India Pakistan War Situation: പാകിസ്ഥാന്റെ യുദ്ധവിമാനങ്ങൾ വെടിവെച്ചിട്ട് ഇന്ത്യ; സംഘർഷം അതിരൂക്ഷം

India Pakistan War Situation News

India Pakistan War Situation: പാകിസ്ഥാന്റെ യുദ്ധവിമാനങ്ങൾ വെടിവെച്ചിട്ട് ഇന്ത്യ; സംഘർഷം അതിരൂക്ഷം
War News India Pakistanഇന്ത്യപാകിസ്ഥാൻ
  • 📰 Zee News
  • ⏱ Reading Time:
  • 72 sec. here
  • 6 min. at publisher
  • 📊 Quality Score:
  • News: 42%
  • Publisher: 63%

പാക് യുദ്ധവിമാനങ്ങൾ വെടിവെച്ചിട്ട് ഇന്ത്യ

India Downs Two Pakistan Fighter Jets: ശ്രീന​ഗറിലെ ലാസ്ജനിനടുത്തും വടക്കൻ കശ്മീരിലുമാണ് വിമാനങ്ങൾ വെടവെച്ചിട്ടതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.Todays Horoscope Todays Horoscope: മേട രാശിക്കാർക്ക് തിരക്കേറും, വൃശ്ചിക രാശിക്കാർ ചെലവുകൾ നിയന്ത്രിക്കുക, അറിയാം ഇന്നത്തെ രാശിഫലം!Airports Closed Amid India Pakistan Tension: അതീവ ജാ​ഗ്രതയിൽ രാജ്യം; വിമാനത്താവളങ്ങൾ അടഞ്ഞ് കിടക്കും, ഏതൊക്കെ?India Pakistan War India Pakistan War Fact Check: ഇന്ത്യ ാ-പാക് യുദ്ധവുമായി ബന്ധപ്പെട്ട് വ്യാജ വാർത്തകൾ; ഫാക്ട് ചെക്കുമായി പിഐബി ഇന്ത്യ പാക് സംഘർഷം യുദ്ധ സമാന സാഹചര്യത്തിലേക്ക് നീങ്ങുന്നതിനിടെ പാകിസ്ഥാന്റെ രണ്ട് യുദ്ധ വിമാനങ്ങൾ ഇന്ത്യ വെടിവെച്ചിട്ടതായി റിപ്പോർട്ട്.

പാകിസ്ഥാൻ ഫൈറ്റർ ജെറ്റുകൾ ശനിയാഴ്ച വെടിവെച്ചിട്ടതായി സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. ശ്രീന​ഗറിലെ ലാസ്ജനിനടുത്ത് വച്ചാണ് പാകിസ്ഥാൻ ജെറ്റുകളിൽ ഒരെണ്ണം വെടിവെച്ചിട്ടതെന്നും രണ്ടാമത്തേത് വടക്കൻ കശ്മീരിലാണ് വെടവെച്ചിട്ടതെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഇതുസംബന്ധിച്ച് ഔദ്യോ​ഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ലെങ്കിലും എഫ്-16 വിമാനങ്ങളാണ് വെടിവെച്ചിട്ടതെന്നാണ് വിവരം.ഇന്ത്യയുടെയും പാകിസ്ഥാന്റെയും വ്യോമസേനകൾ തമ്മിൽ കനത്ത പോരാട്ടം തുടരുകയാണ്. പാകിസ്ഥാന്റെ പ്രകോപനത്തിന് ഇന്ത്യ ശക്തമായ മറുപടിയാണ് നൽകുന്നത്. ശ്രീന​ഗറിന് മുകളിലാണ് വ്യോമസേനയുടെ കനത്ത ഏറ്റുമുട്ടൽ തുടരുന്നത്. രജൗരിയിൽ പാകിസ്ഥാൻ നടത്തിയ ഷെല്ലാക്രമണത്തിൽ ഒരു മരണം സ്ഥിരീകരിച്ചിരുന്നു. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും.സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂIndia Pakistan War Situation: പാകിസ്ഥാന്റെ യുദ്ധവിമാനങ്ങൾ വെടിവെച്ചിട്ട് ഇന്ത്യ; സംഘർഷം അതിര...32 Airports Closed Till May 15: ഇന്ത്യ-പാക് സംഘർഷം തുടരുന്നതിനിടെ രാജ്യത്തെ 32 വിമാനത്താവളങ്...India Operation Sindoor: അതിർത്തിയിൽ വീണ്ടും യാത്രാവിമാനങ്ങൾ പറപ്പിച്ച് പാകിസ്താന്റെ ഒളിയുദ്...Operation Sindoor Fact Check: മൊബൈലില്‍ ലൊക്കേഷന്‍ ഓഫ് ചെയ്യണമെന്ന നിര്‍ദ്ദേശം കണ്ടോ...? വിശ...India Pakistan War: ബാരാമുള്ള മുതൽ ഭുജ് വരെ; പാക് ഡ്രോണുകൾ പറന്നെത്തിയത് 26 ഇടങ്ങളിൽ, പ്രതിര...Pak Drones in Gujarat: പാക് ഡ്രോണുകൾ ​ഗുജറാത്തിലും; ചെറുത്ത് ഇന്ത്യ, വിവിധ പ്രദേശങ്ങളിൽ ബ്ലാ...

We have summarized this news so that you can read it quickly. If you are interested in the news, you can read the full text here. Read more:

Zee News /  🏆 7. in İN

War News India Pakistan ഇന്ത്യ പാകിസ്ഥാൻ

 

United States Latest News, United States Headlines

Similar News:You can also read news stories similar to this one that we have collected from other news sources.

Operation Sindoor: 5 ഘട്ടങ്ങൾ, കൃത്യമായ ഏകോപനം, ആസൂത്രണം; പഹൽ​ഗാം തിരിച്ചടി ഇന്ത്യ നടപ്പിലാക്കിയതെങ്ങനെ?Operation Sindoor: 5 ഘട്ടങ്ങൾ, കൃത്യമായ ഏകോപനം, ആസൂത്രണം; പഹൽ​ഗാം തിരിച്ചടി ഇന്ത്യ നടപ്പിലാക്കിയതെങ്ങനെ?India Operation Sindoor: ഓപ്പറേഷൻ സിന്ദൂരിന്റെ 70 ശതമാനം ഇന്ത്യൻ സൈന്യവും ബാക്കി 30 ശതമാനം ഇന്ത്യൻ വ്യോമസേനയുമാണ് ഏറ്റെടുത്തത്.
Read more »

Operation Sindoor: സൈനിക കേന്ദ്രങ്ങൾ ലക്ഷ്യംവച്ച് പാകിസ്ഥാന്റെ ആക്രമണം; മിസൈലുകൾ നിലംതൊടും മുൻപ് പ്രതിരോധിച്ച് ഇന്ത്യOperation Sindoor: സൈനിക കേന്ദ്രങ്ങൾ ലക്ഷ്യംവച്ച് പാകിസ്ഥാന്റെ ആക്രമണം; മിസൈലുകൾ നിലംതൊടും മുൻപ് പ്രതിരോധിച്ച് ഇന്ത്യസൈനിക കേന്ദ്രങ്ങൾ ലക്ഷ്യംവച്ച് പാകിസ്ഥാന്റെ ആക്രമണം, ചെറുത്ത് ഇന്ത്യ
Read more »

India Pakistan War: അതിര്‍ത്തി കടന്ന് പാക് വിമാനങ്ങള്‍; തകര്‍ത്ത് ഇന്ത്യ... പാകിസ്താന് വന്‍ പ്രഹരംIndia Pakistan War: അതിര്‍ത്തി കടന്ന് പാക് വിമാനങ്ങള്‍; തകര്‍ത്ത് ഇന്ത്യ... പാകിസ്താന് വന്‍ പ്രഹരംIndia Pakistan War: പാകിസ്താന്റെ എഫ്16, ജെഎഫ് 17 വിമാനങ്ങൾ വെടിവച്ചിട്ട് ഇന്ത്യ
Read more »

India Pakistan War: ആഞ്ഞടിച്ച് ഇന്ത്യ: പാകിസ്താന്‍ മണ്ണില്‍ തീമഴ, ഇസ്ലാമാബാദ് അടക്കമുള്ള നഗരങ്ങളില്‍ മിസൈല്‍ ആക്രമണംIndia Pakistan War: ആഞ്ഞടിച്ച് ഇന്ത്യ: പാകിസ്താന്‍ മണ്ണില്‍ തീമഴ, ഇസ്ലാമാബാദ് അടക്കമുള്ള നഗരങ്ങളില്‍ മിസൈല്‍ ആക്രമണംIndia-Pakistan War: പാകിസ്താന്റെ പ്രധാന നഗരങ്ങളിൽ എല്ലാം ഇന്ത്യയുടെ ആക്രമണം
Read more »

India Pakistan War: ലേയില്‍ പാക്കിസ്ഥാന്‍റെ 45 ഡ്രോണുകള്‍ തകര്‍ത്ത് ഇന്ത്യ; ഒമര്‍ അബ്ദുല്ല ജമ്മുവിലേക്ക്India Pakistan War: ലേയില്‍ പാക്കിസ്ഥാന്‍റെ 45 ഡ്രോണുകള്‍ തകര്‍ത്ത് ഇന്ത്യ; ഒമര്‍ അബ്ദുല്ല ജമ്മുവിലേക്ക്ലേയില്‍ പാക്കിസ്ഥാന്‍റെ ഡ്രോണുകള്‍ തകര്‍ത്ത് ഇന്ത്യ
Read more »

India Pakistan War: സൈനിക കേന്ദ്രങ്ങൾ ഉന്നമിട്ട് പാക് ഡ്രോണുകൾ; വെടിവയ്പ്, ഷെല്ലിങ്, ജമ്മുവിൽ ബ്ലാക്ക് ഔട്ട്, തിരിച്ചടിച്ച് ഇന്ത്യIndia Pakistan War: സൈനിക കേന്ദ്രങ്ങൾ ഉന്നമിട്ട് പാക് ഡ്രോണുകൾ; വെടിവയ്പ്, ഷെല്ലിങ്, ജമ്മുവിൽ ബ്ലാക്ക് ഔട്ട്, തിരിച്ചടിച്ച് ഇന്ത്യജമ്മുവിൽ അതീവ ജാ​ഗ്രതയാണ്. പാകിസ്താന്റെ ആക്രമണത്തിനെതിരെ ഇന്ത്യൻ സൈന്യം ശക്തമായി തിരിച്ചടിക്കുകയാണ്.
Read more »



Render Time: 2026-04-02 21:42:58