ഇറാനിൽ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നു
Iran Israel War Updates: ഇറാൻ - ഇസ്രയേൽ സംഘർഷം രൂക്ഷം; ഇന്ത്യ ക്കാരെ തിരികെയെത്തിക്കാൻ മൂന്ന് വിമാനങ്ങൾ, ഇന്ത്യ ക്കായി മാത്രം വ്യോമപാത തുറന്ന് ഇറാൻ Iran Israel War Latest Updates: ഇറാന്റെ മൂന്ന് വിമാനങ്ങളിലാണ് മഷ്ഹാദിൽ നിന്ന് ഇന്ത്യ ക്കാരെ തിരികെയെത്തിക്കുന്നത്.
ഇറാനിൽ നിന്നുള്ള ആദ്യ സംഘം ഇന്ന് രാത്രി 11.15ന് ഡൽഹിയിലെത്തുംLove Astrology Love Horoscope Today: പ്രണയ രാശിഫലം; മേടരാശിക്കാര്‍ പ്രണയ ജീവിതം മെച്ചപ്പെടുത്തൂ, ധനുരാശിക്കാര്‍ ആവേശം കാണിക്കരുത്Love Horoscope Today: പ്രണയ രാശിഫലം; മേടരാശിക്കാര്‍ വൈകാരിക ബന്ധം വിടരുത്, മിഥുനക്കാര്‍ പണത്തില്‍ വീഴരുത്Blood Pressure LoweringTips: 'സൈലന്റ് കില്ല'റിനെ വീട്ടില്‍ തുരത്താം... ഈ ഹോം റെമഡീസ് ഒന്ന് പരീക്ഷിച്ച് നോക്കൂ ഇറാൻ ഇസ്രയേൽ സംഘർഷം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ഇന്ത്യൻ പൗരന്മാരെ തിരികെയെത്തിക്കാൻ മൂന്ന് പ്രത്യേക വിമാനങ്ങൾ തയ്യാറാക്കി. മഷ്ഹാദിൽ നിന്ന് ഇറാന്റെ മൂന്ന് വിമാനങ്ങളിലാണ് ഇന്ത്യക്കാരെ തിരികെയെത്തിക്കുന്നത്. മഹാൻ എയർലൈൻ ആണ് ഇന്ത്യക്കാരെ തിരികെയെത്തിക്കുന്ന ദൗത്യത്തിൽ ഭാഗമാകുന്നത്. ഇറാനിൽ നിന്നുള്ള ആദ്യ സംഘം ഇന്ന് രാത്രി 11.15ന് ഡൽഹിയിലെത്തും. നാളെ രാവിലെയും വൈകിട്ടുമായി ബാക്കി രണ്ട് വിമാനങ്ങളും എത്തിച്ചേരും. ടെഹ്റാനിൽ നിന്ന് ക്വോം വഴി ആയിരം ഇന്ത്യക്കാരെ മഷ്ഹാദിലേക്ക് മാറ്റി. ഇന്ത്യയ്ക്കായി മാത്രം വ്യോമപാത തുറന്നാണ് ഇറാൻ ഇന്ത്യൻ പൗരന്മാരെ മാറ്റുന്നത്.കൂടുതൽ ഇന്ത്യൻ വിദ്യാർഥികളെ രണ്ട് ദിവസത്തിനുള്ളിൽ എത്തിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇറാൻ ഇസ്രയേൽ സംഘർഷം രൂക്ഷമായിരിക്കുകയാണ്. പരസ്പരം ശക്തമായ ആക്രമണമാണ് ഇരു രാജ്യങ്ങളും നടത്തുന്നത്. അപ്രതീക്ഷിത ആക്രമണത്തിൽ ഞെട്ടിയെങ്കിലും ശക്തമായ ആക്രമണമാണ് ഇസ്രയേൽ നടത്തുന്നത്.ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും.സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂIran Israel War Updates: ഇറാൻ-ഇസ്രയേൽ സംഘർഷം രൂക്ഷം; ഇന്ത്യക്കാരെ തിരികെയെത്തിക്കാൻ മൂന്ന് വ...Indian Student Died In Canada: കാനഡയിൽ ഇന്ത്യൻ വിദ്യാർത്ഥിനി ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയി...Accident Death: കാറും പിക്കപ്പ് ജീപ്പും കൂട്ടിയിടിച്ച് എസ്ഐക്ക് ദാരുണാന്ത്യം; സംഭവം കൊട്ടാരക...DGCA warns Air India: സുരക്ഷാ പരിശോധനകൾ നടത്താതെ സർവീസ് നടത്തി; എയർ ഇന്ത്യക്ക് ഡിജിസിഎയുടെ മ...Israel-Iran Conflict: പണ്ട് സദ്ദാമിനെ കൊല്ലാന്‍ നോക്കി കൈ പൊള്ളി, ഇനി ഖാമ്‌നായിയെ തൊടാന്‍ ഇസ...Nilambur By Election 2025: വിജയപ്രതീക്ഷയിൽ മുന്നണികൾ; 23ന് വോട്ടെണ്ണുമ്പോൾ ആര് വാഴും ആര് വീഴ...Minister V Sivankutty: ഗവർണറുടെ ചുമതലകൾ പാഠ്യവിഷയമാക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി; 10ാം ക്...
Iran Israel War Updates Iran Israel Conflict ഇറാൻ ഇസ്രയേൽ ഇന്ത്യ
United States Latest News, United States Headlines
Similar News:You can also read news stories similar to this one that we have collected from other news sources.
Iran Strikes Back Israel: ശക്തമായി തിരിച്ചടിച്ച് ഇറാൻ; ടെൽ അവീവിൽ മിസൈൽ ആക്രമണംIran Strikes Israel Latest Updates: ഇറാൻ ഇസ്രായേലിലേക്ക് 150 ലധികം ബാലിസ്റ്റിക് മിസൈലുകൾ വിക്ഷേപിച്ചതായിട്ടാണ് റിപ്പോർട്ട്.
Read more »
Israel-Iran Conflict: ഇസ്രയേൽ നഗരങ്ങൾക്ക് മേൽ തീമഴ പെയ്യിച്ച് ഇറാൻ; ഇസ്രയേൽ ഇറാൻ സംഘർഷം രൂക്ഷംഇസ്രയേലിന് നേരെ ശക്തമായ ആക്രമണം നടത്തി ഇറാൻ
Read more »
Iran–Israel War Updates: ഇറാനിൽ നിന്ന് പൗരന്മാരെ ഒഴിപ്പിക്കാൻ നടപടി ആരംഭിച്ച് ഇന്ത്യ; നാളെ ആദ്യ സംഘം ഡൽഹിയിലേക്ക് തിരിക്കുംഇറാൻ ഇസ്രയേൽ യുദ്ധ വാർത്തകൾ
Read more »
Iran Israel War Updates: യുദ്ധത്തിലേക്കോ? അയേൺഡോം ഹാക്ക് ചെയ്തതായി ഇറാൻ; ഇറാന്റെ മിസൈൽ കേന്ദ്രങ്ങൾക്ക് നേരെ ഇസ്രയേൽ ആക്രമണംഇറാൻ ഇസ്രയേൽ യുദ്ധ വാർത്തകൾ
Read more »
ईरान से रेस्क्यू 110 भारतीय छात्र दिल्ली पहुंचे: कहा- वहां हालात खराब होते जा रहे; सभी मेडिकल स्टूडेंट, आर्...Israel Iran War Indian Students Evacuation Update. Follow Israel Iran War Situation Reports, Latest News and Updates On Dainik Bhaskar
Read more »
Iran Israel War: ടെൽ അവീവിൽ കനത്ത മിസൈൽ ആക്രമണം നടത്തി ഇറാൻ; പ്രതിരോധിക്കാനാകാതെ അയേൺ ഡോം, നിരവധി പേർക്ക് പരിക്ക്ഇസ്രയേലിന് നേരെ ശക്തമായ ആക്രമണം നടത്തി ഇറാൻ
Read more »
