India Pakistan Ceasefire: ആയിരം വർഷം കഴിഞ്ഞാലും കശ്മീർ പ്രശ്ന പരിഹാരത്തിൽ ഇടപെടാം; വെടിനിർത്തലിൽ ഇടപെട്ടു എന്നും ട്രംപ്

India Pakistan Ceasefire News

India Pakistan Ceasefire: ആയിരം വർഷം കഴിഞ്ഞാലും കശ്മീർ പ്രശ്ന പരിഹാരത്തിൽ ഇടപെടാം; വെടിനിർത്തലിൽ ഇടപെട്ടു എന്നും ട്രംപ്
Donald TrumpIndia Pakistan War
  • 📰 Zee News
  • ⏱ Reading Time:
  • 108 sec. here
  • 5 min. at publisher
  • 📊 Quality Score:
  • News: 54%
  • Publisher: 63%

അമേരിക്ക ഇടപെട്ടാണ് ഇന്ത്യ പാകിസ്താൻ സംഘർഷത്തിൽ വെടിനിർത്തൽ ഉണ്ടായതെന്ന രീതിയിലാണ് ട്രംപ് പ്രതികരിച്ചത് | Trump again claims America interfere in India-Pakistan ceasefire

India Pakistan Ceasefire : 'ആയിരം വർഷം കഴിഞ്ഞാലും കശ്മീർ പ്രശ്ന പരിഹാരത്തിൽ ഇടപെടാം'; വെടിനിർത്തലിൽ ഇടപെട്ടു എന്നും ട്രംപ് India Pakistan Ceasefire : അമേരിക്ക ഇടപെട്ടാണ് ഇന്ത്യ പാകിസ്താൻ സംഘർഷത്തിൽ വെടിനിർത്തൽ ഉണ്ടായതെന്ന രീതിയിലാണ് ട്രംപ് പ്രതികരിച്ചത്വെടിനിർത്തൽ തീരുമാനത്തെ അഭിനന്ദിച്ച് ട്രൂത്ത് സോഷ്യൽ എന്ന സമൂഹമാധ്യമത്തിലാണ് ട്രംപ് കുറിപ്പ് പങ്കുവെച്ചത്.

Airports Closed Amid India Pakistan Tension: അതീവ ജാ​ഗ്രതയിൽ രാജ്യം; വിമാനത്താവളങ്ങൾ അടഞ്ഞ് കിടക്കും, ഏതൊക്കെ?India Pakistan War India Pakistan War Fact Check: ഇന്ത്യാ-പാക് യുദ്ധവുമായി ബന്ധപ്പെട്ട് വ്യാജ വാർത്തകൾ; ഫാക്ട് ചെക്കുമായി പിഐബിIndia Pakistan War: പാക് ഡ്രോണുകള്‍ വെടിവെച്ചിട്ട് ഇന്ത്യൻ വ്യോമസേന; ചിത്രങ്ങൾ പുറത്ത് ഇന്ത്യയും പാകിസ്താനും തമ്മിലുള്ള വെടിനിർത്തൽ തീരുമാനത്തിൽ ഇടപെട്ടെന്ന അവകാശവാദം വീണ്ടും ഉന്നയിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വെടിനിർത്തൽ തീരുമാനത്തെ അഭിനന്ദിച്ച് ട്രൂത്ത് സോഷ്യൽ എന്ന സമൂഹമാധ്യമത്തിലാണ് ട്രംപ് കുറിപ്പ് പങ്കുവെച്ചത്. അമേരിക്ക ഇടപെട്ടാണ് ഇന്ത്യ പാകിസ്താൻ സംഘർഷത്തിൽ വെടിനിർത്തൽ ഉണ്ടായതെന്ന രീതിയിലാണ് ട്രംപ് പ്രതികരിച്ചത്. കശ്മീർ പ്രശ്നത്തിൽ ഇടപെടാൻ അമേരിക്ക തയാറാണെന്നും ട്രംപ് കുറിപ്പിൽ പറയുന്നു.ഇന്ത്യയുടെയും പാകിസ്താന്റെയും ശക്തവും അചഞ്ചലവുമായ നേതൃത്വത്തെക്കുറിച്ച് ഞാൻ വളരെ അഭിമാനിക്കുന്നു. കാരണം അനേകരുടെ മരണത്തിനും നാശത്തിനും കാരണമായേക്കാവുന്ന നിലവിലെ ആക്രമണം നിർത്താനുള്ള സമയമായി എന്ന് പൂർണ്ണമായി അറിയാനും മനസ്സിലാക്കാനും ശക്തിയും ജ്ഞാനവും ധൈര്യവും ലഭിച്ചു. ദശലക്ഷക്കണക്കിന് നല്ലവരും നിരപരാധികളുമായ ആളുകൾ മരിക്കാമായിരുന്നു! നിങ്ങളുടെ ധീരമായ പ്രവൃത്തികൾ നിങ്ങളുടെ പാരമ്പര്യത്തെ വളരെയധികം മെച്ചപ്പെടുത്തുന്നു. ഈ ചരിത്രപരവും വീരോചിതവുമായ തീരുമാനത്തിലെത്താൻ യുഎസ്എയ്ക്ക് നിങ്ങളെ സഹായിക്കാൻ കഴിഞ്ഞതിൽ ഞാൻ അഭിമാനിക്കുന്നു. ചർച്ച ചെയ്തിട്ടില്ലെങ്കിലും, ഈ രണ്ട് മഹത്തായ രാജ്യങ്ങളുമായും ഞാൻ വ്യാപാരം ഗണ്യമായി വർദ്ധിപ്പിക്കാൻ പോകുന്നു. കൂടാതെ, ആയിരം വർഷം കഴിഞ്ഞാലും കശ്മീർ പ്രശ്നത്തിൽ എന്തെങ്കിലും പരിഹാരം ഉണ്ടാക്കുമെങ്കിൽ അതിൽ ഇടപെടാൻ അമേരിക്ക തയ്യാറാണ്. ചെയ്ത ജോലിയിൽ ഇന്ത്യയുടെയും പാകിസ്താന്റെയും നേതൃത്വത്തെ ദൈവം അനുഗ്രഹിക്കട്ടെ!!! US President Donald Trump posts,"I am very proud of the strong and unwaveringly powerful leadership of India and Pakistan... I am proud that the USA was able to help you arrive at this historic and heroic decision. While not even discussed, I am going to increase trade…ഇന്ത്യ-പാക് വെടിനിർത്തൽ ധാരണയിലെത്താൻ അമേരിക്ക പങ്കുവഹിച്ചു എന്ന് വീണ്ടും വീണ്ടും ആവർത്തിക്കുകയാണ് ട്രംപ്. വെടിനിർത്തൽ അമേരിക്കയുടെ മധ്യസ്ഥതയിൽ നടന്ന ചർച്ചയിലാണെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി കൃത്യമായി നേരത്തെ വാർത്താ കുറിപ്പിൽ പറഞ്ഞിരുന്നതാണ്. അത് തന്നെയാണ് ട്രംപ് വീണ്ടും ആവർത്തിക്കുന്നത്.

We have summarized this news so that you can read it quickly. If you are interested in the news, you can read the full text here. Read more:

Zee News /  🏆 7. in İN

Donald Trump India Pakistan War

 

United States Latest News, United States Headlines

Similar News:You can also read news stories similar to this one that we have collected from other news sources.

Ceasefire: இன்று மாலை 5 மணிமுதல் போர் நிறுத்தம்... உறுதிசெய்தது இந்தியா!Ceasefire: இன்று மாலை 5 மணிமுதல் போர் நிறுத்தம்... உறுதிசெய்தது இந்தியா!India Pakistan Ceasefire: இந்தியா - பாகிஸ்தான் இடையே போர் நிறுத்தத்தத்தை உறுதி செய்தார் வெளியுறவுத்துறை செயலாளர் விக்ரம் மிஸ்ரி உறுதி செய்தார்.
Read more »

இந்தியாவின் தாக்குதலால் பாகிஸ்தானுக்கு பெரிய சேதம் - முப்படைகள் விளக்கம்!இந்தியாவின் தாக்குதலால் பாகிஸ்தானுக்கு பெரிய சேதம் - முப்படைகள் விளக்கம்!India Pakistan Ceasefire: இந்தியா - பாகிஸ்தான் இடையேயான போர் நிறுத்தத்திற்கு பின் முப்படைகளைச் சேர்ந்த அதிகாரிகள் செய்தியாளர்களை சந்தித்தனர்.
Read more »

India Pakistan Ceasefire: সংঘর্ষবিরতি! ভারতবিক্রমে আস্ফালন শেষ পাকিস্তানের...India Pakistan Ceasefire: সংঘর্ষবিরতি! ভারতবিক্রমে আস্ফালন শেষ পাকিস্তানের...Vikram Misri annouces India Pakistan Ceasefire after dialogues from Pakistan end
Read more »

भारत-पाकिस्तान के बीच कैसे हुआ सीजफायर? ट्रंप का क्या रोल? 20 मिनट की वो पूरी कहानी जानिएभारत-पाकिस्तान के बीच कैसे हुआ सीजफायर? ट्रंप का क्या रोल? 20 मिनट की वो पूरी कहानी जानिएIndia-Pakistan Tension: Ceasefire को तैयार हुए भारत-पाकिस्तान, जानिए पर्दे के पीछे की कहानी
Read more »

India Pakistan Ceasefire: ట్రంప్ ఓ బ్రోకర్..విడిచిపెట్టేది లేదు, ఒవైసీ సంచలన వ్యాఖ్యలుIndia Pakistan Ceasefire: ట్రంప్ ఓ బ్రోకర్..విడిచిపెట్టేది లేదు, ఒవైసీ సంచలన వ్యాఖ్యలుIndia Pakistan Ceasefire Updates Aimim leader Asaduddin Owaisi Sensational Comments India Pakistan Ceasefire: భారత పాకిస్తాన్ మధ్య జరిగిన కాల్పుల విరమణ ఒప్పందంపై హైదరాబాద్ ఎంపీ అసదుద్దీన్ ఒవైసీ స్పందించారు.
Read more »

यूं ही नहीं झुका पाकिस्तान, जानें कैसे भारत के सामने हो गया था बेबसयूं ही नहीं झुका पाकिस्तान, जानें कैसे भारत के सामने हो गया था बेबसIndia-Pakistan Ceasefire: Ceasefire के बाद भारतीय सेना ने क्या-क्या बताया?
Read more »



Render Time: 2026-04-02 01:10:50