Bhaskara Karanavar Murder Case: ഭാസ്കര കാരണവർ വധക്കേസ്; പരോളിനിടെ ജയിൽ മോചനത്തിന് അനുമതി, പ്രതി ഷെറിൻ ജയിൽമോചിതയായി

Bhaskara Karanavar Murder Case News

Bhaskara Karanavar Murder Case: ഭാസ്കര കാരണവർ വധക്കേസ്; പരോളിനിടെ ജയിൽ മോചനത്തിന് അനുമതി, പ്രതി ഷെറിൻ ജയിൽമോചിതയായി
Karanavar Murder Caseഭാസ്കര കാരണവർ വധക്കേസ്കാരണവർ വധക്കേസ്

ഭാസ്കര കാരണവർ വധക്കേസ് പ്രതി ഷെറിൻ ജയിൽ മോചിതയായി. അതീവ രഹസ്യമായി ജയിൽ നടപടികൾ പൂർത്തിയാക്കിയാണ് ഇവർ മടങ്ങിയതെന്നാണ് വിവരം. കേസിൽ ഷെറിൽ പരോളിലായിരുന്നു. ജൂലൈ 22 വരെയായിരുന്നു പരോൾ കാലാവധി. എന്നാൽ ഇതിനിടെ ജയിൽ മോചനത്തിനുള്ള അനുമതി ലഭിക്കുകയായിരുന്നു.

Bhaskara Karanavar Murder Case : ഭാസ്കര കാരണവർ വധക്കേസ് ; പരോളിനിടെ ജയിൽ മോചനത്തിന് അനുമതി, പ്രതി ഷെറിൻ ജയിൽമോചിതയായി ഭാസ്കര കാരണവർ വധക്കേസ് പ്രതി ഷെറിൻ ജയിൽ മോചിതയായി. അതീവ രഹസ്യമായി ജയിൽ നടപടികൾ പൂർത്തിയാക്കിയാണ് ഇവർ മടങ്ങിയതെന്നാണ് വിവരം.

കേസിൽ ഷെറിൽ പരോളിലായിരുന്നു. ജൂലൈ 22 വരെയായിരുന്നു പരോൾ കാലാവധി. എന്നാൽ ഇതിനിടെ ജയിൽ മോചനത്തിനുള്ള അനുമതി ലഭിക്കുകയായിരുന്നു. തുടർന്ന് കണ്ണൂർ വനിതാ ജയിലിൽ അതീവ രഹസ്യമായി എത്തി നടപടികൾ പൂർത്തിയാക്കി മടങ്ങുകയായിരുന്നു.അതീവ രഹസ്യമായി ജയിൽ നടപടികൾ പൂർത്തിയാക്കിയാണ് ഇവർ മടങ്ങിയതെന്നാണ് വിവരം.Bhaskara Karanavar Murder Case: ഭാസ്കര കാരണവർ വധക്കേസ്; 14 വ‍ർഷത്തിന് ശേഷം ഷെറിൻ പുറത്തേക്ക്iPhone Price Drop: 20,000 രൂപയിലേറെ കുറവ്!!! ഐഫോണ്‍ വാങ്ങാന്‍ പറ്റിയ സമയം... ഈ ചാന്‍സ് മിസ്സാക്കല്ലേ...Kerala Lottery Result Today 17 July 2025: കാരുണ്യ പ്ലസ് നറുക്കെടുപ്പ് ഫലം അറിയണ്ടേ? ഒരു കോടി നേടിയ നമ്പർ ഇതാണ്.. കണ്ണൂർ: ഭാസ്കര കാരണവർ വധക്കേസ് പ്രതി ഷെറിൻ ജയിൽ മോചിതയായി. അതീവ രഹസ്യമായി ജയിൽ നടപടികൾ പൂർത്തിയാക്കിയാണ് ഇവർ മടങ്ങിയതെന്നാണ് വിവരം. കേസിൽ ഷെറിൽ പരോളിലായിരുന്നു. ജൂലൈ 22 വരെയായിരുന്നു പരോൾ കാലാവധി. എന്നാൽ ഇതിനിടെ ജയിൽ മോചനത്തിനുള്ള അനുമതി ലഭിക്കുകയായിരുന്നു. തുടർന്ന് കണ്ണൂർ വനിതാ ജയിലിൽ അതീവ രഹസ്യമായി എത്തി നടപടികൾ പൂർത്തിയാക്കി മടങ്ങുകയായിരുന്നു. ഭർതൃപിതാവ് ഭാസ്കര കാരണവരെ കൊലപ്പെടുത്തിയതിന് ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടിരുന്നു ഷെറിൻ. ഷെറിന് ശിക്ഷായിളവ് നൽകാൻ മന്ത്രിസഭ യോഗം നേരത്തെ തീരുമാനിച്ചിരുന്നു. ഇത് ഏറെ വിവാദമാകുകയും ചെയ്തിരുന്നു. 14 വർഷം ശിക്ഷ പൂർത്തിയാക്കിയ സാഹചര്യത്തിലാണ് ഇപ്പോൾ മോചിതയായിരിക്കുന്നത്. 2009 നവംബർ 7നാണ് ഭർതൃപിതാവ് കാരണവർ വില്ലയിൽ ഭാസ്കര കാരണവരെ ഷെറിനും സുഹൃത്തുക്കളും ചേർന്ന് കൊലപ്പെടുത്തിയത്. ഷെറിൻ ആയിരുന്നു ഒന്നാം പ്രതി. ഷെറിന്റെ കാമുകൻമാരും സംഭവത്തിൽ പ്രതികളായിരുന്നു. കേസിൽ വളരെ വേ​ഗത്തിൽ തന്നെ പൊലീസ് പ്രതികളെ പിടികൂടിയിരുന്നു.നായ്ക്കളുള്ള വീട്ടിൽ വീടിനകത്ത് നിന്ന് തന്നെ ഒരാളുടെ സഹായം ഇല്ലാതെ പുറത്ത് നിന്ന് ആർക്കും വന്ന് ഭാസ്കര കാരണവരെ കൊല്ലാൻ സാധിക്കില്ല എന്നായിരുന്നു പൊലീസിന്റെ കണ്ടെത്തൽ. തുടർന്ന് ഷെറിനെയും സുഹൃത്തുക്കളെയും പിടികൂടുന്നത്. ഷെറിന്‍റെ ബന്ധങ്ങൾ ഭാസ്കര കാരണവർ എതിർത്തതാണ് പ്രകോപനത്തിന് കാരണം. ഷെറിന് തുടർച്ചയായി പരോളുകൾ നൽകിയതും ഏറെ വിവാദമായിരുന്നു. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും.സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂCM Pinarayi Vijayan: 'അപകട കാരണം വിശദമായി പരിശോധിക്കും'; മിഥുൻ്റെ മരണത്തിൽ അനുശോചി...School Holiday: സംസ്ഥാനത്ത് അതിതീവ്ര മഴ; മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അ...Student Death Kollam: കൊല്ലത്ത് വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം; മനുഷ്യാവകാശ കമ്മീഷൻ കേസ...Bhaskara Karanavar Murder Case: ഭാസ്കര കാരണവർ വധക്കേസ്; പരോളിനിടെ ജയിൽ മോചനത്തിന് അനുമതി, പ്...Crime News: നെയ്യാറ്റിൻകരയിൽ 300 കിലോയിലധികം നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി; രണ്ട് പേർ...CM Pinarayi Vijayan: മുഖ്യമന്ത്രിക്ക് താൽക്കാലിക ആശ്വാസം; നവകേരള സദസ് പരാമർശത്തിൽ കേസിൻ്റെ ത...

We have summarized this news so that you can read it quickly. If you are interested in the news, you can read the full text here. Read more:

Zee News /  🏆 7. in İN

Karanavar Murder Case ഭാസ്കര കാരണവർ വധക്കേസ് കാരണവർ വധക്കേസ്

 

United States Latest News, United States Headlines

Similar News:You can also read news stories similar to this one that we have collected from other news sources.

Kollam Murder Case: കൊല്ലത്ത് ഭാര്യയെ കുത്തിക്കൊന്നശേഷം ഒളിവിൽ പോയ പ്രതി തൂങ്ങിമരിച്ച നിലയിൽKollam Murder Case: കൊല്ലത്ത് ഭാര്യയെ കുത്തിക്കൊന്നശേഷം ഒളിവിൽ പോയ പ്രതി തൂങ്ങിമരിച്ച നിലയിൽKollam Murder Case: വീടിന് സമീപത്തെ വനമേഖലയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.
Read more »

कुएं से पानी पीना चाहा तो कर दी हत्या: 35 साल तक फरार रहा था हत्यारा, फिर अचानक सच आ गया सामने, पार्ट-1कुएं से पानी पीना चाहा तो कर दी हत्या: 35 साल तक फरार रहा था हत्यारा, फिर अचानक सच आ गया सामने, पार्ट-1Rajasthan Karauli Dindhora Village Rambharosi Prajapat Assault Murder Case Explained; Who Is Ranveer Jat.
Read more »

Hemachandran Murder Case: കൊന്നതല്ല, ഹേമചന്ദ്രൻ ആത്മഹത്യ ചെയ്തത്; വെളിപ്പെടുത്തലുമായി മുഖ്യപ്രതി നൗഷാദ്Hemachandran Murder Case: കൊന്നതല്ല, ഹേമചന്ദ്രൻ ആത്മഹത്യ ചെയ്തത്; വെളിപ്പെടുത്തലുമായി മുഖ്യപ്രതി നൗഷാദ്Hemachandran Murder Case: താൻ ഒളിച്ചോടിയില്ലെന്നും നൗഷാദ് ഫെയ്‌സ്ബുക്ക് വീഡിയോയിലൂടെ പറഞ്ഞു
Read more »

Vismaya Death Case: വിസ്മയ കേസ്; പ്രതി കിരൺകുമാറിന് ജാമ്യം അനുവദിച്ച് സുപ്രീംകോടതി, ശിക്ഷാവിധിയും മരവിപ്പിച്ചുVismaya Death Case: വിസ്മയ കേസ്; പ്രതി കിരൺകുമാറിന് ജാമ്യം അനുവദിച്ച് സുപ്രീംകോടതി, ശിക്ഷാവിധിയും മരവിപ്പിച്ചുഅഡ്വക്കേറ്റ് ദീപക് പ്രകാശാണ് കിരൺ കുമാറിനായി സുപ്രീംകോടതിയില്‍ ഹാജരായത്.
Read more »

पावर टैबलेट खाकर ट्यूशन टीचर की लाश से रेप: पत्नी और 2 बेटियों का सिर भी हथौड़े से कुचला, नहाकर पूजा की; जम...पावर टैबलेट खाकर ट्यूशन टीचर की लाश से रेप: पत्नी और 2 बेटियों का सिर भी हथौड़े से कुचला, नहाकर पूजा की; जम...Jharkhand Jamshedpur Teesta Road Tata Colony Murder Case Story.
Read more »

वाराणसी में MSc छात्रा को उसके बॉयफ्रेंड ने मार डाला: बोला- शादी का दबाव बनाकर पैसे मांगती थी, कब तक देता? ...वाराणसी में MSc छात्रा को उसके बॉयफ्रेंड ने मार डाला: बोला- शादी का दबाव बनाकर पैसे मांगती थी, कब तक देता? ...Varanasi Alka Murder Case Police Investigation Uttar Pradesh
Read more »



Render Time: 2026-04-04 04:17:02