മമ്മൂട്ടി നായകനായി എത്തിയ ദി ട്രെയിൻ ആണ് കോട്ട ശ്രീനിവാസ റാവു അഭിനയിച്ച ഏക മലയാള ചിത്രം.
മമ്മൂട്ടി നായകനായി എത്തിയ 'ദി ട്രെയിൻ' ആണ് കോട്ട ശ്രീനിവാസ റാവു അഭിനയിച്ച ഏക മലയാള ചിത്രം.കഴിഞ്ഞ നാല് പതിറ്റാണ്ടുകളായി തന്റെ സിനിമാ ജീവിതത്തിൽ നിരവധി പ്രമുഖ വേഷങ്ങൾ അദ്ദേഹം ചെയ്തിട്ടുണ്ട്.കൊമേഡിയൻ, സഹനടൻ തുടങ്ങി നിരവധി വേഷങ്ങൾ ചെയ്ത അദ്ദേഹം ചില വില്ലൻ കഥാപാത്രങ്ങളിലൂടെയാണ് ഇന്നും പ്രേക്ഷക മനസിൽ ഇടം നേടിയിരിക്കുന്നത്.
Aadu 3 Update: 'ആട് 3' ടൈം ട്രാവലോ? ബജറ്റ് ആദ്യ രണ്ട് ഭാഗങ്ങൾക്കും മുകളിൽ; മൂന്നാം ഭാഗം പ്രേക്ഷക പ്രതീക്ഷകൾക്കും മേലെ?Amit Shah: വന്ദേ ഭാരതും വിഴിഞ്ഞവും കേന്ദ്രം നൽകിയത്; ബിജെപിയുടെ ലക്ഷ്യം കേരളത്തിന്റെ വികസനമെന്ന് അമിത് ഷാDMart: ആഴ്ചയിലെ ഈ 2 ദിവസങ്ങളാണ് ഡിമാർട്ടിൽ ഷോപ്പിംഗ് നടത്താൻ ബെസ്റ്റ് സമയം: സാധനങ്ങൾ പകുതിയിൽ താഴേ വിലയ്ക്ക് ലഭിച്ചേക്കും!Gold price Today 12 July 2025: സ്വർണവില കുതിച്ചുയരുന്നു; ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ, ഇന്നത്തെ വില അറിയാം നടൻ കോട്ട ശ്രീനിവാസ റാവു അന്തരിച്ചു. 83 വയസായിരുന്നു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അദ്ദേഹം ചികിത്സയിലായിരുന്നു. 2023 ൽ പുറത്തിറങ്ങിയ 'സുവർണ്ണ സുന്ദരി' ആയിരുന്നു അദ്ദേഹത്തിന്റെ അവസാന ചിത്രം. സിനിമാ മേഖലയിലുള്ളവരും രാഷ്ട്രീയ നേതാക്കളും അദ്ദേഹത്തിന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി. കഴിഞ്ഞ നാല് പതിറ്റാണ്ടുകളായി തന്റെ സിനിമാ ജീവിതത്തിൽ നിരവധി പ്രമുഖ വേഷങ്ങൾ അദ്ദേഹം ചെയ്തിട്ടുണ്ട്. 750ലേറെ സിനിമകളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. കൊമേഡിയൻ, സഹനടൻ തുടങ്ങി നിരവധി വേഷങ്ങൾ ചെയ്ത അദ്ദേഹം ചില വില്ലൻ കഥാപാത്രങ്ങളിലൂടെയാണ് ഇന്നും പ്രേക്ഷക മനസിൽ ഇടം നേടിയിരിക്കുന്നത്. തമിഴ്, തെലുഹ്ക്, മലയാളം, കന്നഡ ഭാഷകളിൽ അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. 2015 ൽ രാജ്യം അദ്ദേഹത്തെ പത്മശ്രീ നൽകി ആദരിച്ചു.1942 ജൂലൈ 10 ന് കൃഷ്ണ ജില്ലയിലെ കങ്കിപാടുവിലാണ് കോട്ട ശ്രീനിവാസ റാവുവിന്റെ ജനനം. അദ്ദേഹത്തിന്റെ പിതാവ് സീതാരാമഞ്ജനേയുലു ഒരു ഡോക്ടറായിരുന്നു. കുട്ടിക്കാലത്ത് അച്ഛനെപ്പോലെ ഡോക്ടറാകാൻ ആഗ്രഹിച്ചിരുന്നെങ്കിലും, സ്കൂൾ കാലഘട്ടത്തിൽ നാടകങ്ങളിൽ അഭിനയിച്ചതോടെയാണ് അഭിനയത്തോടുള്ള താൽപര്യം വളർന്നത്. ബിരുദം പൂർത്തിയാക്കിയ അദ്ദേഹം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ ജോലി നേടി. ഇതിനൊപ്പം അഭിനയവും മുന്നോട്ട് കൊണ്ടുപോയി. 1999 മുതൽ 2004 വരെ അദ്ദേഹം വിജയവാഡ ഈസ്റ്റ് എംഎൽഎ ആയി സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1978 ൽ പുറത്തിറങ്ങിയ തെലുങ്ക് ചിത്രം 'പ്രണം ഖരീദു' ആണ് അദ്ദേഹത്തിന്റെ അരങ്ങേറ്റ ചിത്രം. തുടർന്ന് നിരവധി ചിത്രങ്ങളിൽ വേഷമിട്ടു. 2003 ൽ വിക്രം നായകനായ സാമി എന്ന ചിത്രത്തിൽ കോട്ട ശ്രീനിവാസ റാവു അവതരിപ്പിച്ച പെരുമാൾ പിച്ചൈ എന്ന വില്ലൻ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. തിരുപ്പാച്ചി, കോ, ശകുനി, സത്യം തുടങ്ങി എന്നിവയാണ് അദ്ദേഹത്തിന്റെ ശ്രദ്ധിക്കപ്പെട്ട മറ്റ് തമിഴ് ചിത്രങ്ങൾ. ജയരാജ് സംവിധാനം ചെയ്ത് മമ്മൂട്ടി നായകനായി എത്തിയ 'ദി ട്രെയിൻ' ആണ് കോട്ട ശ്രീനിവാസ റാവു മലയാളത്തിൽ അഭിനയിച്ച ഒരേയൊരു ചിത്രം. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും.സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂActor Kota Sreenivasa Rao passes away: നടൻ കോട്ട ശ്രീനിവാസ റാവു അന്തരിച്ചു; അന്ത്യം 83ാം വയസ...Palakkad Nipah Death: സംസ്ഥാനത്ത് വീണ്ടും നിപ മരണം; പനി ബാധിച്ച് മരിച്ച മണ്ണാർക്കാട് സ്വദേശി...Kerala Rain Update: സംസ്ഥാനത്ത് മഴ ശക്തമാകുന്നു; 7 ജില്ലകളിൽ യെല്ലോ അലർട്ട്, ശക്തമായ കാറ്റിന...KeralaKSRTC Controversy: അവിഹിത ബന്ധം ആരോപിച്ച് വനിതാ കണ്ടക്ടർക്ക് സസ്പെൻഷൻ; വിവാദമായതോടെ പിൻവലിച്...Couple Arrested: കൊക്കെയ്ൻ ക്യാപ്സൂൾ; 80 എണ്ണം വിഴുങ്ങിയ ദമ്പതികൾ നെടുമ്പാശ്ശേരിയിൽ പിടിയില...Drown Death: നീന്തൽ പരിശീലന കുളത്തിന്റെ മതിൽ ചാടികടന്നു; കുളിയ്ക്കാനിറങ്ങിയ രണ്ട് കുട്ടികൾ മ...JSK Controversy: പുതിയ പതിപ്പിന് സെൻസർ ബോർഡ് അനുമതി; ജാനകി വി തിയേറ്ററുകളിലേക്ക്
Actor Kota Sreenivasa Rao Passes Away Actor Kota Sreenivasa Rao Death നടൻ കോട്ട ശ്രീനിവാസ റാവു അന്തരിച്ചു
United States Latest News, United States Headlines
Similar News:You can also read news stories similar to this one that we have collected from other news sources.
Sabarimala Temple: മിഥുന മാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കുംമിഥുന മാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും. വൈകുന്നേരം അഞ്ചിന് തന്ത്രി കണ്ഠര് രാജീവരരുടെ സാന്നിധ്യത്തിൽ മേൽശാന്തി അരുൺകുമാർ നമ്പൂതിരി നട തുറന്നു ദീപം തെളിയിക്കും
Read more »
Harish Rao: బోడిగుండుకు మోకాలుకు లంకె పెట్టడంలో రేవంత్ రెడ్డి సిద్దహస్తుడుHarish Rao Slams To Revanth Reddy On Banakacherla Project: తెలంగాణ నీటి ప్రయోజనాలు కాపాడే ప్రయత్నం చేయకుండా రేవంత్ రెడ్డి అబద్ధాలు ఆడుతున్నారని.. అతడిది వక్రబుద్ధి మారదని మాజీ మంత్రి హరీశ్ రావు ఎద్దేవా చేశారు. రేవంత్ రెడ్డి వ్యాఖ్యలకు ఘాటుగా స్పందించారు.
Read more »
Pop Singer Lou Christie Passes Away: मशहूर सिंगर लू क्रिस्टी का निधन, 82 साल की उम्र में ली अंतिम सांसहाल ही में मशहूर पॉप सिंगर लू क्रिस्टी के निधन की जानकारी परिवार द्वारा साझा की है। वैराइटी की खबर के अनुसार उनकी मृत्यु का कारण अभी साझा नहीं किया गया है। सिंगिंग करियर में
Read more »
IPL टिकट घोटाला- हैदराबाद क्रिकेट एसोसिएशन के अध्यक्ष जगनमोहन गिरफ्तार: SRH को ब्लैकमेल करने का आरोप; BCCI ...HCA president Jagan Mohan Rao arrested in IPL ticket scam dainik bhaskar updates
Read more »
Maalik Prediction: बॉक्स ऑफिस का 'मालिक' बनने को तैयार Rajkummar Rao, पहले दिन छापेगी इतने करोड़?Maalik Collection Prediction अभिनेता राजकुमार राव Rajkummar Rao बॉक्स ऑफिस के नए किंग बन गए हैं। बीता समय उनके लिए काफी शानदार गुजरा है। अब उनकी अगली फिल्म मालिक कल रिलीज होने जा रही है। आइए जानते हैं कि इसे कमाई के मामले में किस तरह का ओपनिंग मिल सकती...
Read more »
Kota Srinivas Rao: ప్రముఖ విలక్షణ నటుడు కోట శ్రీనివాసరావు కన్నుమూత..!Kota Srinivas Rao Passes Away: ప్రముఖ తెలుగు సినిమా నటుడు కోట శ్రీనివాస రావు (83) కన్నుమూశారు. యాక్టర్, రాజకీయ నేతగా కూడా పనిచేసిన ఈయన కొన్ని రోజులుగా ఆరోగ్య సమస్యలతో బాధపడుతున్నారు. కాసేపటి క్రితమే ఆయన తుదిశ్వాస విడిచారు.
Read more »
