Sabarimala Gold Theft Case: ശബരിമല സ്വർണക്കൊള്ള കേസ്; തന്ത്രിമാരായ കണ്ഠരര് രാജീവരുടെയും മോഹനരുടെയും മൊഴിയെടുത്ത് SIT

Sabarimala Gold Robbery News

Sabarimala Gold Theft Case: ശബരിമല സ്വർണക്കൊള്ള കേസ്; തന്ത്രിമാരായ കണ്ഠരര് രാജീവരുടെയും മോഹനരുടെയും മൊഴിയെടുത്ത് SIT
Sabarimala Gold ScamSabarimala Gold CaseSabarimala Gold Theft Case
  • 📰 Zee News
  • ⏱ Reading Time:
  • 133 sec. here
  • 10 min. at publisher
  • 📊 Quality Score:
  • News: 78%
  • Publisher: 63%

ശബരിമല സ്വർണക്കൊള്ള കേസിൽ അന്വേഷണ സംഘം (SIT) തന്ത്രിമാരായ കണ്ഠരര് രാജീവരുടെയും മോഹനരുടെയും മൊഴി രേഖപ്പെടുത്തി. രണ്ടുപേരും എസ്ഐടി ഓഫീസിലെത്തിയാണ് മൊഴി നൽകിയത്

Sabarimala Gold Theft Case : ശബരിമല സ്വർണക്കൊള്ള കേസ്; തന്ത്രിമാരായ കണ്ഠരര് രാജീവരുടെയും മോഹനരുടെയും മൊഴിയെടുത്ത് SIT Sabarimala Gold Theft Case : ശബരിമല സ്വർണക്കൊള്ള കേസ്; തന്ത്രിമാരായ കണ്ഠരര് രാജീവരുടെയും മോഹനരുടെയും മൊഴിയെടുത്ത് SIT Sabarimala Gold Robbery Updates: ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ തന്ത്രിമാരുടെ മൊഴിയെടുത്ത് പ്രത്യേക അന്വേഷണ സംഘം.

ശബരിമല സ്വർണക്കൊള്ള കേസിൽ അന്വേഷണ സംഘം തന്ത്രിമാരായ കണ്ഠരര് രാജീവരുടെയും മോഹനരുടെയും മൊഴി രേഖപ്പെടുത്തി Sabarimala Gold Robbery: ശബരിമല സ്വർണ്ണക്കൊള്ള: ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റ് എ.പത്മകുമാറിനെ SIT ഇന്ന് കസ്റ്റഡിയിൽ വാങ്ങുംChristmas Special Cake: ക്രിസ്മസ് സ്പെഷ്യൽ റം കേക്ക് ഉണ്ടാക്കിയാലോ? നല്ല രുചികരമായ റെസിപ്പി പരീക്ഷിക്കാം...December Horoscope: വർഷത്തിലെ അവസാന മാസം; ഈ രാശിക്കാർ കാലെടുത്ത് വെക്കുന്നത് ഭാ​ഗ്യത്തേരിലേക്ക്തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ അന്വേഷണ സംഘം തന്ത്രിമാരായ കണ്ഠരര് രാജീവരുടെയും മോഹനരുടെയും മൊഴി രേഖപ്പെടുത്തി. രണ്ടുപേരും എസ്ഐടി ഓഫീസിലെത്തിയാണ് മൊഴി നൽകിയത്.news ഉണ്ണികൃഷ്ണൻ പോറ്റിയെ അറിയാമെന്ന് രണ്ടുപേരും അന്വേഷണ സംഘത്തോട് പറഞ്ഞു. സ്വർണ്ണപാളിയിൽ അനുമതി നൽകിയത് ഉദ്യോഗസ്ഥര്‍ പറഞ്ഞതു പ്രകാരമാണെന്നും ദൈവഹിതം നോക്കി അനുമതി നൽകുക മാത്രമാണ് തന്ത്രിമാരുടെ ചുമതലയെന്നുമാണ് മൊഴിയിൽ വ്യക്തമാക്കിയിരിക്കുന്നത്. അന്വേഷണത്തിന്‍റെ കൂടുതൽ വിവരങ്ങള്‍ ശേഖരിക്കുന്നതിന്‍റെ ഭാഗമായാണ് തന്ത്രിമാരുടെ നിര്‍ണായക മൊഴി രേഖപ്പെടുത്തിയത്.മുരാരി ബാബു ദ്വാരപാലക ശിൽപം സ്വർണം പൂശിയതുമായി ബന്ധപ്പെട്ട പറയുന്ന കാര്യങ്ങൾ കള്ളമാണെന്നാണ് നേരത്തെ തന്ത്രി കണ്ഠരര് രാജീവര് പറഞ്ഞത്. മാത്രമല്ല ദ്വാരപാലക ശിൽപ്പങ്ങൾ സ്വർണം പൂശുന്നതിനായി ചെന്നൈയിൽ കൊണ്ടുപോകാൻ താൻ‌ അനുമതി കൊടുത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. ശിൽപ്പങ്ങളുടെ കുറച്ചുഭാഗം നിറം മങ്ങിയെന്നും അറ്റകുറ്റപ്പണി നടത്താൻ അനുമതി വേണമെന്നും ഇങ്ങോട്ട് ആവശ്യപ്പെട്ടതിന്‍റെ മറുപടി മാത്രമാണ് കൊടുത്തതെന്നും രാജീവര് നേരത്തെ വ്യക്തമാക്കിയിരുന്നു. താൻ അനുമതി കൊടുത്തത് ശബരിമലയിൽ വച്ച്തന്നെ അറ്റകുറ്റപണികൾ ചെയ്യാനാണെന്നും ചെന്നെയിലേക്ക് കൊണ്ടുപോകാൻ താൻ അനുമതി നൽകിയിട്ടില്ലെന്നും അദ്ദേഹാം പറഞ്ഞിരുന്നു. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും.സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂജേർണലിസം മേഖലയിൽ 16 വർഷത്തിലേറെ പരിചയ സമ്പത്തുള്ള ആളാണ് അജിത. ബ്രോഡ് കാസ്റ്റിങ് മിനിസ്ട്രിയിൽ തുടങ്ങി ഡിജിറ്റൽ മീഡിയയിൽ സജീവം. 2017 മുതൽ സീ മലയാളം ന്യൂസിൽ പ്രവർത്തിക്കുന്നു. നിലവിൽ ചീഫ് സബ്-എഡിറ്ററാണ്. കേരള, ദേശീയ, അന്താരാഷ്ട്ര, ക്രൈം, എന്റർടൈൻമെന്റ്, ജ്യോതിഷം, ബിസിനസ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു.Sabarimala Gold Theft Case: ശബരിമല സ്വർണക്കൊള്ള കേസ്; തന്ത്രിമാരായ കണ്ഠരര് രാജീവരുടെയും മോ...Pinarayi Vijayan: മുഖ്യമന്ത്രി പിണറായി വിജയനെതിരായ കൊലവിളി പരാമർശത്തിൽ മുൻ കന്യാസ്ത്രീക്കെതി...Tamil Nadu: ടിവികെ നേതാവ് വിജയ്‌ക്കെതിരെ വിമർശനം നടത്തിയ യൂട്യൂബറെ ആക്രമിച്ച 4 പേർ അറസ്റ്റിൽKC Venugopal: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ സ്വീകരിച്ചത് ശക്തമായ നടപടി; പ്രതികരണവുമായി കെ സി വ...Sabarimala Gold Theft Case: ശബരിമല സ്വര്‍ണക്കൊള്ളക്കേസ്; സ്വർണപ്പാളികൾ കൈമാറിയത് എൻ വാസു വി...Pandalam Hotels Closed: ഭക്ഷണ സാധനങ്ങൾ സൂക്ഷിച്ചത് വൃത്തിഹീനമായ സാഹചര്യത്തിൽ; പന്തളത്ത് ഹോട്...

We have summarized this news so that you can read it quickly. If you are interested in the news, you can read the full text here. Read more:

Zee News /  🏆 7. in İN

Sabarimala Gold Scam Sabarimala Gold Case Sabarimala Gold Theft Case Thantri Kandararu Rajeevaru Mohanaru SIT

 

United States Latest News, United States Headlines

Similar News:You can also read news stories similar to this one that we have collected from other news sources.

Sabarimala: ശബരിമല സ്വർണ്ണക്കൊള്ള: പത്മകുമാറിനെ കസ്റ്റഡിയിൽ വാങ്ങാൻ അന്വേഷണ സംഘം; മുൻ ബോർഡ് അംഗങ്ങളെ ചോദ്യം ചെയ്യുംSabarimala: ശബരിമല സ്വർണ്ണക്കൊള്ള: പത്മകുമാറിനെ കസ്റ്റഡിയിൽ വാങ്ങാൻ അന്വേഷണ സംഘം; മുൻ ബോർഡ് അംഗങ്ങളെ ചോദ്യം ചെയ്യുംശബരിമല സ്വർണ്ണക്കൊള്ളയിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡൻ്റ് എ പത്മകുമാറിനെ ഇന്ന് പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിൽ വാങ്ങും.
Read more »

Sabarimala gold Theft:ശബരിമല സ്വർണ്ണക്കൊള്ള: എൻ വാസുവിൻ്റെ റിമാൻഡ് കാലാവധി നീട്ടി; പത്മകുമാറിൻ്റെ കസ്റ്റഡി അപേക്ഷ മറ്റന്നാൾ പരിഗണിക്കുംSabarimala gold Theft:ശബരിമല സ്വർണ്ണക്കൊള്ള: എൻ വാസുവിൻ്റെ റിമാൻഡ് കാലാവധി നീട്ടി; പത്മകുമാറിൻ്റെ കസ്റ്റഡി അപേക്ഷ മറ്റന്നാൾ പരിഗണിക്കുംശബരില സ്വർണ്ണക്കൊള്ളയിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡൻ്റും മുൻ കമ്മീഷണറുമായ എൻ വാസുവിൻ്റെ റിമാൻഡ് കാലാവധി നീട്ടി.
Read more »

Sabarimala Gold Theft Case: ശബരിമല സ്വര്‍ണക്കൊള്ള; എൻ വാസുവിനെ കൈവിലങ്ങ് വെച്ചതിൽ പൊലീസുകാര്‍ക്കെതിരെ നടപടിക്ക് സാധ്യതSabarimala Gold Theft Case: ശബരിമല സ്വര്‍ണക്കൊള്ള; എൻ വാസുവിനെ കൈവിലങ്ങ് വെച്ചതിൽ പൊലീസുകാര്‍ക്കെതിരെ നടപടിക്ക് സാധ്യതകൊല്ലത്തെ വിജിലന്‍സ് കോടതിയിൽ ഹാജരാക്കിയപ്പോഴാണ് എൻ വാസുവിന്റെ കയ്യിൽ പോലീസ് വിലങ്ങ് വെച്ചത്.
Read more »

Jalpaiguri Incident: মৃতদেহেরও রেহাই নেই! মেডিক্যাল কলেজে বৃদ্ধার গা থেকে উধাও সোনার গহনাJalpaiguri Incident: মৃতদেহেরও রেহাই নেই! মেডিক্যাল কলেজে বৃদ্ধার গা থেকে উধাও সোনার গহনাFamily alleged theft of gold ornament from dead body in Jalpaiguri hospital
Read more »

Sabarimala Gold Theft Case: ശബരിമല സ്വര്‍ണക്കൊള്ളക്കേസ്; സ്വർണപ്പാളികൾ കൈമാറിയത് എൻ വാസു വിരമിച്ച ശേഷം, ജാമ്യാപേക്ഷയിൽ വിധി ഡിസംബര്‍ 3ന്Sabarimala Gold Theft Case: ശബരിമല സ്വര്‍ണക്കൊള്ളക്കേസ്; സ്വർണപ്പാളികൾ കൈമാറിയത് എൻ വാസു വിരമിച്ച ശേഷം, ജാമ്യാപേക്ഷയിൽ വിധി ഡിസംബര്‍ 3ന്എൻ വാസുവിന്റെ ജാമ്യാപേക്ഷയിൽ വിധി ഡിസംബര്‍ 3ന് പറയും.
Read more »

Sabarimala Gold Robbery: ശബരിമല സ്വർണ്ണക്കൊള്ള: ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റ് എ.പത്മകുമാറിനെ SIT ഇന്ന് കസ്റ്റഡിയിൽ വാങ്ങുംSabarimala Gold Robbery: ശബരിമല സ്വർണ്ണക്കൊള്ള: ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റ് എ.പത്മകുമാറിനെ SIT ഇന്ന് കസ്റ്റഡിയിൽ വാങ്ങുംപത്മകുമാറിന് ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള ഇടപാടുകളിൽ അന്വേഷണ സംഘം വിശദമായ പരിശോധന നടത്തും
Read more »



Render Time: 2026-04-02 10:31:05