Husband killed Wife: മൊബൈൽ ഫോൺ ഉപയോഗം കൂടുതലാണെന്ന് ആരോപിച്ചാണ് കൊലപാതകം നടത്തിയത്
Husband killed Wife: മൊബൈൽ ഫോൺ ഉപയോഗം കൂടുതലാണെന്ന് ആരോപിച്ചാണ് കൊലപാതകം നടത്തിയത്മദ്യത്തിനടിമയായ ഗണേഷ് ഫോൺ ഉപയോഗത്തെച്ചൊല്ലി ഭാര്യയുമായി വഴക്കിട്ടുGold price todayKerala Lottery Result Today 20 June 2025: സുവർണ്ണ കേരളത്തിന്റെ ഒരു കോടി നിങ്ങൾക്കോ? ഭാഗ്യക്കുറി ഫലം വന്നുKerala Lottery Result Today 21 June 2025: ഒന്നാം സമ്മാനം നേടിയ ഭാഗ്യവാൻ നിങ്ങളാണോ? കാരുണ്യ ഭാഗ്യക്കുറിയുടെ ഇന്നത്തെ ഫലംLove Horoscope Today: പ്രണയ രാശിഫലം; മേടരാശിക്കാര്‍ വൈകാരിക ബന്ധം വിടരുത്, മിഥുനക്കാര്‍ പണത്തില്‍ വീഴരുത് ഇരുപത്തിയേഴുകാരിയെ വെട്ടികൊലപ്പെടുത്തിയ ഭർത്താവ് അറസ്റ്റിൽ.
ഉഡുപ്പിയിലാണ് സംഭവം. മൊബൈൽ ഫോൺ ഉപയോഗം കൂടുതലാണെന്ന് ആരോപിച്ചാണ് കൊലപാതകം നടത്തിയത്. ഇരുപത്തിയേഴുകാരിയായ രേഖയെയാണ് 42 കാരനായ ഭർത്താവ് ഗണേഷ് പൂജാരി കൊലപ്പെടുത്തിയത്. ജൂൺ 19 വ്യാഴാഴ്ച രാത്രിയാണ് കൊലപാതകം നടന്നത്. മദ്യത്തിനടിമയായ ഗണേഷ് ഫോൺ ഉപയോഗത്തെച്ചൊല്ലി ഭാര്യയുമായി വഴക്കിടുകയും തുടർന്ന് തർക്കത്തിനിടെ അടുക്കളയിൽ സൂക്ഷിച്ച അരിവാളെടുത്ത് രേഖയുടെ കഴുത്തിന് വെട്ടുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. രേഖ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. കൊലപാതകശേഷം ഒളിവിൽ പോയ പ്രതിയെ കുന്ദാപുര സർക്കിൾ ഇൻസ്പെക്ടർ ജയറാം ഗൗഡ,സബ് ഇൻസ്പെക്ടർ നസീർ ഹുസൈൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്. 2017 ലാണ് ഗണേഷും രേഖയും വിവാഹിതരാവുന്നത്. ഇരുവർക്കും രണ്ട് മക്കളുണ്ട്. രേഖ അമിതമായി മൊബൈൽ ഫോൺ ഉപയോഗിക്കുന്നുണ്ടെന്ന് ആരോപിച്ച് ഗണേഷ് വീട്ടിൽ സ്ഥിരമായി പ്രശ്നം ഉണ്ടാക്കാറുണ്ടെന്നും പൊലീസ് പറയുന്നു. മുമ്പ് ഇയാൾക്കെതിരെ ഭാര്യ ശങ്കരനാരായണ സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. പൊലീസ് ഇടപെട്ട് ഇരുവർക്കും കൗൺസിലിംഗ് നടത്തുകയും പ്രശ്നം ഒത്തുതീർപ്പാക്കുകയായിരുന്നു. എന്തായാലും കൊലപാതകത്തിൽ കൂടുതൽ അന്വേഷണം നടത്തി വരികയാണെന്ന് പൊലീസ് അറിയിച്ചു.ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും.സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂKeralaKSRTC Sexual Assault Case: വീണ്ടും ബസിൽ വച്ച് ലൈംഗികാതിക്രമം; അന്ന് പൂമാലയിട്ട് സ്വീകരിച്ച...MoviesKeralaNumerology: ഈ തീയതിയിൽ ജനിച്ചവർക്ക് ലക്ഷ്മി ദേവിയുടെ അനുഗ്രഹം; ഇവർക്ക് ലഭിക്കും രാജകീയ ജീവിത...Sexual Assault: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം മരുന്നു നൽകി അലസിപ്പിച്ചു;...
Uduppi Mobile Phone Murder Case
United States Latest News, United States Headlines
Similar News:You can also read news stories similar to this one that we have collected from other news sources.
Rapper Dabzee Arrest: റാപ്പർ ഡബ്സി അറസ്റ്റിൽ; സാമ്പത്തിക തർക്കത്തെ തുടർന്ന് വീട്ടിലെത്തി ബഹളം വച്ചെന്ന് പരാതിറാപ്പർ ഡബ്സി അറസ്റ്റിൽ
Read more »
Robbery News: ബൈക്കിൽ കറങ്ങി നടന്ന് പെട്രോൾ പമ്പുകളിൽ നിന്ന് പണം കവരുന്ന സംഘത്തിലെ രണ്ടുപേർ അറസ്റ്റിൽബൈക്കിൽ കറങ്ങിനടന്ന് പെട്രോൾ പമ്പുകളിൽ നിന്ന് പണം കവരുന്ന സംഘത്തിലെ രണ്ടുപേർ നെയ്യാറ്റിൻകരയിൽ അറസ്റ്റിൽ
Read more »
Husband Burned Wife: മദ്യലഹരിയിൽ ഭർത്താവ് മണ്ണെണ്ണ ഒഴിച്ച് തീയിട്ടു; പൊള്ളലേറ്റ് ചികിത്സയിൽ കഴിഞ്ഞ ഭാര്യ മരിച്ചുമൂന്നാർ മാങ്കുളം തീളുകണ്ടം മിനി(39) ആണ് മരിച്ചത്
Read more »
Husband Killed Wife: യുവതിയെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി; ഭർത്താവ് കസ്റ്റഡിയിൽHusband Killed Wife: യുവതിയെ ഭർത്താവ് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതെന്നാണ് സൂചന
Read more »
Tribal Woman Killed: ഇടുക്കിയിൽ ആദിവാസി സ്ത്രീ മരിച്ചത് കാട്ടാനയുടെ ആക്രമണത്തിലല്ല; ഭർത്താവ് കസ്റ്റഡിയിൽTribal Woman Killed: തോട്ടാപ്പുര ഭാഗത്ത് താമസിച്ചിരുന്ന സീത (42) ആണ് കൊല്ലപ്പെട്ടത്
Read more »
KSRTC Sexual Assault Case: വീണ്ടും ബസിൽ വച്ച് ലൈംഗികാതിക്രമം; അന്ന് പൂമാലയിട്ട് സ്വീകരിച്ച സവാദ് വീണ്ടും അറസ്റ്റിൽKSRTC Sexual Assault Case: കെഎസ്ആർടിസി ബസിൽ ലൈഗികാതിക്രമം നടത്തിയ കേസിൽ വടകര സ്വദേശി സവാദ് അറസ്റ്റിൽ
Read more »
