ഹണി ട്രാപ്പ് കേസിൽ സൈക്കോ ദമ്പതികൾ പിടിയിൽ
Honey Trap Case: യുവാക്കളുടെ ജനനേന്ദ്രിയത്തിൽ 23 സ്റ്റാപ്ലര്‍ പിന്നുകൾ, കെട്ടിത്തൂക്കി ക്രൂരപീഡനം; 'സൈക്കോ ദമ്പതികള്‍' ഹണി ട്രാപ്പ് കേസിൽ അറസ്റ്റിൽചരൽക്കുന്ന് സ്വദേശി ജയേഷ്, ഭാര്യ രശ്മി എന്നിവരാണ് പിടിയിലായത്Gold Rate Kerala Today: കുതിപ്പിനിടെ ചെറിയൊരു ഇറക്കം.
.! സ്വർണവില കുറഞ്ഞു; ഇന്നത്തെ നിരക്ക് ഇത്രയും...Karunya Lottery Result Today 13 September 2025: ഒരു കോടി നേടിയ ഭാഗ്യവാൻ നിങ്ങളാണോ? കാരുണ്യ ലോട്ടറി ഫലം അറിയാംKerala SK-18 Lottery Result: ഒരു കോടി നേടിയ ഇന്നത്തെ ഭാഗ്യശാലി ആരാണ്? സുവർണ്ണ കേരളം ലോട്ടറി ഫലം അറിയാം പത്തനംതിട്ടയില്‍ ഹണിട്രാപ്പില്‍ കുടുങ്ങിയ യുവാക്കളെ കെട്ടിത്തൂക്കി അതിക്രൂര മര്‍ദനം. ജനനേന്ദ്രിയത്തില്‍ സ്റ്റാപ്ലര്‍ അടിച്ചതുള്‍പ്പടെ യുവാക്കള്‍ നേരിട്ടത് സമാനതകളില്ലാത്ത ക്രൂര പീഡനം. പത്തനംതിട്ട ചരല്‍ക്കുന്നിലാണ് യുവദമ്പതികള്‍ പിടിയിൽ ആയിരിക്കുന്നത്. ആലപ്പുഴ, റാന്നി എന്നിവിടങ്ങളിൽ നിന്നുള്ള യുവാക്കളാണ് ഇരകളായത്.യുവാക്കളെ വീട്ടിലെത്തിച്ച് കെട്ടിത്തൂക്കി അതിക്രൂരമായി മര്‍ദ്ദിച്ച ശേഷം ജനനേന്ദ്രിയത്തില്‍ സ്റ്റാപ്ലര്‍ അടിച്ചതുള്‍പ്പടെ യുവാക്കള്‍ നേരിട്ടത് സമാനതകളില്ലാത്ത ക്രൂര പീഡനം. യുവതിയുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നതായി അഭിനയിപ്പിച്ചു. തുടർന്ന് ദൃശ്യങ്ങൾ പകർത്തിയെന്നാണ് എഫ്ഐആർ. ചരൽക്കുന്ന് സ്വദേശി ജയേഷ്, ഭാര്യ രശ്മി എന്നിവരാണ് പിടിയിലായത്.സെപ്റ്റംബര്‍ 1നാണ് മാരാമണ്‍ ജങ്ഷനില്‍ നിന്നും റാന്നി സ്വദേശിയെ പ്രതി വീട്ടിലേക്ക് വിളിച്ചുകൊണ്ടുപോകുന്നത്. കട്ടിലില്‍ കിടത്തി നഗ്നനാക്കിയ ശേഷം ദേഹമാസകലം മുളകുസ്പ്രേ അടിച്ചു. ജനനേന്ദ്രിയത്തില്‍ 23 സ്റ്റാപ്ലറുകള്‍ അടിച്ചു. ഇരുമ്പുവടികൊണ്ട് ദേഹമാസകലം അടിച്ചു, നഖം പിഴുതെടുത്തു, മൊബൈലും പണവും തട്ടിയെടുത്ത ശേഷം യുവാവിനെ പൊതുസ്ഥലത്ത് ഉപേക്ഷിക്കുകയായിരുന്നു. ആലപ്പുഴ സ്വദേശിയെ വീട്ടിലേക്ക് വരാന്‍ ആവശ്യപ്പെട്ടത് യുവതിയാണ്. വീട്ടിലെത്തിച്ച ശേഷം സമാനമായ രീതിയില്‍ പീഡിപ്പിക്കുകയായിരുന്നു. ഇയാളെയും പൊതുസ്ഥലത്ത് ഉപേക്ഷിക്കുകയായിരുന്നു പ്രതികള്‍. ഓട്ടോ തൊഴിലാളികളാണ് ഇയാളെ ആശുപത്രിയിലെത്തിച്ചത്. ഡോക്ടറാണ് സംഭവത്തെക്കുറിച്ച് പൊലീസിനെ വിവരമറിയിച്ചത്. ഗുരുതരമായ അവസ്ഥയിലായിരുന്ന യുവാക്കളുടെ ആരോഗ്യനില ഇപ്പോള്‍ തൃപ്തികരമാണ്. വിഡിയോ ഉള്‍പ്പെടെ പകര്‍ത്തിയതുകൊണ്ട് പുറത്തറിഞ്ഞാല്‍ നാണക്കേട് ആവുമെന്ന് ചിന്തിച്ചാണ് പരാതിപ്പെടാതിരുന്നതെന്നാണ് യുവാക്കള്‍ പറയുന്നത്. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും.സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂജേർണലിസം മേഖലയിൽ 10 വർഷത്തിലേറെ പരിചയ സമ്പത്ത്. ദീപിക പത്രത്തിൽ കരിയർ ആരംഭിച്ചു. അമൃത ടിവി, ഇടിവി ഭാരത് തുടങ്ങിയ സ്ഥാപനങ്ങളിൽ പ്രവൃത്തി പരിചയം. നിലവിൽ സീ മലയാളം ന്യൂസിൽ പ്രവർത്തിക്കുന്നു. രാഷ്ട്രീയം, പ്രാദേശിക വാർത്തകൾ, ദേശീയ-അന്തർദേശീയ വാർത്തകൾ, ആരോഗ്യ വാർത്തകൾ തുടങ്ങിയവ കൈകാര്യം ചെയ്യുന്നു.Ganja Seized: കോതമംഗലത്ത് കഞ്ചാവുമായി ഒരാൾ അറസ്റ്റിൽ; പിടികൂടിയത് ഒന്നേകാൽ കിലോ കഞ്ചാവ്US- China: യുഎസ്-ചൈന പ്രശ്നങ്ങൾ പരിഹരിക്കാൻ സ്പെയ്നിൽ കൂടിക്കാഴ്ച; ടിക്ക് ടോക്കിന് സമയപരിധി...Nepal Election: തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ച് നേപ്പാൾ പ്രസിഡൻ്റ് രാമചന്ദ്ര പൗഡൽ; മാർച്ച്...Kottayam Medical College: കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയുടെ അഞ്ചാം നിലയിൽ നിന്ന് താഴേക്ക്...Rini Ann George: യുവ നേതാവിനെതിരായ ആരോപണങ്ങൾക്കു പിന്നാലെ സൈബർ ആക്രമണം; മുഖ്യമന്ത്രിക്കും പൊ...
Honey Trap Case Arrest ഹണി ട്രാപ്പ് ഹണി ട്രാപ്പ് കേസ്
United States Latest News, United States Headlines
Similar News:You can also read news stories similar to this one that we have collected from other news sources.
कंगना रनोट को सुप्रीम कोर्ट का राहत देने से इनकार: कहा-आपने ट्वीट में मसाला डाला; महिला किसान को ₹100 में ध...Mandi BJP MP And Actress Kangana Ranaut Defamation Case Supreme Court Hearing Update; बीजेपी सांसद और अभिनेत्री कंगना रनोट को मानहानि मामले में सुप्रीम कोर्ट से राहत नहीं।
Read more »
Dakshineswar Metro: মেট্রো স্টেশনে খুন স্কুল পড়ুয়া! অবশেষে পুলিসের জালে অভিযুক্ত... হাওড়া থেকে...cused finally arrested in murder case at Dakshineswar Metro station
Read more »
शाही ईदगाह मस्जिद हटाने और भूमि कब्जे की मांग... श्रीकृष्ण जन्मभूमि मामले में अब इस तारीख को अगली सुनवाईAllahabad High Court Shri Krishna Janmbhoomi Case: श्रीकृष्ण जन्मभूमि-शाही ईदगाह मस्जिद विवाद में शुक्रवार को इलाहाबाद हाई कोर्ट में सुनवाई हुई। 26 को अगली सुनवाई होगी।
Read more »
पटना को मिलेगी जाम से मुक्ति, 23 सितंबर से ऑटो-ई-रिक्शा परमिट प्रक्रिया होगी शुरूपटना में शहरी यातायात को सुगम बनाने के लिए 23 सितंबर से ऑटो-ई-रिक्शा परमिट के लिए आवेदन प्रक्रिया शुरू होगी। वाहन मालिक जोन के अनुसार रूट परमिट के लिए आवेदन कर सकते हैं। यह कदम शहर में जाम को कम करने और प्रदूषण नियंत्रण में भी सहायक होगा। पटना को येलो ग्रीन ब्लू और व्हाइट जोन में बांटा गया...
Read more »
ಮದುವೆಯಾದ 2 ವರ್ಷಕ್ಕೆ ಡಿವೋರ್ಸ್ ಹಾದಿಯಲ್ಲಿ ಸ್ಯಾಂಡಲ್ವುಡ್ನ ಖ್ಯಾತ ನಟಿ... ವರದಕ್ಷಿಣೆ ಕೇಸ್ನಲ್ಲಿ ಬಂಧನ!? ಗೆಳತಿಯ ಪತಿಯನ್ನೇ ಪಟಾಯಿಸಿ ಮದುವೆಯಾಗಿದ್ದಾಕೆ...Hansika Motwani dowry case: ನಟಿ ಹನ್ಸಿಕಾ ಮೋಟ್ವಾನಿ ವಿರುದ್ಧ ವರದಕ್ಷಿಣೆ ದೂರು: ಶೀಘ್ರದಲ್ಲೇ ಬಂಧನ ಸಾಧ್ಯತೆ
Read more »
मेरठ वाले हो जाएं तैयार! 17 सितंबर से दौड़ सकती है नमो भारत, उलटी गिनती शुरू, ताजा अपडेट जानिएमेरठ का प्रमुख बेगमपुल स्टेशन पूरी तरह बनकर तैयार है। 23 किलोमीटर लंबे कॉरिडोर पर नमो भारत का ट्रायल चल रहा है।
Read more »
