വീട്ടിൽ ആരുമില്ലാതിരുന്ന സമയത്താണ് പ്രതി കുട്ടികളെ ക്രൂരമായി ആക്രമിച്ച് കൊലപ്പെടുത്തിയത്.
Bengaluru Crime News : ബെംഗളൂരുവിൽ സഹോദരന്റെ മക്കളെ കൊലപ്പെടുത്തി യുവാവ്; കൊല്ലപ്പെട്ടത് 9ഉം 7ഉം വയസുള്ള കുട്ടികൾLast Updated : Jul 27, 2025, 06:50 AM ISTഇവരുടെ സഹോദരൻ 5 വയസുള്ള മുഹമ്മദ് രോഹൻ അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്.
Karunya Lottery ResultSuvarna Keralam Lottery Kerala Lottery Result Today 25 July 2025: സുവർണ്ണ കേരളത്തിന്റെ ഒരു കോടി നേടിയ ഇന്നത്തെ ഭാഗ്യവാനാര്? ലോട്ടറി ഫലംToday's Horoscope 27 July 2025: ജൂലൈ മാസത്തിലെ അവസാനത്തെ ഞായർ; ഇന്നത്തെ ദിവസം ആർക്കൊക്കെ നേട്ടം? ബുദ്ധിമുട്ടുക ഇവർ, രാശിഫലംTodays Horoscope: ഇടവ രാശിക്കാരുടെ സുഖസൗകര്യങ്ങൾ വർധിക്കും, മകര രാശിക്കാർ ജോലിയിൽ അച്ചടക്കം പാലിക്കുക, അറിയാം ഇന്നത്തെ രാശിഫലം! സഹോദരൻ്റെ മക്കളെ കൊലപ്പെടുത്തി യുവാവ്. ഹെബ്ബഗോഡി പോലീസ് സ്റ്റേഷൻ പരിധിയിലെ കമ്മസാന്ദ്രയിലാണ് കൊലപാതകങ്ങൾ നടന്നത്. 9 വയസുകാരൻ മുഹമ്മദ് ഇഷാഖ്, 7 വയസുകാരൻ മുഹമ്മദ് ജുനൈദ് എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരുടെ സഹോദരൻ 5 വയസുള്ള മുഹമ്മദ് രോഹൻ അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്. കുട്ടികളുടെ അച്ഛന്റെ സഹോദരൻ കാസിം ആണ് കൊലപാതകങ്ങൾ നടത്തിയത്. ഇന്നലെ വൈകിട്ട് 4 മണിയോടെയാണ് സംഭവം. അടിച്ചും കുത്തിയും അതിക്രൂരമായാണ് കാസിം കുട്ടികളെ കൊലപ്പെടുത്തിയത്. സംഭവം നടക്കുന്ന സമയം വീട്ടിൽ ആരുമുണ്ടായിരുന്നില്ല. കുട്ടികളുടെ മാതാപിതാക്കൾ ജോലിക്കായി പോയിരിക്കുകയായിരുന്നു. മുത്തശ്ശി പച്ചക്കറി വാങ്ങാനായി കടയിലും പോയ സമയത്താണ് കൊല നടന്നത്. കാസിമിന് മാനസിക പ്രശ്നങ്ങളുണ്ടെന്നാണ് കുടുംബം മൊഴി നൽകിയിരിക്കുന്നത്.ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും.സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂKerala Rain Update: അതിതീവ്ര മഴയിൽ വിറങ്ങലിച്ച് കേരളം; മഴക്കെടുതി രൂക്ഷം, 4 മരണം, മലയോര മേഖല...KochiAI powered humanoid robot: എഐ രംഗത്ത് പുത്തൻ കാൽവയ്പ്പ്; ഹ്യൂമനോയിഡ് റോബോട്ട് നിർമിച്ച് വട്...Shalu King Arrest: 14കാരിയെ പീഡിപ്പിച്ച കേസ്; ഇൻഫ്ലുവൻസർ ഷാലു കിംഗ് പിടിയിൽKozhikode Woman Found Dead: കോഴിക്കോട് യുവതി ഭർതൃഗൃഹത്തിൽ മരിച്ച നിലയിൽ; അസ്വാഭാവിക മരണത്തിന...
Murder Case Bengaluru ഇരട്ടക്കൊലപാതകം ക്രൈം
United States Latest News, United States Headlines
Similar News:You can also read news stories similar to this one that we have collected from other news sources.
New Born Babies Murder in Puthukkad: നവജാത ശിശുക്കളുടെ കൊലപാതകം: കുഞ്ഞുങ്ങളെ സംസ്‌ക്കരിച്ച കുഴികൾ ഇന്ന് തുറന്നേക്കുംNew Born Babies Murder Latest Updates: കഴിഞ്ഞ ദിവസമായിരുന്നു രണ്ട് കുഞ്ഞുങ്ങളെ കൊലപ്പെടുത്തി കുഴിച്ചിട്ടെന്നും അതിന്‍റെ അവശിഷ്ഠങ്ങള്‍ കൈവശമുണ്ടെന്നും പറഞ്ഞ് പൊതിക്കെട്ടുമായി തൃശ്ശൂര്‍ പോലീസ് സ്റ്റേഷനിലേക്ക് ഭവി എത്തിയത്
Read more »
Arrested: വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന കാറിന് പെട്രോളൊഴിച്ച് തീയിട്ടു; യുവാവ് പിടിയിൽArrested: മുൻ വൈരാഗ്യത്തെ തുടർന്നാണ് സംഭവം
Read more »
Crime News: ട്യൂഷന് പോയില്ല; പന്ത്രണ്ടുകാരനെ അമ്മയും ആൺസുഹൃത്തും ചേർന്ന് മർദിച്ചുCrime News: കുട്ടിയുടെ പിതാവാണ് കഴക്കൂട്ടം പൊലീസിൽ പരാതി നൽകിയത്
Read more »
Kollam Women Murder: ആലുവയിലെ ലോഡ്ജിൽ യുവതി കൊല്ലപ്പെട്ടു; സുഹൃത്ത് കസ്റ്റഡിയിൽആലുവയില്‍ ലോഡ്ജില്‍ യുവതിയെ കൊലപ്പെടുത്തിയതായി റിപ്പോർട്ട്. കൊല്ലം കുണ്ടറ സ്വദേശിനി അഖിലയാണ് കൊല്ലപ്പെട്ടത്. കഴുത്തിൽ ഷോൾ മുറുക്കി സുഹൃത്താണ് ഇവരെ കൊലപ്പെടുത്തിയത്
Read more »
Puthukkad Murder Case: ടച്ചിങ്സ് കൊടുത്തില്ല, ബാറിന് പുറത്ത് ഒളിച്ചിരുന്ന് ജീവനക്കാരനെ കുത്തിക്കൊന്നു; സംഭവം പുതുക്കാട്Thrissur Murder Case: എരുമപ്പെട്ടി സ്വദേശി ഹേമചന്ദ്രൻ (54) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിന് ശേഷം രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.
Read more »
ಲಾಂಗು ಹಿಡಿದು ಹಂಗಾಮಾ ಮಾಡಿದ ಪುಡಿ ರೌಡಿ ಸ್ಲಿಮ್ ಸನ್ನಿ ಅರೆಸ್ಟ್!Bengaluru crime: ಲಾಂಗು ಹಿಡಿದು ಜನರಲ್ಲಿ ಭಯ ಹಬ್ಬಿಸಿದ್ದ ಪುಡಿ ರೌಡಿ ಸ್ಲಿಮ್ ಸನ್ನಿಯನ್ನು ಪೊಲೀಸರು ಬಂಧಿಸಿದ್ದಾರೆ.
Read more »
