Husband Killed Wife: യുവതിയെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി; ഭർത്താവ് കസ്റ്റഡിയിൽ

Husband Killed Wife News

Husband Killed Wife: യുവതിയെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി; ഭർത്താവ് കസ്റ്റഡിയിൽ
Murder CaseThrissur
  • 📰 Zee News
  • ⏱ Reading Time:
  • 86 sec. here
  • 5 min. at publisher
  • 📊 Quality Score:
  • News: 45%
  • Publisher: 63%

Husband Killed Wife: യുവതിയെ ഭർത്താവ് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതെന്നാണ് സൂചന

Last Updated : Jun 8, 2025, 03:56 PM ISTഭാര്യ നെഞ്ചുവേദനയെ തുടർന്ന് മരിച്ചെന്ന് കുഞ്ഞുമോൻ ബന്ധുക്കളെ അറിയിക്കുകയായിരുന്നു.Todays Horoscope: കർക്കടക രാശിക്കാർ ആരോഗ്യം ശ്രദ്ധിക്കുക, മകര രാശിക്കാർക്ക് പുരോഗതിയുടെ ദിനം, അറിയാം ഇന്നത്തെ രാശിഫലം!Gold Price Today 07 June 2025: കുതിപ്പിന് ചെറിയ ബ്രേക്ക്.

.! സ്വർണവിലയിലെ ഇന്നത്തെ മാറ്റം ഇങ്ങനെ; നിരക്കറിയാംTodays Lucky Zodiac Signs June 8: സൂര്യനേപ്പോൽ തിളങ്ങും ഈ അഞ്ച് രാശിക്കാർ; ഭാ​ഗ്യനേട്ടങ്ങൾ കൊണ്ടുവരും ശിവയോ​ഗംതൃശൂർ: യുവതിയെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. തൃശൂർ വരന്തരപ്പിള്ളിയിലാണ് സംഭവം. വരന്തരപ്പിള്ളിയില്‍ വാടകയ്ക്ക് താമസിക്കുന്ന കുഞ്ഞുമോന്റെ ഭാര്യ ദിവ്യയെ ആണ് മരിച്ചത്. ദിവ്യയെ കുഞ്ഞുമോൻ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതെന്നാണ് സൂചന. യുവതിയുടെ കഴുത്തിൽ പാടുകൾ കണ്ടെത്തിയിട്ടുണ്ട്. ഭാര്യ നെഞ്ചുവേദനയെ തുടർന്ന് മരിച്ചെന്ന് കുഞ്ഞുമോൻ ബന്ധുക്കളെ അറിയിക്കുകയായിരുന്നു. ഇൻക്വസ്റ്റിനിടെ സംശയം തോന്നിയതോടെയാണ് ഭർത്താവിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ദിവ്യയ്ക്ക് തുണിക്കടയിലെ ജീവനക്കാരനുമായി ബന്ധമുണ്ടെന്ന് കുഞ്ഞുമോന് സംശയം ഉണ്ടായിരുന്നു. ഇതിനെ തുടർന്ന് ഉണc്ടായ തർക്കം കൊലപാതകത്തിലേക്ക് നയിച്ചുമെന്നുമാണ് സൂചന. ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുകയാണ്. ഫൊറന്‍സിക് വിഭാഗത്തിന്റെ സഹായത്തോടെ വരന്തരപ്പിള്ളി പൊലീസ് കൂടുതല്‍ അന്വേഷണം നടത്തുകയാണ്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. നിയമപരമായ നടപടിക്രമങ്ങൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. ദമ്പതികൾക്ക് 11 വയസുള്ള മകനുണ്ട്.ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും.സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂKeralaKeralaAstrology & ReligionMarijuana Seized: ഇടുക്കിയിൽ കോൺ​ഗ്രസ് നേതാവിന്റെ കടയിൽ നിന്ന് ഏഴ് കിലോയിലധികം കഞ്ചാവ് പിടിക...Student Death Nilambur: കാട്ടുപന്നിക്ക് വച്ച കെണിയിൽ നിന്ന് ഷോക്കേറ്റു, പത്താം ക്ലാസ് വിദ്യാ...Theft Arrest In Pathanamthitta: കേരളത്തിലെത്തി മോഷണം, പൊള്ളാച്ചിയിൽ സ്വന്തമായി വീടും കാറും;...Shine Tom Chacko Accident: സി പി ചാക്കോയുടെ സംസ്കാരം തിങ്കളാഴ്ച; ഷൈനിൻറെയും അമ്മയുടെയും ആരോഗ...

We have summarized this news so that you can read it quickly. If you are interested in the news, you can read the full text here. Read more:

Zee News /  🏆 7. in İN

Murder Case Thrissur

 

United States Latest News, United States Headlines

Similar News:You can also read news stories similar to this one that we have collected from other news sources.

Crime News: കുടുംബ തർക്കം; ആലപ്പുഴയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു, പ്രതി കസ്റ്റഡിയിൽCrime News: കുടുംബ തർക്കം; ആലപ്പുഴയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു, പ്രതി കസ്റ്റഡിയിൽരാമങ്കരി പൊലീസാണ് വിനോദിനെ കസ്റ്റഡിയിലെടുത്തത്. കുടുംബ തർക്കത്തിന് പിന്നാലെയാണ് കൊല.
Read more »

Three Year Old Girl Murder: കൊലപാതകത്തിന്റെ തലേദിവസവും മൂന്ന് വയസുകാരി പീഡനത്തിനിരയായി; കുട്ടിയുടെ അച്ഛന്റെ ബന്ധു അറസ്റ്റിൽThree Year Old Girl Murder: കൊലപാതകത്തിന്റെ തലേദിവസവും മൂന്ന് വയസുകാരി പീഡനത്തിനിരയായി; കുട്ടിയുടെ അച്ഛന്റെ ബന്ധു അറസ്റ്റിൽവീടിനുള്ളിൽ വച്ച് തന്നെയാണ് മൂന്ന് വയസുകാരി നിരന്തരം പീഡനത്തിനിരയായതെന്ന് പൊലീസ് സ്ഥിരീകരിച്ചു.
Read more »

Husband Kills Wife: গলায় নাইলনের দড়ির ফাঁস! এরপর... স্ত্রীকে মারতে ভয়ংকর রাস্তা নিল স্বামী...Husband Kills Wife: গলায় নাইলনের দড়ির ফাঁস! এরপর... স্ত্রীকে মারতে ভয়ংকর রাস্তা নিল স্বামী...bankura news husband accused for killed wife court ordered life imprisonment
Read more »

Pocso Case: കൊച്ചിയിൽ നിന്ന് കാണാതായ 13കാരനെ തൊടുപുഴയിൽ നിന്ന് കണ്ടെത്തി; കൈനോട്ടക്കാരൻ പോലീസ് കസ്റ്റഡിയിൽPocso Case: കൊച്ചിയിൽ നിന്ന് കാണാതായ 13കാരനെ തൊടുപുഴയിൽ നിന്ന് കണ്ടെത്തി; കൈനോട്ടക്കാരൻ പോലീസ് കസ്റ്റഡിയിൽകൊച്ചിയിൽ നിന്ന് കാണാതായ ആൺകുട്ടിയെ തൊടുപുഴയിൽ നിന്ന് കണ്ടെത്തി
Read more »

Husband Burned Wife: മദ്യലഹരിയിൽ ഭർത്താവ് മണ്ണെണ്ണ ഒഴിച്ച് തീയിട്ടു; പൊള്ളലേറ്റ് ചികിത്സയിൽ കഴിഞ്ഞ ഭാര്യ മരിച്ചുHusband Burned Wife: മദ്യലഹരിയിൽ ഭർത്താവ് മണ്ണെണ്ണ ഒഴിച്ച് തീയിട്ടു; പൊള്ളലേറ്റ് ചികിത്സയിൽ കഴിഞ്ഞ ഭാര്യ മരിച്ചുമൂന്നാർ മാങ്കുളം തീളുകണ്ടം മിനി(39) ആണ് മരിച്ചത്
Read more »

Suicide death: നാലാം ക്ലാസുകാരിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിSuicide death: നാലാം ക്ലാസുകാരിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിSuicide death: അമ്മ വഴക്കുപറ‌ഞ്ഞ മനോവിഷമത്തിൽ ജീവനൊടുക്കിയതാകാം എന്ന് പൊലീസ്
Read more »



Render Time: 2026-04-02 21:06:38