VS Achuthanandan: ചെങ്കനലണഞ്ഞു... ഇനി വിപ്ലവതാരകം... വിഎസിന് ജന്മനാട്ടിൽ അന്ത്യവിശ്രമം

VS Achuthanandan News

VS Achuthanandan: ചെങ്കനലണഞ്ഞു... ഇനി വിപ്ലവതാരകം... വിഎസിന് ജന്മനാട്ടിൽ അന്ത്യവിശ്രമം
വിഎസ്വിഎസ് അച്യുതാനന്ദൻ
  • 📰 Zee News
  • ⏱ Reading Time:
  • 60 sec. here
  • 4 min. at publisher
  • 📊 Quality Score:
  • News: 34%
  • Publisher: 63%

വിഎസ് അച്യുതാനന്ദൻ അന്തരിച്ചു

VS Achuthanandan Passed Away: ഉച്ചയ്ക്ക് ശേഷം ഭൗതിക ശരീരം ആലപ്പുഴയിലേക്ക് കൊണ്ടുപോകും. മറ്റന്നാൾ ആലപ്പുഴ ജില്ലാ ഓഫീസിൽ പൊതുദർശനം നടക്കും.VS Achuthanandan: ചരിത്രത്തോടൊപ്പം സഞ്ചരിച്ച ജീവിതം; വിഎസിന് പിറന്നാൾ ആശംസകൾ നേർന്ന് പിണറായി8th Pay Commission: പെൻഷൻകാർക്ക് ലോട്ടറി! ഫിറ്റ്മെന്റ് ഘടകത്തിലൂടെ പെൻഷൻ ഇരട്ടിയാകും, അറിയാം.

..Bhagyathara Lottery Result Today 21 ജൂലൈ 2025: ഇന്നത്തെ ഒരു കോടി ആര് നേടും? ഭാ​ഗ്യധാര ഭാ​ഗ്യക്കുറി ഫലംGold price Today 21 July 2025: കുതിച്ചുയർന്ന് സ്വർണവില; ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്, ഇന്നത്തെ സ്വർണവില ഇത്ര അന്തരിച്ച മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ഭൗതിക ശരീരം തലസ്ഥാനത്തെ പൊതുദർശനത്തിന് ശേഷം ആലപ്പുഴയിലേക്ക് കൊണ്ടുപോകും. അഞ്ച് മണിക്ക് എകെജി സെന്ററിൽ പൊതുദർശനം. എകെജി സെന്ററിൽ പതാക താഴ്ത്തിക്കെട്ടി. അനുശോചനത്തിന്റെ ഭാ​ഗമായി കരിങ്കൊടി നാട്ടി. നാളെ ദർബാർ ഹാളിൽ പൊതുദർശനം. രാവിലെ ഒമ്പത് മണിക്കാണ് ദർബാർ ഹാളിൽ പൊതുദർശനം നടക്കുന്നത്. ഉച്ചയ്ക്ക് ശേഷം ഭൗതിക ശരീരം ആലപ്പുഴയിലേക്ക് കൊണ്ടുപോകും. മറ്റന്നാൾ ആലപ്പുഴ ജില്ലാ ഓഫീസിൽ പൊതുദർശനം.ബുധനാഴ്ച ആലപ്പുഴയിൽ സംസ്കാരം നടത്തും. എസ് യു ടി ആശുപത്രിയിൽ ചികിത്സയിലിരിക്കേയായിരുന്നു അന്ത്യം. 101 വയസായിരുന്നു. തിങ്കളാഴ്ച വൈകിട്ട് 3.20ന് തിരുവന്തപുരത്ത് എസ് യു ടി ആശുപത്രിയിലാണ് അന്ത്യം സംഭവിച്ചത്. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും.സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂKeralaKeralaKeralaKeralaVS Achuthanandan Cremation സമരാഗ്നി അണഞ്ഞു; വിഎസിന്റെ സംസ്കാരം മറ്റന്നാൾ, രാത്രി തിരുവനന്തപു...

We have summarized this news so that you can read it quickly. If you are interested in the news, you can read the full text here. Read more:

Zee News /  🏆 7. in İN

വിഎസ് വിഎസ് അച്യുതാനന്ദൻ

 

United States Latest News, United States Headlines

Similar News:You can also read news stories similar to this one that we have collected from other news sources.

VS Achuthanandan Health Updates: വിഎസിന്റെ ആരോ​ഗ്യനിലയിൽ മാറ്റമില്ല; തീവ്രപരിചരണ വിഭാ​ഗത്തിൽ തുടരുന്നുVS Achuthanandan Health Updates: വിഎസിന്റെ ആരോ​ഗ്യനിലയിൽ മാറ്റമില്ല; തീവ്രപരിചരണ വിഭാ​ഗത്തിൽ തുടരുന്നുVS Achuthanandan Health Condition Latest Updates: തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിലാണ് വിഎസ് അച്യുതാനന്ദൻ ചികിത്സയിൽ കഴിയുന്നത്.
Read more »

Indian Railway: ട്രെയിൻ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ടിക്കറ്റ് റിസർവേഷനിൽ ആശ്വാസ നടപടിയുമായി ഇന്ത്യൻ റെയിൽവെIndian Railway: ട്രെയിൻ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ടിക്കറ്റ് റിസർവേഷനിൽ ആശ്വാസ നടപടിയുമായി ഇന്ത്യൻ റെയിൽവെIndian Railway: ട്രെയിൻ പുറപ്പെടുന്നതിന് എട്ടു മണിക്കൂർ മുൻപ് ഇനി മുതൽ റിസർവേഷൻ ചാർട്ട് തയാറാകും
Read more »

VS Achuthanandan Health Updates: വിഎസ് അച്യുതാനന്ദന്റെ ആരോഗ്യസ്ഥിതി വിലയിരുത്താൻ വിദഗ്ധ സംഘം; അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കാൻ നിർദ്ദേശംVS Achuthanandan Health Updates: വിഎസ് അച്യുതാനന്ദന്റെ ആരോഗ്യസ്ഥിതി വിലയിരുത്താൻ വിദഗ്ധ സംഘം; അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കാൻ നിർദ്ദേശംVS Achuthanandan Health Condition: ആരോഗ്യനില ഗുരുതരമായി തുടരുന്ന സാഹചര്യത്തിൽ വിഎസിന് നിലവിലെ ചികിത്സ തുടരാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.
Read more »

VS Achuthanandans Health Update: വിഎസ് അച്യുതാനന്ദൻ്റെ ആരോഗ്യനില അതീവ ഗുരുതരം; നിലവിലെ ചികിത്സയും വെന്റിലേറ്റർ സഹായവും തുടരുംVS Achuthanandans Health Update: വിഎസ് അച്യുതാനന്ദൻ്റെ ആരോഗ്യനില അതീവ ഗുരുതരം; നിലവിലെ ചികിത്സയും വെന്റിലേറ്റർ സഹായവും തുടരുംവിഎസിന് നിലവിൽ നൽകുന്ന ചികിത്സയും വെന്റിലേറ്റർ സഹായവും തുടരുമെന്നാണ് ഡോക്ടർമാർ വ്യക്തമാക്കുന്നത്.
Read more »

Kerala के Former CM VS Achuthanandan का निधनKerala के Former CM VS Achuthanandan का निधनKerala के Former CM और दिग्गज Communist leader VS Achuthanandan का निधन, 101 साल की उम्र में ली अंतिम सांस
Read more »

VS Achuthanandan Death: केरल के पूर्व मुख्यमंत्री वीएस अच्युतानंदन का निधन, लंबे समय से थे बीमारVS Achuthanandan Death: केरल के पूर्व मुख्यमंत्री वीएस अच्युतानंदन का निधन, लंबे समय से थे बीमारकेरल के पूर्व मुख्यमंत्री और वरिष्ठ मार्क्सवादी नेता अच्युतानंदन जिन्हें वीएस के नाम से जाना जाता था का 101 वर्ष की आयु में निधन हो गया। उन्हें दिल का दौरा पड़ने और सांस लेने में तकलीफ होने के बाद अस्पताल में भर्ती कराया गया था जहां उन्होंने अंतिम सांस ली। 2019 में स्ट्रोक आने के बाद से वे अस्वस्थ थे। उनके निधन से केरल में शोक की लहर...
Read more »



Render Time: 2026-04-02 05:47:02