Kerala Local Body Election 2025 Date: 1199 തദ്ദേശ സ്ഥാപനങ്ങളിലേക്കുമുള്ള തെരഞ്ഞെടുപ്പാണ് നടക്കുന്നത്.
Kerala Local Body Election 2025 Date: തദ്ദേശ തെരഞ്ഞെടുപ്പ് രണ്ട് ഘട്ടമായി, ഡിസംബർ 9, 11 തിയതികളിൽ; വോട്ടെണ്ണൽ ഡിസംബർ 13ന് Kerala Local Body Election 2025 Date: തദ്ദേശ തെരഞ്ഞെടുപ്പ് രണ്ട് ഘട്ടമായി, ഡിസംബർ 9, 11 തിയതികളിൽ; വോട്ടെണ്ണൽ ഡിസംബർ 13ന്ഒരു ബാലറ്റ് യൂണിറ്റിൽ 15 സ്ഥാനാർത്ഥികളുടെ പേരും ചിഹ്നവുമാണ് ഉൾപ്പെടുത്തുന്നത്.
Idukki Power Plant: ഇടുക്കി വൈദ്യുതിനിലയം ഒരുമാസം അടച്ചിടും; പ്രതിദിന വൈദ്യുതി ഉത്പാദനം പകുതിയോളം കുറയുംRetirement Plans NPS vs APY: കുറഞ്ഞ നിക്ഷേപം, ഭാവി സുരക്ഷിതം; വിരമിക്കലിന് ശേഷവും ജീവിതം സുരക്ഷിതമാക്കണോ? ഈ സർക്കാർ പദ്ധതിയിലൂടെ ലക്ഷങ്ങൾ സമ്പാദിക്കൂ..!!Today's Horoscope: ഇടവം രാശിക്ക് സാമ്പത്തിക നേട്ടം, കർക്കിടകം രാശിക്കാർ ശ്രദ്ധിക്കുക; അറിയാം ഇന്നത്തെ രാശിഫലംതിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ച് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ. തെരഞ്ഞെടുപ്പ് രണ്ട് ഘട്ടമായാണ് നടത്തുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, കോട്ടയം, ആലപ്പുഴ, എറണാകുളം ഡിസംബർ 9ന് പോളിങ്. 7 ജില്ലകളിൽ ഡിസംബർ 11 വ്യാഴാഴ്ച പോളിങ്. ഡിസംബർ 13 വോട്ടെണ്ണൽ.സംസ്ഥാനത്ത് ആകെയുള്ള 1200 തദ്ദേശ സ്ഥാപനങ്ങളിൽ 1199 തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പാണ് നടത്തുന്നത്. മട്ടന്നൂരിൽ തെരഞ്ഞെടുപ്പ് ഇപ്പോഴില്ല. 23,576 വാർഡുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. 23612 വാർഡുകൾ വർധിച്ചു. ആകെ 2.84 ലക്ഷം വോട്ടർമാരാണുള്ളത്. 2841 പേരാണ് പ്രവാസി വോട്ടർമാരായുള്ളത്.നവംബർ 21ന് നാമനിർദ്ദേശ പത്രിക സർപ്പിക്കാം. നവംബർ 24ന് നാമനിർദ്ദേശ പത്രിക പിൻവലിക്കാനുള്ള അവസാന തിയതി. പോളിങ് രാവിലെ 7 മുതൽ വൈകിട്ട് ആറ് വരെയായിരിക്കും. വോട്ടിംഗ് യന്ത്രങ്ങളുടെ പരിശോധന പൂർത്തി ആക്കി. ഒരു ബാലറ്റ് യൂണിറ്റിൽ 15 സ്ഥാനാർത്ഥികളുടെ പേരും ചിഹ്നവുമാണ് ഉൾപ്പെടുത്തുന്നത്. എന്നാൽ അതിൽ കൂടുതലായാൽ കൂടുതൽ ബാലറ്റ് യൂണിറ്റുകളുമുണ്ടാകും. 33746 പോളിങ് സ്റ്റേഷനുകളാണുള്ളത്. രണ്ടര ലക്ഷത്തോളം ഉദ്യോഗസ്ഥർ പോളിംഗിൻ്റെ ഭാഗമാകും.12,035 സംലരണ വാർഡുകളാണുള്ളത്.പെരുമാറ്റച്ചട്ടം നിലവിൽ വന്നിട്ടുണ്ട്. മട്ടന്നൂർ ഉൾപ്പെടെ മുഴുവൻ തദ്ദേശ സ്ഥാപനങ്ങൾക്കും പെരുമാറ്റച്ചട്ടം ബാധകമാണ്. മാധ്യമപ്രവർത്തകർക്കും പെരുമാറ്റച്ചട്ടം ബാധകമാണ്.Karthika V is a Journalist with more than 7 years of experience in Digital Media. She started her career as Content Editor in ETV Bharat. Karthika is currently working as Sub Editor in Zee Malayalam News website. Kerala Local Body Election 2025 Date: തദ്ദേശ തെരഞ്ഞെടുപ്പ് രണ്ട് ഘട്ടമായി, ഡിസംബർ 9, 11 തിയത...US Shutdown: സെനറ്റിൽ ഒത്തുതീർപ്പ്; അമേരിക്കയിലെ 40 ദിവസം നീണ്ട ഷട്ട് ഡൗണ്‍ അവസാനിക്കുന്നുIdukki Power Plant: ഇടുക്കി വൈദ്യുതിനിലയം ഒരുമാസം അടച്ചിടും; പ്രതിദിന വൈദ്യുതി ഉത്പാദനം പകുത...Bigg Boss Malayalam 7 Winner: വീണ്ടും ലേഡി ബിഗ് ബോസ്; അനുമോൾ കപ്പുയർത്തി
Local Body Election State Election Commission തദ്ദേശ തെരഞ്ഞെടുപ്പ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ
United States Latest News, United States Headlines
Similar News:You can also read news stories similar to this one that we have collected from other news sources.
योगी सभा में बुलडोजर देखकर बोले-यूपी में माफिया हुआ पस्त: जब ये धड़धड़ाकर चलता है तो हड्डी और पसली एक हो जात...UP CM Yogi Adityanath Bihar Election 2025 Public Meeting Motihari, Pipra Attariयूपी सीएम योगी आदित्यनाथ आज भी बिहार में ताबड़तोड़ तीन जनसभाओं को संबोधित करेंगे। पहली जनसभा दोपहर 12.
Read more »
Bihar Chunav: जेडीयू का दावा- बिहार में महिलाएं और Gen Z वोटर तय करेंगे अगली सरकारBihar Election 2025: बिहार में मौजूदा विधानसभा चुनाव में महिलाएं और युवा मतदाता निर्णायक भूमिका में हैं। जनता दल यूनाईटेड के राष्ट्रीय कार्यकारी अध्यक्ष संजय कुमार झा ने यह दावा किया है।
Read more »
दूसरे फेज की 122 सीटों पर प्रचार का आखिरी दिन: मोदी बोले- विपक्ष को पहले फेज में 65 वोल्ट का झटका; तेजप्रता...Bihar Election 2025 LIVE Update; PM Modi Rahul Gandhi Amit Shah Tejashwi Yadav | BJP JDU RJD Congress
Read more »
Bihar Assembly Election 2025: ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പ് 2025: പരസ്യ പ്രചാരണം ഇന്ന് അവസാനിക്കുംവികസന പ്രവർത്തനങ്ങൾ, അടിസ്ഥാന സൗകര്യങ്ങളിലെ പുരോഗതി, ഭരണത്തുടർച്ച എന്നിവയ്ക്ക് എൻഡിഎ ഊന്നൽ നൽകിയപ്പോൾ മഹാസഖ്യം ഊന്നൽ നൽകിയത് തൊഴിലവസരങ്ങൾ, സാമ്പത്തിക ആശ്വാസം എന്നിവയിലായിരുന്നു.
Read more »
'मेरी हत्या भी करा सकते हैं लोग', अपनी सुरक्षा बढ़ाए जाने पर बोले तेजप्रताप यादवBihar Election 2025: there is threat to my life says Janshakti Janta Dal Chief Tej Pratap Yadav 'मेरी हत्या भी करा सकते हैं लोग', अपनी सुरक्षा बढ़ाए जाने पर बोले तेजप्रताप यादव
Read more »
Local Body Election: ഒരുക്കങ്ങളെല്ലാം പൂർത്തിയായി; സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്ന്ആകെയുള്ള 6 കോർപ്പറേഷനുകളിൽ അഞ്ചിടത്തും ഇടത് മുന്നണിയാണ് ഭരിക്കുന്നത്.
Read more »
