IND vs SL: ശ്രീലങ്കൻ പര്യടനം: സൂര്യകുമാർ ടി20 നായകൻ, ടീമിൽ സഞ്ചുവും

Ind Vs SL News

IND vs SL: ശ്രീലങ്കൻ പര്യടനം: സൂര്യകുമാർ ടി20 നായകൻ, ടീമിൽ സഞ്ചുവും
IND Vs SL T20IIND Vs SL OD
  • 📰 Zee News
  • ⏱ Reading Time:
  • 104 sec. here
  • 5 min. at publisher
  • 📊 Quality Score:
  • News: 52%
  • Publisher: 63%

സഞ്ജു സാംസണ്‍ ടി20 ടീമില്‍ മാത്രമെ ഇടം നേടിയിട്ടുള്ളൂ. രണ്ട് ഫോർമാറ്റിലും വിക്കറ്റ് കീപ്പർ റിഷഭ് പന്ത് ആണ്. റിയാന്‍ പരാഗും ഏകദിന, ടി20 ടീമുകളില്‍ ഇടം നേടി.

സഞ്ജു സാംസണ്‍ ടി20 ടീമില്‍ മാത്രമെ ഇടം നേടിയിട്ടുള്ളൂ. രണ്ട് ഫോർമാറ്റിലും വിക്കറ്റ് കീപ്പർ റിഷഭ് പന്ത് ആണ്. റിയാന്‍ പരാഗും ഏകദിന, ടി20 ടീമുകളില്‍ ഇടം നേടി.Fever Death: സംസ്ഥാനത്ത് പനി ബാധിച്ച് നാല് മരണം; ചികിത്സ തേടിയത് 12,678 പേർ, 145 പേർക്ക് ഡങ്കിUric acidAstrologyAstrologyമുംബൈ: ശ്രീലങ്കക്കെതിരായ ഏകദിന, ടി20 പരമ്പരകള്‍ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു.

ഏകദിന ടീമിനെ രോഹിത് ശര്‍മ നയിക്കും. ടി20 ടീമിന്‍റെ നായകനായി എത്തുന്നത് സൂര്യകുമാര്‍ യാദവാണ്. ഏകദിനത്തിലും ടി20ലും ശുഭ്മാന്‍ ഗില്ലാണ് വൈസ് ക്യാപ്റ്റൻ. ഹാര്‍ദ്ദിക് പാണ്ഡ്യയെ ടി20 ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഏകദിനത്തിൽ ഹാർദ്ദിക്ക് ഇല്ല. ലോകകപ്പില്‍ വൈസ് ക്യാപ്റ്റനായിരുന്നു ഹാർദ്ദിക്. രോഹിത് ശര്‍മയും വിരാട് കോലിയും ഏകദിന പരമ്പരക്കുള്ള ഇന്ത്യൻ ടീമിലുണ്ട്. അതേസമയം സഞ്ജു സാംസണ്‍ ടി20 ടീമില്‍ മാത്രമെ ഇടം നേടിയിട്ടുള്ളൂ. രണ്ട് ഫോർമാറ്റിലും വിക്കറ്റ് കീപ്പർ റിഷഭ് പന്ത് ആണ്. റിയാന്‍ പരാഗും ഏകദിന, ടി20 ടീമുകളില്‍ ഇടം നേടി. സിംബാബ്‌വെക്കെതിരെ സെഞ്ചുറിയുമായി തിളങ്ങിയ അഭിഷേക് ശര്‍മ, റുതുരാജ് ഗെയ്ക്‌വാദ് എന്നിവര്‍ ടി20 ടീമില്‍ ഇല്ല. ഏകദിന ടീമിലേക്ക് ശ്രേയസ് അയ്യർ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. ഏകദിന ടീമില്‍ കെ എല്‍ രാഹുലാണ് വിക്കറ്റ് കീപ്പര്‍. രണ്ടാം വിക്കറ്റ് കീപ്പറായാണ് റിഷഭ് പന്ത് ടീമിലെത്തിയിരിക്കുന്നത്.news ടി20 പരമ്പരക്കുള്ള ഇന്ത്യൻ ടീം: സൂര്യകുമാർ യാദവ് , ശുഭ്‌മാൻ ഗിൽ , യശസ്വി ജയ്‌സ്വാൾ, റിങ്കു സിംഗ്, റിയാൻ പരാഗ്, റിഷഭ് പന്ത് , സഞ്ജു സാംസൺ , ഹാർദ്ദിക് പാണ്ഡ്യ, ശിവം ദുബെ, അക്സർ പട്ടേൽ, വാഷിംഗ്ടൺ സുന്ദർ, രവി ബിഷ്‌ണോയ്, അർഷ്ദീപ് സിംഗ്, ഖലീൽ അഹമ്മദ്, മുഹമ്മദ്. സിറാജ്. ഏകദിന പരമ്പരക്കുള്ള ഇന്ത്യൻ ടീം: രോഹിത് ശർമ്മ , ശുഭ്‌മാൻ ഗിൽ , റിഷഭ് പന്ത് , ശ്രേയസ് അയ്യർ, ശിവം ദുബെ, കുൽദീപ് യാദവ്, മുഹമ്മദ്. സിറാജ്, വാഷിംഗ്ടൺ സുന്ദർ, അർഷ്ദീപ് സിംഗ്, റിയാൻ പരാഗ്, അക്സർ പട്ടേൽ, ഖലീൽ അഹമ്മദ്, ഹർഷിത് റാണ. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്.നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂMalayalam Astrology: വ്യാഴവും ചൊവ്വയും ഒരേ രാശിയിൽ; ഭാ​ഗ്യം ഇവർക്കൊപ്പം, കരിയറിൽ വൻ നേട്ടംCabinet Meeting: ജോയിയുടെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം നൽകാൻ മന്ത്രിസഭാ യോ​ഗത്തിൽ തീരുമ...Oommen Chandy: ഉമ്മൻചാണ്ടി ഓർമ്മയായിട്ട് ഒരാണ്ട്; അനുസ്മരണ കുറിപ്പ് പങ്കുവച്ച് ചെറിയാൻ ഫിലിപ...Kerala Rain: വയനാട് ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി; 10 ജില്ലകളിൽ ഓറഞ്ച് അലർട്ട്, 4...Asif Ali: 'തനിക്കുള്ള പിന്തുണ വിദ്വേഷ പ്രചരണമാകരുത്'; രമേഷ് നാരായണ്‍ വിവാദത്തിൽ പൊ...8th Pay Commission: കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സന്തോഷ വാര്‍ത്ത; ബജറ്റിൽ 8-ാം ശമ്പള ക...

We have summarized this news so that you can read it quickly. If you are interested in the news, you can read the full text here. Read more:

Zee News /  🏆 7. in İN

IND Vs SL T20I IND Vs SL OD

 

United States Latest News, United States Headlines

Similar News:You can also read news stories similar to this one that we have collected from other news sources.

T20 WC, Ind vs Aus: കണക്ക് തീർക്കാൻ ഇന്ത്യ, ജീവൻ മരണ പോരാട്ടത്തിന് ഓസീസ്; ഇന്ന് വാശിക്കളിT20 WC, Ind vs Aus: കണക്ക് തീർക്കാൻ ഇന്ത്യ, ജീവൻ മരണ പോരാട്ടത്തിന് ഓസീസ്; ഇന്ന് വാശിക്കളിT20 World Cup 2024, AUS vs IND team prediction: ശിവം ദുബെയ്ക്ക് പകരക്കാരനായി മലയാളി താരം സഞ്ജു സാംസൺ ടീമിൽ ഇടംനേടുമോ എന്നറിയാനായി ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.
Read more »

T20 World Cup 2024: ഇന്ന് രണ്ടില്‍ ഒന്ന് അറിയാം; സെമി ഫൈനലില്‍ ഇന്ത്യയും ഇംഗ്ലണ്ടും നേര്‍ക്കുനേര്‍T20 World Cup 2024: ഇന്ന് രണ്ടില്‍ ഒന്ന് അറിയാം; സെമി ഫൈനലില്‍ ഇന്ത്യയും ഇംഗ്ലണ്ടും നേര്‍ക്കുനേര്‍T20 World Cup 2024 semifinal, IND vs ENG: 2022ൽ ഓസ്ട്രേലിയയിൽ നടന്ന ടി20 ലോകകപ്പ് സെമി ഫൈനലിൽ ഇന്ത്യയെ ഇംഗ്ലണ്ട് 10 വിക്കറ്റിന് തകർത്തതിന് പകരം വീട്ടാനുള്ള അവസരമാണ് ഹിറ്റ്മാനും സംഘത്തിനും ലഭിച്ചിരിക്കുന്നത്.
Read more »

T20 World Cup 2024; കലാശപ്പോരിന് കച്ചമുറുക്കി ഇന്ത്യ, കന്നിക്കിരീടം ലക്ഷ്യമിട്ട് പ്രോട്ടീസ്; നാളെ ആവേശപ്പോര്T20 World Cup 2024; കലാശപ്പോരിന് കച്ചമുറുക്കി ഇന്ത്യ, കന്നിക്കിരീടം ലക്ഷ്യമിട്ട് പ്രോട്ടീസ്; നാളെ ആവേശപ്പോര്T20 WC 2024, IND vs SA Final Predicted 11: ടി20 ക്രിക്കറ്റ് ലോകകപ്പിന്റെ ചരിത്രത്തിൽ ആദ്യമായാണ് ടൂർണമെന്റിൽ പരാജയമറിയാത്ത രണ്ട് ടീമുകൾ ഫൈനലിൽ എത്തുന്നത്.
Read more »

സിംബാബ്‌വെ ടി20 പരമ്പരയ്ക്ക് നാളെ തുടക്കം; എപ്പോൾ, എവിടെ കാണാം?സിംബാബ്‌വെ ടി20 പരമ്പരയ്ക്ക് നാളെ തുടക്കം; എപ്പോൾ, എവിടെ കാണാം?Ind vs Zim 1st T20: 5 മത്സരങ്ങളടങ്ങിയ ടി20 പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളില്‍ സഞ്ജു സാംസൺ, യശസ്വി ജയ്സ്വാൾ, ശിവം ദുബെ എന്നിവർ കളിക്കില്ല.
Read more »

സിംബാബ്‌വെ ഒന്നാം ടി20 ഇന്ന്; ​ഗില്ലാട്ടത്തിന് കാത്ത് ആരാധകർസിംബാബ്‌വെ ഒന്നാം ടി20 ഇന്ന്; ​ഗില്ലാട്ടത്തിന് കാത്ത് ആരാധകർInd vs Zim 1st T20 squad: ടി20 ലോകകപ്പ് നേടിയ ടീമിലെ ആരും ഈ പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിൽ ഉണ്ടാകില്ല.
Read more »

Ind vs Zim: മൂന്നാം ടി20യ്ക്ക് കച്ചമുറുക്കി സഞ്ജു സാംസൺ; ഒപ്പം ജയ്സ്വാളും ദുബെയും!Ind vs Zim: മൂന്നാം ടി20യ്ക്ക് കച്ചമുറുക്കി സഞ്ജു സാംസൺ; ഒപ്പം ജയ്സ്വാളും ദുബെയും!Ind vs Zim 3rd T20 predicted 11: സഞ്ജു സാംസൺ, യശസ്വി ജയ്‌സ്വാൾ, ശിവം ദുബെ എന്നിവർ ടി20 ലോകകപ്പ് നേടിയ ടീമിൽ അംഗങ്ങളായിരുന്നു.
Read more »



Render Time: 2026-04-01 18:26:44