India Pakistan War Situation Live: ഭീകരാന്തരീക്ഷം മാറുന്നു രാജ്യം വീണ്ടും സമാധാനത്തിലേക്ക് വെടിനിർത്തൽ നിലവിൽ വന്നു മൂന്നാംകക്ഷി ഇല്ലെന്ന് ഇന്ത്യ (LIVE)

India Pakistan War News

India Pakistan War Situation Live: ഭീകരാന്തരീക്ഷം മാറുന്നു രാജ്യം വീണ്ടും സമാധാനത്തിലേക്ക് വെടിനിർത്തൽ നിലവിൽ വന്നു മൂന്നാംകക്ഷി ഇല്ലെന്ന് ഇന്ത്യ (LIVE)
Operation Sindoor
  • 📰 Zee News
  • ⏱ Reading Time:
  • 404 sec. here
  • 9 min. at publisher
  • 📊 Quality Score:
  • News: 168%
  • Publisher: 63%

India Pakistan War Situation Live: ഭീകരാന്തരീക്ഷം മാറുന്നു രാജ്യം വീണ്ടും സമാധാനത്തിലേക്ക് വെടിനിർത്തൽ നിലവിൽ വന്നു മൂന്നാംകക്ഷി ഇല്ലെന്ന് ഇന്ത്യ (LIVE)

India Pakistan War Situation Live: ഭീകരാന്തരീക്ഷം മാറുന്നു, രാജ്യം വീണ്ടും സമാധാനത്തിലേക്ക്; വെടിനിർത്തൽ നിലവിൽ വന്നു, മൂന്നാംകക്ഷി ഇല്ലെന്ന് ഇന്ത്യ India Pakistan War Situation Live: രജൌരിയിൽ പാക് ഷെല്ല് ആക്രമണത്തിൽ ജമ്മു കശ്മീർ അഡ്മിനിസ്ട്രേഷൻ സർവ്വീസിലെ ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു India Pakistan War Fact Check: ഇന്ത്യാ-പാക് യുദ്ധവുമായി ബന്ധപ്പെട്ട് വ്യാജ വാർത്തകൾ; ഫാക്ട് ചെക്കുമായി പിഐബിNavpanchama Yoga: വ്യാഴവും ചന്ദ്രനും ചേർന്ന് നവപഞ്ചമ രാജയോഗം; ഇവർക്കിനി സുവർണ്ണ ദിനങ്ങൾ ഒപ്പം പുരോഗതിയും!Shani Budh Gochar: ശനി-ബുധ സംയോഗം ഇവർക്ക് നൽകും ധാരാളം സമ്പത്ത്; തൊഴിൽ ബിസിനസ്സിൽ പുരോഗതി!ഓപ്പറേഷൻ സിന്ദൂരിന് ശേഷം ഇന്ത്യ -പാകിസ്താൻ സംഘർ അതിരൂക്ഷമായ അവസ്ഥയിലേക്ക് നീങ്ങുന്നു.

ഇന്ത്യയ്ക്ക് നേരെ തുടർച്ചയായി രണ്ട് ദിവസം ഡ്രോൺ ആക്രമണങ്ങൾ നടത്തിയ പാകിസ്താന് കടുത്ത തിരിച്ചടിയാണ് ഇന്ത്യ നൽകിയത്. പാകിസ്താനിലെ നാല് വ്യോമ കേന്ദ്രങ്ങൾക്ക് നേരെ ഇന്ത്യ മിസൈൽ ആക്രമണം നടത്തി. അതിന് പിറകെ ഇന്ത്യക്ക് നേരെ പാകിസ്താൻ ദീർഘദൂര മിസൈൽ വിക്ഷേപിച്ചു. അതിർത്തി മേഖലകളിൽ അതിശക്തമായ ആക്രമണ പ്രത്യാക്രമണങ്ങൾ തുടരുകയാണ്. ശ്രീനഗറിൽ രണ്ട് പാക് വ്യോമസേന ഫൈറ്റർ വിമാനങ്ങൾ ഇന്ത്യ വെടിവച്ചിട്ടുവെടിനിർത്തൽ ധാരണയായെന്ന ഡോണൾഡ് ട്രംപിന്റെ പ്രസ്താവന സ്ഥിരീകരിച്ച് പാക് വിദേശകാര്യ മന്ത്രി ഇഷക് ധർ. Pakistan and India have agreed to a ceasefire with immediate effect. Pakistan has always strived for peace and security in the region, without compromising on its sovereignty and territorial integrity!വിദേശ-പ്രതിരോധ മന്ത്രാലയ പ്രതിനിദികൾ പങ്കെടുക്കുന്ന വാർത്താസമ്മേളനം 6 മണിക്ക്. പ്രധാനമന്ത്രിയുമായുള്ള യോ​ഗത്തിന് ശേഷമാണ് വാർത്താസമ്മേളനം.പാകിസ്താന്റെ ആക്രമണം സുരക്ഷാ സേനയുടെ ബോംബ് നിർമാർജന സ്ക്വാഡും നാഷണൽ സെക്യൂരിറ്റി ഗാർഡും ചേർന്ന് നശിപ്പിച്ചു. ജമ്മുവിനടുത്തുള്ള ഒരു ഗ്രാമത്തിൽ നിന്നാണ് ഡ്രോൺ കണ്ടെത്തിയത്. വാർത്താ ഏജൻസിയായ എഎൻഐ ഷെയർ ചെയ്ത ദൃശ്യങ്ങൾ.| Jammu: Loitering munition fired by Pakistan was destroyed by the bomb disposal squad of security forces and NSG . This drone was found in a village near Jammu.സംഘർഷ മേഖലയിൽ കുടുങ്ങിയ മലയാളികൾക്ക് സഹായത്തിനായി തുറന്ന കൺട്രോൾ റൂമിന്റെ ഐഡിയിൽ മാറ്റം വന്നിട്ടുണ്ട്.സംസ്ഥാന സർക്കാരിന്റെ സ്വന്തം നിലയിൽ തന്നെ ആന്റി ഡ്രോൺ സിസ്റ്റം വാങ്ങാൻ മന്ത്രിസഭാ യോ​ഗ തീരുമാനം. 9 ആന്റി ഡ്രോൺ സിസ്റ്റം വാങ്ങാൻ 51.41 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. ഇന്നലെ ചേർന്ന മന്ത്രിസഭാ യോ​ഗത്തിലായിരുന്നു തീരുമാനം.ഗുജറാത്തിലെ ഭുജ്ജിൽ അതീവ ജാഗ്രത. മൂന്ന് തവണ സൈറൺ മുഴങ്ങി. ജില്ല അതിർത്തികളിൽ ശക്തമായ വാഹന പരിശോധന. രാത്രിയിൽ ബ്ലാക്കൗട്ട് പാലിക്കണമെന്ന് ജില്ലാ ഭരണകൂടം.കേന്ദ്രത്തിൻറെ വാർത്താസമ്മേളനം വൈകിട്ട് 5.30ന്. സേനകളുടെ സംയുക്ത വാർത്താസമ്മേളനം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള യോഗത്തിന് ശേഷമാണ് വാർത്താസമ്മേളനം.ഡൽഹിയിൽ സുരക്ഷ ശക്തമാക്കി. തന്ത്രപ്രധാന മേഖലകളിലെ റോഡുകളിൽ ഗതാഗത നിയന്ത്രണം. റോഡുകളിൽ ബാരിക്കേഡുകൾ സ്ഥാപിച്ചു. രാജസ്ഥാൻ അതിർത്തിയിലും ജാഗ്രത. വീടുകളിൽ നിന്ന് അത്യാവശ്യത്തിനല്ലാതെ പുറത്തിറങ്ങരുതെന്ന് നിർദേശം.ലഷ്കർ ഭീകരൻ അബു അകാസ കൊല്ലപ്പെട്ടു. പാക് അധീന കശ്മീരിലെ ജെയ്ഷെ കമാൻഡറുടെ മകനും കൊല്ലപ്പെട്ടു. കൊല്ലപ്പെട്ട കൊടുംഭീകരരിൽ ഹാഫിസ് സെയ്ദിൻറെ ഉറ്റ ബന്ധുവും കൊല്ലപ്പെട്ടു.ഇന്ത്യയിലെ വിമാനത്താവളങ്ങളുടെ പൂർണ്ണ സുരക്ഷ ഉത്തരവാദിത്തം സിഐഎസ്എഫ് ഏറ്റെടുത്തു. കാർഗോ, ബാഗേജ് വിഭാഗങ്ങളുടെ സുരക്ഷയും സിഐഎസ്എഫ് ഏറ്റെടുത്തു.മെയ് ഏഴിന് പാകിസ്ഥാനിലെ മുരിദ്കെയിലെ ഭീകരകേന്ദ്രങ്ങളിൽ ഇന്ത്യ നടത്തിയ ആക്രമണങ്ങളിലാണ് കൊടുംഭീകരരായ അബു ജുൻഡാൽ, ഹാഫിസ് മുഹമ്മദ് ജമീൽ, യൂസഫ് അസർ, അബു ആകാശ, മുഹമ്മദ് ഹസൻ ഖാൻ എന്നിവർ കൊല്ലപ്പെട്ടത്. അഞ്ച് കൊടുംഭീകരരെ ഓപ്പറേഷൻ സിന്ദൂറിൽ വധിച്ചതായി കേന്ദ്രം വ്യക്തമാക്കി. മരിച്ചവരിൽ മസൂദ് അസറിൻറെ ബന്ധുവും ഉൾപ്പെടുന്നു.മസൂദ് അസറിൻറെ ബന്ധു ഉൾപ്പെടെ അഞ്ച് കൊടുംഭീകരർ കൊല്ലപ്പെട്ടു. മെയ് ഏഴിന് ഇന്ത്യ നടത്തിയ വ്യോമാക്രമണത്തിലാണ് ഇവർ കൊല്ലപ്പെട്ടത്. അഞ്ച് കൊടുംഭീകരരെ വധിച്ചതായി കേന്ദ്രം വ്യക്തമാക്കി. കൊല്ലപ്പെട്ട കൊടുംഭീകരരുടെ വിവരങ്ങൾ പുറത്തുവിട്ടു.നിലവിലെ സ്ഥിതിഗതികൾ ചർച്ച ചെയ്യാൻ ഹരിയാന മുഖ്യമന്ത്രി നയാബ് സിംഗ് സൈനി പ്രത്യേക യോഗം വിളിച്ചു| Chandigarh: Haryana CM Nayab Singh Saini chairs a special meeting over the current situation in the wake of India-Pakistan tension. Chief Secretary, Home Secrertary and other senior officials are present at the meeting. Commissioners, DCs and SPs across states have…പാകിസ്ഥാന്റെ കനത്ത ഷെല്ലാക്രമണത്തിൽ രജൗരിയിലെ സാധാരണക്കാരുടെ വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു.യാത്രാ വിമാനങ്ങളെ വീണ്ടും പാകിസ്താന്‍ കവചമാക്കിയെന്ന് സേനാ മേധാവിമാര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു| Delhi: Colonel Sofiya Qureshi says,"It is a matter of concern that taking the cover of civilian aircraft taking off from Lahore, Pakistan misused international air routes. So that they can hide their activities. Such tactics compelled Indian air defence system to act… #Operation Sindoor വാർത്താസമ്മേളനത്തിൽ കേണൽ സോഫിയ ഖുറേഷി: ശ്രീനഗർ, അവന്തിപൂർ, ഉദംപൂർ എന്നിവിടങ്ങളിലെ വ്യോമതാവളങ്ങളിലെ ആശുപത്രികളെയും സ്കൂൾ പരിസരങ്ങളെയും പാകിസ്ഥാൻ ലക്ഷ്യമാക്കി| Delhi: Colonel Sofiya Qureshi says,"As a condemnable and unprofessional act, Pakistan targeted hospitals and school premises at air bases at Srinagar, Awantipur and Udhampur. This once again revealed their irresponsible tendency of attacking civil infrastructure." #OperationSindoor വാർത്താസമ്മേളനത്തിൽ കേണൽ സോഫിയ ഖുറേഷി: പാകിസ്ഥാൻ സൈന്യം പടിഞ്ഞാറൻ അതിർത്തികളിൽ തുടർച്ചയായി ആക്രമണം നടത്തിവരികയാണ്| Col Sofiya Qureshi says,"Pakistani army is continuously attacking the western borders; it has used drones, long-range weapons, loitering munitions and fighter jets to attack India's military sites... India neutralised many dangers, but…| Foreign Secretary Vikram Misri says,"I have said on numerous earlier occasions, it is Pakistani actions that have constituted provocations and escalations. In response, India has defended and reacted in a responsible and measured fashion to these…പാക് പ്രചാരണങ്ങളെ പൊളിച്ചെഴുതിക്കൊണ്ട്, ഇന്ത്യൻ വ്യോമതാവളങ്ങളുടെ ചിത്രങ്ങൾ പ്രദർശിപ്പിച്ച് ഇന്ത്യIndia Pakistan War Latest Live Updates വിദേശ, പ്രതിരോധ മന്ത്രാലയങ്ങളുടെ വാർത്താസമ്മേളനം:പല ആയുധങ്ങൾ ഉപയോഗിച്ച് തടുർച്ചയാ ആക്രമണംപാക് സൈനിക താവങ്ങൾക്ക് നേരെ ഇന്ത്യ തിരിച്ചടിച്ചു| Foreign Secretary Vikram Misri says,"I have said on numerous earlier occasions, it is Pakistani actions that have constituted provocations and escalations. In response, India has defended and reacted in a responsible and measured fashion to these…പൊഖ്‌റാനിൽ ഇന്നലെ രാത്രി പാകിസ്ഥാൻ നടത്തിയ ആക്രമണത്തിന് ശേഷം കണ്ടെത്തിയ മിസൈൽ അവശിഷ്ടത്തിന്റെ പുതിയ ദൃശ്യങ്ങൾഅഖ്‌നൂർ പ്രദേശത്തിന് എതിർവശത്തുള്ള പാകിസ്ഥാനിലെ സിയാൽകോട്ട് ജില്ലയിലെ ലൂണിയിലുള്ള തീവ്രവാദ ലോഞ്ച് പാഡ് ബിഎസ്‌എഫ് പൂർണ്ണമായും തകർത്തു.India Pakistan War Latest Updates: സിയാൽകോട്ടിലെ തീവ്രവാദ ലോഞ്ച് പാഡ് ബിഎസ്‌എഫ് പൂർണ്ണമായും തകർത്തു അഖ്‌നൂർ പ്രദേശത്തിന് എതിർവശത്തുള്ള പാകിസ്ഥാനിലെ സിയാൽകോട്ട് ജില്ലയിലെ ലൂണിയിലുള്ള തീവ്രവാദ ലോഞ്ച് പാഡ് ബിഎസ്‌എഫ് പൂർണ്ണമായും തകർത്തു.India Pakistan War latest Updates: പടിഞ്ഞാറൻ അതിർത്തിയിൽ പാക് ഡ്രോൺ ആക്രമണം പരാജയപ്പെടുത്തി ഇന്ത്യൻ സൈന്യം India Pakistan War Live Latest Updates: പഞ്ചാബിലെ ജലന്ധറിൽ നിന്ന് കണ്ടെടുത്ത പ്രൊജക്റ്റൈലിന്റെ അവശിഷ്ടങ്ങൾIndia Pakistan War Live Latest Updates: ഗുജറാത്തിലെ കച്ച് സെക്ടറിലും പാക് ഡ്രോൺ ഇന്ത്യൻ സൈന്യം തകർത്തു A Pakistan Army armed drone has been brought down successfully by the Indian Army using the L-70 air defence guns in the Kutch sector of Gujarat: Defence officialsപഞ്ചാബിലെ അമൃത്സറിൽ പാകിസ്ഥാൻ ബൈക്കർ യിഹ III കാമികാസെ ഡ്രോണുകളുടെ അവശിഷ്ടങ്ങൾ Pakistan launched Byker YIHA III Kamikaze drones in Amritsar, Punjab endangering the residential areas of Punjab. The attempt was thwarted by Army Air Defence guns at 5 AM today, destroying the same in the air. The drone was aimed to target civilian areas and innocent civilians:… India Pakistan War Latest Live Updates: ആർഎസ് പുരയിലെ ഒരു വയലിൽ നിന്നും കണ്ടെത്തിയ തകർന്ന ഡ്രോണിന്റെ ഭാഗങ്ങൾIndia Pakistan Wat Live Latest Updates: ഒമർ അബ്ദുള്ള ജമ്മുവിലെ ജനവാസ കേന്ദ്രങ്ങൾ സന്ദർശിക്കുന്നു ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള ജമ്മുവിലെ ജനവാസ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് പാകിസ്താൻ നടത്തിയ ആക്രമണത്തിൽ നാശനഷ്ടങ്ങൾ സംഭവിച്ച സ്ഥലങ്ങൾ സന്ദർശിക്കുന്നു.ഇന്ത്യന്‍ സൈന്യത്തിന്റെ വാര്‍ത്താസമ്മേളനം രാവിലെ പത്തരയ്ക്ക് നടക്കും. നിര്‍ണ്ണായക വാര്‍ത്താ സമ്മേളനത്തിൽ പ്രതിരോധ മന്ത്രിയും വിദേശ കാര്യമന്ത്രിയും പങ്കെടുക്കും. രാവിലെ 10:30 യ്ക്ക് സൗത്ത് ബ്ലോക്കിലാവും വാര്‍ത്താ സമ്മേളനം നടക്കുക.India Pakistan Latest Live Updates: ഷെല്ലാക്രമണത്തില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു രജൗരിയില്‍ പാകിസ്താന്‍ നടത്തിയ ഷെല്ലാക്രമണത്തില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു. ജമ്മു കശ്മീര്‍ അഡീഷണല്‍ ജില്ലാ വികസന കമ്മീഷണര്‍ രാജ് കുമാര്‍ ഥാപ്പയാണ് കൊല്ലപ്പെട്ടത്. ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. Devastating news from Rajouri. We have lost a dedicated officer of the J&K Administration Services. Just yesterday he was accompanying the Deputy CM around the district & attended the online meeting I chaired. Today the residence of the officer was hit by Pak shelling as they… India Pakistan War Latest updates: ജമ്മു സെക്ടറിലെ ബി‌എസ്‌എഫ് പോസ്റ്റുകൾക്ക് നേരെ യാതൊരു പ്രകോപനവുമില്ലാതെ പാക് വെടിവയ്പ്പ് On 09 May 2025, from about 2100 hrs, Pakistan opened fire on BSF posts in Jammu sector without any provocation.

We have summarized this news so that you can read it quickly. If you are interested in the news, you can read the full text here. Read more:

Zee News /  🏆 7. in İN

Operation Sindoor

 

United States Latest News, United States Headlines

Similar News:You can also read news stories similar to this one that we have collected from other news sources.

Pakistan Ceasefire Violation: അഖ്നൂർ മേഖലയിൽ വീണ്ടും പാക് പ്രകോപനം; തിരിച്ചടിച്ച് ഇന്ത്യൻ സൈന്യംPakistan Ceasefire Violation: അഖ്നൂർ മേഖലയിൽ വീണ്ടും പാക് പ്രകോപനം; തിരിച്ചടിച്ച് ഇന്ത്യൻ സൈന്യംതുടർച്ചയായി 6ാം ദിവസമാണ് പാകിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ച് ഇന്ത്യൻ പോസ്റ്റുകൾക്ക് നേരെ വെടിവെച്ചത്.
Read more »

India Pakistan War: അതിര്‍ത്തി കടന്ന് പാക് വിമാനങ്ങള്‍; തകര്‍ത്ത് ഇന്ത്യ... പാകിസ്താന് വന്‍ പ്രഹരംIndia Pakistan War: അതിര്‍ത്തി കടന്ന് പാക് വിമാനങ്ങള്‍; തകര്‍ത്ത് ഇന്ത്യ... പാകിസ്താന് വന്‍ പ്രഹരംIndia Pakistan War: പാകിസ്താന്റെ എഫ്16, ജെഎഫ് 17 വിമാനങ്ങൾ വെടിവച്ചിട്ട് ഇന്ത്യ
Read more »

India Pakistan War: പുലർച്ചെ വീണ്ടും പാക് പ്രകോപനം; ജമ്മുവിൽ വീണ്ടും ബ്ലാക്ക് ഔട്ട്India Pakistan War: പുലർച്ചെ വീണ്ടും പാക് പ്രകോപനം; ജമ്മുവിൽ വീണ്ടും ബ്ലാക്ക് ഔട്ട്ജമ്മുവിൽ പുലർച്ചെ വീണ്ടും പാക് പ്രകോപനം. ഇതിനെ തുടർന്ന് ജമ്മുവിൽ സമ്പൂർണ്ണ വൈദ്യുതി നിരോധനം ഏർപ്പെടുത്തി
Read more »

India Pak War LIVE: കറാച്ചി തുറമുഖത്ത് നാവിക സേന ആക്രമണം പാക് പൈലറ്റ് പിടിയിൽ ജമ്മുവിൽ പുലർച്ചെ വീണ്ടും പാക് പ്രകോപനം (LIVE)India Pak War LIVE: കറാച്ചി തുറമുഖത്ത് നാവിക സേന ആക്രമണം പാക് പൈലറ്റ് പിടിയിൽ ജമ്മുവിൽ പുലർച്ചെ വീണ്ടും പാക് പ്രകോപനം (LIVE)India Pak War LIVE: കറാച്ചി തുറമുഖത്ത് നാവിക സേന ആക്രമണം പാക് പൈലറ്റ് പിടിയിൽ ജമ്മുവിൽ പുലർച്ചെ വീണ്ടും പാക് പ്രകോപനം (LIVE)
Read more »

Operation Sindoor LIVE: കനത്ത ജാഗ്രതയിൽ രാജ്യം എസ് ജയശങ്കർ UK വിദേശകാര്യ സെക്രട്ടറിയുമായി സംസാരിച്ചു (LIVE)Operation Sindoor LIVE: കനത്ത ജാഗ്രതയിൽ രാജ്യം എസ് ജയശങ്കർ UK വിദേശകാര്യ സെക്രട്ടറിയുമായി സംസാരിച്ചു (LIVE)Operation Sindoor LIVE: കനത്ത ജാഗ്രതയിൽ രാജ്യം എസ് ജയശങ്കർ UK വിദേശകാര്യ സെക്രട്ടറിയുമായി സംസാരിച്ചു (LIVE)
Read more »

India Pakistan War Situation: പാകിസ്ഥാന്റെ യുദ്ധവിമാനങ്ങൾ വെടിവെച്ചിട്ട് ഇന്ത്യ; സംഘർഷം അതിരൂക്ഷംIndia Pakistan War Situation: പാകിസ്ഥാന്റെ യുദ്ധവിമാനങ്ങൾ വെടിവെച്ചിട്ട് ഇന്ത്യ; സംഘർഷം അതിരൂക്ഷംപാക് യുദ്ധവിമാനങ്ങൾ വെടിവെച്ചിട്ട് ഇന്ത്യ
Read more »



Render Time: 2026-04-02 14:44:36