Sabarimala Gold Theft Case: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ കടകംപള്ളി സുരേന്ദ്രനെ അറസ്റ്റ് ചെയ്യണം: കെ സുരേന്ദ്രൻ

Sabarimala Gold Robbery News

Sabarimala Gold Theft Case: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ കടകംപള്ളി സുരേന്ദ്രനെ അറസ്റ്റ് ചെയ്യണം: കെ സുരേന്ദ്രൻ
Sabarimala Gold ScamSabarimala Gold CaseSabarimala Gold Theft Case
  • 📰 Zee News
  • ⏱ Reading Time:
  • 109 sec. here
  • 9 min. at publisher
  • 📊 Quality Score:
  • News: 68%
  • Publisher: 63%

കടകംപള്ളി സുരേന്ദ്രനെ അറസ്റ്റ് ചെയ്ത ശേഷം വേണം തന്ത്രിമാരുടെ മൊഴി എടുക്കാനെന്നും പത്മകുമാർ പിണറായിയുടെ മനസാക്ഷി സൂക്ഷിപ്പുകാരനാണെന്നും അതുകൊണ്ടാണ് പാർട്ടിയിൽ നിന്നും പുറത്താക്കാത്തതെന്നും കെ സുരേന്ദ്രൻ പറഞ്ഞു

Sabarimala Gold Theft Case : ശബരിമല സ്വർണ്ണക്കൊള്ള കേസിൽ കടകംപള്ളി സുരേന്ദ്രനെ അറസ്റ്റ് ചെയ്യണം: കെ സുരേന്ദ്രൻ Sabarimala Gold Theft Case : ശബരിമല സ്വർണ്ണക്കൊള്ള കേസിൽ കടകംപള്ളി സുരേന്ദ്രനെ അറസ്റ്റ് ചെയ്യണം: കെ സുരേന്ദ്രൻ സ്വർണ്ണക്കൊള്ള ആസൂത്രണം ചെയ്തിരിക്കുന്നത് കടകംപള്ളി സുരേന്ദ്രന്‍റെ നേതൃത്വത്തിലാണെന്നും എൻ വാസുവും എ പത്മകുമാറും പിണറായി വിജയന്‍റെ അടുത്ത അനുയായികളാണെന്നും മുഖ്യമന്ത്രി അറിഞ്ഞുകൊണ്ടാണ് കൊള്ള നടന്നതെന്നും സുരേന്ദ്രൻ വ്യക്തമാക്കി.

ശബരിമല സ്വർണക്കൊള്ള കേസിൽ കടകംപള്ളി സുരേന്ദ്രനെ അറസ്റ്റ് ചെയ്യണമെന്ന് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻTodays Horoscope: ചിങ്ങ രാശിക്കാർക്ക് പ്രശ്നങ്ങൾ ഏറും; വൃശ്ചിക രാശിക്കാർക്ക് സാമ്പത്തിക നേട്ടം, അറിയാം ഇന്നത്തെ രാശിഫലം!Christmas Special Cake: ക്രിസ്മസ് സ്പെഷ്യൽ റം കേക്ക് ഉണ്ടാക്കിയാലോ? നല്ല രുചികരമായ റെസിപ്പി പരീക്ഷിക്കാം...Todays Horoscope: മേട രാശിക്കാർക്ക് ജോലിയിൽ സമ്മർദ്ദം; കർക്കടക രാശിക്കാർക്ക് അന്തസും പദവിയും വർധിക്കും, അറിയാം ഇന്നത്തെ രാശിഫലം!December Horoscope: വർഷത്തിലെ അവസാന മാസം; ഈ രാശിക്കാർ കാലെടുത്ത് വെക്കുന്നത് ഭാ​ഗ്യത്തേരിലേക്ക് കോഴിക്കോട്: ശബരിമല സ്വർണക്കൊള്ള കേസിൽ കടകംപള്ളി സുരേന്ദ്രനെ അറസ്റ്റ് ചെയ്യണമെന്ന് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ.കടകംപള്ളി സുരേന്ദ്രനെ അറസ്റ്റ് ചെയ്ത ശേഷം വേണം തന്ത്രിമാരുടെ മൊഴി എടുക്കാനെന്നും പത്മകുമാർ പിണറായിയുടെ മനസാക്ഷി സൂക്ഷിപ്പുകാരനാണെന്നും അതുകൊണ്ടാണ് പാർട്ടിയിൽ നിന്നും പുറത്താക്കാത്തതെന്നും കെ സുരേന്ദ്രൻ പറഞ്ഞു. സ്വർണ്ണക്കൊള്ള ആസൂത്രണം ചെയ്തിരിക്കുന്നത് കടകംപള്ളി സുരേന്ദ്രന്‍റെ നേതൃത്വത്തിലാണെന്നും എൻ വാസുവും എ പത്മകുമാറും പിണറായി വിജയന്‍റെ അടുത്ത അനുയായികളാണെന്നും മുഖ്യമന്ത്രി അറിഞ്ഞുകൊണ്ടാണ് കൊള്ള നടന്നതെന്നും സുരേന്ദ്രൻ വ്യക്തമാക്കി.അന്വേഷണം ശരിയായ രീതിയിൽ നടന്നാൽ അവസാനം ഇത് ക്ലിഫ് ഹൗസിലാകും എത്തുക എന്നും ബോർഡിന്റെ പ്രവർത്തനം പൂർണ്ണമായും ഓഡിറ്റിന് വിധേയമാക്കിയാൽ എൽഡിഎഫിന് മാത്രമല്ല യുഡിഎഫിനും കൈപൊള്ളുമെന്നും സുരേന്ദ്രൻ പറഞ്ഞു. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും.സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂജേർണലിസം മേഖലയിൽ 16 വർഷത്തിലേറെ പരിചയ സമ്പത്തുള്ള ആളാണ് അജിത. ബ്രോഡ് കാസ്റ്റിങ് മിനിസ്ട്രിയിൽ തുടങ്ങി ഡിജിറ്റൽ മീഡിയയിൽ സജീവം. 2017 മുതൽ സീ മലയാളം ന്യൂസിൽ പ്രവർത്തിക്കുന്നു. നിലവിൽ ചീഫ് സബ്-എഡിറ്ററാണ്. കേരള, ദേശീയ, അന്താരാഷ്ട്ര, ക്രൈം, എന്റർടൈൻമെന്റ്, ജ്യോതിഷം, ബിസിനസ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു.KeralaSportsAstrology & ReligionKeralaIndiaSabarimala Gold Theft Case: ശബരിമല സ്വർണക്കൊള്ള കേസ്; തന്ത്രിമാരായ കണ്ഠരര് രാജീവരുടെയും മോ...Pinarayi Vijayan: മുഖ്യമന്ത്രി പിണറായി വിജയനെതിരായ കൊലവിളി പരാമർശത്തിൽ മുൻ കന്യാസ്ത്രീക്കെതി...Sabarimala Gold Robbery: ശബരിമല സ്വർണ്ണക്കൊള്ള: ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റ് എ.പത്മകുമാറിനെ...

We have summarized this news so that you can read it quickly. If you are interested in the news, you can read the full text here. Read more:

Zee News /  🏆 7. in İN

Sabarimala Gold Scam Sabarimala Gold Case Sabarimala Gold Theft Case K Surendran Kadakampally Surendran SIT

 

United States Latest News, United States Headlines

Similar News:You can also read news stories similar to this one that we have collected from other news sources.

Sabarimala gold Theft:ശബരിമല സ്വർണ്ണക്കൊള്ള: എൻ വാസുവിൻ്റെ റിമാൻഡ് കാലാവധി നീട്ടി; പത്മകുമാറിൻ്റെ കസ്റ്റഡി അപേക്ഷ മറ്റന്നാൾ പരിഗണിക്കുംSabarimala gold Theft:ശബരിമല സ്വർണ്ണക്കൊള്ള: എൻ വാസുവിൻ്റെ റിമാൻഡ് കാലാവധി നീട്ടി; പത്മകുമാറിൻ്റെ കസ്റ്റഡി അപേക്ഷ മറ്റന്നാൾ പരിഗണിക്കുംശബരില സ്വർണ്ണക്കൊള്ളയിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡൻ്റും മുൻ കമ്മീഷണറുമായ എൻ വാസുവിൻ്റെ റിമാൻഡ് കാലാവധി നീട്ടി.
Read more »

Sabarimala Gold Theft Case: ശബരിമല സ്വര്‍ണക്കൊള്ള; എൻ വാസുവിനെ കൈവിലങ്ങ് വെച്ചതിൽ പൊലീസുകാര്‍ക്കെതിരെ നടപടിക്ക് സാധ്യതSabarimala Gold Theft Case: ശബരിമല സ്വര്‍ണക്കൊള്ള; എൻ വാസുവിനെ കൈവിലങ്ങ് വെച്ചതിൽ പൊലീസുകാര്‍ക്കെതിരെ നടപടിക്ക് സാധ്യതകൊല്ലത്തെ വിജിലന്‍സ് കോടതിയിൽ ഹാജരാക്കിയപ്പോഴാണ് എൻ വാസുവിന്റെ കയ്യിൽ പോലീസ് വിലങ്ങ് വെച്ചത്.
Read more »

Jalpaiguri Incident: মৃতদেহেরও রেহাই নেই! মেডিক্যাল কলেজে বৃদ্ধার গা থেকে উধাও সোনার গহনাJalpaiguri Incident: মৃতদেহেরও রেহাই নেই! মেডিক্যাল কলেজে বৃদ্ধার গা থেকে উধাও সোনার গহনাFamily alleged theft of gold ornament from dead body in Jalpaiguri hospital
Read more »

Sabarimala Gold Theft Case: ശബരിമല സ്വര്‍ണക്കൊള്ളക്കേസ്; സ്വർണപ്പാളികൾ കൈമാറിയത് എൻ വാസു വിരമിച്ച ശേഷം, ജാമ്യാപേക്ഷയിൽ വിധി ഡിസംബര്‍ 3ന്Sabarimala Gold Theft Case: ശബരിമല സ്വര്‍ണക്കൊള്ളക്കേസ്; സ്വർണപ്പാളികൾ കൈമാറിയത് എൻ വാസു വിരമിച്ച ശേഷം, ജാമ്യാപേക്ഷയിൽ വിധി ഡിസംബര്‍ 3ന്എൻ വാസുവിന്റെ ജാമ്യാപേക്ഷയിൽ വിധി ഡിസംബര്‍ 3ന് പറയും.
Read more »

Sabarimala Gold Robbery: ശബരിമല സ്വർണ്ണക്കൊള്ള: ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റ് എ.പത്മകുമാറിനെ SIT ഇന്ന് കസ്റ്റഡിയിൽ വാങ്ങുംSabarimala Gold Robbery: ശബരിമല സ്വർണ്ണക്കൊള്ള: ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റ് എ.പത്മകുമാറിനെ SIT ഇന്ന് കസ്റ്റഡിയിൽ വാങ്ങുംപത്മകുമാറിന് ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള ഇടപാടുകളിൽ അന്വേഷണ സംഘം വിശദമായ പരിശോധന നടത്തും
Read more »

Sabarimala Gold Theft Case: ശബരിമല സ്വർണക്കൊള്ള കേസ്; തന്ത്രിമാരായ കണ്ഠരര് രാജീവരുടെയും മോഹനരുടെയും മൊഴിയെടുത്ത് SITSabarimala Gold Theft Case: ശബരിമല സ്വർണക്കൊള്ള കേസ്; തന്ത്രിമാരായ കണ്ഠരര് രാജീവരുടെയും മോഹനരുടെയും മൊഴിയെടുത്ത് SITശബരിമല സ്വർണക്കൊള്ള കേസിൽ അന്വേഷണ സംഘം (SIT) തന്ത്രിമാരായ കണ്ഠരര് രാജീവരുടെയും മോഹനരുടെയും മൊഴി രേഖപ്പെടുത്തി. രണ്ടുപേരും എസ്ഐടി ഓഫീസിലെത്തിയാണ് മൊഴി നൽകിയത്
Read more »



Render Time: 2026-04-02 06:01:34