ഡൊണാൾഡ് ട്രംപിന്റെ ഒഫിഷ്യൽ എക്സ് അക്കൗണ്ടിലൂടെയാണ് ഇക്കാര്യം പങ്കുവെച്ചിരിക്കുന്നത് | India Pakistan war-Trump says US intervention has paid off ceasefire agreed -India and Pakistan confirm
India Pakistan War : അമേരിക്കയുടെ ഇടപെടൽ ഫലം കണ്ടു, വെടിനിർത്തലിന് ധാരണയായെന്ന് ട്രംപ്; സ്ഥിരീകരിച്ച് ഇന്ത്യയും പാകിസ്താനും India Pakistan War : ഡൊണാൾഡ് ട്രംപിന്റെ ഒഫിഷ്യൽ എക്സ് അക്കൗണ്ടിലൂടെയാണ് ഇക്കാര്യം പങ്കുവെച്ചിരിക്കുന്നത്ഡൊണാൾഡ് ട്രംപിന്റെ ഒഫിഷ്യൽ എക്സ് അക്കൗണ്ടിലൂടെയാണ് ഇക്കാര്യം പങ്കുവെച്ചിരിക്കുന്നത്.
India Pakistan War India Pakistan War Fact Check: ഇന്ത്യാ-പാക് യുദ്ധവുമായി ബന്ധപ്പെട്ട് വ്യാജ വാർത്തകൾ; ഫാക്ട് ചെക്കുമായി പിഐബിNavpanchama Yoga: വ്യാഴവും ചന്ദ്രനും ചേർന്ന് നവപഞ്ചമ രാജയോഗം; ഇവർക്കിനി സുവർണ്ണ ദിനങ്ങൾ ഒപ്പം പുരോഗതിയും!Shani Budh Gochar: ശനി-ബുധ സംയോഗം ഇവർക്ക് നൽകും ധാരാളം സമ്പത്ത്; തൊഴിൽ ബിസിനസ്സിൽ പുരോഗതി! ഇന്ത്യയും പാകിസ്താനും വെടിനിർത്തലിന് സമ്മതിച്ചതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഡൊണാൾഡ് ട്രംപിന്റെ ഒഫിഷ്യൽ എക്സ് അക്കൗണ്ടിലൂടെയാണ് ഇക്കാര്യം പങ്കുവെച്ചിരിക്കുന്നത്. ഒരു രാത്രി മുഴുവൻ നീണ്ട ചർച്ചകൾക്കൊടുവിലാണ് ധാരണയായതെന്ന് ട്രംപ് എക്സിൽ കുറിച്ചു.| Delhi: Foreign Secretary Vikram Misri says,"Pakistan's Directors General of Military Operations called Indian DGMO at 15:35 hours earlier this afternoon. It was agreed between them that both sides would stop all firing and military action on land and in the air…'അമേരിക്കയുടെ മധ്യസ്ഥതയിൽ നീണ്ട ചർച്ചകൾക്ക് ശേഷം, ഇന്ത്യയും പാകിസ്താനും വെടിനിർത്തലിന് സമ്മതിച്ചതായി അറിയിക്കുന്നതിൽ എനിക്ക് സന്തോഷമുണ്ട്. സാമാന്യബുദ്ധിയും മികച്ച ബുദ്ധിശക്തിയും ഉപയോഗിക്കുന്നതിന് ഇരു രാജ്യങ്ങൾക്കും അഭിനന്ദനങ്ങൾ. ഈ വിഷയത്തിൽ നിങ്ങളുടെ ശ്രദ്ധയ്ക്ക് നന്ദി!', എന്നാണ് ട്രംപ് എക്സിൽ കുറിച്ചത്.അതിനിടെ പാക് ഉപപ്രധാനമന്ത്രിയും വെടിനിർത്തൽ സ്ഥിരീകരിക്കുന്നുണ്ട്. ഇന്ത്യയും ഇക്കാര്യം സ്ഥിരീകരിച്ചു. ഇന്ത്യ പാകിസ്താൻ ഡിജിഎംഒ തല ചർച്ചകളിലാണ് ധാരണയായതെന്ന് ഇന്ത്യ പ്രതികരിച്ചു. വെടിനിർത്താനുള്ള തീരുമാനം വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി വാർത്താ സമ്മേളനത്തിൽ പ്രഖ്യാപിച്ചു.
Donald Trump Operation Sindoor
United States Latest News, United States Headlines
Similar News:You can also read news stories similar to this one that we have collected from other news sources.
कश्मीर में सेना का एक्शन, 4 आतंकियों के घर ढहाए: जलशक्ति मंत्री बोले- पाकिस्तान को एक बूंद पानी नहीं देंगे;...Pahalgam Terror Attack, India Pakistan Airforce, India Pakistan Terrorist Action, PM Modi Amit Shah, Jammu Kashmir, India vs Pakistan War, India Pakistan Conflict, Indus Water Treaty, Indian Air Force, BSF, Pahalgam attack
Read more »
पहलगाम आतंकी हमले की जांच NIA करेगी: सुरक्षाबलों ने कश्मीर में 7 आतंकियों के घर धमाके से ढहाए; ईरान राष्ट्र...Pahalgam Terror Attack, India Pakistan Airforce, India Pakistan Terrorist Action, PM Modi Amit Shah, Jammu Kashmir, India vs Pakistan War, India Pakistan Conflict, Indus Water Treaty, Indian Air Force, BSF, Pahalgam attack
Read more »
India Pakistan War: সেনাকর্তারা পালাচ্ছে বিদেশে, বাংকারে লুকিয়ে পাক প্রধানমন্ত্রী! ভারতীয় সেনার সিংহবিক্রমে কাঁপছে পাকিস্তান...India Pakistan War Pakistan PM Shehbaz Sharif hides in bunker claims report Operation Sindoor
Read more »
Pakistani MP Cries In Parliament: ইয়া খোদা আজ বাচা লো, সিঁদুরে হানায় সংসদে আতঙ্কে আর্তনাদ পাক MP-র...Pakistani MP Cries In Parliament Amid Fear After India Operation Sindoor India Pakistan War Update
Read more »
India Pakistan War: চাবুক খাচ্ছে পাকিস্তান, বুক ফাটছে লাদেনের আল-কায়দার! ভারতকে শিক্ষা দেব...AlQaeda issued threat statement against India amidst India Pakistan War
Read more »
India Pakistan War Big Breaking: പാകിസ്താനില്‍ താണ്ഡവമാടി ഇന്ത്യ, മൂന്ന് വ്യോമ കേന്ദ്രങ്ങള്‍ ആക്രമിച്ചു; പാക് വ്യോമപാത അടച്ചുIndia Pakistan War Big Update: India attacks 3 Pakistan Air Bases
Read more »
