Haj Quota: സൗദി അറേബ്യയുമായി ഉഭയകക്ഷി ഹജ്ജ് കരാറിൽ ഒപ്പുവെച്ച് ഇന്ത്യ; ഹജ്ജ് യാത്രക്കരുടെ എണ്ണത്തതിൽ പരിമിതി

Haj News

Haj Quota: സൗദി അറേബ്യയുമായി ഉഭയകക്ഷി ഹജ്ജ് കരാറിൽ ഒപ്പുവെച്ച് ഇന്ത്യ; ഹജ്ജ് യാത്രക്കരുടെ എണ്ണത്തതിൽ പരിമിതി
Saudi ArabiaHaj Agreement
  • 📰 Zee News
  • ⏱ Reading Time:
  • 92 sec. here
  • 5 min. at publisher
  • 📊 Quality Score:
  • News: 47%
  • Publisher: 63%

ഉഭയകക്ഷി ഹജ്ജ് കരാറിൽ ഒപ്പുവെച്ച് ഇന്ത്യ

Haj Quota: സൗദി അറേബ്യയുമായി ഉഭയകക്ഷി ഹജ്ജ് കരാറിൽ ഒപ്പുവെച്ച് ഇന്ത്യ; ഹജ്ജ് യാത്രക്കരുടെ എണ്ണത്തതിൽ പരിമിതി Haj Quota: സൗദി അറേബ്യയുമായി ഉഭയകക്ഷി ഹജ്ജ് കരാറിൽ ഒപ്പുവെച്ച് ഇന്ത്യ; ഹജ്ജ് യാത്രക്കരുടെ എണ്ണത്തതിൽ പരിമിതിLast Updated : Nov 10, 2025, 12:26 PM ISTറിയാദ്, ഇന്ത്യൻ എംബസി, ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ എന്നീ ഉദ്യോഗസ്ഥരുമായി ഔദ്യോഗിക അവലോകന കൂടിക്കാഴ്ചയും കേന്ദ്ര മന്തി കിരൺ റിജിജു നടത്തി.

Idukki Power Plant: ഇടുക്കി വൈദ്യുതിനിലയം ഒരുമാസം അടച്ചിടും; പ്രതിദിന വൈദ്യുതി ഉത്പാദനം പകുതിയോളം കുറയുംLove Horoscope Today: ഈ രാശിക്കാർ പങ്കാളിയുമായി ദൂരയാത്ര പോകും...ഇന്നത്തെ പ്രണയരാശി അറിയാംNovember Lucky Zodiacs: നവംബറിലെ ​ഗ്രഹമാറ്റങ്ങൾ നൽകും ഭാ​ഗ്യപ്പെരുമഴ; ഭാ​ഗ്യക്കൊടുമുടി കയറും ഈ രാശിക്കാർRetirement Plans NPS vs APY: കുറഞ്ഞ നിക്ഷേപം, ഭാവി സുരക്ഷിതം; വിരമിക്കലിന് ശേഷവും ജീവിതം സുരക്ഷിതമാക്കണോ? ഈ സർക്കാർ പദ്ധതിയിലൂടെ ലക്ഷങ്ങൾ സമ്പാദിക്കൂ..!! സൗദി അറേബ്യയുമായി ഉഭയകക്ഷി ഹജ്ജ് കരാറിൽ കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി കിരൺ റിജിജു ഒപ്പുവച്ചു. ഇതെ തുടർന്ന്, 2026 ൽ ജിദ്ദ വഴി മക്കയിലേക്ക് ഹജ്ജിനായി പോകുന്ന ഇന്ത്യക്കാരുടെ എണ്ണം 1,75025 ആയി നിശ്ചയിച്ചു.ji held a bilateral meeting & signed the Bilateral Haj Agreement with H.E. Dr. Tawfiq bin Fawzan Al-Rabiah, Minister of Hajj & Umrah, Kingdom of Saudi Arabia.നവംബർ 7 മുതൽ 9 വരെ ഔദ്യോഗിക സന്ദർശനത്തിനായി സൗദി അറേബ്യയിലായിരുന്ന കിരൺ റിജിജു, ഞായറാഴ്ച ജിദ്ദയിൽ സൗദി ഹജ്ജ്, ഉംറ മന്ത്രി തൗഫീഖ് ബിൻ ഫൗസാൻ അൽ റബിയയുമായി ഉഭയകക്ഷി കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയിൽ, ഇരു മന്ത്രിമാരും നടന്നുകൊണ്ടിരിക്കുന്ന ഹജ്ജ് തയ്യാറെടുപ്പുകൾ അവലോകനം ചെയ്യുകയും ഏകോപനവും ലോജിസ്റ്റിക്കൽ പിന്തുണയും മെച്ചപ്പെടുത്തുന്നതിനുള്ള നടപടികളെക്കുറിച്ച് ചർച്ച ചെയ്യുകയും ചെയ്തു. റിയാദ്, ഇന്ത്യൻ എംബസി, ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ എന്നീ ഉദ്യോഗസ്ഥരുമായി ഔദ്യോഗിക അവലോകന കൂടിക്കാഴ്ചയും കേന്ദ്ര മന്തി കിരൺ റിജിജു നടത്തി. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും.സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂUS Shutdown: സെനറ്റിൽ ഒത്തുതീർപ്പ്; അമേരിക്കയിലെ 40 ദിവസം നീണ്ട ഷട്ട് ഡൗണ്‍ അവസാനിക്കുന്നുIdukki Power Plant: ഇടുക്കി വൈദ്യുതിനിലയം ഒരുമാസം അടച്ചിടും; പ്രതിദിന വൈദ്യുതി ഉത്പാദനം പകുത...Bribery Case: ഭൂമി തരംമാറ്റാൻ കൈക്കൂലി വാങ്ങി ഉദ്യോ​ഗസ്ഥൻ; ​ഗൂ​ഗിൾ പേ വഴി വാങ്ങിയത് 4.59 ലക്...

We have summarized this news so that you can read it quickly. If you are interested in the news, you can read the full text here. Read more:

Zee News /  🏆 7. in İN

Saudi Arabia Haj Agreement

 

United States Latest News, United States Headlines

Similar News:You can also read news stories similar to this one that we have collected from other news sources.

करियर क्लैरिटी: NEET रिजल्ट के बाद कन्फ्यूज हैं कैसे मिलेगा एडमिशन; जानें हर सवाल का जवाबकरियर क्लैरिटी: NEET रिजल्ट के बाद कन्फ्यूज हैं कैसे मिलेगा एडमिशन; जानें हर सवाल का जवाबCareer Options NEET Counselling Process for state quota and AIQ; NEET में कितने स्कोर पर मिलेगा सरकारी कॉलेज?, AIQ और स्‍टेट कोटा काउंसलिंग में सरकारी सीट के लिए क्या करें?
Read more »

BSF Vacancy 2025: बीएसएफ में स्पोर्ट्स कोटा भर्ती! बिना परीक्षा मिलेगी सरकारी नौकरी, यहां करें अप्लाईBSF Vacancy 2025: बीएसएफ में स्पोर्ट्स कोटा भर्ती! बिना परीक्षा मिलेगी सरकारी नौकरी, यहां करें अप्लाईBSF Sports Quota Bharti 2025: बीएसएफ ने कांस्टेबल ट्रेड्समैन के साथ जीडी कांस्टेबल की भी भर्ती निकाली है। दोनों भर्तियों के लिए आवेदन शुरू हुए हैं। योग्यता, सैलरी सबकुछ जानें....
Read more »

मुंबई में मराठा आरक्षण आंदोलन का दूसरा दिन: मनोज जरांगे बोले- ये आखिरी लड़ाई, देर हुई तो 2 दिन बाद पानी भी न...मुंबई में मराठा आरक्षण आंदोलन का दूसरा दिन: मनोज जरांगे बोले- ये आखिरी लड़ाई, देर हुई तो 2 दिन बाद पानी भी न...Maratha Quota Protest Mumbai Azad Maidan Manoj Jarange Indefinite Hunger Strike
Read more »

Railway Jobs 2025: रेलवे में खिलाड़ियों के लिए नई भर्ती, ट्रायल्स पर होगा सीधा सेलेक्शन, आवेदन शुरूRailway Jobs 2025: रेलवे में खिलाड़ियों के लिए नई भर्ती, ट्रायल्स पर होगा सीधा सेलेक्शन, आवेदन शुरूSports Quota Government Jobs 2025: रेलवे में खिलाड़ियों के लिए सीधी भर्ती निकली है। आवेदन शुरू हो गए हैं। चयन स्पोर्ट्स ट्रायल के जरिए होगा।
Read more »

कुणबी सर्टिफिकेट पर मराठा-ओबीसी भिड़े! हाईकोर्ट ने कहा- फालतू PIL बंद करो, असली पीड़ित ही लड़ेंगेकुणबी सर्टिफिकेट पर मराठा-ओबीसी भिड़े! हाईकोर्ट ने कहा- फालतू PIL बंद करो, असली पीड़ित ही लड़ेंगेMaratha quota: बॉम्बे हाईकोर्ट ने वकील की PIL खारिज की, जिसमें मराठाओं को कुणबी सर्टिफिकेट देकर ओबीसी आरक्षण देने के फैसले को चुनौती दी गई थी.
Read more »

Telangana Bandh Today: Why BC Reservation Protest for 42% Quota Hit by 50% Cap?Telangana Bandh Today: Why BC Reservation Protest for 42% Quota Hit by 50% Cap?Telangana observes a statewide bandh today, October 18, led by BC groups demanding a 42% reservation quota in local bodies.
Read more »



Render Time: 2026-04-01 22:04:37