സിംബാബ്‌വെ ഒന്നാം ടി20 ഇന്ന്; ​ഗില്ലാട്ടത്തിന് കാത്ത് ആരാധകർ

IND Vs ZIM News

 സിംബാബ്‌വെ ഒന്നാം ടി20 ഇന്ന്; ​ഗില്ലാട്ടത്തിന് കാത്ത് ആരാധകർ
ഇന്ത്യസിംബാബ്വെ
  • 📰 Zee News
  • ⏱ Reading Time:
  • 163 sec. here
  • 6 min. at publisher
  • 📊 Quality Score:
  • News: 75%
  • Publisher: 63%

Ind vs Zim 1st T20 squad: ടി20 ലോകകപ്പ് നേടിയ ടീമിലെ ആരും ഈ പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിൽ ഉണ്ടാകില്ല.

Ind vs Zim 1st T20 squad: ടി20 ലോകകപ്പ് നേടിയ ടീമിലെ ആരും ഈ പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിൽ ഉണ്ടാകില്ല.ഐപിഎല്ലിൽ തിളങ്ങിയ യുവതാരങ്ങളാണ് ടീം ഇന്ത്യ യ്ക്ക് വേണ്ടി ഇന്ന് കളത്തിലിറങ്ങുക.Team India in Mumbai: വാനോളം ആവേശം.

..! മുംബൈയിലെത്തിയ ഇന്ത്യൻ ടീമിനെ വരവേറ്റ് ജനസാ​ഗരംGuru Vakri: 98 ദിവസങ്ങൾക്ക് ശേഷം വ്യാഴം വക്ര ഗതിയിലേക്ക്; 2025 വരെ ഇവർക്ക് രാജകീയ ജീവിതം!Horoscope Today: അപകട സാധ്യത, ശത്രു ശല്യം; ഇന്ന് ഈ രാശിക്കാർ സൂക്ഷിക്കുക! നോക്കാം സമ്പൂർണ രാശിഫലംGold Rate Today: മാസത്തിന്റെ തുടക്കത്തിൽ തന്നെ കുതിച്ചു ചാട്ടം; സ്വർണവില കുത്തനെ ഉയർന്നു, നിരക്ക് അറിയാം ഹരാരെ: ഇന്ത്യ - സിംബാബ്‌വെ ടി20 പരമ്പരയ്ക്ക് ഇന്ന് തുടക്കം. ലോകകപ്പ് നേടിയ ടീമിൽ നിന്നുള്ള ആരും ഇന്ന് ഇന്ത്യൻ നിരയിലുണ്ടാകില്ല. പകരം ഐപിഎല്ലിൽ തിളങ്ങിയ യുവതാരങ്ങളാണ് ടീം ഇന്ത്യയ്ക്ക് വേണ്ടി ഇന്ന് കളത്തിലിറങ്ങുക. ഹരാരെ സ്‌പോർട്‌സ് ക്ലബ്ബിൽ ഇന്ത്യൻ സമയം വൈകുന്നേരം 4.30നാണ് മത്സരം ആരംഭിക്കുക. 5 മത്സരങ്ങളടങ്ങിയ ടി20 പരമ്പരയിൽ ശുഭ്മാൻ ഗില്ലാണ് ഇന്ത്യയെ നയിക്കുക. ഇക്കഴിഞ്ഞ ഐപിഎൽ സീസണിൽ ഗുജറാത്ത് ടൈറ്റൻസിനെ നയിച്ച ഗില്ലിന് ക്യാപ്റ്റൻസിയിലോ ബാറ്റിംഗിലോ തിളങ്ങാൻ കഴിഞ്ഞിരുന്നില്ല. അതിനാൽ ലോകകപ്പിനുള്ള ടി20 ടീമിൽ ഇടം നേടാനും ഗില്ലിനായില്ല. സിംബാബ്വെ പര്യടനത്തിന് പിന്നാലെ പുതിയ കോച്ച് ചുമതലയേൽക്കാനിരിക്കെ ടീമിലെ സ്ഥാനം ഉറപ്പിക്കാൻ ഗില്ലിന് ഈ പരമ്പരയിൽ തിളങ്ങിയേ തീരൂ.അതേസമയം, ടി20 ലോകകപ്പ് നേട്ടത്തിന് പിന്നാലെ ടി20 ക്രിക്കറ്റിൽ നിന്ന് വിരമിച്ച സീനിയർ താരങ്ങളായ വിരാട് കോഹ്ലി, രോഹിത് ശർമ്മ, രവീന്ദ്ര ജഡേജ എന്നിവർക്ക് പകരക്കാരെ കണ്ടെത്തുക എന്നതാണ് ടീം മാനേജ്‌മെന്റ് നേരിടുന്ന വെല്ലുവിളി. രോഹിത് - കോഹ്ലി ഓപ്പണിംഗ് സഖ്യത്തിന് ഗിൽ - ജയ്‌സ്വാൾ കോംബോ പകരക്കാരാകുമോ എന്നാണ് ഇനി അറിയേണ്ടത്. ലോകകപ്പ് ടീമിൽ അംഗമായതിനാൽ ആദ്യ രണ്ട് മത്സരങ്ങളിലും ജയ്‌സ്വാൾ കളിക്കില്ല. ഈ സാഹചര്യത്തിൽ അഭിഷേക് ശർമ്മയാകും ഗില്ലിനൊപ്പം ഇന്നിംഗ്‌സ് ഓപ്പൺ ചെയ്യുക. ഋതുരാജ് ഗെയ്ക്വാദും ഓപ്പണിംഗ് പൊസിഷനിലേയ്ക്കുള്ള പരിഗണനയിലുണ്ട്.അതേസമയം, മലയാളി താരം സഞ്ജു സാംസണും ഈ പരമ്പര ഏറെ നിർണായകമാണ്. പുതിയ കോച്ചായി ഗൗതം ഗംഭീർ ചുമതലയേൽക്കുമെന്ന അഭ്യൂഹം ശക്തമായിരിക്കെ സഞ്ജുവിന് സ്ഥിരതയാർന്ന പ്രകടനം പുറത്തെടുത്തേ തീരൂ. എന്നാൽ, ലോകകപ്പ് ടീമിന്റെ ഭാഗമായിരുന്ന സഞ്ജുവും ശിവം ദുബെയും ആദ്യ രണ്ട് മത്സരങ്ങളിൽ ഉണ്ടാകില്ല. സായ് സുദർശൻ, ജിതേഷ് ശർമ്മ, ഹർഷിത് റാണ, റിയാൻ പരാഗ് എന്നിവരെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.ഇന്ത്യ: ശുഭ്മാൻ ഗിൽ , യശസ്വി ജയ്‌സ്വാൾ, റുതുരാജ് ഗെയ്‌ക്‌വാദ്, അഭിഷേക് ശർമ, റിങ്കു സിംഗ്, സഞ്ജു സാംസൺ , ധ്രുവ് ജുറെൽ , ശിവം ദുബെ, റിയാൻ പരാഗ്, വാഷിംഗ്ടൺ സുന്ദർ, രവി ബിഷ്‌ണോയ്, അവേഷ് ഖാൻ, ഖലീൽ അഹമ്മദ്, മുകേഷ് കുമാർ, തുഷാർ ദേശ്പാണ്ഡെ.സിംബാബ്‌വെ: സിക്കന്ദർ റാസ , ഫറാസ് അക്രം, ബ്രയാൻ ബെന്നറ്റ്, ജോനാഥൻ കാംബെൽ, ടെൻഡായി ചതാര, ലൂക്ക് ജോങ്‌വെ, ഇന്നസെൻ്റ് കൈയ, ക്ലൈവ് മദാൻഡെ, വെസ്‌ലി മധേവെരെ, തടിവനഷെ മറുമണി, വെല്ലിംഗ്ടൺ മസകാഡ്‌സ, ബ്രാൻഡൻ മവുതറ, ആൻറ്റ് മുസാറബ്, ബ്ലെസിംഗ് മ്യൂസറബ്, നവീർ, ബ്ലെസിംഗ്. റിച്ചാർഡ് നഗാരവ, മിൽട്ടൺ ഷുംബ.ശുഭ്മാൻ ഗിൽ , റുതുരാജ് ഗെയ്ക്വാദ്, അഭിഷേക് ശർമ്മ, റിങ്കു സിംഗ്, ധ്രുവ് ജുറൽ , റിയാൻ പരാഗ്, വാഷിംഗ്ടൺ സുന്ദർ, രവി ബിഷ്ണോയ്, ആവേശ് ഖാൻ, ഖലീൽ അഹമ്മദ്, മുകേഷ് കുമാർ, ദേശ്പാണ്ഡെ, സായ് സുദർശൻ, ജിതേഷ് ശർമ്മ , ഹർഷിത് റാണ. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്.നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂAstrology & ReligionKeralaCopa America 2024: ലക്ഷ്യം പിഴച്ച് മെസി, കോട്ട കാത്ത് മാര്‍ട്ടിനസ്; അര്‍ജന്റീന സെമിയില്‍UK Election 2024: ബ്രിട്ടിഷ് പാര്‍ലമെന്റിൽ മലയാളിത്തിളക്കം; ലേബര്‍ പാര്‍ട്ടിയുടെ സോജന്‍ ജോസഫ...UK Election 2024: അടിയറവ് പറഞ്ഞ് സുനക്, മാറ്റത്തിനൊരുങ്ങി ബ്രിട്ടൺ; 14 വർഷത്തിന് ശേഷം ലേബർ പ...UK Election 2024: ബ്രിട്ടനിൽ ലേബർ പാർട്ടി അധികാരത്തിൽ; കെയ്ർ സ്റ്റാർമർ പ്രധാനമന്ത്രിയാകും, ഋ...

We have summarized this news so that you can read it quickly. If you are interested in the news, you can read the full text here. Read more:

Zee News /  🏆 7. in İN

ഇന്ത്യ സിംബാബ്വെ

 

United States Latest News, United States Headlines

Similar News:You can also read news stories similar to this one that we have collected from other news sources.

Kerala weather: സംസ്ഥാനത്ത് വീണ്ടും മഴ കനക്കും; രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്Kerala weather: സംസ്ഥാനത്ത് വീണ്ടും മഴ കനക്കും; രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്Kerala rain warning: ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
Read more »

T20 World Cup: ടി20 ലോകകപ്പില്‍ ഹാട്രിക് ജയം ലക്ഷ്യമിട്ട് ഇന്ത്യ; എതിരാളികള്‍ യുഎസ്എT20 World Cup: ടി20 ലോകകപ്പില്‍ ഹാട്രിക് ജയം ലക്ഷ്യമിട്ട് ഇന്ത്യ; എതിരാളികള്‍ യുഎസ്എT20 World Cup, Ind vs USA: അയർലൻഡിനെയും പാകിസ്താനെയും തകർത്തതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ ഇന്ന് ആതിഥേയരായ യുഎസ്എയ്ക്ക് എതിരെ ഇറങ്ങുന്നത്.
Read more »

Wild Elephant attack: വയനാട്ടിൽ രണ്ടിടത്ത് കാട്ടാന ആക്രമണം; ഓട്ടോ ഡ്രൈവർക്ക് പരിക്ക്Wild Elephant attack: വയനാട്ടിൽ രണ്ടിടത്ത് കാട്ടാന ആക്രമണം; ഓട്ടോ ഡ്രൈവർക്ക് പരിക്ക്Wild Elephant attack in Wayanad: ഇന്ന് രാവിലെ ആറരയോടെ നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷയെടുക്കാനായി പോവുകയായിരുന്ന ശ്രീനിവാസനെ കാട്ടാന ആക്രമിക്കുകയായിരുന്നു.
Read more »

Earthquake In Kerala: തൃശൂരും പാലക്കാടും ഭൂചലനം; വീടുകളിലെ ജനൽചില്ലുകൾ ഇളകിയതായി റിപ്പോർട്ട്Earthquake In Kerala: തൃശൂരും പാലക്കാടും ഭൂചലനം; വീടുകളിലെ ജനൽചില്ലുകൾ ഇളകിയതായി റിപ്പോർട്ട്Earthquake: ഇന്ന് രാവിലെ 8:15 ഓടെയായിരുന്നു തൃശൂരിലെയും പാലക്കാട്ടെയും വിവിധ പ്രദേശങ്ങളില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടത്
Read more »

Kerala rain; സംസ്ഥാനത്ത് കാലവർഷം ശക്തമാകുന്നു; വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചുKerala rain; സംസ്ഥാനത്ത് കാലവർഷം ശക്തമാകുന്നു; വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചുKerala rain alerts: ഇന്ന് എറണാകുളം, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
Read more »

സിംബാബ്‌വെ ടി20 പരമ്പരയ്ക്ക് നാളെ തുടക്കം; എപ്പോൾ, എവിടെ കാണാം?സിംബാബ്‌വെ ടി20 പരമ്പരയ്ക്ക് നാളെ തുടക്കം; എപ്പോൾ, എവിടെ കാണാം?Ind vs Zim 1st T20: 5 മത്സരങ്ങളടങ്ങിയ ടി20 പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളില്‍ സഞ്ജു സാംസൺ, യശസ്വി ജയ്സ്വാൾ, ശിവം ദുബെ എന്നിവർ കളിക്കില്ല.
Read more »



Render Time: 2026-04-02 05:35:49