രണ്ട് രൂപ വാങ്ങിയാണ് ഡോ. എകെ രൈരു ഗോപാൽ രോഗികൾക്ക് ചികിത്സ നൽകിയിരുന്നത്.
രണ്ട് രൂപ വാങ്ങിയാണ് ഡോ. എകെ രൈരു ഗോപാൽ രോഗികൾക്ക് ചികിത്സ നൽകിയിരുന്നത്.രോഗികളിൽ നിന്ന് ഫീസായി വെറും രണ്ട് രൂപ മാത്രമാണ് അദ്ദേഹം വാങ്ങിയിരുന്നത്.Today's Horoscope 3 August 2025: ഇന്നത്തെ ദിവസം നിങ്ങൾക്കെങ്ങനെ? ആർക്കൊക്കെ ഗുണകരം, പ്രതിസന്ധികൾ ആർക്കൊക്കെ?; അറിയാം സമ്പൂർണ രാശിഫലംTodays Horoscope: വൃശ്ചിക രാശിക്കാർ ജോലിയിൽ തിടുക്കം കാണിക്കരുത്, ധനു രാശിക്കാർക്ക് മികച്ച ദിനം, അറിയാം ഇന്നത്തെ രാശിഫലം!Viparit Rajayoga: 30 വർഷത്തിനുശേഷം ശനിയുടെ വിപരീത രാജയോഗം; ഇവരുടെ ഭാഗ്യം തെളിയും; തൊട്ടതെല്ലാം പൊന്നാകുംBigg Boss Malayalam Season 7: മത്സരാർത്ഥികൾ ആരൊക്കെ, യൂട്യൂബേഴ്സിന്റെ പ്രവചനങ്ങൾ കാറ്റിൽ പാറുമോ? ഏഴിന്റെ പണിയുമായെത്തുന്നു ബിഗ് ബോസ്, കാത്തിരിക്കാം കുറച്ച് മണിക്കൂറുകൾ കൂടി ജനകീയ ഡോക്ടര്‍ എകെ രൈരു ഗോപാൽ അന്തരിച്ചു.
80 വയസായിരുന്നു. വാർധക്യസഹജമായ അസുഖത്തെ തുടർന്നാണ് അന്ത്യം. രോഗികളിൽ നിന്ന് ഫീസായി വെറും രണ്ട് രൂപ മാത്രമാണ് അദ്ദേഹം വാങ്ങിയിരുന്നത്. ഉച്ചയ്ക്ക് പയ്യാമ്പലത്താണ് രൈരു ഡോക്ടറുടെ സംസ്കാരം നടക്കുക. അരനൂറ്റാണ്ടോളം രണ്ട് രൂപയ്ക്ക് ഡോക്ടർ സേവനം നടത്തി.നിർധനരായ രോഗികൾക്ക് വലിയ ആശ്രയമായിരുന്നു എകെ രൈരു ഗോപാൽ ഡോക്ടറുടെ ക്ലിനിക്ക്. പാവപ്പെട്ട രോഗികൾക്ക് പരിശോധനയും മരുന്നുമൊക്കെ അദ്ദേഹം സൗജന്യമായി നൽകിയിരുന്നു. ഭാര്യ: പിഒ ശകുന്തള. മക്കള്‍: ഡോ. ബാലഗോപാൽ, വിദ്യ. മരുമക്കള്‍: ഡോ. തുഷാരാ ബാലഗോപാൽ, ഭാരത് മോഹൻ. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും.സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂPalakkad Student Death: പാലക്കാട് ഒൻപതാം ക്ലാസ് വിദ്യാർഥിനിയുടെ മരണം; മൂന്ന് അധ്യാപകർക്കെതിര...Kerala Nuns: കന്യാസ്ത്രീകളെ ഡൽഹിയിലെത്തിച്ചു; ജ്യോതി ശര്‍മക്കെതിരെ പരാതി നൽകാൻ പെൺകുട്ടികൾRain alert in Kerala: മഴ മുന്നറിയിപ്പ്; 50 കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത, നാളെ...Super Zindagi OTT: ധ്യാൻ ശ്രീനിവാസന്റെ 'സൂപ്പർ സിന്ദഗി' ഒടിടിയിലെത്തി; എവിടെ കാണാ...
Kannur Doctor Dr AK Rairu Gopal Passed Away ഡോ. എകെ രൈരു ഗോപാൽ ഡോ. എകെ രൈരു ഗോപാൽ അന്തരിച്ചു
United States Latest News, United States Headlines
Similar News:You can also read news stories similar to this one that we have collected from other news sources.
Actor Kota Sreenivasa Rao passes away: നടൻ കോട്ട ശ്രീനിവാസ റാവു അന്തരിച്ചു; അന്ത്യം 83ാം വയസിൽമമ്മൂട്ടി നായകനായി എത്തിയ ദി ട്രെയിൻ ആണ് കോട്ട ശ്രീനിവാസ റാവു അഭിനയിച്ച ഏക മലയാള ചിത്രം.
Read more »
MK Muthu Passed Away: കരുണാനിധിയുടെ മൂത്തമകനും നടനുമായ എം.കെ. മുത്തു അന്തരിച്ചുമുന്‍മുഖ്യമന്ത്രി കരുണാനിധിയുടെ മൂത്തമകന്‍ എംകെ മുത്തു അന്തരിച്ചു. 77 വയസായിരുന്നു. ചെന്നൈയിൽ വച്ച് ശനിയാഴ്ചയായിരുന്നു അന്ത്യം. ഏറെക്കാലമായി അസുഖ ബാധിതനായിരുന്നു
Read more »
Niger Terror Attack: നൈജറിൽ ഭീകരാക്രമണത്തിൽ രണ്ട് ഇന്ത്യക്കാർ കൊല്ലപ്പെട്ടു, ഒരാളെ തട്ടിക്കൊണ്ടുപോയി; ജാഗ്രത നിർദേശം നൽകി ഇന്ത്യൻ എംബസിനൈജറിൽ ഭീകരാക്രമണം
Read more »
Chandra Barot Passed Away: അമിതാഭ് ബച്ചന്റെ ഡോൺ ചിത്രത്തിന്റെ സംവിധായകൻ ചന്ദ്ര ബറോട്ട് അന്തരിച്ചുചന്ദ്ര ബറോട്ട് അന്തരിച്ചു
Read more »
VS Achuthanandan: മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഐഎം നേതാവും ആയ വിഎസ് അച്യുതാനന്ദൻ അന്തരിച്ചുFormer Kerala Chief Minister and senior CPIM Leader VS Achuthanandan passes away at the age of 102. VS Achuthanandan: മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഐഎം നേതാവും ആയ വിഎസ് അച്യുതാനന്ദൻ അന്തരിച്ചു
Read more »
VS Achuthanandan: ചെങ്കനലണഞ്ഞു... ഇനി വിപ്ലവതാരകം... വിഎസിന് ജന്മനാട്ടിൽ അന്ത്യവിശ്രമംവിഎസ് അച്യുതാനന്ദൻ അന്തരിച്ചു
Read more »
