Kozhikode Crime: 10 ലിറ്റർ ചാരായവും 500 ലിറ്റർ വാഷുമായി യുവാവ് കോഴിക്കോട് അറസ്റ്റിൽ

Crime News News

Kozhikode Crime: 10 ലിറ്റർ ചാരായവും 500 ലിറ്റർ വാഷുമായി യുവാവ് കോഴിക്കോട് അറസ്റ്റിൽ
ArrestExciseIllicit Liquor Seized
  • 📰 Zee News
  • ⏱ Reading Time:
  • 76 sec. here
  • 9 min. at publisher
  • 📊 Quality Score:
  • News: 55%
  • Publisher: 63%

ചാരായം വൻതോതിൽ വറ്റിയ കേസിൽ കോഴിക്കോട് കുറുവട്ടൂർ സ്വദേശിയെ എക്സൈസ് സംഘം പിടികൂടി. മണ്ണാറക്കൽ സുനിത്ത് കുമാറാണ് എക്സൈസ് പിടിയിലായത്.

ചാരായം വാറ്റുന്നതിനായി ശേഖരിച്ച വാഷും വിൽപനക്കായി തയ്യാറാക്കിയ ചാരായവും എക്സൈസ് സംഘം പിടിച്ചെടുത്തിട്ടുണ്ട്.ചാരായം വൻതോതിൽ വറ്റിയ കേസിൽ കോഴിക്കോട് കുറുവട്ടൂർ സ്വദേശിയെ എക്സൈസ് സംഘം പിടികൂടി Palathayi Pocso Case: പാലത്തായി പീഡനക്കേസ്; പ്രതി കെ പത്മരാജന് ജീവപര്യന്തവും പിഴയും, പോക്സോ കുറ്റങ്ങളിൽ 40 വർഷം തടവുംTodays Horoscope: മിഥുന രാശിക്കാരുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടും; തുലാം രാശിക്കാർക്ക് സമ്മർദ്ദം ഏറും, അറിയാം ഇന്നത്തെ രാശിഫലം!Todays Horoscope: മേട രാശിക്കാർക്ക് ഇന്ന് നല്ല ദിനം; കന്നി രാശിക്കാർക്ക് കഠിനാധ്വാനം ഏറും, അറിയാം ഇന്നത്തെ രാശിഫലം!Venus Rahu Conjunction 2025: ഇനി വെറും 10 ദിവസം മാത്രം! രാഹുവും ശുക്രനും ഈ രാശിക്കാ‍ർക്ക് നൽകും വൻ സൗഭാ​ഗ്യങ്ങൾ കോഴിക്കോട്: ചാരായം വൻതോതിൽ വറ്റിയ കേസിൽ കോഴിക്കോട് കുറുവട്ടൂർ സ്വദേശിയെ എക്സൈസ് സംഘം പിടികൂടി.

മണ്ണാറക്കൽ സുനിത്ത് കുമാറാണ് എക്സൈസ് പിടിയിലായത്.ഇയാളുടെ വീടിൻ്റെ മുകൾ ഭാഗത്ത് ഒളിപ്പിച്ച നിലയിൽ 10 ലിറ്റർ ചാരായവും 500 ലിറ്റർ വാഷുമാണ് എക്സൈസ് സംഘം കണ്ടെത്തിയത്. രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് റേഞ്ച് അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ സിറാജിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് സുനിത്ത് കുമാറിൻ്റെ വീട്ടിൽ പരിശോധന നടത്തിയത്.വീടിൻ്റെ മുകൾ നിലയിൽ പ്രത്യേക അറയിലായിരുന്നു ഇവ സൂക്ഷിച്ചിരുന്നത് എന്നാണ് റിപ്പോർട്ട്. ഇവിടെ നിന്നും ചാരായം വാറ്റുന്നതിനായി ശേഖരിച്ച വാഷും വിൽപനക്കായി തയ്യാറാക്കിയ ചാരായവും എക്സൈസ് സംഘം പിടിച്ചെടുത്തിട്ടുണ്ട്. പ്രതിക്കെതിരെ നിയമ നടപടികൾ ആരംഭിച്ചിട്ടുണ്ട്. പരിശോധനയ്ക്ക് നേതൃത്വം നൽകിയത് ഗ്രേയ്‌ഡ്‌ പ്രിവന്റീവ് ഓഫീസർമാരായ ഷൈജു, കെ ദീപേഷ്, ടി നൗഫൽ, ആർ കെ റഷീദ് എന്നിവരുൾപ്പെട്ട സംഘമാണ്. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും.സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂജേർണലിസം മേഖലയിൽ 16 വർഷത്തിലേറെ പരിചയ സമ്പത്തുള്ള ആളാണ് അജിത. ബ്രോഡ് കാസ്റ്റിങ് മിനിസ്ട്രിയിൽ തുടങ്ങി ഡിജിറ്റൽ മീഡിയയിൽ സജീവം. 2017 മുതൽ സീ മലയാളം ന്യൂസിൽ പ്രവർത്തിക്കുന്നു. നിലവിൽ ചീഫ് സബ്-എഡിറ്ററാണ്. കേരള, ദേശീയ, അന്താരാഷ്ട്ര, ക്രൈം, എന്റർടൈൻമെന്റ്, ജ്യോതിഷം, ബിസിനസ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു.Palathayi Pocso Case: പാലത്തായി പീഡനക്കേസ്; ബിജെപി നേതാവിനെ ജോലിയിൽ നിന്ന് പുറത്താക്കി വിദ്യ...Kozhikode News: കോഴിക്കോട് 43കാരിയുടെ കണ്ണിൽ നിന്നും പുറത്തെടുത്തത് 10 സെന്റിമീറ്റർ നീളത്തില...Sabarimala Gold Theft: ശബരിമല സ്വർണ്ണക്കൊള്ള: പാളികൾ ഇളക്കി പരിശോധിക്കാൻ എസ്ഐടിക്ക് അനുമതി ല...

We have summarized this news so that you can read it quickly. If you are interested in the news, you can read the full text here. Read more:

Zee News /  🏆 7. in İN

Arrest Excise Illicit Liquor Seized Excise Raid Kozhikode Liquor Prohibition

 

United States Latest News, United States Headlines

Similar News:You can also read news stories similar to this one that we have collected from other news sources.

Bihar Election: ബീഹാർ തിരഞ്ഞെടുപ്പ്; ആർജെഡി 100 ടൺ ലഡ്ഡു ഓർഡർ ചെയ്തു, ബിജെപി 500 കിലോ ലഡ്ഡുവും, വിജയം ആർക്ക്?Bihar Election: ബീഹാർ തിരഞ്ഞെടുപ്പ്; ആർജെഡി 100 ടൺ ലഡ്ഡു ഓർഡർ ചെയ്തു, ബിജെപി 500 കിലോ ലഡ്ഡുവും, വിജയം ആർക്ക്?വിജയാഘോഷ ഒരുക്കങ്ങൾ
Read more »

ગાંધીનગર : બે દિવસથી ગુમ 10 વર્ષની બાળકીની લાશ મળી, બાજુના ઘરમાં પ્લાસ્ટિકના કોથળામાં બાંધેલી હતીગાંધીનગર : બે દિવસથી ગુમ 10 વર્ષની બાળકીની લાશ મળી, બાજુના ઘરમાં પ્લાસ્ટિકના કોથળામાં બાંધેલી હતીGandhinagar Crime News : ગાંધીનગરના રાયપુરમાં ગુમ થયેલી 10 વર્ષની બાળકીની કરપીણ હત્યા કરાયેલી લાશ મળી, ગત બુધવારથી ગુમ થયેલી બાળકીની હત્યાથી ચકચાર, પ્રાથમિક તપાસમાં નજીકના જ વ્યક્તિએ હત્યા કરી હોવાની શંકા
Read more »

500 ವರ್ಷಗಳ ನಂತರ ಶನಿ-ಬುಧನಿಂದ ಅಪರೂಪದ ಯೋಗ! ಈ ರಾಶಿಯವರಿಗೆ ಬಂಪರ್‌ ಜಾಕ್‌ಪಾಟ್‌500 ವರ್ಷಗಳ ನಂತರ ಶನಿ-ಬುಧನಿಂದ ಅಪರೂಪದ ಯೋಗ! ಈ ರಾಶಿಯವರಿಗೆ ಬಂಪರ್‌ ಜಾಕ್‌ಪಾಟ್‌Lucky Zodiacs from Shani Bhuha Margi 2025: 500 ವರ್ಷಗಳ ನಂತರ, ಶನಿ ಮತ್ತು ಬುಧ ಇಬ್ಬರೂ ಒಂದೇ ಸಮಯದಲ್ಲಿ ವಕ್ರ ನಿವರ್ತಿಯಿಂದ ನಾಲ್ಕು ರಾಶಿಯವರು ಅದೃಷ್ಟ ಪಡೆಯಲಿದ್ದಾರೆ.
Read more »

500 ವರ್ಷಗಳ ನಂತರ ಶನಿ-ಬುಧ ಒಂದೇ ಸಮಯದಲ್ಲಿ ವಕ್ರ ನಿವರ್ತಿ: ಈ ರಾಶಿಯವರು ಮುಟ್ಟಿದ್ದೆಲ್ಲವೂ ಚಿನ್ನವಾಗಲಿದೆ!!500 ವರ್ಷಗಳ ನಂತರ ಶನಿ-ಬುಧ ಒಂದೇ ಸಮಯದಲ್ಲಿ ವಕ್ರ ನಿವರ್ತಿ: ಈ ರಾಶಿಯವರು ಮುಟ್ಟಿದ್ದೆಲ್ಲವೂ ಚಿನ್ನವಾಗಲಿದೆ!!ಮಕರ ರಾಶಿಯ 3ನೇ ಮನೆಯಲ್ಲಿ ಶನಿ ಮತ್ತು 11ನೇ ಮನೆಯಲ್ಲಿ ಬುಧ ವಕ್ರ ನಿವರ್ತಿಯನ್ನ ಪಡೆಯಲಿದ್ದಾರೆ. ಇದರಿಂದ ಮಕರ ರಾಶಿಯವರಿಗೆ ಅನಿರೀಕ್ಷಿತ ನಗದು ಹರಿವು ಸಿಗಬಹುದು. ಹೂಡಿಕೆಗಳಿಂದ ನಿಮಗೆ ಉತ್ತಮ ಲಾಭ ಸಿಗುತ್ತದೆ.
Read more »

8000mAh बैटरी और ₹200MP कैमरा! जल्द मार्केट में तहलका मचाने को तैयार Honor का गदर फोन8000mAh बैटरी और ₹200MP कैमरा! जल्द मार्केट में तहलका मचाने को तैयार Honor का गदर फोनHonor 500 Pro: Honor जल्द अपनी नई Honor 500 सीरीज लॉन्च करने की तैयारी में है, जिसमें Honor 500 Pro बेहद खास फोन होगा. लीक रिपोर्ट्स के मुताबिक इसमें Snapdragon 8 Elite और 8000mAh सिलिकॉन बैटरी मिल सकती है. साथ ही 200MP कैमरा और 3D अल्ट्रासोनिक फिंगरप्रिंट सेंसर इसे और भी खास बनाते हैं.
Read more »

Kozhikode News: കോഴിക്കോട് 43കാരിയുടെ കണ്ണിൽ നിന്നും പുറത്തെടുത്തത് 10 സെന്റിമീറ്റർ നീളത്തിലുള്ള ജീവനുള്ള വിരKozhikode News: കോഴിക്കോട് 43കാരിയുടെ കണ്ണിൽ നിന്നും പുറത്തെടുത്തത് 10 സെന്റിമീറ്റർ നീളത്തിലുള്ള ജീവനുള്ള വിരKozhikode News: കണ്ണിൽ അസഹ്യമായ ചൊറിച്ചിലും വേദനയുമായി വന്ന 43 കാരിയുടെ കണ്ണിൽ നിന്നുമാണ് ജീവനുള്ള വിരയെ കണ്ടെത്തിയത്
Read more »



Render Time: 2026-04-02 05:35:45