വാങ് ഫുക് കോർട് എന്ന ബഹുനില കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്.
Hong Kong Fire: ഹോങ്കോങ് ങ് തീപിടിത്തം; മരണം 44, 279 പേരെ കാണാതായി, നിരവധി പേർ കുടുങ്ങിക്കിടക്കുന്നുLast Updated : Nov 27, 2025, 06:59 AM ISTWhite House Shooting: വൈറ്റ് ഹൗസിന് സമീപം വെടിവയ്പിൽ രണ്ട് സൈനികർക്ക് ഗുരുതര പരിക്ക്; അക്രമി കസ്റ്റഡിയിൽCurry Leaves Water Benefits: കറിവേപ്പിലയിട്ട വെള്ളം കുടിച്ചിട്ടുണ്ടോ? ദിവസവും രാവിലെ കുടിച്ചു നോക്കൂ, ഫലം ഉടനറിയാം.
..December Horoscope: വർഷത്തിലെ അവസാന മാസം; ഈ രാശിക്കാർ കാലെടുത്ത് വെക്കുന്നത് ഭാഗ്യത്തേരിലേക്ക്ഹോങ്കോങിലെ തായ് പോയിലെ കെട്ടിട സമുച്ചയത്തിലുണ്ടായ തീപിടിത്തത്തിൽ മരണം 44 ആയി. നിരവധി പേർ ഇനിയും കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. 279 പേരെ കാണാതായി. സംഭവത്തിൽ മൂന്ന് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കെട്ടിട നിർമ്മാണ കമ്പനിയിലെ ഉദ്യോഗസ്ഥരാണ് അറസ്റ്റിലായിരിക്കുന്നത്. മരിച്ചവരിൽ ഒരു അഗ്നിസേനാംഗവും ഉൾപ്പെടും.വാങ് ഫുക് കോർട് എന്ന ഹൗസിങ് കോംപ്ലക്സിലെ 32 നില കെട്ടിടത്തിലാണ് തീപിടിച്ചത്. ഏഴോളം ബ്ലോക്കുകളിൽ തീപടർന്നതായാണ് വിവരം. ഹോങ്കോങ്ങിലെ അഗ്നിബാധ അളവുകളിൽ ഏറ്റവും ഉയർന്ന അളവായ ലെവൽ 5 അഗ്നിബാധയാണ് ഇവിടെയുണ്ടായിരിക്കുന്നത്. കെട്ടിടത്തിലെ അറ്റകുറ്റപ്പണികൾക്കായി സ്ഥാപിച്ചിരുന്ന മുള കൊണ്ടുള്ള മേൽത്തട്ടിയിൽ തീപിടിച്ചതാണ് അപകട കാരണമെന്നാണ് വിവരം.ഇനിയും നിരവധിപ്പേർ കെട്ടിടത്തിൽ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. എട്ട് ബ്ലോക്കുകളിലായി 2000ത്തോളം ഫ്ലാറ്റുകളുള്ള കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. 800ലേറെ അഗ്നി രക്ഷാ പ്രവർത്തകരാണ് രക്ഷാപ്രവർത്തനുള്ളത്. തീഅണയ്ക്കാൻ ശ്രമിക്കുന്നതിനിടെ ഒരു അഗ്നിരക്ഷാ സേനാംഗം കൊല്ലപ്പെട്ടു. പരിക്കേറ്റവരെ വിവിധ ആശുപത്രികളിലായി പ്രവേശിപ്പിച്ചിട്ടുണ്ട്. അഗ്നിബാധയുണ്ടായ കെട്ടിടത്തിലെ താമസക്കാർക്ക് വേണ്ടി 1400 വീടുകൾ സജ്ജമാക്കിയിട്ടുള്ളതായി ഹോങ്കോങ്ങ് ഭവന മന്ത്രി വിശദമാക്കി. ഇതിൽ 280 വീടുകൾ തായ് പോയിൽ തന്നെയാണുള്ളത്. അതിനിടെ തായ് പോയിലെ സ്കൂളുകൾക്ക് വ്യാഴാഴ്ച അവധി നൽകി. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും.സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂKarthika V is a Journalist with more than 7 years of experience in Digital Media. She started her career as Content Editor in ETV Bharat. Karthika is currently working as Sub Editor in Zee Malayalam News website. Hong Kong Fire: ഹോങ്കോങ്ങ് തീപിടിത്തം; മരണം 44, 279 പേരെ കാണാതായി, നിരവധി പേർ കുടുങ്ങിക്കിടക...White House Shooting: വൈറ്റ് ഹൗസിന് സമീപം വെടിവയ്പിൽ രണ്ട് സൈനികർക്ക് ഗുരുതര പരിക്ക്; അക്രമി...Pathanamthitta Auto Accident: കാത്തിരിപ്പ് വിഫലം, മണിക്കൂറുകൾ നീണ്ട തിരച്ചിലിൽ 4 വയസുകാരന്റ...KeralaKeralaMoviesKerala High Court: പണമില്ലെന്ന പേരിൽ ചികിത്സ നിഷേധിക്കരുത്; ആശുപത്രികൾക്ക് മാർഗനിർദ്ദേശങ്ങള...Kerala Rain Alert: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ യെല്ലോ അ...
Hong Kong Fire Tai Po Residential Building Fire ഹോങ്കോങ് ഹോങ്കോങ്ങ് തീപിടിത്തം
United States Latest News, United States Headlines
Similar News:You can also read news stories similar to this one that we have collected from other news sources.
WATCH: Deadly Hong Kong High-Rise Fire Claims 13 Lives, Dozens Trapped In Tai PoHong Kong Fire Videos: Video clips show multiple blocks of the complex engulfed, with flames shooting upward and thick black smoke billowing from several floors. Firefighters on elevated platforms could be seen struggling to tame the inferno as burn
Read more »
हांगकांग में भीषण आग: 36 की मौत, 279 लापताहांगकांग के ताई पो में एक ऊंचे रिहायशी परिसर में लगी भीषण आग में 36 लोगों की मौत हो गई, जबकि 279 लोग लापता हैं। आग सात इमारतों में फैल गई और एक फायरफाइटर की भी जान चली गई। अधिकारियों ने जांच के आदेश दिए हैं।
Read more »
Hong Kong Fire: हांगकांग अग्निकांड में अब तक 36 मौतें, 279 लोग लापता; सात बहुमंजिला इमारतों में लगी है भीषण आगहांगकांग के ऊंचे रिहायशी परिसर में हुई भयावह आग से शहर वर्षों बाद सबसे बड़े हादसे का गवाह बना। सात हाई-राइज अपार्टमेंट में लगी इस भयंकर आग में अब तक 36 लोगों की मौत
Read more »
हांगकांग की गगनचुंबी इमारतों में भीषण आग, 44 की मौत, 279 लापता, 3 आरोपी गिरफ्तारHong Kong News: हांगकांग की की लपटों को देखरकर किसी का भी दिल दहल जाएगा. फिलहाल इस मामले में 3 आरोपियों को गिरफ्तार किया गया है.
Read more »
Hong Kong Fire: हाँगकाँगमध्ये अग्नितांडव! इमारतीला लागलेल्या आगीत 44 जणांचा मृत्यू, 279 जण अजूनही बेपत्ताHong Kong Fire Live: हाँगकाँगच्या ताई पो परिसरातील वांग फुक कोर्टच्या अनेक टॉवर्सना आग लागली आहे, ज्यामध्ये 44 जणांचा मृत्यू झाला आहे आणि 279 जण बेपत्ता आहेत. 32 मजली इमारतीवरील जळत्या स्कॅफोल्डिंगमुळे (मचान) कोसळल्याने आग वेगाने पसरली.
Read more »
Hong Kong Fire: हांगकांग अग्निकांड में अब तक 44 मौतें, 250 से अधिक लोग लापता; सात इमारतों में लगी है भीषण आगहांगकांग के ऊंचे रिहायशी परिसर में हुई भयावह आग से शहर वर्षों बाद सबसे बड़े हादसे का गवाह बना। सात हाई-राइज अपार्टमेंट में लगी इस भयंकर आग में अब तक 44 लोगों की मौत
Read more »
