ഇവരുടെ മൊബൈല്‍ ഫോണുകള്‍ സൈബര്‍ വിഭാഗത്തിന് കൈമാറുമെന്നും റിപ്പോർട്ടുണ്ട്. ദമ്പതികളായ ജയേഷും രശ്മിയും കൂടുതല്‍ യുവാക്കളെ മര്‍ദ്ദിച്ചോയെന്നും പോലീസ് അന്വേഷണം നടത്തും
Honey Trap Case: ജനനേന്ദ്രിയത്തിൽ സ്റ്റാപ്ലർ അടിച്ച സംഭവം: പ്രതികൾ അന്വേഷണത്തോട് സഹകരിക്കുന്നിന്നില്ലെന്ന് പോലീസ് പ്രതികള്‍ നടത്തുന്ന ആദ്യത്തെ ആക്രമണമല്ല ഇതെന്നും സമാന രീതിയില്‍ മറ്റൊരാളെക്കൂടി ഇവര്‍ ഉപദ്രവിച്ചിട്ടുണ്ടെന്നും പോലീസ് പറയുന്നു.
ഹണിട്രാപ്പില്‍ കുടുങ്ങിയ യുവാക്കളെ കെട്ടിത്തൂക്കി അതിക്രൂരമായി മർദ്ദിച്ച ദമ്പതികൾ അന്വേഷണത്തോട് സഹകരിക്കുന്നില്ല Honey Trap Case: യുവാക്കളുടെ ജനനേന്ദ്രിയത്തിൽ 23 സ്റ്റാപ്ലര്‍ പിന്നുകൾ, കെട്ടിത്തൂക്കി ക്രൂരപീഡനം; 'സൈക്കോ ദമ്പതികള്‍' ഹണി ട്രാപ്പ് കേസിൽ അറസ്റ്റിൽTodays Horoscope: മേട രാശിക്കാരുടെ ആഗ്രഹങ്ങൾ നിറവേറും, തുലാം രാശിക്കാർ കാര്യങ്ങൾ ശ്രദ്ധാപൂർവ്വം ചെയ്യുക, അറിയാം ഇന്നത്തെ രാശിഫലം!Gold Rate Kerala Today: കുതിപ്പിനിടെ ചെറിയൊരു ഇറക്കം..! സ്വർണവില കുറഞ്ഞു; ഇന്നത്തെ നിരക്ക് ഇത്രയും...Guru Shukra Yuti: ഗുരു-ചന്ദ്ര ഗജകേസരി യോഗം ഇവർക്ക് നൽകും ധന സമൃദ്ധിയും അഭിവൃദ്ധിയും, നിങ്ങളും ഉണ്ടോ? പത്തനംതിട്ട: ഹണിട്രാപ്പില്‍ കുടുങ്ങിയ യുവാക്കളെ കെട്ടിത്തൂക്കി അതിക്രൂരമായി മർദ്ദിച്ച ദമ്പതികൾ അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന് റിപ്പോർട്ട്. പോലീസ് കേസില്‍ വിശദമായ പരിശോധനയ്ക്ക് തയ്യാറെടുക്കുകയാണ്. യുവാക്കളുടെ ജനനേന്ദ്രിയത്തിൽ 23 സ്റ്റാപ്ലര്‍ പിന്നുകൾ, കെട്ടിത്തൂക്കി ക്രൂരപീഡനം; 'സൈക്കോ ദമ്പതികള്‍' ഹണി ട്രാപ്പ് കേസിൽ അറസ്റ്റിൽഇവരുടെ മൊബൈല്‍ ഫോണുകള്‍ സൈബര്‍ വിഭാഗത്തിന് കൈമാറുമെന്നും റിപ്പോർട്ടുണ്ട്. ദമ്പതികളായ ജയേഷും രശ്മിയും കൂടുതല്‍ യുവാക്കളെ മര്‍ദ്ദിച്ചോയെന്നും പോലീസ് അന്വേഷണം നടത്തും. ഇതിന്റെ അടിസ്ഥാനത്തിൽ പ്രതികള്‍ക്കായുള്ള കസ്റ്റഡി അപേക്ഷ രണ്ട് ദിവസങ്ങള്‍ക്ക് ശേഷം മാത്രം നല്‍കാനാണ് കോയിപ്രം പോലീസ് തീരുമാനിച്ചിരിക്കുന്നത്. ഇതിനിയിൽ പ്രതികളായ ജയേഷും രശ്മിയും ആറന്മുള പോലീസിന് നല്‍കിയ മൊഴി കോയിപ്രം പോലീസ് വിശദമായി പരിശോധിക്കും. രണ്ടുദിവസം വിശദമായ പരിശോധനകള്‍ നടത്തിയ ശേഷം മാത്രമായിരിക്കും കസ്റ്റഡി അപേക്ഷ നല്‍കുക എന്നാണ് റിപ്പോർട്ട്. കുറ്റകൃത്യം നടന്നത് കോയിപ്രം സ്റ്റേഷന്‍ പരിധിയിലാണ്. എന്നാല്‍ പ്രതികളെ അറസ്റ്റ് ചെയ്തത് ആറന്മുള പോലീസും. കേസിന്റെ വിശദാംശങ്ങള്‍ ആറന്മുള പൊലീസ് കോയിപ്രം പോലീസിന് കൈമാറിയിട്ടുണ്ട്.യുവാക്കളെ വീട്ടിലെത്തിച്ച് കെട്ടിത്തൂക്കി അതിക്രൂരമായി മര്‍ദ്ദിച്ച ശേഷം ജനനേന്ദ്രിയത്തില്‍ സ്റ്റാപ്ലര്‍ അടിച്ചതുള്‍പ്പടെ യുവാക്കള്‍ നേരിട്ടത് സമാനതകളില്ലാത്ത ക്രൂര പീഡനമായിരുന്നു. യുവതിയുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നതായി അഭിനയിപ്പിച്ചു. തുടർന്ന് ദൃശ്യങ്ങൾ പകർത്തിയെന്നാണ് എഫ്ഐആർ. ചരൽക്കുന്ന് സ്വദേശി ജയേഷ്, ഭാര്യ രശ്മി എന്നിവരാണ് പിടിയിലായത്. സെപ്റ്റംബര്‍ 1 നാണ് മാരാമണ്‍ ജങ്ഷനില്‍ നിന്നും റാന്നി സ്വദേശിയെ പ്രതി വീട്ടിലേക്ക് വിളിച്ചു കൊണ്ടുപോകുന്നത്. കട്ടിലില്‍ കിടത്തി നഗ്നനാക്കിയ ശേഷം ദേഹമാസകലം മുളകുസ്പ്രേ അടിച്ചു. ജനനേന്ദ്രിയത്തില്‍ 23 സ്റ്റാപ്ലറുകള്‍ അടിച്ചു. ഇരുമ്പുവടികൊണ്ട് ദേഹമാസകലം അടിച്ചു, നഖം പിഴുതെടുത്തു, മൊബൈലും പണവും തട്ടിയെടുത്ത ശേഷം യുവാവിനെ പൊതുസ്ഥലത്ത് ഉപേക്ഷിക്കുകയായിരുന്നു. ആലപ്പുഴ സ്വദേശിയെ വീട്ടിലേക്ക് വരാന്‍ ആവശ്യപ്പെട്ടത് യുവതിയാണ്. വീട്ടിലെത്തിച്ച ശേഷം സമാനമായ രീതിയില്‍ പീഡിപ്പിക്കുകയായിരുന്നു. ഇയാളെയും പ്രതികൾ പൊതുസ്ഥലത്ത് ഉപേക്ഷിക്കുകയായിരുന്നു. ഓട്ടോ തൊഴിലാളികളാണ് ഇയാളെ ആശുപത്രിയിലെത്തിച്ചത്. ഡോക്ടറാണ് സംഭവത്തെക്കുറിച്ച് പോലീസിനെ വിവരമറിയിച്ചത്. ഗുരുതരമായ അവസ്ഥയിലായിരുന്ന യുവാക്കളുടെ ആരോഗ്യനില ഇപ്പോള്‍ തൃപ്തികരമാണ്. വിഡിയോ ഉള്‍പ്പെടെ പകര്‍ത്തിയതുകൊണ്ട് പുറത്തറിഞ്ഞാല്‍ നാണക്കേട് ആവുമെന്ന് ചിന്തിച്ചാണ് പരാതിപ്പെടാതിരുന്നതെന്നാണ് യുവാക്കള്‍ പറയുന്നത്. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും.സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂജേർണലിസം മേഖലയിൽ 16 വർഷത്തിലേറെ പരിചയ സമ്പത്തുള്ള ആളാണ് അജിത. ബ്രോഡ് കാസ്റ്റിങ് മിനിസ്ട്രിയിൽ തുടങ്ങി ഡിജിറ്റൽ മീഡിയയിൽ സജീവം. 2017 മുതൽ സീ മലയാളം ന്യൂസിൽ പ്രവർത്തിക്കുന്നു. നിലവിൽ ചീഫ് സബ്-എഡിറ്ററാണ്. കേരള, ദേശീയ, അന്താരാഷ്ട്ര, ക്രൈം, എന്റർടൈൻമെന്റ്, ജ്യോതിഷം, ബിസിനസ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു.Honey Trap Case: ജനനേന്ദ്രിയത്തിൽ സ്റ്റാപ്ലർ അടിച്ച സംഭവം: പ്രതികൾ അന്വേഷണത്തോട് സഹകരിക്കുന്...IND vs Pak Asia Cup 2025: ഏഷ്യാ കപ്പ് 2025; അഭിമാന പോരാട്ടത്തിൽ പാകിസ്ഥാനെ കീഴടക്കി ഇന്ത്യAsia Cup 2025: ടോസ് നേടി പാകിസ്ഥാൻ, ഇന്ത്യക്കെതിരെ ബാറ്റിങ് തിരഞ്ഞെടുത്തു; സഞ്ജു വിക്കറ്റ് ക...Sabarimala Temple: കന്നിമാസ പൂജകൾക്കായി സെപ്റ്റംബർ 16 ന് ശബരിമല നട തുറക്കും; ആഗോള അയ്യപ്പ സം...India vs Pakistan Asia Cup 2025: ഇന്ത്യ-പാക് പോരാട്ടം; ദുബായിൽ റൺമഴ പെയ്യുമോ? എങ്ങനെ തത്സമയം...
Honey Trap Case Psycho Couple Arrested Honey Trap Case Arrest ഹണി ട്രാപ്പ് ഹണി ട്രാപ്പ് കേസ്
United States Latest News, United States Headlines
Similar News:You can also read news stories similar to this one that we have collected from other news sources.
ಮದುವೆಯಾದ 2 ವರ್ಷಕ್ಕೆ ಡಿವೋರ್ಸ್ ಹಾದಿಯಲ್ಲಿ ಸ್ಯಾಂಡಲ್ವುಡ್ನ ಖ್ಯಾತ ನಟಿ... ವರದಕ್ಷಿಣೆ ಕೇಸ್ನಲ್ಲಿ ಬಂಧನ!? ಗೆಳತಿಯ ಪತಿಯನ್ನೇ ಪಟಾಯಿಸಿ ಮದುವೆಯಾಗಿದ್ದಾಕೆ...Hansika Motwani dowry case: ನಟಿ ಹನ್ಸಿಕಾ ಮೋಟ್ವಾನಿ ವಿರುದ್ಧ ವರದಕ್ಷಿಣೆ ದೂರು: ಶೀಘ್ರದಲ್ಲೇ ಬಂಧನ ಸಾಧ್ಯತೆ
Read more »
Honey Trap Case: യുവാക്കളുടെ ജനനേന്ദ്രിയത്തിൽ 23 സ്റ്റാപ്ലര്‍ പിന്നുകൾ, കെട്ടിത്തൂക്കി ക്രൂരപീഡനം; സൈക്കോ ദമ്പതികള്‍ ഹണി ട്രാപ്പ് കേസിൽ അറസ്റ്റിൽഹണി ട്രാപ്പ് കേസിൽ സൈക്കോ ദമ്പതികൾ പിടിയിൽ
Read more »
19 साल पुरानी डकैती-हत्या Case की केस डायरी गुम! पेंशन के लिए भटक रहे अफसर, 2 पुलिसकर्मियों पर केस दर्जलखनऊ के मड़ियांव थाने से 19 साल पुराने डकैती और हत्या प्रयास केस की केस डायरी गायब हो गई. इस सनसनीखेज खुलासे के बाद तत्कालीन तैनात दो पुलिसकर्मियों पर केस दर्ज किया गया है. फाइनल रिपोर्ट 2015 में लग चुकी थी लेकिन कोर्ट में दाखिल नहीं हुई. मामले का खुलासा रिटायर अफसर हबीबुल हसन की पेंशन अटकने पर हुआ.
Read more »
Mimi Chakrabarty: রক্তবীজ ২ মুক্তির আগে বড় বিপাকে মিমি! নায়িকাকে ইডির সমন... কোন বেআইনি মামলায় জড়িয়ে?ED summons actress tollywood actress Mimi Chakraborty and Urvashi Rautela in betting app case
Read more »
Hyderabad Yoga Teacher Honey Trap: మహిళల వలపు వల.. యోగా గురువు విల విల.. హైదరాబాద్ లో వెలుగులోకి షాకింగ్ ఘటన..Yoga teacher honey trap in Chevella: తమకు ఆరోగ్యం బాగాలేదని ఇద్దరు మహిళలు రంగారెడ్డి జిల్లా చెవెళ్లలో ఉన్న యోగాశ్రమంలో చేరారు. ఇద్దరు కూడా యోగా గురువును నెమ్మదిగా తమ వల్లో వేసుకున్నారు.ఈ ఘటన వార్తలలో నిలిచింది.
Read more »
Charlie Kirk Case: कांग्रेस की जांच का सामना करेंगे FBI निदेशक पटेल, इस हफ्ते सीनेट के सामने होंगे पेशसंघीय जांच एजेंसी एफबीआई निदेशक काश पटेल, रूढ़िवादी टिप्पणीकार चार्ली किर्क की हत्या की जांच को लेकर घिर गए हैं। इस हफ्ते कांग्रेस उनसे पूछताछ करने वाली है। शुरुआती चरण में हुई गलतियों ने
Read more »
