Iran Israel Conflict: സംഘർഷങ്ങൾക്കിടെ ഇറാനിൽ ഭൂചലനം

Iran Israel Conflict News

Iran Israel Conflict: സംഘർഷങ്ങൾക്കിടെ ഇറാനിൽ ഭൂചലനം
Iran Israel WarIranEarthquake
  • 📰 Zee News
  • ⏱ Reading Time:
  • 66 sec. here
  • 9 min. at publisher
  • 📊 Quality Score:
  • News: 51%
  • Publisher: 63%

ഇറാനും ഇസ്രയേലുമായുള്ള സംഘര്‍ഷം തുടരുന്നതിനിടെ ഇറാനില്‍ റിക്ടര്‍ ഭൂകമ്പം. റിക്‌ടർ സ്‌കെയിലില്‍ 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാന് റിപ്പോർട്ട്

Iran Earthquake Latest Updates: ഭൂകമ്പത്തിൽ ആളപായമില്ലെന്നും നേരിയ നാശനഷ്ടങ്ങള്‍ മാത്രമാണുള്ളതെന്നുമാണ് റിപ്പോർട്ട്.ഇറാനും ഇസ്രയേലുമായുള്ള സംഘര്‍ഷം തുടരുന്നതിനിടെ ഇറാനില്‍ റിക്ടര്‍ ഭൂകമ്പംGold Price In Kerala TodayGold price todayKerala Lottery Result Today 20 June 2025: സുവർണ്ണ കേരളത്തിന്റെ ഒരു കോടി നിങ്ങൾക്കോ? ഭാ​ഗ്യക്കുറി ഫലം വന്നു ടെഹ്റാൻ: ഇറാനും ഇസ്രയേലുമായുള്ള സംഘര്‍ഷം തുടരുന്നതിനിടെ ഇറാനില്‍ റിക്ടര്‍ ഭൂകമ്പം.

റിക്‌ടർ സ്‌കെയിലില്‍ 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാന് റിപ്പോർട്ട് ചെയ്യുന്നത്.ഭൂചലനം സംനാന്‍ നഗരത്തിന് തെക്കുപടിഞ്ഞാറ് 37 കിലോമീറ്റര്‍ അകലെയായി പത്തുകിലോമീറ്റര്‍ താഴ്ചയിലാണ് ഭൂചലനം അനുഭവപ്പെട്ടതെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചിട്ടുണ്ട്. ഇതിനിടയിൽ മേഖലയിലെ സംഘര്‍ഷം കണക്കിലെടുത്ത് ഇറാന്‍ ആണവപരീക്ഷണം നടത്തിയതിന്റെ ഫലമായാണോ ഈ പ്രകമ്പനമെന്ന ഊഹാപോഹങ്ങളും നിലനില്‍ക്കുന്നുണ്ട്.ഭൂകമ്പത്തിൽ ആളപായമില്ലെന്നും നേരിയ നാശനഷ്ടങ്ങള്‍ മാത്രമാണുള്ളതെന്നും ഇറാന്‍ വാര്‍ത്താ ഏജന്‍സിയായ 'ഇര്‍ന' റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഈ പ്രദേശത്താണ് ഇറാന്റെ സൈന്യം നടത്തുന്ന സംനാന്‍ മിസൈല്‍ കോംപ്ലക്‌സും സംനാന്‍ ബഹിരാകാശ കേന്ദ്രവും സ്ഥിതിചെയ്യുന്നത്. ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടാണ് ഇസ്രയേലിന്റെ ആക്രമണമെന്നതിനാല്‍ ആനവ പരീക്ഷണം നടത്തിയതാണോ എന്ന തരത്തിലുള്ള സാധ്യതയും തള്ളിക്കളയാനാവില്ലെന്നും റിപ്പോർട്ടുണ്ട്. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും.സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂMoviesKeralaNumerology: ഈ തീയതിയിൽ ജനിച്ചവർക്ക് ലക്ഷ്മി ദേവിയുടെ അനുഗ്രഹം; ഇവർക്ക് ലഭിക്കും രാജകീയ ജീവിത...Sexual Assault: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം മരുന്നു നൽകി അലസിപ്പിച്ചു;...International Yoga Day 2025: യോഗ ലോകത്തെ ഒന്നിപ്പിച്ചു; അന്താരാഷ്ട്ര യോഗാ ദിനത്തിൽ പ്രധാനമന്...

We have summarized this news so that you can read it quickly. If you are interested in the news, you can read the full text here. Read more:

Zee News /  🏆 7. in İN

Iran Israel War Iran Earthquake Iran Earthquake Semnan Tension With Israel

 

United States Latest News, United States Headlines

Similar News:You can also read news stories similar to this one that we have collected from other news sources.

Jailbreak in Pakistan: പാകിസ്താനിൽ ഭൂചലനത്തിന് പിന്നാലെ ജയിൽചാട്ടം; കറാച്ചി ജയിലിൽ നിന്ന് രക്ഷപ്പെട്ടത് 216 തടവുകാർJailbreak in Pakistan: പാകിസ്താനിൽ ഭൂചലനത്തിന് പിന്നാലെ ജയിൽചാട്ടം; കറാച്ചി ജയിലിൽ നിന്ന് രക്ഷപ്പെട്ടത് 216 തടവുകാർJailbreak in Pakistan: ഞായറാഴ്ച്ച രാത്രിയാണ് പാകിസ്താനിൽ ഭൂചലനം അനുഭവപ്പെട്ടത്
Read more »

Israel-Iran War: ক্রমশ ভয়ঙ্কর যুদ্ধের দিকে এগোচ্ছে ইরান-ইসরায়েল! বেঘোরে প্রাণ যাচ্ছে সাধারণের, মোট নিহত ২৬৩...Israel-Iran War: ক্রমশ ভয়ঙ্কর যুদ্ধের দিকে এগোচ্ছে ইরান-ইসরায়েল! বেঘোরে প্রাণ যাচ্ছে সাধারণের, মোট নিহত ২৬৩...The conflict is escalating dangerously Israel Iran War Civilians are dying total death toll reaches 263
Read more »

Iran–Israel War Updates: ഇറാനിൽ നിന്ന് പൗരന്മാരെ ഒഴിപ്പിക്കാൻ നടപടി ആരംഭിച്ച് ഇന്ത്യ; നാളെ ആദ്യ സംഘം ഡൽഹിയിലേക്ക് തിരിക്കുംIran–Israel War Updates: ഇറാനിൽ നിന്ന് പൗരന്മാരെ ഒഴിപ്പിക്കാൻ നടപടി ആരംഭിച്ച് ഇന്ത്യ; നാളെ ആദ്യ സംഘം ഡൽഹിയിലേക്ക് തിരിക്കുംഇറാൻ ഇസ്രയേൽ യുദ്ധ വാർത്തകൾ
Read more »

Iran Israel Conflict:ഇറാനെ ആക്രമിക്കണോ വേണ്ടയോ എന്ന് രണ്ടാഴ്ചയ്ക്കുള്ളിൽ ട്രംപ് തീരുമാനിക്കുംIran Israel Conflict:ഇറാനെ ആക്രമിക്കണോ വേണ്ടയോ എന്ന് രണ്ടാഴ്ചയ്ക്കുള്ളിൽ ട്രംപ് തീരുമാനിക്കുംIran Israel Conflict Latest updates: വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് വ്യാഴാഴ്ച നടന്ന പത്രസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.
Read more »

Iran Israel War Updates: ഇറാൻ-ഇസ്രയേൽ സംഘർഷം രൂക്ഷം; ഇന്ത്യക്കാരെ തിരികെയെത്തിക്കാൻ മൂന്ന് വിമാനങ്ങൾ, ഇന്ത്യക്കായി മാത്രം വ്യോമപാത തുറന്ന് ഇറാൻIran Israel War Updates: ഇറാൻ-ഇസ്രയേൽ സംഘർഷം രൂക്ഷം; ഇന്ത്യക്കാരെ തിരികെയെത്തിക്കാൻ മൂന്ന് വിമാനങ്ങൾ, ഇന്ത്യക്കായി മാത്രം വ്യോമപാത തുറന്ന് ഇറാൻഇറാനിൽ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നു
Read more »

Iran Israel Conflict: ഇസ്രായേലിന് കടുത്ത മുന്നറിയിപ്പുമായി ഐക്യരാഷ്ട്ര സഭയിൽ ആണവോർജ ഏജൻസിIran Israel Conflict: ഇസ്രായേലിന് കടുത്ത മുന്നറിയിപ്പുമായി ഐക്യരാഷ്ട്ര സഭയിൽ ആണവോർജ ഏജൻസിIran Israel Conflict Latest Updates: ഇറാനിലെ ആണവ കേന്ദ്രങ്ങള്‍ ഇസ്രയേൽ ആക്രമിച്ചത് ആണവ സുരക്ഷയിൽ വലിയ വീഴ്ചയുണ്ടാക്കിയെന്ന് ഐഎഇഎ.
Read more »



Render Time: 2026-04-02 14:24:52