T20 World Cup 2024, AUS vs IND team prediction: ശിവം ദുബെയ്ക്ക് പകരക്കാരനായി മലയാളി താരം സഞ്ജു സാംസൺ ടീമിൽ ഇടംനേടുമോ എന്നറിയാനായി ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.
T20 World Cup 2024 , AUS vs IND team prediction: ശിവം ദുബെയ്ക്ക് പകരക്കാരനായി മലയാളി താരം സഞ്ജു സാംസൺ ടീമിൽ ഇടംനേടുമോ എന്നറിയാനായി ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.സൂപ്പർ 8 റൗണ്ടിൽ ഇന്ത്യയും ഓസ്‌ട്രേലിയയും അവസാന മത്സരത്തിന് ഇറങ്ങും.
T20 WC 2024: ടി20 ലോകകപ്പില്‍ ചരിത്രം കുറിച്ച് പാറ്റ് കമ്മിന്‍സ്; തുടര്‍ച്ചയായി രണ്ടാം ഹാട്രിക്!Vastu Tips: വീടിന്റെ വടക്ക് ദിശയിൽ അബദ്ധത്തിൽ പോലും ഈ വസ്തുക്കൾ വയ്ക്കരുത്; ദാരിദ്ര്യം നിങ്ങളെ വിട്ടുപോകില്ലസെന്റ് ലൂസിയ: ടി20 ലോകകപ്പിൽ ഇന്ന് ആവേശപ്പോരാട്ടം. സൂപ്പർ 8 റൗണ്ടിൽ ഇന്ത്യയും ഓസ്‌ട്രേലിയയും അവസാന മത്സരത്തിന് ഇറങ്ങും. ഇന്ത്യൻ സമയം രാത്രി 8 മണിയ്ക്ക് സെന്റ് ലൂസിയയിലാണ് മത്സരം നടക്കുക. ടി20 ലോകകപ്പിൽ അപരാജിതരായാണ് ഇന്ത്യ ഇന്ന് കളത്തിലിറങ്ങുന്നത്. അതേസമയം, അവസാന മത്സരത്തിൽ അഫ്ഗാനിസ്താനോട് പരാജയപ്പെട്ടതിന്റെ ഞെട്ടൽ ഓസീസ് ക്യാമ്പിൽ നിന്ന് വിട്ടുമാറിയിട്ടില്ല. 2023 നവംബർ 19ന് നടന്ന ഏകദിന ലോകകപ്പ് ഫൈനലിലെ പരാജയത്തിന് പ്രതികാരം വീട്ടാനുള്ള അവസരമാണ് ടീം ഇന്ത്യയ്ക്ക് ലഭിച്ചിരിക്കുന്നത്. സെമി ഫൈനൽ സാധ്യതകൾ ഏറെക്കുറെ ഉറപ്പിച്ചാണ് ഇന്ത്യ ഇന്നിറങ്ങുന്നത്. എന്നാൽ, ഇന്ന് ഇന്ത്യയെ പരാജയപ്പെടുത്തുകയും അടുത്ത മത്സരത്തിൽ ബംഗ്ലാദേശ് അഫ്ഗാനിസ്താനെ പരാജയപ്പെടുത്തുകയും ചെയ്താൽ മാത്രമേ ഓസീസിന് സാധ്യതയുള്ളൂ.ബൗളർമാരായ ജസ്പ്രീത് ബുംറയുടെയും കുൽദീപ് യാദവിന്റെയും തകർപ്പൻ ഫോമിലാണ് ഇന്ത്യ പ്രതീക്ഷയർപ്പിക്കുന്നത്. എന്നാൽ, ബാറ്റ്സ്മാൻമാർ ഇതുവരെയും പ്രതീക്ഷയ്ക്കൊത്ത് ഉയരാത്തതാണ് ടീമിന് തലവേദനയാകുന്നത്. വിരാട് കോഹ്ലിയും രോഹിത് ശർമ്മയും മികച്ച തുടക്കം നൽകുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. ശിവം ദുബെയ്ക്ക് പകരം മലയാളി താരം സഞ്ജു സാംസൺ ടീമിൽ ഇടം നേടുമോ എന്നാണ് ഇനി അറിയാനുള്ളത്.ടി20 ക്രിക്കറ്റിൽ ഇതുവരെ 31 തവണയാണ് ഇന്ത്യയും ഓസ്‌ട്രേലിയയും ഏറ്റുമുട്ടിയിരിക്കുന്നത്. ഇതിൽ 19 തവണയും വിജയിച്ച ഇന്ത്യയ്ക്ക് വ്യക്തമായ ആധിപത്യമുണ്ട്. 11 തവണ മാത്രമേ ഓസീസിന് ഇന്ത്യയെ പരാജയപ്പെടുത്താൻ സാധിച്ചിട്ടുള്ളൂ. ടി20 ലോകകപ്പിലെ പോരാട്ട ചരിത്രം പരിശോധിച്ചാൽ ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിൽ 5 തവണ ഏറ്റുമുട്ടിയിട്ടുണ്ട്. ഇതിലും ഇന്ത്യയ്ക്ക് തന്നെയാണ് മേൽക്കൈ. 3 തവണ ഇന്ത്യ ജയിച്ചപ്പോൾ 2 തവണ വിജയം ഓസീസിനൊപ്പം നിന്നു. 2016ലാണ് ഇരുടീമുകളും അവസാനമായി ഏറ്റുമുട്ടിയത്. മൊഹാലിയിൽ നടന്ന മത്സരത്തിൽ വിരാട് കോഹ്ലി ഇന്ത്യയുടെ വിജയശിൽപ്പിയായിരുന്നു.ഇന്ത്യ : വിരാട് കോഹ്ലി, രോഹിത് ശർമ്മ , ഋഷഭ് പന്ത് , സൂര്യകുമാർ യാദവ്, സഞ്ജു സാംസൺ, ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, അക്സർ പട്ടേൽ, ജസ്പ്രീത് ബുംറ, അർഷ്ദീപ് സിംഗ്, കുൽദീപ് യാദവ്. ഓസ്ട്രേലിയ: ട്രാവിസ് ഹെഡ്, ഡേവിഡ് വാർണർ, മിച്ചൽ മാർഷ് , ഗ്ലെൻ മാക്‌സ്‌വെൽ, മാർക്കസ് സ്റ്റോയിനിസ്, ടിം ഡേവിഡ്, മാത്യു വേഡ് , പാറ്റ് കമ്മിൻസ്, മിച്ചൽ സ്റ്റാർക്ക്, ആദം സാമ്പ, ജോഷ് ഹേസിൽവുഡ്/ആഷ്ടൺ അഗർ. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്.നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂKerala Rain Alert: അതിതീവ്ര മഴ വരുന്നു; റെഡ് അലർട്ട് 3 ജില്ലകളിൽ, എല്ലാ ജില്ലകളിലും മഴ മുന്ന...T20 World Cup 2024: മാക്‌സ്വെല്ലിന്റെ ഒറ്റയാള്‍ പോരാട്ടം പാഴായി; ടി20 ലോകകപ്പില്‍ ഓസീസിനെ തറ...Budh Uday 2024: വെറും 24 മണിക്കൂർ... ഈ 3 രാശിക്കാരുടെ ജീവിതം മാറി മാറിയും, ലഭിക്കും അസുലഭ നേ...NEET UG Exam 2024: നീറ്റ് യുജി പരീക്ഷാ ക്രമക്കേട്; സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് കേന്ദ്രം
United States Latest News, United States Headlines
Similar News:You can also read news stories similar to this one that we have collected from other news sources.
T20 World Cup 2024: തീയുണ്ടകളെ തല്ലിയൊതുക്കുമോ മെൻ ഇൻ ബ്ലൂ? ഇന്ന് ഇന്ത്യT20 WC Ind vs Pak predicted 11: ടി20 ലോകകപ്പ് ചരിത്രത്തിൽ 7 തവണ ഇരുടീമുകളും തമ്മിൽ ഏറ്റുമുട്ടിയപ്പോൾ 6 തവണയും വിജയം ഇന്ത്യയ്ക്കൊപ്പമായിരുന്നു.
Read more »
T20 World Cup: ടി20 ലോകകപ്പില്‍ ഹാട്രിക് ജയം ലക്ഷ്യമിട്ട് ഇന്ത്യ; എതിരാളികള്‍ യുഎസ്എT20 World Cup, Ind vs USA: അയർലൻഡിനെയും പാകിസ്താനെയും തകർത്തതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ ഇന്ന് ആതിഥേയരായ യുഎസ്എയ്ക്ക് എതിരെ ഇറങ്ങുന്നത്.
Read more »
IND vs AFG Super-8: अफगानिस्तान के खिलाफ सुपर-8 मुकाबले से पहले सूर्यकुमार ने खत्म की टीम इंडिया की टेंशनIND vs AFG T20 WC 2024 Super-8: टी20 को बल्लेबाजों के अनुकूल प्रारूप माना जाता है, लेकिन टूर्नामेंट के ग्रुप चरण में केवल तीन टीमें ही 200 का आंकड़ा छू पाईं.
Read more »
IND vs BAN T20 WC 2024: अफगानिस्तान पर मिली जीत, लेकिन बांग्लादेश के खिलाफ टीम इंडिया को नहीं करनी होगी ये गलतीIND vs BAN T20 WC 2024 Super-8: खिताब की प्रबल दावेदार भारतीय टीम ने अफगानिस्तान के खिलाफ सुपर आठ चरण के पहले मैच में बेहतरीन प्रदर्शन किया.
Read more »
T20 WC 2024: ടി20 ലോകകപ്പില്‍ ഇന്ത്യയുടെ പടയോട്ടം, ബംഗ്ലാദേശിനെയും തകര്‍ത്തു; സെമി അരികെT20 WC 2024, Ind vs Ban scorecard: ടി20 ലോകകപ്പിൽ ടീം ഇന്ത്യ സെമി ഫൈനല്‍ ഏറെക്കുറെ ഉറപ്പിച്ചപ്പോള്‍ രണ്ട് മത്സരങ്ങളിലും പരാജയപ്പെട്ട ബംഗ്ലാദേശിന്റെ പ്രതീക്ഷകള്‍ അസ്തമിച്ച നിലയിലാണ്.
Read more »
टी-20 वर्ल्डकप...सुपर-8 में आज भारत Vs ऑस्ट्रेलिया: सेमीफाइनल की रेस का आखिरी पड़ाव; 2023 वनडे वर्ल्ड कप का...India Vs Australia T20 World Cup LIVE Score Today; Follow (IND Vs AUS) T20 World Cup Live Score Latest News, Photos and Video Updates on Dainik Bhaskar.
Read more »
