നെയാണ് എക്സൈസ് പിടികൂടിയത്.ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി കഞ്ചാവുമായി യുവാവ് പിടിയിൽDrug Bust In Thiruvananthapuram: തിരുവനന്തപുരത്ത് വൻ കഞ്ചാവ് വേട്ട; കോടികൾ വിലയുള്ള ഹൈബ്രിഡ് കഞ്ചാവുമായി കോഴിക്കോട് സ്വദേശി പിടിയിൽKarunya Lottery Result Today 09 August 2025: ഒരു കോടി നേടിയ ഭാഗ്യവാനാര്? കാരുണ്യ ലോട്ടറി ഫലം അറിയാംKerala Gold Rate Today 9 ഓഗസ്റ്റ് 2025: തുടർച്ചയായ വർധനവിന് പിന്നാലെ സ്വർണവില താഴേക്ക്; ഇന്ന് കുറഞ്ഞത് ഇത്രയും.
.!Kerala Lottery Result Today 08 August 2025: സുവർണ്ണ കേരളം ലോട്ടറി ഫലം; ഇന്നത്തെ ഭാഗ്യശാലി ആരെന്നറിയാംപാലക്കാട്: ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി കഞ്ചാവുമായി യുവാവ് പിടിയിൽ. എക്സൈസ് നടത്തിയ പരിശോധനയിലാണ് വാളയാർ ചെക്‌പോസ്റ്റിൽ നിന്ന് കഞ്ചാവുമായി യുവാവ് പിടിയിലായത്.നെന്മേനി സ്വദേശി ലിജോ ജോയ്നെയാണ് എക്സൈസ് പിടികൂടിയത്. ഇയാൾ കെഎസ്ആർടിസി ബസിൽ കടത്തിക്കൊണ്ട് വന്ന 1.15 കിലോഗ്രാം കഞ്ചാവാണ് എക്സൈസ് പിടികൂടിയത്. എക്സൈസ് ഇൻസ്‌പെക്ടർ പ്രസാന്ത്.പി.ആർ, അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ മുഹമ്മദ് ഷെരീഫ്.പി.എം, പ്രഭ.ജി, പ്രിവന്റീവ് ഓഫീസർമാരായ കെ.പി.രാജേഷ്, മനോജ്.പി.എസ്, സിവിൽ എക്സൈസ് ഓഫീസർ ഉണ്ണി കൃഷ്ണൻ, വനിതാ സിവിൽ എക്സൈസ് ഓഫീസർ പ്രസന്ന എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.എറണാകുളം: കാലടിയിൽ വൻ കഞ്ചാവ് വേട്ട. 16 കിലോ കഞ്ചാവ് പിടികൂടി. സംഭവത്തിൽ രണ്ട് ഇതര സംസ്ഥാന തൊഴിലാളികളെ കസ്റ്റഡിയിലെടുത്തു. ട്രെയിൻ മാർഗം കടത്തിയ കഞ്ചാവാണ് പിടികൂടിയത്. പശ്ചിമബംഗാൾ സ്വദേശികളായ സഹീദുൽ ഇസ്ലാം, അസനുൽ ഇസ്ലാം എന്നിവരാണ് പിടിയിലായത്.പെരുമ്പാവൂർ എഎസ്പിയും സംഘവും കാലടി പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. ഒഡിഷയിൽ നിന്ന് എത്തിക്കുന്ന കഞ്ചാവ് കാലടിയിൽ വിൽപ്പന നടത്തി വരികയായിരുന്നു ഇവർ. അങ്കമാലിയിൽ ട്രെയിൻ ഇറങ്ങി കാലടിയിലേക്ക് ഓട്ടോറിക്ഷയിൽ പോകവേയാണ് പ്രതികളെ പിടികൂടിയത്. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും.സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂKozhikodeKeralaKozhikodeCrime News: നെടുമങ്ങാട് പോലീസുകാരെ ആക്രമിച്ച സംഭവം; യുവതിയുൾപ്പെടെ 4 പേർ പിടിയിൽCoolie Advance Booking: പ്രീ സെയിലിൽ വൻ കുതിപ്പ്! ലിയോയ്ക്ക് പിന്നാലെ കൂലിയും 100 കോടിയിലേക്...Drown To Death: ചിറ്റൂർ പുഴയിലെ ഓവിൽ കുടുങ്ങി വിദ്യാർഥിക്ക് ദാരുണാന്ത്യം; മറ്റൊരു വിദ്യാർഥിയ...Kerala Rain Alert: വീണ്ടും മഴ മുന്നറിയിപ്പ്, ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; ഈ ജില്ലകളി...
Onam 2025 Onam Special Hunt Walayar Checkpost Arrest Ganja Seized Marijuna
United States Latest News, United States Headlines
Similar News:You can also read news stories similar to this one that we have collected from other news sources.
Onam Celebrations 2025: ഓണം വരവായ്; ആഘോഷ പരിപാടികൾ സെപ്തംബർ 3 മുതൽ 9 വരെOnam Celebrations 2025: ഓണാഘോഷ പരിപാടികൾ സെപ്തംബർ മൂന്നു മുതൽ 9 വരെ
Read more »
Drug Trafficking: എംഡിഎംഎയുമായി ഒമാനിൽ നിന്നെത്തിയ യുവതി പിടിയിൽ ഒപ്പം സ്വീകരിക്കാനെത്തിയ 3 പേരുംDrug Trafficking Latest Updates: എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ മസ്കറ്റിൽ നിന്നും കരിപ്പൂരിലേക്ക് എത്തിയ പത്തനംതിട്ടകാരിയായ സൂര്യ എന്ന യുവതിയുടെ ലഗേജിൽ നിന്നാണ് എംഡിഎംഎ കണ്ടെത്തിയത്.
Read more »
Bengaluru Crime News: ബെംഗളൂരുവിൽ സഹോദരന്റെ മക്കളെ കൊലപ്പെടുത്തി യുവാവ്; കൊല്ലപ്പെട്ടത് 9ഉം 7ഉം വയസുള്ള കുട്ടികൾവീട്ടിൽ ആരുമില്ലാതിരുന്ന സമയത്താണ് പ്രതി കുട്ടികളെ ക്രൂരമായി ആക്രമിച്ച് കൊലപ്പെടുത്തിയത്.
Read more »
Kalamassery Drug Case: കളമശ്ശേരി പോളിടെക്‌നിക് കഞ്ചാവ് കേസ്: മുഖ്യപ്രതി ഒഡീഷയിൽ പിടിയിൽളമശ്ശേരി പോളിടെക്‌നിക് കഞ്ചാവ് കേസിലെ മുഖ്യപ്രതി ഒഡീഷയിൽ പിടിയിൽ. ഒഡീഷ സ്വദേശി അജയ് പ്രദാനെയാണ് കളമശ്ശേരി പോലീസ് പിടികൂടിയത്
Read more »
MDMA Seized: മുണ്ടൂരിൽ 53.950 ഗ്രാം എംഡിഎംഎയുമായി രണ്ടു യുവതികളടക്കം മൂന്നു പേർ പിടിയിൽമുണ്ടൂരിൽ എംഡിഎംഎയുമായി രണ്ടു യുവതികളടക്കം മൂന്നു പേർ പിടിയിൽ. അറസ്റ്റിലായത് കോഴിക്കോട് ഒഞ്ചിയം സ്വദേശി കെ.വി.ആൻസി, മലപ്പുറം സ്വദേശികളായ നൂറാ തസ്നി, സുഹൃത്ത് മുഹമ്മദ് സ്വാലിഹ് എന്നിവരാണ്
Read more »
Kollam Crime News: കൊല്ലത്ത് ബസ്സില്‍ നഗ്നതാപ്രദര്‍ശനം; ഒളിവിൽ പോയ പ്രതി പിടിയിൽകൊല്ലത്ത് ബസ്സില്‍ നഗ്നതാപ്രദര്‍ശനം നടത്തിയ പ്രതിയെ പിടികൂടി. മൈലക്കാട് സ്വദേശി സുനിൽ ആണ് അറസ്റ്റിലായത്. ഇയാളെ ഇന്ന് പുലർച്ചെയാണ് പൊലീസ് പിടികൂടുന്നത്. കഴിഞ്ഞ ദിവസം കൊട്ടിയത്ത് നിന്ന് കൊല്ലത്തേക്ക് യാത്ര ചെയ്യുന്നതിനിടെയാണ് ഇയാൾ ബസിൽ വച്ച് യുവതിക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയത്.
Read more »
