ളമശ്ശേരി പോളിടെക്‌നിക് കഞ്ചാവ് കേസിലെ മുഖ്യപ്രതി ഒഡീഷയിൽ പിടിയിൽ. ഒഡീഷ സ്വദേശി അജയ് പ്രദാനെയാണ് കളമശ്ശേരി പോലീസ് പിടികൂടിയത്
Main Accused Arrested: പ്രതിയെ കളമശ്ശേരി പോലീസ് ഒഡീഷയിലെ ദരിങ്ക്ബാദിൽ നിന്നാണ് പിടികൂടിയത്ളമശ്ശേരി പോളിടെക്‌നിക് കഞ്ചാവ് കേസിലെ മുഖ്യപ്രതി ഒഡീഷയിൽ പിടിയിൽToday's Horoscope 27 July 2025: ജൂലൈ മാസത്തിലെ അവസാനത്തെ ഞായർ; ഇന്നത്തെ ദിവസം ആർക്കൊക്കെ നേട്ടം? ബുദ്ധിമുട്ടുക ഇവർ, രാശിഫലംTodays Horoscope: കർക്കടക രാശിക്കാരുടെ ഭൗതിക സുഖങ്ങൾ വർധിക്കും, തുലാം രാശിക്കാർക്ക് ചെലവുകൾ ഏറും, അറിയാം ഇന്നത്തെ രാശിഫലം!7th Pay Commission: ആഗസ്റ്റിൽ കേന്ദ്ര ജീവനക്കാർക്ക് ഡബിൾ ലോട്ടറി! DA യുമായി ബന്ധപ്പെട്ട ഒന്നല്ല രണ്ട് അപ്‌ഡേറ്റുകൾ, അറിയാം.
.. എറണാകുളം: കളമശ്ശേരി പോളിടെക്‌നിക് കഞ്ചാവ് കേസിലെ മുഖ്യപ്രതി ഒഡീഷയിൽ പിടിയിൽ. ഒഡീഷ സ്വദേശി അജയ് പ്രദാനെയാണ് കളമശ്ശേരി പോലീസ് പിടികൂടിയത്.ഇയാളാണ് ഹോസ്റ്റലിലേക്ക് എത്തിക്കാൻ ഇതര സംസ്ഥാനക്കാരുടെ സംഘത്തിന് കഞ്ചാവ് കൈമാറിയത്. ഇയാളെ കളമശ്ശേരി പോലീസ് ഒഡീഷയിലെ ദരിങ്ക്ബാദിൽ നിന്നാണ് പിടികൂടിയത്. ഈ കേസില്‍ നാല് വിദ്യാര്‍ത്ഥികളെ കോളേജിൽ നിന്നും പുറത്താക്കിയിരുന്നു. മാര്‍ച്ച് 14 വെള്ളിയാഴ്ച പുലര്‍ച്ചെ കളമശ്ശേരി പോളിടെക്നിക്കിലെ ആണ്‍കുട്ടികളുടെ ഹോസ്റ്റലിൽ നടത്തിയ പരിശോധനയിലാണ് രണ്ടുകിലോയോളം വരുന്ന കഞ്ചാവ് പിടികൂടിയത്.തലേദിവസം രാത്രി ഒന്‍പത് മണിയോടെ ആരംഭിച്ച പരിശോധന വെള്ളിയാഴ്ച പുലര്‍ച്ചെ വരെ നീളുകയായിരുന്നു എന്നാണ് റിപ്പോർട്ട്. സംഭവത്തില്‍ കെഎസ്‌യു പ്രവര്‍ത്തകരായ ആദിത്യൻ ആകാശ് എന്നിവരെയും എസ്എഫ്‌ഐ പ്രവര്‍ത്തകനായ അഭിരാജിനെയും പോലീസ് പിടികൂടിയിരുന്നു. ആകാശിന്റെ മുറിയില്‍ നിന്ന് 1.9 കിലോ കഞ്ചാവ് പരിശോധനയിൽ പിടികൂടിയിരുന്നു. ആകാശ് വിദ്യാര്‍ത്ഥികള്‍ക്ക് കഞ്ചാവ് വില്‍പന നടത്തിയിരുന്നതായി റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.പിന്നാലെ ഇവര്‍ക്ക് കഞ്ചാവ് നല്‍കിയ ആഷിക്ക്, ഷാലിക്ക് എന്നീ പൂര്‍വ്വ വിദ്യാര്‍ത്ഥികളെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതില്‍ ഷാലിക്ക് ക്യാംപസിലെ കെ എസ് യു നേതാവായിരുന്നു. ഇവരുടെയൊക്കെ മൊഴിയുടെ അടിസ്ഥാനത്തിൽ കേസിലെ മുഖ്യ പ്രതികളിലൊരാളായ അനുരാജിനെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ക്യാംപസിൽ ലഹരിയിടപാട് നടക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി പോളിടെക്‌നികിലെ പ്രിന്‍സിപ്പല്‍ പൊലീസിന് നൽകിയ പ്രതിയായിരുന്നു കേസിൽ നിർണായകമായത്. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും.സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂCrimeAstrology & ReligionTrain Accident In Germany: ജര്‍മനിയിൽ ട്രെയിൻ പാളംതെറ്റിയുണ്ടായ അപകടത്തിൽ മൂന്നു മരണം; നിരവധ...Vijay Deverakonda: വിജയ് ദേവരകൊണ്ട നായകനാകുന്ന ബിഗ് ബജറ്റ് ചിത്രം; ‘കിങ്ഡം’ ട്രെയിലർ പുറത്തി...Palode Ravi Phone Call: പാലോട് രവിയുടെ രാജിക്ക് പിന്നാലെ മധുരവിതരണം; യൂത്ത് കോണ്‍ഗ്രസ് മണ്ഡല...
Kalamassery Polytechnic Drug Case Ganja Supplying Kalamassery Drug Case കളമശേരി കഞ്ചാവ് പോളിടെക്നിക്
United States Latest News, United States Headlines
Similar News:You can also read news stories similar to this one that we have collected from other news sources.
Hemachandran Murder Case: കൊന്നതല്ല, ഹേമചന്ദ്രൻ ആത്മഹത്യ ചെയ്തത്; വെളിപ്പെടുത്തലുമായി മുഖ്യപ്രതി നൗഷാദ്Hemachandran Murder Case: താൻ ഒളിച്ചോടിയില്ലെന്നും നൗഷാദ് ഫെയ്‌സ്ബുക്ക് വീഡിയോയിലൂടെ പറഞ്ഞു
Read more »
Vismaya Death Case: വിസ്മയ കേസ്; പ്രതി കിരൺകുമാറിന് ജാമ്യം അനുവദിച്ച് സുപ്രീംകോടതി, ശിക്ഷാവിധിയും മരവിപ്പിച്ചുഅഡ്വക്കേറ്റ് ദീപക് പ്രകാശാണ് കിരൺ കുമാറിനായി സുപ്രീംകോടതിയില്‍ ഹാജരായത്.
Read more »
Arrested: വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന കാറിന് പെട്രോളൊഴിച്ച് തീയിട്ടു; യുവാവ് പിടിയിൽArrested: മുൻ വൈരാഗ്യത്തെ തുടർന്നാണ് സംഭവം
Read more »
False Theft Case: വ്യാജമോഷണക്കേസിൽ ബിന്ദുവിനെ കുടുക്കിയ സംഭവം; പോലീസുകാർക്കും പരാതിക്കാർക്കുമെതിരേ കേസ്പട്ടികജാതി-പട്ടികവർഗ കമ്മിഷൻ ഉത്തരവനുസരിച്ച് ബിന്ദു പേരൂർക്കട പോലീസ് സ്റ്റേഷനിൽ ശനിയാഴ്ച പരാതി നൽകി
Read more »
Naveen Babu Death: നവീൻ ബാബുവിന്റെ മരണം: അഡീഷനൽ കുറ്റപത്രം സമർപ്പിച്ചു, റദ്ദാക്കാനാവശ്യപ്പെട്ട് പിപി ദിവ്യNaveen Babu Death: കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി 23ന് കേസ് വീണ്ടും പരിഗണിക്കും
Read more »
Drug Trafficking: എംഡിഎംഎയുമായി ഒമാനിൽ നിന്നെത്തിയ യുവതി പിടിയിൽ ഒപ്പം സ്വീകരിക്കാനെത്തിയ 3 പേരുംDrug Trafficking Latest Updates: എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ മസ്കറ്റിൽ നിന്നും കരിപ്പൂരിലേക്ക് എത്തിയ പത്തനംതിട്ടകാരിയായ സൂര്യ എന്ന യുവതിയുടെ ലഗേജിൽ നിന്നാണ് എംഡിഎംഎ കണ്ടെത്തിയത്.
Read more »
