India Pakistan War: സൈനിക കേന്ദ്രങ്ങൾ ഉന്നമിട്ട് പാക് ഡ്രോണുകൾ; വെടിവയ്പ്, ഷെല്ലിങ്, ജമ്മുവിൽ ബ്ലാക്ക് ഔട്ട്, തിരിച്ചടിച്ച് ഇന്ത്യ

India Pakistan War News

India Pakistan War: സൈനിക കേന്ദ്രങ്ങൾ ഉന്നമിട്ട് പാക് ഡ്രോണുകൾ; വെടിവയ്പ്, ഷെല്ലിങ്, ജമ്മുവിൽ ബ്ലാക്ക് ഔട്ട്, തിരിച്ചടിച്ച് ഇന്ത്യ
Pakistan AttackDrone AttackJammu Kashmir
  • 📰 Zee News
  • ⏱ Reading Time:
  • 102 sec. here
  • 9 min. at publisher
  • 📊 Quality Score:
  • News: 65%
  • Publisher: 63%

ജമ്മുവിൽ അതീവ ജാ​ഗ്രതയാണ്. പാകിസ്താന്റെ ആക്രമണത്തിനെതിരെ ഇന്ത്യൻ സൈന്യം ശക്തമായി തിരിച്ചടിക്കുകയാണ്.

India Pakistan War : സൈനിക കേന്ദ്രങ്ങൾ ഉന്നമിട്ട് പാക് ഡ്രോണുകൾ; വെടിവയ്പ്, ഷെല്ലിങ്, ജമ്മുവിൽ ബ്ലാക്ക് ഔട്ട്, തിരിച്ചടിച്ച് ഇന്ത്യ Horoscope 2025Navpanchama Yoga: വ്യാഴവും ചന്ദ്രനും ചേർന്ന് നവപഞ്ചമ രാജയോഗം; ഇവർക്കിനി സുവർണ്ണ ദിനങ്ങൾ ഒപ്പം പുരോഗതിയും!Rahu Gochar: രാഹു കുംഭത്തിലേക്ക്; മെയ് 18 മുതൽ ഈ 3 രാശിക്കാരുടെ ഭാഗ്യം തെളിയും ഒപ്പം ധനലാഭവും!അതിർത്തിയിൽ വീണ്ടും പാകിസ്താൻ പ്രകോപനം.

പാകിസ്താൻ വെടിവയ്പും ഷെല്ലിങ്ങും തുടരുകയാണ്. ജമ്മുവിൽ അതീവ ജാ​ഗ്രത. തുടരെ സൈറണുകൾ മുഴങ്ങി. ജമ്മു ലക്ഷ്യമിട്ട് പാകിസ്താൻ ഡ്രോണുകൾ. തിരിച്ചടിച്ച് ഇന്ത്യൻ സേന. ബാരാമുള്ളയിലും ഉറിയിലുമുൾപ്പെടെ ബ്ലാക്ക് ഔട്ട്. ലൈറ്റുകൾ എല്ലാം അണഞ്ഞു. ജനങ്ങളോട് പുറത്തിറങ്ങരുതെന്ന് നിർദ്ദേശം നൽകിയിരിക്കുകയാണ്.| J&K | Red streaks seen and explosions can be heard as India's air defence intercepts Pakistani drones amid blackout in Rajouriസൈനിക കേന്ദ്രങ്ങൾ ഉന്നമിട്ടാണ് പാകിസ്താൻ ‍ഡ്രോണുകൾ വിക്ഷേപിക്കുന്നത്. പത്താൻകോട്ടിനെ ലക്ഷ്യമിട്ടും ആക്രമണം നടക്കുന്നു. അതിർത്തിയിലും നിയന്ത്രണരേഖയിലും ശക്തമായ വെയിവയ്പ്പാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. അഖ്നൂരിലും വെടിവയ്പ്പുണ്ടായി. ഉറി, സാമ്പാ മേഖലയിലും ഡ്രോണുകൾ എത്തി. ഇന്നലത്തേതിന് സമാനമായ സാഹചര്യമാണ് ഇന്നും ഉണ്ടായിരിക്കുന്നത്. പൂഞ്ചിൽ കനത്ത ഷെല്ലിങ് നടക്കുകയാണ്. പഞ്ചാബിൽ 7 ഇടങ്ങളിൽ ഡ്രോൺ ആക്രമണം ഉണ്ടായതായാണ് വിവരം. അമൃത്സറിൽ ലൈറ്റുകൾ പൂർണമായും അണച്ചു. Operation Sindoor: പാകിസ്ഥാൻ ആക്രമണം സ്ഥിരീകരിച്ച് ഇന്ത്യ; ലക്ഷ്യമിട്ടത് 26 കേന്ദ്രങ്ങളെ, ഉപയോഗിച്ചത് തുർക്കിഷ് ഡ്രോണുകൾ അതേസമയം സേനാ താവളങ്ങൾ ഉൾപ്പെടെ ലക്ഷ്യമിട്ടായിരുന്നു പാകിസ്താന്റെ ആക്രമണമെന്നായിരുന്നു പ്രതിരോധ മന്ത്രാലയവും വിദേശകാര്യ മന്ത്രാലയവും സംയുക്തമായി നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞത്. തുർക്കിഷ് ഡ്രോണുകൾ ഉപയോ​ഗിച്ചാണ് ആക്രമണം നടത്തിയത്. പാകിസ്താൻ സൈന്യം തുടർച്ചയായി വെടിനിർത്തൽ കരാർ ലംഘിച്ചുവെന്നും നിയന്ത്രണരേഖയിലും അതി‍ർത്തിയിലും പാക് പ്രകോപനമുണ്ടായെന്നും കേണൽ സോഫിയ ഖുറേഷി പറഞ്ഞു. വർഗീയ ചേരിതിരിവ് ഉണ്ടാക്കാനാണ് പാകിസ്താൻ ശ്രമിക്കുന്നതെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി പറഞ്ഞു. നാല് വ്യോമതാവളങ്ങളെ പാകിസ്താൻ ലക്ഷ്യമിട്ടു. ഇന്ത്യ ശക്തമായ തിരിച്ചടി നൽകിയെന്നും നാനൂറിലേറെ ഡ്രോണുകൾ ഇന്ത്യ നിർവീര്യമാക്കിയെന്നും അദ്ദേഹം പറഞ്ഞു. ആക്രമണത്തിന്റെ ഉത്തരവാദിത്തം പാകിസ്താൻ നിഷേധിക്കുന്നത് പരിഹാസ്യമെന്നും വിക്രം മിസ്രി പറഞ്ഞു. ജനവാസ മേഖകളും ലക്ഷ്യം വച്ചായിരുന്നു ആക്രമണം. പൂഞ്ചിൽ ക്രൈസ്റ്റ് സ്കൂളിന് നേരെ പാകിസ്താൻ നടത്തിയ ആക്രമണത്തിൽ രണ്ട് വിദ്യാർഥികൾ കൊല്ലപ്പെട്ടു. പുരോഹിതർക്കും കന്യാസ്ത്രീകൾക്കും പരിക്കേറ്റു. യാത്രാ വിമാനങ്ങളെ മറയാക്കിയാണ് പാകിസ്ഥാൻ ആക്രമണത്തിന് ശ്രമിച്ചതെന്നും വിദേശകാര്യ സെക്രട്ടറി വ്യക്തമാക്കി.

We have summarized this news so that you can read it quickly. If you are interested in the news, you can read the full text here. Read more:

Zee News /  🏆 7. in İN

Pakistan Attack Drone Attack Jammu Kashmir ഇന്ത്യ പാകിസ്താൻ യുദ്ധം പാകിസ്താൻ ഇന്ത്യ

 

United States Latest News, United States Headlines

Similar News:You can also read news stories similar to this one that we have collected from other news sources.

Pakistan Wagah Border: പാക് പൗരന്മാരെ സ്വീകരിക്കാതെ പാകിസ്ഥാൻ; വാ​ഗ അതിർത്തി അടച്ചു, വ്യോമ​ഗതാ​ഗതം തടഞ്ഞുPakistan Wagah Border: പാക് പൗരന്മാരെ സ്വീകരിക്കാതെ പാകിസ്ഥാൻ; വാ​ഗ അതിർത്തി അടച്ചു, വ്യോമ​ഗതാ​ഗതം തടഞ്ഞുഇന്ത്യ മടക്കി അയച്ച പാക് പൗരന്മാരെ പാകിസ്ഥാൻ സ്വീകരിക്കാത്തതിനെ തുടർന്ന് ഇന്ത്യ-പാക് അതിർത്തിയിൽ തർക്കം.
Read more »

Pahalgam Terror Attack: അതിർത്തിയിൽ വീണ്ടും പാക് പ്രകോപനം; ശക്തമായ തിരിച്ചടി നൽകി ഇന്ത്യൻ സൈന്യംPahalgam Terror Attack: അതിർത്തിയിൽ വീണ്ടും പാക് പ്രകോപനം; ശക്തമായ തിരിച്ചടി നൽകി ഇന്ത്യൻ സൈന്യംഅതിർത്തിയിൽ പാക് പ്രകോപനം, തിരിച്ചടിച്ച് ഇന്ത്യൻ സൈന്യം
Read more »

Operation Sindoor: തിരിച്ചടിച്ച് ഇന്ത്യ; 9 പാക് ഭീകര കേന്ദ്രങ്ങൾ തകർത്തെന്ന് കരസേനOperation Sindoor: തിരിച്ചടിച്ച് ഇന്ത്യ; 9 പാക് ഭീകര കേന്ദ്രങ്ങൾ തകർത്തെന്ന് കരസേനഇന്ത്യ പാകിസ്ഥാൻ അധിനിവേശ ജമ്മു കശ്മീരിൽ സർജിക്കൽ സ്ട്രൈക് നടത്തി. ഓപ്പറേഷൻ സിന്ദൂർ എന്ന പേരിലാണ് ഇതിനെ അറിയപ്പെടുന്നത്
Read more »

Operation Sindoor: സൈനിക കേന്ദ്രങ്ങൾ ലക്ഷ്യംവച്ച് പാകിസ്ഥാന്റെ ആക്രമണം; മിസൈലുകൾ നിലംതൊടും മുൻപ് പ്രതിരോധിച്ച് ഇന്ത്യOperation Sindoor: സൈനിക കേന്ദ്രങ്ങൾ ലക്ഷ്യംവച്ച് പാകിസ്ഥാന്റെ ആക്രമണം; മിസൈലുകൾ നിലംതൊടും മുൻപ് പ്രതിരോധിച്ച് ഇന്ത്യസൈനിക കേന്ദ്രങ്ങൾ ലക്ഷ്യംവച്ച് പാകിസ്ഥാന്റെ ആക്രമണം, ചെറുത്ത് ഇന്ത്യ
Read more »

India Pakistan War: പുലർച്ചെ വീണ്ടും പാക് പ്രകോപനം; ജമ്മുവിൽ വീണ്ടും ബ്ലാക്ക് ഔട്ട്India Pakistan War: പുലർച്ചെ വീണ്ടും പാക് പ്രകോപനം; ജമ്മുവിൽ വീണ്ടും ബ്ലാക്ക് ഔട്ട്ജമ്മുവിൽ പുലർച്ചെ വീണ്ടും പാക് പ്രകോപനം. ഇതിനെ തുടർന്ന് ജമ്മുവിൽ സമ്പൂർണ്ണ വൈദ്യുതി നിരോധനം ഏർപ്പെടുത്തി
Read more »

Pak Drones in Gujarat: പാക് ഡ്രോണുകൾ ​ഗുജറാത്തിലും; ചെറുത്ത് ഇന്ത്യ, വിവിധ പ്രദേശങ്ങളിൽ ബ്ലാക്ക് ഔട്ട്Pak Drones in Gujarat: പാക് ഡ്രോണുകൾ ​ഗുജറാത്തിലും; ചെറുത്ത് ഇന്ത്യ, വിവിധ പ്രദേശങ്ങളിൽ ബ്ലാക്ക് ഔട്ട്സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ബനസ്‌കന്ത ജില്ലയിലെ സുയിഗാം, വാവ് താലൂക്കുകളിലെ ​ഗ്രാമങ്ങളിൽ ബ്ലാക്ക് ഔട്ട്.
Read more »



Render Time: 2026-04-02 10:22:02