India Pakistan War: അതിര്‍ത്തി കടന്ന് പാക് വിമാനങ്ങള്‍; തകര്‍ത്ത് ഇന്ത്യ... പാകിസ്താന് വന്‍ പ്രഹരം

India Pakistan War News

India Pakistan War: അതിര്‍ത്തി കടന്ന് പാക് വിമാനങ്ങള്‍; തകര്‍ത്ത് ഇന്ത്യ... പാകിസ്താന് വന്‍ പ്രഹരം
AirstrikeJammu Airport
  • 📰 Zee News
  • ⏱ Reading Time:
  • 82 sec. here
  • 5 min. at publisher
  • 📊 Quality Score:
  • News: 43%
  • Publisher: 63%

India Pakistan War: പാകിസ്താന്റെ എഫ്16, ജെഎഫ് 17 വിമാനങ്ങൾ വെടിവച്ചിട്ട് ഇന്ത്യ

India Pakistan War : പാകിസ്താന്റെ അത്യാധുനിക എഫ് 16 വിമാനവും രണ്ട് ജെഎഫ് 17 വിമാനങ്ങളും ഇന്ത്യ വെടിവച്ചിട്ടുപാകിസ്താന് വൻ പ്രഹരം നൽകി ഇന്ത്യOperation Sindoor Terror Camps Destroyed: വേരോട് പിഴുതെറിഞ്ഞു, ഒറ്റരാത്രി കൊണ്ട് ഇന്ത്യൻ സൈന്യം തകർത്ത 9 ഭീകര കേന്ദ്രങ്ങൾ ഇവയാണ്Powerful Rajayoga: ശനി അതിശക്ത രാജയോ​ഗം സൃഷ്ടിക്കും; ഉയരങ്ങൾ കീഴടക്കും ഈ മൂന്ന് രാശിക്കാ‍ർ ദില്ലി: അതിര്‍ത്തിയില്‍ യുദ്ധ സമാനമായ അന്തരീക്ഷം സംജാതമായി.

അതിര്‍ത്തി കടന്ന് പാക് യുദ്ധവിമാനങ്ങള്‍. മൂന്ന് യുദ്ധ വിമാനങ്ങളാണ് ഇന്ത്യന്‍ അതിര്‍ത്തി കടന്നത്. എഫ്-16, രണ്ട് ജെഎഫ്-17 വിമാനങ്ങളാണ് ഇന്ത്യ വെടിവച്ചിട്ടത്. അതിര്‍ത്തി നഗരങ്ങള്‍ കേന്ദ്രീകരിച്ചാണ് പാകിസ്താന്‍ ആക്രമണം നടത്തുന്നത്. ഈ ആക്രമണ ശ്രമങ്ങള്‍ എല്ലാം തന്നെ ഇന്ത്യ സേന തകര്‍ക്കുകയും ചെയ്തിട്ടുണ്ട്. പാകിസ്താന്റെ അത്യാധുനിക യുദ്ധ വിമാനങ്ങളാണ് ഇവ. ഈ വിമാനങ്ങള്‍ തകര്‍ത്തതോടെ വലിയ പ്രഹരമാണ് പാകിസ്താന് ലഭിച്ചിട്ടുള്ളത്. തങ്ങളുടെ വിമാനങ്ങൾ തകർക്കപ്പെട്ട കാര്യം പാകിസ്താൻ സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. പാകിസ്താന് ശക്തമായ മറുപടി നൽകാൻ ഇന്ത്യൻ ഫൈറ്റർ ജെറ്റുകൾ ജമ്മുവിൽ നിന്ന് പറന്നുയർന്നതായും റിപ്പോർട്ടുകളുണ്ട്. ജമ്മു വിമാനത്താവളത്തിലേക്ക് അമ്പതോളം ഡ്രോണുകളാണ് പാകിസ്താന്‍ തൊടുത്തത്. എട്ട് മിസൈലുകളും വിമാനത്താവളം ലക്ഷ്യമാക്കി പാകിസ്താന്‍ അയച്ചു. എന്നാല്‍ ഇവയെല്ലാം തന്നെ ഇന്ത്യന്‍ വ്യോമ പ്രതിരോധ സംവിധാനം തകര്‍ത്തു. ജമ്മുവിനെ കൂടാതെ ഉധംപുര്‍, അഖ്‌നൂര്‍, പത്താന്‍കോട്ട് എന്നിവടങ്ങളിലും പാകിസ്താന്‍ ഡ്രോണ്‍ ആക്രമണം നടത്തിയിട്ടുണ്ട്. ഈ ആക്രമണ ശ്രമങ്ങള്‍ എല്ലാം തന്നെ ഇന്ത്യക്ക് തകര്‍ക്കാന്‍ സാധിച്ചു. തന്ത്രപ്രധാനമായ കേന്ദ്രങ്ങളില്‍ എല്ലാം നിലവില്‍ ഇന്ത്യ ബ്ലാക്ക് ഔട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആക്രമണങ്ങള്‍ നേരിടുന്നതിനുള്ള മുന്നറിയിപ്പ് എന്ന നിലയിലാണ് ഇത്. ശക്തമായ സംവിധാനങ്ങളൊരുക്കിയാണ് ഇന്ത്യ ഈ സാഹചര്യത്തെ നേരിടുന്നത്. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും.സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂIndiaNew Pope Elected: ആ​ഗോള കത്തോലിക്കാ സഭയ്ക്ക് പുതിയ ഇടയൻ; കോൺക്ലേവിൽ പുതിയ പാപ്പായെ തിരഞ്ഞെടു...New KPCC President: കെപിസിസിയില്‍ അഴിച്ചുപണി: കെ സുധാകരനെ മാറ്റി, സണ്ണി ജോസഫ് പുതിയ കെപിസിസി...

We have summarized this news so that you can read it quickly. If you are interested in the news, you can read the full text here. Read more:

Zee News /  🏆 7. in İN

Airstrike Jammu Airport

 

United States Latest News, United States Headlines

Similar News:You can also read news stories similar to this one that we have collected from other news sources.

Pak Defence Minister: ആക്രമണം നടത്താൻ ശ്രമം; ഇന്ത്യ വലിയ വില കൊടുക്കേണ്ടി വരുമെന്ന് പാക് പ്രതിരോധ മന്ത്രിPak Defence Minister: ആക്രമണം നടത്താൻ ശ്രമം; ഇന്ത്യ വലിയ വില കൊടുക്കേണ്ടി വരുമെന്ന് പാക് പ്രതിരോധ മന്ത്രിപാകിസ്ഥാനിൽ ഇന്ത്യ ആക്രമണം നടത്തിയാൽ ശക്തമായി തിരിച്ചടിക്കുമെന്നാണ് പാക് പ്രതിരോധ മന്ത്രി മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
Read more »

Pahalgam Terror Attack: പഹൽഗാം ഭീകരാക്രമണത്തിൽ തിരിച്ചടി തുടർന്ന് ഇന്ത്യ; മുന്നറിയിപ്പില്ലാതെ ഉറി ഡാം തുറന്നു, ഝലം നദിയിൽ വെള്ളപ്പൊക്കംPahalgam Terror Attack: പഹൽഗാം ഭീകരാക്രമണത്തിൽ തിരിച്ചടി തുടർന്ന് ഇന്ത്യ; മുന്നറിയിപ്പില്ലാതെ ഉറി ഡാം തുറന്നു, ഝലം നദിയിൽ വെള്ളപ്പൊക്കംമുന്നറിയിപ്പിലാതെ ഉറി ഡാം തുറന്നുവിട്ട് ഇന്ത്യ, പാക് അധീന കശ്മീരിൽ വെള്ളപ്പൊക്കം
Read more »

Pakistan Wagah Border: പാക് പൗരന്മാരെ സ്വീകരിക്കാതെ പാകിസ്ഥാൻ; വാ​ഗ അതിർത്തി അടച്ചു, വ്യോമ​ഗതാ​ഗതം തടഞ്ഞുPakistan Wagah Border: പാക് പൗരന്മാരെ സ്വീകരിക്കാതെ പാകിസ്ഥാൻ; വാ​ഗ അതിർത്തി അടച്ചു, വ്യോമ​ഗതാ​ഗതം തടഞ്ഞുഇന്ത്യ മടക്കി അയച്ച പാക് പൗരന്മാരെ പാകിസ്ഥാൻ സ്വീകരിക്കാത്തതിനെ തുടർന്ന് ഇന്ത്യ-പാക് അതിർത്തിയിൽ തർക്കം.
Read more »

Pahalgam Terror Attack: അതിർത്തിയിൽ വീണ്ടും പാക് പ്രകോപനം; ശക്തമായ തിരിച്ചടി നൽകി ഇന്ത്യൻ സൈന്യംPahalgam Terror Attack: അതിർത്തിയിൽ വീണ്ടും പാക് പ്രകോപനം; ശക്തമായ തിരിച്ചടി നൽകി ഇന്ത്യൻ സൈന്യംഅതിർത്തിയിൽ പാക് പ്രകോപനം, തിരിച്ചടിച്ച് ഇന്ത്യൻ സൈന്യം
Read more »

Operation Sindoor:അഖ്‌നൂരിൽ പാക് ജെഎഫ്-17 ഇന്ത്യ വെടിവെച്ചിട്ടതായി റിപ്പോർട്ട്Operation Sindoor:അഖ്‌നൂരിൽ പാക് ജെഎഫ്-17 ഇന്ത്യ വെടിവെച്ചിട്ടതായി റിപ്പോർട്ട്ഓപ്പറേഷൻ സിന്ദൂർ എന്ന പേരിൽ പാകിസ്ഥാനിലും പാക് അധിനിവേശ കശ്മീരിലുമായി ഒമ്പതിടങ്ങളിൽ ഇന്ത്യ സർജിക്കൽ സ്ട്രൈക്ക് നടത്തി
Read more »

Mock Drill: കേരളത്തിൽ 126 ഇടങ്ങളില്‍ മോക് ഡ്രിൽ നടന്നു; കോഴിക്കോട് ആശയക്കുഴപ്പമുണ്ടായിMock Drill: കേരളത്തിൽ 126 ഇടങ്ങളില്‍ മോക് ഡ്രിൽ നടന്നു; കോഴിക്കോട് ആശയക്കുഴപ്പമുണ്ടായിMock Drill: ഇന്ത്യ-പാക് സംഘർഷ സാധ്യത നിലനില്‍ക്കെ ഏത് സാഹചര്യവും നേരിടാൻ പൊതുജനങ്ങളെ സജ്ജരാക്കുന്നതിനായാണ് മോക്ക് ഡ്രിൽ നടത്തിയത്
Read more »



Render Time: 2026-04-02 13:08:16