വെടിനിർത്താനുള്ള തീരുമാനം വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിയാണ് വാർത്താ സമ്മേളനത്തിൽ പ്രഖ്യാപിച്ചത് | Pakistan asked for ceasefire and no third party says Foreign Secretary Vikram Misri
India Pakistan agreed to Ceasefire: 'പാകിസ്താൻ വെടിനിർത്താൻ ആവശ്യപ്പെട്ടു, മൂന്നാം കക്ഷിയില്ല'; വെടിനിർത്തൽ ശരിവച്ച് ഇന്ത്യ India Pakistan agree to Ceasefire: വെടിനിർത്താനുള്ള തീരുമാനം വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിയാണ് വാർത്താ സമ്മേളനത്തിൽ പ്രഖ്യാപിച്ചത്വെടിനിർത്താൻ ആവശ്യപ്പെട്ട് പാകിസ്ഥാൻ്റെ ഡിജിഎംഒ ആണ് ബന്ധപ്പെട്ടത്.
Navpanchama Yoga: വ്യാഴവും ചന്ദ്രനും ചേർന്ന് നവപഞ്ചമ രാജയോഗം; ഇവർക്കിനി സുവർണ്ണ ദിനങ്ങൾ ഒപ്പം പുരോഗതിയും!Shani Budh Gochar: ശനി-ബുധ സംയോഗം ഇവർക്ക് നൽകും ധാരാളം സമ്പത്ത്; തൊഴിൽ ബിസിനസ്സിൽ പുരോഗതി!Todays Horoscope: മിഥുന രാശിക്കാർ പ്രശസ്തി നേടും, തുലാം രാശിക്കാർക്ക് തിരക്കേറും, അറിയാം ഇന്നത്തെ രാശിഫലം! ഇന്ത്യ- പാകിസ്താൻ വെടിനിർത്തലിന് ധാരണയായി. ഡിജിഎംഒ തലത്തിൽ നടത്തിയ ചർച്ചയാണ് ഫലം കണ്ടതെന്നും ഇതിൽ മൂന്നാം കക്ഷിയുടെ ഇടപെടലില്ലെന്നും ഇന്ത്യ പ്രതികരിച്ചു. വെടിനിർത്താൻ ആവശ്യപ്പെട്ട് പാകിസ്ഥാൻ്റെ ഡിജിഎംഒ ആണ് ബന്ധപ്പെട്ടത്. സൈന്യങ്ങൾക്കിടയിലെ ചർച്ചയുടെ അടിസ്ഥാനത്തിലാണ് വെടിനിർത്തിയത്. വെടിനിർത്താനുള്ള തീരുമാനം വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിയാണ് വാർത്താ സമ്മേളനത്തിൽ പ്രഖ്യാപിച്ചത്. വെടിനിർത്തൽ 5 മണി മുതൽ പ്രാബല്യത്തിൽ വന്നു.
India Pakistan War Foreign Secretary Vikram Misri
United States Latest News, United States Headlines
Similar News:You can also read news stories similar to this one that we have collected from other news sources.
Pakistan Ceasefire Violation: അഖ്നൂർ മേഖലയിൽ വീണ്ടും പാക് പ്രകോപനം; തിരിച്ചടിച്ച് ഇന്ത്യൻ സൈന്യംതുടർച്ചയായി 6ാം ദിവസമാണ് പാകിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ച് ഇന്ത്യൻ പോസ്റ്റുകൾക്ക് നേരെ വെടിവെച്ചത്.
Read more »
Operation Sindoor: 5 ഘട്ടങ്ങൾ, കൃത്യമായ ഏകോപനം, ആസൂത്രണം; പഹൽഗാം തിരിച്ചടി ഇന്ത്യ നടപ്പിലാക്കിയതെങ്ങനെ?India Operation Sindoor: ഓപ്പറേഷൻ സിന്ദൂരിന്റെ 70 ശതമാനം ഇന്ത്യൻ സൈന്യവും ബാക്കി 30 ശതമാനം ഇന്ത്യൻ വ്യോമസേനയുമാണ് ഏറ്റെടുത്തത്.
Read more »
India Pakistan War: അതിര്‍ത്തി കടന്ന് പാക് വിമാനങ്ങള്‍; തകര്‍ത്ത് ഇന്ത്യ... പാകിസ്താന് വന്‍ പ്രഹരംIndia Pakistan War: പാകിസ്താന്റെ എഫ്16, ജെഎഫ് 17 വിമാനങ്ങൾ വെടിവച്ചിട്ട് ഇന്ത്യ
Read more »
India Pakistan War Situation Live: ഭീകരാന്തരീക്ഷം മാറുന്നു രാജ്യം വീണ്ടും സമാധാനത്തിലേക്ക് വെടിനിർത്തൽ നിലവിൽ വന്നു മൂന്നാംകക്ഷി ഇല്ലെന്ന് ഇന്ത്യ (LIVE)India Pakistan War Situation Live: ഭീകരാന്തരീക്ഷം മാറുന്നു രാജ്യം വീണ്ടും സമാധാനത്തിലേക്ക് വെടിനിർത്തൽ നിലവിൽ വന്നു മൂന്നാംകക്ഷി ഇല്ലെന്ന് ഇന്ത്യ (LIVE)
Read more »
India Pakistan Ceasefire: অবশেষে শান্তির খোঁজ? সংঘর্ষবিরতিতে সম্মত ভারত ও পাকিস্তান, দাবি ট্রাম্পেরIndia and Pakistan have agreed to immediate ceasefire says Donald Trump
Read more »
India Pakistan War: ഇന്ത്യൻ സൈന്യം വെടിനിർത്തൽ പിന്തുടരും; പാകിസ്താന്റെ വ്യാജപ്രചരണങ്ങളെ തുറന്നുകാട്ടി വാർത്താസമ്മേളനംഎസ് 400 തകർത്തുവെന്നത് പാകിസ്ഥാന്റെ വ്യാജ പ്രചരണം | Indian Army will follow ceasefire- Press conference exposes Pakistan false propaganda
Read more »
