നാല് ശതമാനം ഡിഎ വർധനവുണ്ടായതോടെ സർക്കാർ ജീവനക്കാർക്ക് 22 ശതമാനം ക്ഷാമബത്ത ലഭിക്കും.
നാല് ശതമാനം ഡിഎ വർധനവുണ്ടായതോടെ സർക്കാർ ജീവനക്കാർക്ക് 22 ശതമാനം ക്ഷാമബത്ത ലഭിക്കും.Kozhikode News: പോക്‌സോ കേസ് അതിജീവിതയെ ലോഡ്ജിലും ബീച്ചിലും എത്തിച്ച് വീണ്ടും പീഡനംLove Horoscope Today: ഈ രാശിക്കാരുടെ ബന്ധത്തിൽ അപ്രിതീക്ഷിത മാറ്റങ്ങൾ കടന്ന് വരും.
..ഇന്നത്തെ പ്രണയ രാശിഫലംPowerful Rajajoga: 200 വർഷങ്ങൾക്ക് ശേഷം നവംബറിൽ 4 കിടിലം രാജയോഗം; ഇതിലൂടെ ചിലർക്ക് സുവർണ്ണ നേട്ടങ്ങൾ ഒപ്പം പുരോഗതിയും!Today's Horoscope: മേടം രാശിക്ക് ഉയർച്ചയുണ്ടാകും, ഇടവം രാശിക്കാർ ചെലവ് നിയന്ത്രിക്കുക; അറിയാം ഇന്നത്തെ രാശിഫലം സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത ഉയർത്തി കൊണ്ടുള്ള ഉത്തരവിറക്കി ധനകാര്യ വകുപ്പ്. നാല് ശതമാനം ഡിഎ ആണ് ജീവനക്കാർക്ക് അനുവദിച്ചിരിക്കുന്നത്. ഇത് ഈ മാസത്തെ ശമ്പളത്തിനൊപ്പം നൽകുമെന്നാണ് ഉത്തരവിൽ പറയുന്നത്.കഴിഞ്ഞ ദിവസമാണ് സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത ഉയർത്തിയതായി മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചത്. അതിന് പിന്നാലെയാണ് ഇപ്പോൾ ഡിഎ ഉയർത്തിക്കൊണ്ടുള്ള ഉത്തരവ് ഇറങ്ങിയിരിക്കുന്നത്. നിലവിൽ 18 ശതമാനം ഡിഎ ആണ് ജീവനക്കാർക്ക് ലഭിക്കുന്നത്. 4 ശതമാനം വർധിപ്പിക്കുന്നതോടെ അത് 22 ശതമാനമായി ഉയരും. Operation Cy-Hunt: സൈബർ തട്ടിപ്പ്, കൊച്ചിയിൽ കോളജ് വിദ്യാര്‍ഥികളടങ്ങുന്ന സംഘം പിടിയിൽ; പിടിയിലായത് ഓപ്പറേഷന്‍ സൈ ഹണ്ടിലൂടെ അതേസമയം, സർക്കാർ ജീവനക്കാർക്ക് ഇപ്പോഴും ഡിഎ കുടിശ്ശികയുണ്ട്. 13 ശതമാനം കുടിശ്ശികയാണ് നിലവിലുള്ളത്. ഇത് കൊടുത്ത് തീർക്കുന്നത് സംബന്ധിച്ച് തീരുമാനങ്ങളൊന്നും ആയിട്ടില്ല. സംഘടനകളടക്കം ഇക്കാര്യം ചൂണ്ടിക്കാണിക്കുന്നുണ്ട്. അതിനിടെ നവംബർ മുതൽ ഒരു മാസത്തെ കുടിശ്ശിക ഉൾപ്പെടെ ക്ഷേമ പെൻഷൻ വിതരണം ആരംഭിക്കുമെന്ന് മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. കഴിഞ്ഞ മാസത്തെ കുടിശ്ശിക ഉൾപ്പെടെ 3600 രൂപയാണ് ഈ മാസം വിതരണം ചെയ്യുന്നത്. നടപ്പാക്കാൻ കഴിയുന്ന കാര്യങ്ങളാണ് സർക്കാർ പ്രഖ്യാപിച്ചിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു. ലോട്ടറി അടിച്ചിട്ടല്ല സർക്കാരിന്റെ പ്രഖ്യാപനങ്ങളെന്നും പ്രതിപക്ഷത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ നേതാവ് കാര്യങ്ങളെ പോസിറ്റീവായി കാണണമെന്ന് മന്ത്രി കൂട്ടിച്ചേർത്തു. ക്ഷേമ പദ്ധതികൾ തെരഞ്ഞെടുപ്പ് സ്റ്റണ്ടല്ല. പ്രഖ്യാപിച്ച കാര്യങ്ങൾ നടപ്പാക്കാനാകുമെന്ന് സർക്കാരിന് ആത്മ വിശ്വാസമുണ്ടെന്നും കെ എൻ ബാലഗോപാൽ വ്യക്തമാക്കി. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും.സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂKarthika V is a Journalist with more than 7 years of experience in Digital Media. She started her career as Content Editor in ETV Bharat. Karthika is currently working as Sub Editor in Zee Malayalam News website. Gold Smuggling Case: കരിപ്പൂരിൽ അടിവസ്ത്രത്തിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ചത് ഒരു കോടിയുടെ സ...Astrology & ReligionKeralaMoviesKeralaSportsNational Unity Day: രാഷ്‌ട്രീയ ഏകതാ ദിവസ്: സർദാർ വല്ലഭായ് പട്ടേലിൻ്റെ ഏകതാ പ്രതിമയിൽ ആദരം അർ...Sabarimala Gold Theft Case: ശബരിമല സ്വർണ്ണക്കൊള്ള കേസ്: മുരാരി ബാബുവിന്റെ കസ്റ്റഡി കാലാവധി ഇ...
Kerala Government Employees DA Hike കേരള സർക്കാർ കേരള സർക്കാർ ജീവനക്കാർ ക്ഷാമബത്ത
United States Latest News, United States Headlines
Similar News:You can also read news stories similar to this one that we have collected from other news sources.
குஷியில் அரசு ஊழியர்கள்... அகவிலைப்படி + அரியர் தொகை - மாநில அரசு அறிவிப்புDA Hike: அரசு ஊழியர்களுக்கான அகவிலைப்படியை 55 சதவீதத்தில் இருந்து 58 சதவீதமாக உயர்த்தி கோவா அரசு அறிவித்துள்ளது.
Read more »
DA Hike News: PSU कर्मचारियों के लिए खुशखबरी, DA में हुई बढ़ोतरी; कब से होगी लागू?सरकारी सार्वजनिक उपक्रमों PSU में कार्यरत कर्मचारियों के लिए खुशखबरी है। सरकार ने 1 अक्टूबर 2025 से लागू होने वाली नई औद्योगिक महंगाई भत्ते DA Hike News दरों की घोषणा की है। यह दरें बोर्ड स्तर से लेकर गैर-यूनियनीकृत पर्यवेक्षकों तक लागू होंगी। 1987 के वेतनमान वाले कर्मचारियों के लिए AICPI के अनुसार, IDA बढ़कर 17812 रुपये तक हो...
Read more »
Ajj da Hukamnama Sri Darbar Sahib: ਹੁਕਮਨਾਮਾ ਸ੍ਰੀ ਦਰਬਾਰ ਸਾਹਿਬ 30 ਅਕਤੂਬਰ 2025Ajj da Hukamnama Sri Darbar Sahib: ਜੇਹੜਾ ਮਨੁੱਖ ਗੁਰੂ ਦੀ ਰਾਹੀਂ ਅਡੋਲ ਅਵਸਥਾ ਵਿਚ ਟਿਕ ਕੇ ਪ੍ਰਭੂ-ਚਰਨਾਂ ਵਿਚ ਜੁੜਦਾ ਹੈ, ਉਸ ਦਾ ਪ੍ਰਭੂ-ਚਰਨਾਂ ਵਿਚ ਜੁੜਨਾ ਕਬੂਲ ਪੈਂਦਾ ਹੈ। ਉਸ ਮਨੁੱਖ ਨੂੰ ਨਾਹ ਆਤਮਕ ਮੌਤ ਆਉਂਦੀ ਹੈ, ਨਾਹ ਹੀ ਜਨਮ ਮਰਨ ਦਾ ਗੇੜ। ਅਜੇਹਾ ਪ੍ਰਭੂ ਦਾ ਦਾਸ ਪ੍ਰਭੂ ਵਿਚ ਲੀਨ ਰਹਿੰਦਾ ਹੈ, ਪ੍ਰਭੂ ਅਜੇਹੇ ਸੇਵਕ ਦੇ ਅੰਦਰ ਪਰਗਟ ਹੋ ਜਾਂਦਾ...
Read more »
அரசு ஊழியர்களுக்கு நல்ல செய்தி - 6வது, 7வது ஊதியக்குழு... அகவிலைப்படி உயர்வு!DA Hike: 6வது மற்றும் 7வது ஊதியக்குழுவின் கீழ் பணியாற்றும் அரசு ஊழியர்கள், ஓய்வூதியதாரர்கள், குடும்ப ஓய்வூதியதாரர்கள் ஆகியோரின் அகவிலைப்படியை உயர்த்தி ஜம்மு காஷ்மீர் அரசு அறிவித்துள்ளது.
Read more »
அகவிலைப்படி, ஓய்வூதிய உயர்வு, கௌரவ ஊதியம்: தேர்தலுக்கு முன் அரசின் அதிரடிKerala DA Hike News: கேரளா அரசு தற்போது பல வெகுமதிகளை அறிவித்துள்ளது. வரவிருக்கும் உள்ளாட்சித் தேர்தல்களைக் கருத்தில் கொண்டு புதன்கிழமை சிபிஐ(எம்) தலைமையிலான கேரள அரசு பல நலத்திட்டங்களுக்கான அறிவிப்புகளை வெளியிட்டது.
Read more »
Chinas Worst Nightmare: US, India Sign 10-Year Military Pact As Pentagon Declares Ties Have Never Been Stronger - A Game-Changer For Indo-Pacific Power BalanceThese back-to-back meetings show that despite trade tensions, including Trump’s tariff hike on India over Russian oil, the US-India partnership remains strong. The Indo-Pacific power balance has shifted, and China is watching closely.
Read more »
