India Pakistan War Updates: ജമ്മു കശ്മീരിലെ രജൗരിയിൽ ചാവേറാക്രമണം നടന്നിട്ടില്ലെന്നാണ് ഇപ്പോൾ സൈന്യം വ്യക്തമാക്കുന്നത്. സൈനിക ബ്രിഗേഡിന് നേരെ ചാവേറാക്രമണം ഉണ്ടായെന്നായിരുന്നു റിപ്പോർട്ടുകൾ വന്നത്.
India Pakistan War Updates: ജമ്മു കശ്മീരിലെ രജൗരിയിൽ ചാവേറാക്രമണം നടന്നിട്ടില്ലെന്നാണ് ഇപ്പോൾ സൈന്യം വ്യക്തമാക്കുന്നത്. സൈനിക ബ്രിഗേഡിന് നേരെ ചാവേറാക്രമണം ഉണ്ടായെന്നായിരുന്നു റിപ്പോർട്ടുകൾ വന്നത്.സൈനിക ബ്രിഗേഡിന് നേരെ ചാവേറാക്രമണം ഉണ്ടായെന്നായിരുന്നു ആദ്യം വന്ന റിപ്പോർട്ടുകൾ.
Operation Sindoor Terror Camps Destroyed: വേരോട് പിഴുതെറിഞ്ഞു, ഒറ്റരാത്രി കൊണ്ട് ഇന്ത്യൻ സൈന്യം തകർത്ത 9 ഭീകര കേന്ദ്രങ്ങൾ ഇവയാണ്Powerful Rajayoga: ശനി അതിശക്ത രാജയോഗം സൃഷ്ടിക്കും; ഉയരങ്ങൾ കീഴടക്കും ഈ മൂന്ന് രാശിക്കാർ ജമ്മു കശ്മീരിലെ രജൗരിയിൽ ചാവേറാക്രമണം നടന്നിട്ടില്ലെന്ന് സൈന്യം. സൈനിക ബ്രിഗേഡിന് നേരെ ചാവേറാക്രമണം ഉണ്ടായെന്നായിരുന്നു ആദ്യം വന്ന റിപ്പോർട്ടുകൾ. എന്നാൽ സൈന്യം ഇത് നിഷേധിച്ചിരിക്കുകയാണ്. അതേസമയം പാകിസ്താന്റെ ആക്രമണങ്ങളിൽ ആളപായമില്ലെന്നും ഇന്ത്യ വ്യക്തമാക്കുന്നു. അതിര്‍ത്തി നഗരങ്ങള്‍ കേന്ദ്രീകരിച്ചാണ് പാകിസ്താന്‍ ആക്രമണം നടത്തുന്നത്. പാകിസ്താന്റെ ശ്രമങ്ങളെല്ലാം ഇന്ത്യൻ സേന തകര്‍ത്തു. ഇത് മൂലം വലിയ പ്രഹരമാണ് പാകിസ്താനുണ്ടായിരിക്കുന്നത്. തങ്ങളുടെ വിമാനങ്ങൾ തകർക്കപ്പെട്ട കാര്യം പാകിസ്താൻ സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്.അതിർത്തിയിൽ യുദ്ധസമാനമായ സാഹചര്യമാണ് നിലനിൽക്കുന്നത്. പഞ്ചാബിലെ പത്താൻകോട്ടിലും പാകിസ്താൻ ആക്രമണം. അതിർത്തിയിൽ സംഘർഷം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. അന്താരാഷ്ട്ര അതിർത്തിയിൽ നിന്ന് ഏകദേശം 30 കിലോമീറ്റർ അകലെയാണ് പത്താൻകോട്ട്. ജമ്മു മേഖലയിലേക്കും ഹിമാചൽ പ്രദേശിലേക്കുമുള്ള പ്രവേശന കവാടം കൂടിയാണ് പത്താൻകോട്ട്.പാക് ഷെല്ലാക്രമണത്തെ തുടർന്ന് പത്താൻകോട്ടിലും അമൃത്സറിലും വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ്. അതേസമയം ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്ന് ജില്ലാ അധികാരികൾ അറിയിച്ചു. ലൈറ്റുകൾ ഓഫ് ചെയ്ത് വീട്ടിൽ തന്നെ തുടരാൻ ജനങ്ങൾക്ക് നൽകിയിരിക്കുന്ന നിർദ്ദേശം.
Pakistan Attack Suicide Bomb Attack ചാവേറാക്രമണം
United States Latest News, United States Headlines
Similar News:You can also read news stories similar to this one that we have collected from other news sources.
कश्मीर में सेना का एक्शन, 4 आतंकियों के घर ढहाए: जलशक्ति मंत्री बोले- पाकिस्तान को एक बूंद पानी नहीं देंगे;...Pahalgam Terror Attack, India Pakistan Airforce, India Pakistan Terrorist Action, PM Modi Amit Shah, Jammu Kashmir, India vs Pakistan War, India Pakistan Conflict, Indus Water Treaty, Indian Air Force, BSF, Pahalgam attack
Read more »
पहलगाम आतंकी हमले की जांच NIA करेगी: सुरक्षाबलों ने कश्मीर में 7 आतंकियों के घर धमाके से ढहाए; ईरान राष्ट्र...Pahalgam Terror Attack, India Pakistan Airforce, India Pakistan Terrorist Action, PM Modi Amit Shah, Jammu Kashmir, India vs Pakistan War, India Pakistan Conflict, Indus Water Treaty, Indian Air Force, BSF, Pahalgam attack
Read more »
Cross- Border Firing: തുടർച്ചയായ അഞ്ചാം ദിവസവും വെടിനിർത്തൽ ലംഘനം തുടർന്ന് പാക് സൈന്യം; തിരിച്ചടിച്ച് ഇന്ത്യയുംഅതിർത്തിയിൽ തിങ്കളാഴ്ച രാത്രി പാകിസ്ഥാൻ സൈന്യം ഒരു പ്രകോപനവുമില്ലാതെ വെടിവയ്പ് നടത്തി. ചെറിയ ആയുധങ്ങൾ ഉപയോഗിച്ച് ജമ്മു കശ്മീരിലെ നിയന്ത്രണ രേഖയിൽ ഒന്നിലധികം സ്ഥലങ്ങളിൽ വെടിനിർത്തൽ കരാർ പാക് സൈന്യം ലംഘിച്ചു
Read more »
अल्लाह करे भारत से जंग टल जाए, पाकिस्तान के रक्षा मंत्री का बड़ा बयान, वक्त के साथ युद्ध का खतरा बढ़ रहा- may allah avert war with india big statement of pakistan defense minister khawaja asif
Read more »
भारत ने IMF बोर्ड के एग्जीक्यूटिव डायरेक्टर को हटाया: 6 महीने का टेन्योर बाकी था; अभी तक नए डायरेक्टर के ना...India Pakistan War Tension | India removed Executive Director of IMF board
Read more »
Pakistan Ceasefire Violations: നിയന്ത്രണ രേഖയിൽ തുടർച്ചയായി 11-ാം ദിനവും വെടിവയ്പ്പ് തുടർന്ന് പാകിസ്ഥാൻIndia Pak Tension: ഇന്നലെ രാത്രിയും ജമ്മു കശ്മീരിലെ ഒന്നിലധികം സെക്ടറുകളിൽ പാക് സൈന്യം നടത്തിയ പ്രകോപനമില്ലാതെയുള്ള വെടിവയ്പ്പിന് ശക്തമായ മറുപടി നൽകി ഇന്ത്യൻ സൈന്യം.
Read more »
