Kollam Crime News: കൊല്ലത്ത് ബസ്സില്‍ നഗ്നതാപ്രദര്‍ശനം; ഒളിവിൽ പോയ പ്രതി പിടിയിൽ

Crime News News

Kollam Crime News: കൊല്ലത്ത് ബസ്സില്‍ നഗ്നതാപ്രദര്‍ശനം; ഒളിവിൽ പോയ പ്രതി പിടിയിൽ
Kollam NewsCrime News Malayalamക്രൈം ന്യൂസ്
  • 📰 Zee News
  • ⏱ Reading Time:
  • 72 sec. here
  • 7 min. at publisher
  • 📊 Quality Score:
  • News: 46%
  • Publisher: 63%

കൊല്ലത്ത് ബസ്സില്‍ നഗ്നതാപ്രദര്‍ശനം നടത്തിയ പ്രതിയെ പിടികൂടി. മൈലക്കാട് സ്വദേശി സുനിൽ ആണ് അറസ്റ്റിലായത്. ഇയാളെ ഇന്ന് പുലർച്ചെയാണ് പൊലീസ് പിടികൂടുന്നത്. കഴിഞ്ഞ ദിവസം കൊട്ടിയത്ത് നിന്ന് കൊല്ലത്തേക്ക് യാത്ര ചെയ്യുന്നതിനിടെയാണ് ഇയാൾ ബസിൽ വച്ച് യുവതിക്ക് നേരെ ന​ഗ്നതാ പ്രദർശനം നടത്തിയത്.

കൊല്ലത്ത് ബസ്സില്‍ നഗ്നതാപ്രദര്‍ശനം നടത്തിയ പ്രതിയെ പിടികൂടി. മൈലക്കാട് സ്വദേശി സുനിൽ ആണ് അറസ്റ്റിലായത്. ഇയാളെ ഇന്ന് പുലർച്ചെയാണ് പൊലീസ് പിടികൂടുന്നത്. കഴിഞ്ഞ ദിവസം കൊട്ടിയത്ത് നിന്ന് കൊല്ലത്തേക്ക് യാത്ര ചെയ്യുന്നതിനിടെയാണ് ഇയാൾ ബസിൽ വച്ച് യുവതിക്ക് നേരെ ന​ഗ്നതാ പ്രദർശനം നടത്തിയത്.

യുവതി ഇത് മൊബൈലിൽ പകർത്തുകയും ഈസ്റ്റ് പൊലീസിൽ പരാതി നൽകുകയുമായിരുന്നു.കഴിഞ്ഞ ദിവസം കൊട്ടിയത്ത് നിന്ന് കൊല്ലത്തേക്ക് യാത്ര ചെയ്യുന്നതിനിടെയാണ് ഇയാൾ ബസിൽ വച്ച് യുവതിക്ക് നേരെ ന​ഗ്നതാ പ്രദർശനം നടത്തിയത്. Pocso Case: നെടുമങ്ങാട് പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ നഗ്നത പ്രദർശനം; പ്രതിക്ക് രണ്ട് വർഷം കഠിനതടവും പിഴയുംShatank Yoga 2025: ശനി വ്യാഴ ശതങ്ക യോഗം: 48 മണിക്കൂറിനുള്ളിൽ ഇവർക്ക് ലഭിക്കും ബമ്പർ നേട്ടങ്ങൾ!Sthree Sakthi SS 478 Lottery Today: സ്ത്രീ ശക്തി ഭാ​ഗ്യക്കുറിയുടെ സമ്മാനം ഒരു കോടി; ഇന്നത്തെ ഭാ​ഗ്യശാലി ആര്? കൊല്ലം: യുവതി ഇത് മൊബൈലിൽ പകർത്തുകയും ഈസ്റ്റ് പൊലീസിൽ പരാതി നൽകുകയുമായിരുന്നു. തിങ്കളാഴ്ച രാത്രി 10.50നാണ് സംഭവം നടന്നത്. ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിലടക്കം പ്രചരിച്ചതോടെ ഇയാൾ ഒളിവിൽ പോകുകയായിരുന്നു. പരാതിയിൽ കേസെടുത്ത പൊലീസ് ഇയാൾക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. അന്വേഷണം നടത്തുന്നതിനിടെയാണ് പ്രതി പിടിയിലാകുന്നത്. Tamilnadu Honour Killing: വീണ്ടും ദുരഭിമാനക്കൊല: ഇതരജാതിയിൽപ്പെട്ട യുവതിയെ പ്രണയിച്ചതിന് ദളിത് യുവാവിനെ വെട്ടിക്കൊന്നുഅതേസമയം തിരുവനന്തപുരത്ത് ബസ്സിനുള്ളിൽ വച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ നഗ്നത പ്രദർശനം നടത്തി ലൈംഗിക ചേഷ്ടകാണിച്ച പ്രതിക്ക് രണ്ടുവർഷം തടവും 10000 രൂപ പിഴയും ശിക്ഷ വിധിച്ചു. നെടുമങ്ങാട് ആനാട് കല്ലിയോട് തീർത്ഥങ്കര സ്വദേശി അനിൽകുമാറിനെയാണ് കോടതി ശിക്ഷിച്ചത്. കാട്ടാക്കട അതിവേഗ പോക്സോ കോടതി ജഡ്ജി എസ് രമേഷ് കുമാർ ആണ് ശിക്ഷ വിധിച്ചത്. പിഴ തുക അതിജീവിതയ്ക്ക് നൽകാനും പിഴ അടച്ചില്ലെങ്കിൽ രണ്ടുമാസം അധിക കഠിനതടവ് അനുഭവിക്കണമെന്നും വിധിയിൽ പറയുന്നു.

We have summarized this news so that you can read it quickly. If you are interested in the news, you can read the full text here. Read more:

Zee News /  🏆 7. in İN

Kollam News Crime News Malayalam ക്രൈം ന്യൂസ് കൊല്ലം

 

United States Latest News, United States Headlines

Similar News:You can also read news stories similar to this one that we have collected from other news sources.

Bhaskara Karanavar Murder Case: ഭാസ്കര കാരണവർ വധക്കേസ്; പരോളിനിടെ ജയിൽ മോചനത്തിന് അനുമതി, പ്രതി ഷെറിൻ ജയിൽമോചിതയായിBhaskara Karanavar Murder Case: ഭാസ്കര കാരണവർ വധക്കേസ്; പരോളിനിടെ ജയിൽ മോചനത്തിന് അനുമതി, പ്രതി ഷെറിൻ ജയിൽമോചിതയായിഭാസ്കര കാരണവർ വധക്കേസ് പ്രതി ഷെറിൻ ജയിൽ മോചിതയായി. അതീവ രഹസ്യമായി ജയിൽ നടപടികൾ പൂർത്തിയാക്കിയാണ് ഇവർ മടങ്ങിയതെന്നാണ് വിവരം. കേസിൽ ഷെറിൽ പരോളിലായിരുന്നു. ജൂലൈ 22 വരെയായിരുന്നു പരോൾ കാലാവധി. എന്നാൽ ഇതിനിടെ ജയിൽ മോചനത്തിനുള്ള അനുമതി ലഭിക്കുകയായിരുന്നു.
Read more »

Student Death Kollam: കൊല്ലത്ത് വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം; മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തുStudent Death Kollam: കൊല്ലത്ത് വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം; മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തുStudent Death Kollam: സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ ആണ് കേസെടുത്തത്
Read more »

Kollam Women Murder: ആലുവയിലെ ലോഡ്ജിൽ യുവതി കൊല്ലപ്പെട്ടു; സുഹൃത്ത് കസ്റ്റഡിയിൽKollam Women Murder: ആലുവയിലെ ലോഡ്ജിൽ യുവതി കൊല്ലപ്പെട്ടു; സുഹൃത്ത് കസ്റ്റഡിയിൽആലുവയില്‍ ലോഡ്ജില്‍ യുവതിയെ കൊലപ്പെടുത്തിയതായി റിപ്പോർട്ട്. കൊല്ലം കുണ്ടറ സ്വദേശിനി അഖിലയാണ് കൊല്ലപ്പെട്ടത്. കഴുത്തിൽ ഷോൾ മുറുക്കി സുഹൃത്താണ് ഇവരെ കൊലപ്പെടുത്തിയത്
Read more »

Bengaluru Crime News: ബെം​ഗളൂരുവിൽ സഹോദരന്റെ മക്കളെ കൊലപ്പെടുത്തി യുവാവ്; കൊല്ലപ്പെട്ടത് 9ഉം 7ഉം വയസുള്ള കുട്ടികൾBengaluru Crime News: ബെം​ഗളൂരുവിൽ സഹോദരന്റെ മക്കളെ കൊലപ്പെടുത്തി യുവാവ്; കൊല്ലപ്പെട്ടത് 9ഉം 7ഉം വയസുള്ള കുട്ടികൾവീട്ടിൽ ആരുമില്ലാതിരുന്ന സമയത്താണ് പ്രതി കുട്ടികളെ ക്രൂരമായി ആക്രമിച്ച് കൊലപ്പെടുത്തിയത്.
Read more »

Kalamassery Drug Case: കളമശ്ശേരി പോളിടെക്‌നിക് കഞ്ചാവ് കേസ്: മുഖ്യപ്രതി ഒഡീഷയിൽ പിടിയിൽKalamassery Drug Case: കളമശ്ശേരി പോളിടെക്‌നിക് കഞ്ചാവ് കേസ്: മുഖ്യപ്രതി ഒഡീഷയിൽ പിടിയിൽളമശ്ശേരി പോളിടെക്‌നിക് കഞ്ചാവ് കേസിലെ മുഖ്യപ്രതി ഒഡീഷയിൽ പിടിയിൽ. ഒഡീഷ സ്വദേശി അജയ് പ്രദാനെയാണ് കളമശ്ശേരി പോലീസ് പിടികൂടിയത്
Read more »

MDMA Seized: മുണ്ടൂരിൽ 53.950 ഗ്രാം എംഡിഎംഎയുമായി രണ്ടു യുവതികളടക്കം മൂന്നു പേർ പിടിയിൽMDMA Seized: മുണ്ടൂരിൽ 53.950 ഗ്രാം എംഡിഎംഎയുമായി രണ്ടു യുവതികളടക്കം മൂന്നു പേർ പിടിയിൽമുണ്ടൂരിൽ എംഡിഎംഎയുമായി രണ്ടു യുവതികളടക്കം മൂന്നു പേർ പിടിയിൽ. അറസ്റ്റിലായത് കോഴിക്കോട് ഒഞ്ചിയം സ്വദേശി കെ.വി.ആൻസി, മലപ്പുറം സ്വദേശികളായ നൂറാ തസ്നി, സുഹൃത്ത് മുഹമ്മദ് സ്വാലിഹ് എന്നിവരാണ്
Read more »



Render Time: 2026-04-02 15:29:08